രേണുവിന്റെ വീടന്വേഷണം – 1 2അടിപൊളി  

സാരമില്ല. പെൻഡിങ്ങ് വർക്കു കഴിയുമ്പോ മിസ്റ്റർ തോമസ് ഫ്രീയായിക്കൊള്ളും. മൂർത്തി ആശ്വസിപ്പിച്ചു.

കാര്യം ശരിയാണ്. രേണു സമ്മതിച്ചു. പക്ഷേ എനിക്കും പിള്ളേർക്കും കൂടി ഇങ്ങോട്ടു മാറണ്ടേ. അതിനാ ഞാൻ കഴിഞ്ഞയാഴ്ച ഇങ്ങു പോന്നത്. തോമാച്ചനെ ഏൽപ്പിച്ചാൽ കാര്യം ഗോപി. അവൾ ചിരിച്ചു. ഒപ്പം സ്വാമിയും.

അപ്പോ വന്ന കാര്യങ്ങളെല്ലാം നടത്തിയോ? സ്വാമിയാരാഞ്ഞു.

രേണു കൈവിരലുകൾ മടക്കി. ഒന്ന്, പിള്ളാരുടെ ടീസി ശരിയാക്കി. നല്ല സ്ക്കൂളു സെലക്റ്റു ചെയ്ത് തോമാച്ചൻ്റെ ബോസിനേക്കൊണ്ട് റെക്കമെൻ്റു ചെയ്യിച്ചു. പുള്ളിക്ക് സ്ക്കൂൾ മാനേജ്മെൻ്റില് നല്ല പിടിയാ…

ഏതു ക്ലാസുകളിലാണ് കുട്ടികൾ?

ഓ… കൊച്ചുപിള്ളാരാണെന്നേ. മൂന്നിലും അഞ്ചിലുമാ. അവരെ അമ്മച്ചീടെ കുടെ നിർത്തിയിരിക്കുവാ. വെക്കേഷൻ കഴിഞ്ഞാല് രണ്ടു തെമ്മാടികളേം ഇങ്ങു കൊണ്ടുവരണം. ഇല്ലേല് അമ്മച്ചീടെ കാര്യം കഷ്ട്ടമാവും. അവൾ മന്ദഹസിച്ചു.

ഇവളു സിരിക്കുമ്പോത് നല്ല അഴഹാരുക്ക്. എന്ന ഒടമ്പ്…. എന്ന വടിവ്…. സ്വാമി ആലോചിച്ചുപോയി.

“ചായ”. സുലൈമാൻ്റെ പരട്ട സ്വരം സ്വാമിയുടെ സുഖമുള്ള ചിന്തകളെ ചിതറിച്ചു… അവൻ്റെ കണ്ണുകൾ മുന്നിലിരിക്കുന്ന കൊഴുത്ത ചെറുപ്പക്കാരീടെ നിറഞ്ഞ മുലകളെ കൊത്തിക്കീറുന്നത് സ്വാമി ശ്രദ്ധിച്ചു. അല്ല, അവനെപ്പറഞ്ഞിട്ടു കാര്യമില്ല. അങ്ങനത്തെ മൊതലല്ലേ മുന്നിലിരിക്കണത്!

ചായ കുടിച്ചാട്ടെ. പരമുപിള്ളേടെ പേറ്റൻ്റാണ്. സ്വാമീടെയൊരളിഞ്ഞ ചിരി! ഇനീം താനിളിച്ചാൽ… രേണു ചായ മൊത്തി. ഉം… രസികൻ ചായ!

അപ്പോഴേക്കും വെളുത്തുമെലിഞ്ഞ ഒരു പയ്യൻ അവിടെയെത്തി. കഷ്ട്ടി പതിനെട്ടു പത്തൊമ്പതു കാണും. അവൻ്റെ ചുവന്ന ചുണ്ടുകൾ കണ്ടില്ലേ! തൊലിപ്പുറത്തു തൊട്ടാൽ ചോര തെറിക്കും! അവളുടെ മുലഞെട്ടുകൾ തടിച്ചു പരുത്തു തുടങ്ങി..ഉള്ളിലെങ്ങോ പിന്നെയും ആ കിരുകിരുപ്പ്.

മാഡം… കരച്ചിലിൻ്റെ വക്കത്തെത്തി നിൽക്കുന്നപോലുള്ള ആ ചെറുക്കൻ്റെ സ്വരം. കണ്ണുകൾ താഴോട്ടാണ്!

മുഖത്തു നോക്കടാ ചെക്കാ! അവളുള്ളിൽ പറഞ്ഞു. ചിരി വരുന്നുണ്ടായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതു പോലുള്ള നാണംകുണുങ്ങികളോ ഹൊ?

ആ മാഡം. ഇതാണ് ബെന്നി. പുതിയ റിക്രൂട്ടാണ്. സ്വാമി ഇടപെട്ടു.

ഹലോ ബെന്നീ… മൃദുവായ സ്വരത്തിൽ രേണു അവനെ അഭിസംബോധന ചെയ്തു. അവൻ്റെ മുഖം പിന്നെയും തുടുക്കുന്നത് അവളാസ്വദിച്ചു…

മാഡം…. അവൻ വിറയ്ക്കുന്ന കയ്യിൽ അമർത്തിപ്പിടിച്ചിരുന്ന പാസ്ബുക്കും പുതിയ ചെക്ക്ബുക്കും നീട്ടി. വാങ്ങിയപ്പോൾ അവൻ്റെ നനവുള്ള മൃദുലമായ വിരലുകളിൽ അവൾ മനപ്പൂർവ്വം ഒന്നു തൊട്ടുതലോടി. അവൻ്റെ വെളുത്ത കൈത്തണ്ടയിൽ രോമങ്ങളെഴുന്നു.. ഉള്ളിലുണർന്ന ഇക്കിളിയാക്കുന്ന എന്തോ ഒന്ന്… രേണു ഒന്നിളകിയിരുന്നു.

ആ പിന്നെ മൂർത്തിസാറേ! ക്യാനഡേലിരുന്നോണ്ട് ഇതൊക്കെ അപ്ഡേറ്റു ചെയ്യാൻ പറ്റണം. വല്ല ആപ്പുമുണ്ടോ?

ആപ്ലിക്കേഷൻ ഇതുവരെ ഡെവലപ്പ് ചെയ്തിട്ടില്ല മാഡം. പിന്നെ നെറ്റിൽ ചെയ്യാം. ബെന്നിയാണ് അതിൻ്റെയാള്.

ബെന്നി ജീവനും കൊണ്ടോടിയപ്പോൾ അവൾ മന്ദഹസിച്ചു.

പയ്യൻ എല്ലാം പഠിച്ചു വരുന്നേയുള്ളൂ… സ്വാമി ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു.. അപ്പോൾ മാഡം എന്നാണ് കുട്ടികളുമായി ഇങ്ങോട്ടു മാറുന്നത്?

ഓ…. അവളുടെ മുഖം മങ്ങി. അതാണ് നീണ്ടു പോണ ഒരു കാര്യം. തോമാച്ചൻ്റെ ഓഫീസിലാരോ പറഞ്ഞുവിട്ട ഒരു യൂസ്ലസ് ബ്രോക്കറ്. ഒരു വർക്കത്തും സൗകര്യങ്ങളുമൊള്ള ഒറ്റവീടും അങ്ങേർക്കറിഞ്ഞൂടാ. തോമാച്ചൻ ബിസിയല്ലേ… അപ്പോ ഞാനൊറ്റയ്ക്കു പോയി ഈ വീടായ വീടുകളൊക്കെ കേറിയിറങ്ങി മടുത്തു. അവളൊന്നു നിശ്വസിച്ചു…

സ്വാമിയുടെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടന്നു.. ഇത്രേം അഴകുള്ള ചെറുപ്പക്കാരിപ്പെണ്ണ്. അവളെ ഒന്നു ഹെൽപ്പു ചെയ്താൽ…. മേശയ്ക്കു പിന്നിൽ അങ്ങേരു കൈകൾ കൂട്ടിത്തിരുമ്മി.

മാഡം. തല്ക്കാലം നമക്ക് അക്കൗണ്ടിൻ്റെ കാര്യങ്ങള് ശരിയാക്കാം. പിന്നെ ബാങ്കിൻ്റെ ഒരു വിലപ്പെട്ട കസ്റ്റമർ എന്ന നിലയ്ക്ക് നിങ്ങളേയും ഫാമിലിയേയും ഈ ടൗണിൽ സെറ്റിൽ ചെയ്യുന്ന കാര്യത്തിലും ഞങ്ങള് സഹായിക്കാം. രണ്ടു ദിവസം തന്നാൽ മതി. എന്തെങ്കിലും ഒത്തുവന്നാൽ ഞങ്ങൾ മറ്റന്നാൾ മാഡത്തിനെ വിളിക്കാം. മിസ്റ്റർ തോമസ്സിനേം കൂട്ടി വരാമെങ്കിൽ വീടും കാണാം. പട്ടര് അനുനയസ്വരത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *