രേണുവിന്റെ വീടന്വേഷണം – 1അടിപൊളി  

കടുപ്പമുള്ള ഫിൽറ്റർ കോബി മൊത്തിക്കൊണ്ട് രണ്ടുപേരും പട്ടരുടെ ഓഫർ ശ്രദ്ധിച്ചു കേട്ടു.

ഇങ്കെ ഒരു വീടിരുക്ക്. കൊഞ്ചം പഴക്കമുണ്ട്. ഒരു വട്ടം പാർത്തുക്കോ. കമലയുടെ ഫ്രണ്ടിൻ്റെ വീടാണ്. പട്ടർ കണവിയുടെ നേർക്കൊന്ന് നോക്കി. കമല വരും. എനക്ക് കൊഞ്ചം വേലയിരുക്ക്. പട്ടർ ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

തോമസ്സിൻ്റെ ഹൃദയമിടിപ്പു കൂടി. രേണു എന്ന കൊഴുത്ത മദാലസയായ പെണ്ണിൻ്റെ കണവനാണെങ്കിലും ആ പട്ടത്തിയെ കണ്ടപ്പോൾ അച്ചായൻ്റെ നെഞ്ചിൽ നിന്നുമൊരു മിന്നൽ നേരെ അരക്കെട്ടിലേക്കടിച്ചു… പതിവായി നല്ല കോഴീം പന്നീം ബീഫും അപ്പോമൊക്കെ തട്ടുന്ന രുചിമുകുളങ്ങളിൽ കായമിട്ട സാമ്പാറിൻ്റെ മണടിക്കുമ്പോഴുണ്ടാവുന്ന ഒരു തരം ഉണർവ്വ്… കാച്ചിയ പപ്പടവും കൊണ്ടാട്ടവും വറുത്ത തൈരു മുളകും കുരുമുളകുരസവും കൂടിയൊള്ള ഒരു ജുഗൽബന്ദിയുടെ അനുഭൂതി!

ഉടുത്തിരുന്ന വേഷത്തിൽത്തന്നെയാണ് കമല വന്നത്. രേണുവിനെക്കാളും പത്തു പതിനഞ്ചു വയസ്സു കൂടുതൽ കണ്ടേക്കാം. അവർ മൂക്കിലണിഞ്ഞിരുന്ന വൈരമൂക്കുത്തിയുടെ തിളക്കം അവരുടെ ഭംഗി വർദ്ധിപ്പിച്ചു. ഒരു മടിയുമില്ലാതെ കമല രേണുവിൻ്റെ കരം കവർന്നു.

ഇവിടെ നിന്നും റോഡിലൂടെ നടന്നു പോകുമ്പോത് പതിനഞ്ചു മിനിറ്റാവും. ഇന്ത പറമ്പീലൂടെ പോയാല് അഞ്ചു മിനിറ്റു മതി. കമല രേണുവിൻ്റെ കയ്യും പിടിച്ച് ഒരു കൂട്ടുകാരിയെപോലെ ഉൽസാഹത്തോടെ നടന്നു. രേണു ആദ്യത്തെ കുട്ടിയായിരുന്നു. ഒരനിയനും അനിയത്തിയുമാണ്. അപ്പോ കുടുംബത്തിൻ്റെ പാതി ഭാരം അമ്മച്ചി അവളുടെ തലേലോട്ടങ്ങെറക്കി വെച്ചിരുന്നു. എന്തോ ഒരു മൂത്ത പെങ്ങളോടു തോന്നുന്ന അടുപ്പം കമലയോടവൾക്കു തോന്നി. കൊഴിഞ്ഞ ഇലകൾ വീണു കിടന്ന പറമ്പിൽ ആളു നടന്ന് ചെറിയൊരു വഴിയുണ്ടായിരുന്നു. മോളിലാണെങ്കിൽ ഇലകൾ വിടർത്തിയ കുടകൾ… നല്ല തണുപ്പു തോന്നി. അവളൊന്നു കിടുത്തു.

കമല അവളെ നോക്കി മന്ദഹസിച്ചു. എന്നിട്ട് തന്നിലേക്കു വലിച്ചടുപ്പിച്ചു. രേണു അവരുടെ തോളു വരെയേ എത്തിയുള്ളൂ. വീതിയേറിയ രണ്ടരക്കെട്ടുകൾ ചലിക്കുന്ന കാഴ്ച്ച പിന്നാലെ നടന്ന തോമാച്ചൻ ആസ്വദിച്ചു. കർത്താവേ എന്നാ കുണ്ടിയാ ഈ പെണ്ണുങ്ങൾക്ക്! സ്വന്തം കണവിയാണെങ്കിലും മുട്ടിനു മുകളിൽ വരെയുളള ഇറുകിയ ടോപ്പിനുള്ളിൽ കിടന്നു ഞെരുങ്ങുന്ന അവളുടെ കൊഴുത്ത കുണ്ടികൾ! ആ കറുത്ത ലെഗ്ഗിൻസ് പൊതിഞ്ഞ അവളുടെ അരയുന്ന തൊടകള്! ഒപ്പം നടക്കണ കമലേടെ സാരിത്തുണി പൊതിഞ്ഞ ആനക്കുണ്ടികള്! മാതാവേ! മോന്ത അങ്ങമർത്തിയാല് ആ വിരിഞ്ഞ കുണ്ടികളുടെ ഇടുക്കിലേക്കങ്ങ് പൂണ്ടിറങ്ങിപ്പോവുമല്ലോ!

അറിയാതെ കുണ്ണ മുഴുത്തതറിഞ്ഞ തോമസ്സ് ഒന്നു ഞെട്ടി! കുറേ നാളു കൂടിയിട്ടാണ്! അദ്ദേഹം സ്വന്തം കുണ്ണ സ്വന്തം കൈ പാൻ്റിൽ കടത്തി സ്വയം ഒന്നഡ്ജസ്റ്റു ചെയ്തു. കർത്താവേ! ഇതെന്നതാ? ആ ഉള്ളം കേണു! പക്ഷേ കുണ്ണയ്ക്കിതുവല്ലോമറിയാമോ? ആ ഭക്തൻ്റെ ജട്ടിക്കുള്ളിലിരുന്നവൻ വിങ്ങിപ്പൊട്ടി.

തോമാച്ചാ! ഇങ്ങോട്ടു വന്നേ! പെമ്പിളേടെ വിളികേട്ട് തോമാച്ചൻ ഞെട്ടിയുണർന്നു. നോക്കിയപ്പോ മുന്നിലൊരു പഴയ ഓടിട്ട രണ്ടുനിലക്കെട്ടിടം. ധാരാളം കൊഴിഞ്ഞയിലകൾ പരവതാനിവിരിച്ച, മാവിൻ്റെ തണലു പൊതിഞ്ഞ മുറ്റം.

ഭർത്താവും ഭാര്യയും സുന്ദരിപ്പട്ടത്തി കമലയോടൊപ്പം വീട്ടിലേക്ക് കയറി. പഴമയുടെ ഗന്ധവും സൗന്ദര്യവുമുള്ള വീട്. വിശാലമായ അകത്തളം. രേണു ഉൽസാഹത്തോടെ കമലയുടെ കയ്യും പിടിച്ചകത്തേക്കു നടന്നു.

വീട്ടിനകം തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു. താഴത്തെ ഹോളു ശൂന്യമായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ കടന്നു വന്ന വെളിച്ചം മിനുക്കിയ റെഡ് ഓക്സൈഡിൻ്റെ നിലത്തു നിന്നും പ്രതിഫലിച്ച് മുറിയുടെ ഭംഗി വർദ്ധിപ്പിച്ചു.

രേണു കമലയുടെ കൈ വിട്ടു. അകത്തേക്കു വെച്ചുപിടിച്ചു.

തോമാച്ചൻ പെണ്ണുമ്പിള്ളേടെ ഉൽസാഹം കണ്ടു മന്ദഹസിച്ചു.

പെട്ടെന്നൊരു മൂർച്ചയുള്ള നോട്ടം തോമാച്ചൻ്റെ ചങ്കു പിളർന്നു! വൈരമൂക്കൂത്തി തിളങ്ങി. വലിയ വിടർന്ന കണ്ണുകൾ തോമാച്ചൻ്റെ നേർക്കുറ്റു നോക്കി. പുള്ളിയറിയാതെ നെഞ്ചു തടവിപ്പോയി.

തോമാച്ചനു വീടു മുഴുവനും കാണണ്ടേ? അവരെപ്പൊഴാണിത്രേമടുത്തു വന്നത്? ചന്ദനത്തിൻ്റെ മണം. തന്നെക്കാളും ഉയരമുള്ള കൊഴുത്ത സുന്ദരിയുടെ കണ്ണുകളിലേക്ക് തോമാച്ചൻ തല പൊക്കി നോക്കി. വരൂ! ആ നനുത്ത കൈവിരലുകൾ കൈത്തണ്ടയിലമർന്നപ്പോൾ തോമാച്ചനൊന്നു കിടുത്തുപോയി! പെൺകളിവൾ വായ് തുറന്താൽ മല്ലികപ്പൂവാസം! അറിയാതെ മൂളിപ്പോയി; പഴയ കോളേജു കാലത്തേക്ക് തിരിഞ്ഞുനോക്കിപ്പോയി.

പറവാല്ലിയേ! നന്നായി പാടുന്നുണ്ടല്ലോ! മല്ലികപ്പൂവാസമോ? കമല വാ പൊത്തിച്ചിരിച്ചു. പാവം തോമാച്ചനങ്ങ് ചുവന്നുപോയി.

വരൂ! മുന്നിൽ നടന്ന കൊഴുത്ത പട്ടത്തിയുടെ ആനക്കുണ്ടികൾ ഇളകിമറിയുന്നതു കണ്ട തോമാച്ചൻ്റെ സ്ഥിതി വീണ്ടും പരുങ്ങലിലായി. ആ കുണ്ടിക്കുടങ്ങളുടെ ചലനം കൂടിയോ! ഒരു മിന്നായം പോലെ രേണുവിൻ്റെ ചുവന്ന ടോപ്പു മിന്നിമറഞ്ഞപ്പോൾ കമ്പിക്കുണ്ണയിത്തിരി ചുരുങ്ങി!

തോമാച്ചാ! ഞാൻ മോളിലോട്ടു പോവാണേ! ആ അടുക്കളേം താഴത്തെ ബെഡ്റൂമും ബാത്ത്റൂമുമൊക്കെ നോക്കണേ! ഞാൻ കണ്ടാരുന്നു. കണവിയുടെ ഒച്ച കോണികയറിപ്പോയി.

തോമസ്! ആ മധുരമുള്ള മണം! ആ മന്ത്രിക്കുന്ന സ്വരം. വാങ്കോ! കമലയുടെ വിരലുകൾ തോമാച്ചൻ്റെ വിയർക്കുന്ന ഉള്ളം കയ്യിൽ മെല്ലെയമർന്നു. നനുത്ത ഇളം ചൂടുള്ള വിരലുകൾ! ആ വിരലുകൾ കൈപ്പത്തിയെ ചുറ്റിപ്പിടിച്ചപ്പോൾ പാവം തോമാച്ചനലിഞ്ഞു പോയി. ചേച്ചിയുടെ കയ്യും പിടിച്ചു നടക്കുന്ന കുഞ്ഞനിയനെപ്പോലെ തോമാച്ചൻ മുന്നോട്ടു നീങ്ങി.

തോമാച്ചനെ കണ്ടപ്പഴേ കമലയുടെ ഉള്ളിലെന്തോ പൊട്ടിയൊലിച്ചിരുന്നു… ഒരു ചെറിയ ഉറവ… പണ്ട് പക്കത്തുള്ള ചുവന്ന ചോരയൊലിക്കുന്ന ചുണ്ടുകളുള്ള അമ്പി! ഇവിടെയിപ്പോൾ ഇത്തിരി കഷണ്ടി കേറിയ ഇത്തിരി പ്രായം കൂടിയ അമ്പി. അവനെയിട്ടു കൊരങ്ങു കളിപ്പിക്കുമ്പോൾ അന്നത്തെ കമലയ്ക്ക് എന്തൊരു രസമായിരുന്നു! എൻ്റെയമ്പിക്കുട്ടാ! ഉന്നെ നാൻ!

വലിയൊരു അടുക്കളയിലേക്കവർ ഇടനാഴിയിലൂടെ നടന്നു. കമലയുടെ വിരലുകൾ തോമാച്ചൻ്റെ കൈക്കു പിടിച്ചമർത്തിക്കൊണ്ടിരുന്നു. അവളുടെ മണം തോമാച്ചനു ചുറ്റിലും അലയടിച്ചു. ഏതോ സുഖമുള്ള സ്വപ്നത്തിലലിഞ്ഞ് തോമാച്ചൻ മുന്നോട്ടു നീങ്ങി.

വിശാലമായ അടുക്കളയിലെത്തി അവർ നിന്നു. കമല തോമസ്സിൻ്റെ കൈ വിട്ടു. അവൾ അദ്ദേഹത്തോടു ചേർന്നു നിന്നു. ആ കൊഴുത്ത മുലകൾ അച്ചായൻ്റെ മേലുരുമ്മി.

തോമസ്സ്! മന്ത്രണം പോലെയുള്ള ആ സ്വരത്തിൽ നിന്നും തേനിറ്റുവീണു. ഈ അടുക്കളയിൽ എനിക്ക് സാമ്പാറും തൈർസാദവും വെച്ച് ഉങ്കളെയൂട്ടാൻ മനം തുടിക്കിറത്.

Leave a Reply

Your email address will not be published. Required fields are marked *