രേണുവിന്റെ വീടന്വേഷണം – 1അടിപൊളി  

മാഡം.. ഒരു പാസ്വേർഡ് ടൈപ്പുചെയ്യണം. അവൻ കീബോർഡ് അവളുടെ നേർക്കു തള്ളിക്കൊടുത്തു.

രേണു മുഖം ചുളിച്ചു. ദേ ബെന്നീ എന്നെ മാടമെന്നൊക്കെ വിളിച്ചങ്ങ് കെളവിയാക്കാതെ. കാര്യം തന്നേക്കാളും മൂത്തതാണേലും അത്ര വല്ല്യ പ്രായമൊന്നുമില്ലെടോ!

എന്തുകൊണ്ടോ ഒരു വല്ല്യേച്ചി മൃദുവായി ശാസിക്കണപോലെയാണ് അവനു തോന്നിയത് എന്ന് ആദ്യമായി അമ്മച്ചിയല്ലാത്തൊരു സ്ത്രീരത്നത്തിനോടു തോന്നുന്ന ഒരടുപ്പം!

അപ്പം ചേച്ചീന്നു വിളിച്ചോട്ടെ? അവൻ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.

വേറാരൂല്ലെങ്കില് വിളിച്ചോടാ മോനേ! രേണു വിടർന്നു ചിരിച്ചു. അവൻ്റെ തുടുപ്പുള്ള കവിളുകളിൽ അവളുടെ വിരലുകളിഴഞ്ഞു… എന്തൊരു മിനുപ്പാണ്…നീയിങ്ങു വന്നെനിക്ക് കാട്ടിത്താ..

ബെന്നിയെണീറ്റു. അവനവളുടെ അരികത്തു ചേർന്നു നിന്നു. എന്താണൊരു സുഗന്ധം? അവരുടെ, അല്ല, ചേച്ചീടെ മണം! ചേച്ചീടെ ചുറ്റിലും ചൂടിൻ്റെ ഒരു വലയമുള്ളതുപോലെ!

അവൻ മുന്നോട്ടാഞ്ഞ് പാസ്വേർഡിൽ ക്ലിക്കുചെയ്തപ്പോൾ സ്റ്റൂളിൽ നിന്നും പൊറകിലേക്ക് തള്ളിയ അവളുടെ കൊഴുത്ത കുണ്ടിയിൽ അവൻ്റെ മുട്ടമർന്നു. ഓഹ്! പിതുങ്ങുന്ന കുണ്ടി, ചേച്ചീടെ! അവൻ ഞെട്ടി പിന്നിലേക്കു മാറി.

രേണു അതറിഞ്ഞമട്ടു നടിച്ചില്ല. അവൾ മന്ദഹസിച്ചുകൊണ്ട് അപ്പച്ചൻ്റെ പേരുതന്നെ പാസ്വേർഡാക്കി. നോക്കിയപ്പം അതങ്ങോട്ടേശണില്ല.

ബെന്നിക്കുട്ടാ! ചേച്ചിയെ ഒന്നു ഹെൽപ്പുചെയ്യാമോ! അവൾ കണ്ണുകളിൽ അപേക്ഷ നിറച്ച് അവനെയൊന്നു കടാക്ഷിച്ചു.

അവൻ്റെ ഉള്ളമുരുകിപ്പോയി. അവൻ പിന്നെയുമവളോടു ചേർന്നു നിന്നു. ആ മുട്ടുകൾ അമർന്ന് കുണ്ടികൾ പിതുങ്ങുന്നത് അവളാസ്വദിച്ചു. അവൻ കുനിഞ്ഞ് സ്ക്രീനിൽ നോക്കിയപ്പോൾ അവൾ കുണ്ടിയും പുറവും അവൻ്റെ മേലിട്ടുരസി..

ബെന്നി സർവ്വ നിയന്ത്രണവുമെടുത്തു കടിച്ചുപിടിച്ച് അവളുടെ അപ്പച്ചൻ്റെ ഡീറ്റെയിൽഡ് ടൈപ്പുചെയ്തു. അക്കവും ശതമാനവും കേറ്റി പാസ് വേർഡും ശരിയാക്കി. ഇട്ടിരുന്ന കുഞ്ഞു ഷഡ്ഢിക്കുള്ളിൽ അവനു കമ്പിയായി ഇത്തിരി നോവുന്നുണ്ടായിരുന്നു. ചേർന്നു നിൽക്കുമ്പോൾ കൊഴുത്ത പെണ്ണിൻ്റെ മണം… ചൂട്…. പിന്നെ ആ കൊഴുത്ത പിൻഭാഗം മേലേക്കമരുമ്പോൾ… ഉരയുമ്പോൾ…ഇതുവരെ അനുഭവിക്കാത്ത സുഖം കലർന്ന എന്തോ ഒന്ന് മേലാസകലം പൊട്ടിയൊലിക്കുന്നു..

ചിലമ്പിയ സ്വരത്തിൽ അവൻ അക്കൗണ്ടെങ്ങിനെ നെറ്റിലൂടെ കൈകാര്യം ചെയ്യണമെന്ന് രേണുവിനെ പറഞ്ഞുമനസ്സിലാക്കി… അവളാകട്ടെ ആ കൊച്ചുപയ്യൻ്റെ വിറയലും അവൻ്റെ ശരീരം മേലമരുമ്പോഴുള്ള ചൂടുള്ള മൃദുലതയും അവൻ്റെ ശ്വാസത്തിൻ്റെ മധുരവുമാസ്വദിച്ച് ആ അനുഭൂതികളിൽ മുഴുകിയിരുന്നു.. ഒപ്പം അപ്പച്ചൻ്റെ അക്കൗണ്ടിലും ഒരു കണ്ണെറിഞ്ഞു!

ഈശോയേ! കെഴവൻ്റെ സേവിങ്ങ്സിൽ ഇരുപത്തയ്യായിരമേ ഒള്ള്. എന്നാലിപ്പഴല്ലേ പിടികിട്ടിയത്! പത്തുലക്ഷത്തിൻ്റെ മൂന്നാ ഫിക്സ്ഡ് ഡെപ്പോസിറ്റീ കെടക്കണത്! അല്ലേ! ഇതിയാനിതെന്തു നിരൂപിച്ചാ? ഈ കാശിൻ്റെ പാതിയേലും തോമാച്ചനു കിട്ടിയാലെന്താ! വല്ല നഷ്ടോമൊള്ള കാര്യമാണോ?

ലോഗൗട്ടു ചെയ്തിട്ട് അവളെണീറ്റു. വളരെ നന്ദി എൻ്റെ ബെന്നീ! അവളവൻ്റെ കൈകൾ കവർന്നു.

ആ കൊഴുത്ത സുന്ദരിയുടെ മുഴുത്ത മുലകൾ വിതുമ്പുന്നതു കണ്ട് പാവം ബെന്നി തളർന്നു.. അവൻ്റെ അവശത ആസ്വദിച്ചെങ്കിലും അവൾക്കിത്തിരി പാവം തോന്നി. ചേച്ചി പോവാണേ. നിൻ്റെ നമ്പറു പറഞ്ഞേ. അവളവനൊരു മെസേജുമയച്ച് വെളിയിലേക്കൊഴുകി.. ആ കുണ്ടികളുടെ തുളുമ്പലും കനത്ത തുടകളരയുന്നതും നോക്കി ബെന്നി ചുണ്ടുകൾ നക്കി. രേണുച്ചേച്ചി! അവൻ മനസ്സിൽ പറഞ്ഞുനോക്കി. അറിയാതെ അവൻ്റെ മുഖത്തൊരു മന്ദഹാസം വിടർന്നിരുന്നു.

തോമാച്ചാ ഒന്നെണീറ്റേ! രേണു കെട്ടിയവനെ കുലുക്കിയെണീപ്പിക്കാൻ ശ്രമിച്ചു.

എന്താടീ മോളേ! ആകപ്പാടെ ഒരു ദിവസാണ് കിട്ടണത്! ഒന്നൊറങ്ങിക്കോട്ടേടീ! എട്ടുവർഷത്തിൻ്റെ പ്രായവ്യത്യാസം തോമസ്സിൻ്റെ കണ്ണിൽ അവളെയൊരു കൊച്ചുപെണ്ണാക്കിയിരുന്നു. അങ്ങേരു തിരിഞ്ഞുകിടന്നു.

ഈശോയേ! ഈ തോമാച്ചൻ! ദാണ്ടെ ഒന്നെണീച്ചാട്ടെ. ഞാൻ ചായ കൊണ്ടുവരാം.

ആവി പറക്കുന്ന ചായയുമായി വരുന്ന കെട്ടിയവളെ നോക്കി തോമസ്സ് മന്ദഹസിച്ചു. കൊഴുത്ത സുന്ദരിപ്പെണ്ണ്. തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത സൗന്ദര്യവും തറവാട്ടു മഹിമയുമുള്ള പെണ്ണ്. എന്നാലും കല്ല്യാണം കഴിഞ്ഞ് പത്തു വർഷത്തിലേറെ ആയിരുന്നുവെങ്കിലും ഇപ്പോഴും അവളെങ്ങിനെയാണ് തനിക്കു കിട്ടിയതെന്ന് തോമസ്സ് അത്ഭുതപ്പെടാറുണ്ടായിരുന്നു. പാവം. ജോലിത്തിരക്കിനിടയിൽ അവൾക്കും പിള്ളേർക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.

ദേ ഇന്നവധിയാണെന്നും പറഞ്ഞ് മടി പിടിച്ചിരിക്കാതെ മനുഷ്യാ! ഒരു വീടു നോക്കാൻ പോണം. അതങ്ങ് ശരിയായാ മതിയാരുന്നു. അവളങ്ങേരെ പിടിച്ചെണീപ്പിച്ചു. ചെറുതായി ചാടി വരുന്ന വയറും കഷണ്ടിയും നരയുമാക്രമിച്ചു തുടങ്ങിയ തലയും തോമാച്ചനെയങ്ങ് കെളവനാക്കി… അങ്ങേരെ നോക്കിയവൾ കുറച്ചു സങ്കടപ്പെട്ടു.

വണ്ടിയിലിരുന്നപ്പോൾ അവൾ പലതുമാലോചിച്ചു. പിള്ളാരും പ്രാരാബ്ധോമൊക്കെയായപ്പോ പണ്ടേ ദുർബ്ബല എന്നമട്ടിലൊള്ള തൻ്റെ കെട്ടിയവൻ ഇപ്പോൾ ഗർഭിണിയായ മട്ടാണ്! അല്ല വയറു കണ്ടാലും പറയും! സീറ്റ്ബെൽറ്റിനുള്ളിൽ കഷ്ട്ടിച്ചൊതുങ്ങുന്ന ആ വയറ് അവൾ കണ്ണുകൾകൊണ്ടൊന്നുഴിഞ്ഞു… ഗർഭിണി! അവൾക്കു ചിരിവന്നു.

ഇവടാന്നോടീ? ഗൂഗ്ഗിൾ മാപ്പും നോക്കി നാവിഗേറ്ററുടെ റോളേറ്റെടുത്ത കണവിയെ തോമസ്സ് നോക്കി.

ആന്നു. നിർത്തിക്കേ തോമാച്ചാ!

കണവനും കണവിയും വണ്ടീന്നെറങ്ങി. ചുറ്റിലും ധാരാളം മരങ്ങൾ… ആ തണലില് തിളങ്ങുന്ന അഞ്ചാറ് ഇരുനിലക്കെട്ടിടങ്ങൾ. കടുപ്പമേറിയ ചിക്കറി ചേർത്ത കാപ്പീടെ മണമൊഴുകി വന്നു…

നല്ല ഉയരമുള്ള കൊഴുത്ത സുന്ദരിയായ ഒരു പട്ടത്തി വശത്തെ ഗേറ്റു തുറന്ന് വെളിയിലേക്കു വന്നു.

ഉങ്കൾ മിസ്സിസ് രേണുവാക്കുമോ? അവരാരാഞ്ഞു.

അതെ. അവരുടെ തിളങ്ങുന്ന സൗന്ദര്യം കണ്ട് രേണുവിനിത്തിരി കുശുമ്പു തോന്നി. അവളുടെ സൈഡിൽ പാവം തോമാച്ചൻ്റെ വായ പൊളിഞ്ഞതും വായിൽ നിറഞ്ഞ വെള്ളമങ്ങേര് കഷ്ട്ടപ്പെട്ടിറക്കുന്നതും ശ്രീമതി രേണുവറിഞ്ഞില്ല.

അടിപ്പാവാടയൊന്നുമില്ലാതെ സാരി മാത്രം പൊതിഞ്ഞ പട്ടത്തിയുടെ ഉരുണ്ടുകൊഴുത്ത ചന്തികൾ തുളുമ്പിയൊഴുകുന്നതും കണ്ട് കണവനും ചുറ്റുപാടുകൾ നോക്കിക്കൊണ്ട് കണവിയും ചരക്കിൻ്റെ പിന്നാലെ നടന്നു.

ആ… മാഡം രേണു. വാങ്കോ വാങ്കോ… യൂ ആർ മിസ്റ്റർ തോമസ്! പട്ടരുടെ മഞ്ഞപ്പല്ലുകൾ മുഴുവനും രാവിലത്തെ മങ്ങിയ വെളിച്ചത്തിൽ തിളങ്ങാൻ പാടുപെട്ടു. ഈ കുള്ളനെയാണോ ആ പൊക്കമുള്ള പട്ടത്തി കെട്ടിയത്? ഇങ്ങേരുടെ ടൈം ബെസ്റ്റ്! രേണു ഉള്ളിൽ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *