രേണുവിന്റെ വീടന്വേഷണം – 1അടിപൊളി  

നെഞ്ചിൽ കിടന്ന കൊഴുത്ത പെണ്ണിൻ്റെ കുണ്ടികളിൽ സുലൈമാൻ തഴുകി.. തളർന്നോടീ പൊന്നേ? അയാൾ ചിരിച്ചു…

പിന്നല്ലാതെ! മോളീക്കേറി പൊതിച്ചാല് തളരത്തില്ല്യോടാ കെഴവാ! അവൾ ചിരിച്ചുകൊണ്ടയാളുടെ കുറ്റിത്താടിയിൽ പിടിച്ചു വലിച്ചു. അപ്പോഴും ആ മുഴുത്ത കുണ്ണ ഉള്ളിൽ തറഞ്ഞിരുന്നു തുടിക്കുന്നതവളറിഞ്ഞിരുന്നു!

സുലൈമാനവളുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ടു തിരിഞ്ഞു. ഇപ്പോഴവൾ നിലത്തു മലർന്നു… ഊരിപ്പോയ കുണ്ണ അവളുടെ പൂറിലിട്ടയാളുരച്ചു…

കഴിഞ്ഞില്ല… അല്ല്യോ കെഴവാ! കേറ്റടോ! അവൾ തുടകളകറ്റി. വെണ്ണയിൽ ചൂടുള്ള കത്തി കേറുന്നതുപോലെ ആ കുണ്ണയവളുടെ പൂറുതുളച്ചുകയറി. ആഹ്… അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.. താഴെക്കിടക്കുന്ന കൊഴുത്ത അച്ചായത്തിയെ വരുതിക്കു കിട്ടിയതിൻ്റെ ഉന്മാദത്തിൽ സുലൈമാൻ്റെ കുണ്ണ വീണ്ടും മുഴുത്തു.. അവളുടെ തടിച്ച തുടകളുടെ പിൻഭാഗത്തു പിടിച്ചയാൾ വിടർത്തി മോളിലേക്കുയർത്തി…

സുലൈമാനാഞ്ഞടിച്ചു… മുട്ടുകൾ പരുത്ത നിലത്തുരഞ്ഞു നീറുന്നതയാളറിഞ്ഞില്ല. അവളുടെ വഴുക്കുന്ന ഇറുകിയ പൂറിൽ സുന്നത്തു ചെയ്ത കുണ്ണമകുടം ഉരഞ്ഞു കയറുന്നതിൻ്റെ സുഖം! ഒരോ അടിക്കും അവളുടെ കിണ്ണൻ മുലകൾ ആ മാറത്തുകിടന്നു തുളുമ്പി… അയാളെ കലങ്ങിയ കണ്ണുകൾ വിടർത്തി നോക്കി ആ പണ്ണലവളാസ്വദിച്ചു. അയാളുടെ കുറ്റിത്താടിയും മഞ്ഞപ്പല്ലുകളുമൊന്നും അവൾ കണ്ടില്ല… സുന്ദരനായ ഏതോ അറബിക്കഥയിലെ രാജകുമാരൻ! ആ കുണ്ണ പൂറിനകത്തിരുന്നു മുഴുത്തുപൊട്ടാറായത് അവളറിഞ്ഞു.. അവളുടെ തുടകൾ വിട്ട് അയാളവളുടെ നെഞ്ചിലേക്ക് മുഖമമർത്തി.. ആ മുലകൾ മാറി മാറി അയാൾ കടിച്ചീമ്പി.. ആഹ്.. രേണു അയാളുടെ മുടിയിൽ നോവിച്ചുകൊണ്ടു പിടിച്ച് തടിച്ച മുലകളിലാ കുറ്റിത്താടിയിട്ടുരച്ചു… അമ്മേ!

രണ്ടുപേരും കിതയ്ക്കുന്ന ശബ്ദമവിടെ മുഴങ്ങി…ആഹ്..ആഹ്.. അവളുടെ കൊഴുത്ത കുണ്ടികൾ പൊങ്ങി അയാളോടൊപ്പം ചലിച്ചു.. എൻ്റെ മോളേ… പൊന്നേ… ആഹ്…. സുലൈമാനെന്തൊക്കെയോ പുലമ്പിക്കൊണ്ടവളെ അമർത്തിപ്പണ്ണി… വരുന്നെടീ! അരക്കെട്ടിലെ അണപൊട്ടി അവളുടെ പുറു നിറഞ്ഞൊഴുകി…

അവൾ കാലുകളയാളുടെ അരയിലിറുക്കി തന്നിലേക്കമർത്തി… മെല്ലെ കുണ്ടികൾ പൊക്കിത്താഴ്ത്തി.. പൂറിറുക്കിയയച്ചു… ഓ… ആഹ്… അവളുടെ ചലനങ്ങളുടെ താളം മുറുകി… രണ്ടാമതും മൂന്നാമതും രതിമൂർച്ഛയിലൂടെ കടന്നുപോവുന്നതു വരെ… പിന്നെ ആ കൊഴുത്ത തുടകളകന്നു… അവൾ പേശികളയഞ്ഞ് മലർന്നു കിടന്നു…

രേണു ഒന്നു തിരിഞ്ഞ് സുലൈമാനെ തൻ്റെ മുലകളിലേക്കമർത്തി… രണ്ടുടലുകളും വിയർത്തു നനഞ്ഞിരുന്നു.. പണ്ണൽസുഖത്തിൽ…. ആ സുഖം കലർന്ന തളർച്ചയിൽ അവർ മുഴുകി… ഒന്നും മിണ്ടാനുള്ള മൂഡില്ലായിരുന്നു… മോളിൽ കരകര ശബ്ദത്തോടെ തിരിഞ്ഞ പഴയ ഫാനവരുടെ ഉടലുകളിലെ വിയർപ്പു നക്കിയുണക്കി… ഒന്നു തണുത്തപ്പോൾ സുലൈമാൻ മുഖമുയർത്തി രേണുവിനെ നോക്കി മന്ദഹിച്ചു.

സുഖിച്ചോ മുത്തേ? അയാളാരാഞ്ഞു.

കള്ളക്കെഴവൻ കാക്കേ! ഇങ്ങു വാടോ! അവളയാളെ വലിച്ചടുപ്പിച്ചു…

അവളുടെ കഴുത്തിലയാൾ മുഖമൊളിപ്പിച്ചു… മംമംമം..സോപ്പിൻ്റെ മണം… മിനുത്ത തൊലി…

കെളവനാണേലും ഞാൻ സുഖിച്ചു കേട്ടോ എൻ്റെ ഇക്കാ! അവളുടെ വിരലുകൾ അയാളുടെ പുറത്തു തഴുകി. അവളൊരു കാലങ്ങേരുടെ മേലേക്കിട്ടു.

ൻ്റെ പൊന്നേ.. അയാൾ മുഖമുയർത്തി പുഞ്ചിരിച്ചു. നമ്മടെ ജീവിതമൊക്കെ കണ്ണുചിമ്മുമ്പം തീരുമെടീ! അവളുടെ ഉറച്ച..നനുത്ത പിൻതുടയിൽ അയാൾ പതിയെ തഴുകി… അങ്ങുപോവുമ്പം പടച്ചോനൊരിക്കലും നമ്മളു സുഖിക്കണത് പൊറുക്കാതിരിക്കൂല്ല… ആരേം നോവിക്കാതാണേല്… നീ നല്ല പെണ്ണാണെടീ… അയാളുടെ നീണ്ട വിരലുകൾ അവളുടെ കൊഴുത്തു വിടർന്നു തള്ളിയ കുണ്ടികളാകെ തഴുകി.. മെല്ലെ അമർത്തിയുഴിഞ്ഞു…. നല്ല കൊതം! കുണ്ടികളിൽ മാറി മാറി ഞെരിച്ചു കശക്കിക്കൊണ്ടയാൾ അവളുടെ കണ്ണുകളിൽ നോക്കി ചുണ്ടുകൾ നക്കി. ച്ഛി! അവളുടെ മുഖം തുടുത്തു. ആ വിരലുകൾ അവളുടെ കുണ്ടിയിടുക്കിലിഴഞ്ഞു. അവളുടെ ഞൊറിവുള്ള മലദ്വാരത്തിലെ ചുഴികളിലും ഉയർച്ചകളിലും ആ പരുത്ത വിരലുകളമർന്നു തിരുമ്മിയപ്പോൾ അവളൊന്നു തേങ്ങി… അവടൊക്കെ തൊടാതെടോ! വൃത്തികെട്ട കെളവാ! പുളഞ്ഞുകൊണ്ടവൾ ചിരിച്ചു… കൊഞ്ചി…

കാളേം കോഴീം മീനുമടിച്ചുകേറ്റണ ഉമ്മച്ചിമാരടെ കുണ്ടീല് ഞാങ്കേറ്റീട്ടൊണ്ടടീ മോളേ! ഇനി പോർക്കു തിന്നണ നിൻ്റെ കുണ്ടീലും കുണ്ണകേറ്റാനൊരാഗ്രഹമെടീ മുത്തേ! രണ്ടു കുണ്ടിക്കും അയാളോരോ പൊള്ളിക്കുന്ന അടികൾ സമ്മാനിച്ചു…

ആഹ്! കുണ്ടി നൊന്തപ്പോൾ അവളുടെ പൂറും നനഞ്ഞു…. കെഴവൻ്റെയൊരാശ! അയാളുടെ കുറ്റിത്താടിക്കു പിടിച്ചവൾ വലിച്ചു…. എനിക്കു പോണമെടോ കാക്കേ! ബാത്ത്റൂമെവടാ?

പൂറു കഴുകി വൃത്തിയാക്കി സാരീം ബ്ലൗസുമുടുത്തിട്ട് അവളയാളെ ഒന്നു കെട്ടിപ്പിടിച്ചു.

മുത്തിനു വീടിഷ്ട്ടമായോ? അവളുടെ നെറുകയിൽ സുലൈമാനൊരുമ്മ കൊടുത്തു.

ഉം… തരക്കേടില്ല. ഒന്നു രണ്ടെണ്ണം കൂടി നോക്കിയാലോ? അവളുടെ വിരലുകൾ അയാളുടെ കവിളുകളിലിഴഞ്ഞു.

ഞാൻ സാമിയോടു പറയാം പൊന്നേ…അയാളവളെ ഒന്നൂടെ അടക്കിപ്പിടിച്ചിട്ടു വിട്ടു.

ഓട്ടോയിലിരുന്നപ്പോൾ അവൾ ഏതോ സ്വപ്നങ്ങളിൽ മുഴുകി മന്ദഹസിച്ചു…

(ഒറ്റ ഭാഗത്തിൽ തീർത്തു പണ്ടാറടക്കാൻ ശ്രമിച്ചതാണ്. നടക്കുന്നില്ല. ഏതായാലും ഒരു ഭാഗം കൂടി എഴുതണം. എന്നിട്ട് കഥയോടു വിട പറയാം. രണ്ടാം ഭാഗം എപ്പോൾ തുടങ്ങുമെന്നോ എത്ര നാളെടുക്കുമെന്നോ എനിക്കറിയില്ല.- ഋഷി)

Leave a Reply

Your email address will not be published. Required fields are marked *