റസിയായനം 3

“അങ്ങിനെയൊന്നുമില്ല, എന്തായിട്ടു കാണണം?”

“ഒരു കള്ളക്കാമുകനായിട്ടു കണ്ടോ”

“അയ്യടാ അങ്ങിനിപ്പോ സുഖിക്കണ്ടാ”

ഇപ്പൊ എനിക്കുറപ്പായി പെണ്ണ് വളഞ്ഞു വരുന്നുണ്ട് ശ്രമിച്ചാല്‍ ഈ പഴം മുഴുവനായും തിന്നാന്‍ കഴിഞ്ഞേക്കും.

“കഴിക്കെടോ”

പിന്നെയും റസിയ മടിച്ചിരിക്കുന്നത് കണ്ടു ഞാന്‍ ഒരു കഷ്ണം കേക്ക് എടുത്ത് അവളുടെ ചുണ്ടിനടുത്ത് നീട്ടി. ഒന്നും മിണ്ടാതെ അവള്‍ എന്നെ നോക്കിയിരുന്നു.

“എന്‍റെ പോന്നു റസീ ആളുകള്‍ നോക്കുന്നു, ഇവിടുന്നിറങ്ങുന്നതു വരെ താനെന്‍റെ ഭാര്യയാ മറക്കണ്ട”

പെട്ടെന്നവള്‍ ചെറുതായി വായ തുറന്നതും ഞാന്‍ ആ കേക്കിന്‍റെ പീസ് അവളുടെ വായിലേക്ക് തള്ളി. ഒരു നിമിഷത്തേക്ക് എന്‍റെ വിരല്‍ ആ തുടുത്ത ചുണ്ടില്‍ മുട്ടി. റസിയ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് കേക്ക് ചവച്ചിറക്കി.

“അയ്യേ എന്താ ഈ കാണിച്ചത്, ഇനിയിങ്ങനെ ചെയ്‌താല്‍ ഞാന്‍ പിണങ്ങും കേട്ടോ”

നാണം ഇരച്ചു കയറി ചുവന്ന മുഖവും ആയി റസിയ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ കാണ്‍കെ ആ ചുണ്ടില്‍ മുട്ടിയ വിരല്‍ എന്‍റെ വായിലാക്കി ഒന്ന്
നക്കി.

“അയ്യേ ഇതിനൊരു നാണവും ഇല്ലേ?”

“അതെന്താ റസീ?”

“എന്‍റെ ചുണ്ടില്‍ മുട്ടിയ വിരലെന്തിനാ നക്കുന്നത്?”

“എന്നാല്‍ ഞാന്‍ ആ ചുണ്ട് നേരിട്ട് നക്കാം”

“ഞാന്‍ തോറ്റല്ലോ ഇതിനെക്കൊണ്ട്. സംസാരിച്ചിരുന്നു ഫ്ലൈറ്റ് പോകല്ലേട്ടോ”

“ഈ സുന്ദരിപ്പെണ്ണിനെ ഞാന്‍ സുരക്ഷിതമായി ദോഹയിലെത്തിച്ചിരിക്കും പോരേ?”

“ആരാ ഈ സുന്ദരിപ്പെണ്ണ്?”

“തൊട്ടു കാണിക്കണോ?”

“വേണ്ടപ്പാ ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ ഉമ്മയാ എന്നിട്ടാ സുന്ദരി”.

“എന്‍റെ റസീ താന്‍ ഒരു കൊച്ചു സുന്ദരിയാടോ സത്യമായിട്ടും”

റസിയ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.

“ഒരു ഗ്ലാസ്‌ ജൂസ് കൂടി എടുക്കട്ടേ?”

“എനിക്ക് വയ്യ ഇനിയും എണീറ്റ്‌ പോകാന്‍”

“സാരമില്ല എന്‍റെ സുന്ദരിക്ക് വേണ്ടി ഞാന്‍ പോയി എടുത്തു കൊണ്ടുവരാം”.

ഞാന്‍ കൌണ്ടെറിനടുത്തു പോയി എന്‍റെ ഗ്ലാസില്‍ വൈന്‍ നിറച്ചു. റസിയയുടെ ഗ്ലാസില്‍ പകുതിയില്‍ അധികം ഗ്രേപ്പ് ജൂസും ഒരല്പം റെഡ് വൈനും നിറച്ചു. തിരിച്ചെത്തുമ്പോള്‍ റസിയ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

“പേടിക്കണ്ടാ ഇനിയും ഒരു മണിക്കൂറുണ്ട്‌ എന്തെങ്കിലും കൂടെ കഴിച്ചു, ജൂസും കുടിച്ചു ബാത്‌റൂമില്‍ പോയി ഫ്രഷ്‌ ആയി വാ, നമുക്ക് ഗേറ്റിലേക്ക് പോകാം”

. റസിയ ഒരു കഷ്ണം കേക്ക് കൂടെ കഴിച്ചു ഒറ്റ വലിക്കു ജൂസ് കുടിച്ചു.

“ഞാനൊന്ന് ബാത്‌റൂമില്‍ പോയി വരാം. അപ്പോള്‍ പര്‍ധയും ഇടാമല്ലോ”

ഞാനൊന്ന് ഞെട്ടി

“പ്ലീസ് റസീ, ദോഹയില്‍ ചെന്നിട്ടിടാം, അതുവരെ എനിക്കീ സുന്ദരിക്കുട്ടിയെ കണ്ടിരിക്കാമല്ലോ?”

“അങ്ങിനെയിപ്പം സുഖിക്കണ്ടാ എനിക്കേ ഉടമസ്ഥന്‍ ഉള്ളതാ”.

റസിയ ബാഗും എടുത്തു ബാത്രൂമിലേക്ക് പോയി. പടിക്കലെത്തി കലമുടഞ്ഞതോര്‍ത്തു ഞാന്‍ ബാക്കി ഇരുന്ന വൈന്‍ ഒറ്റ വലിക്കു കുടിച്ചു ഒരു സിഗരെറ്റ് വലിക്കാന്‍ സ്മോക്കിംഗ് ഏരിയയിലേക്ക് പോയി. തിരിച്ചെത്തിയ ഞാനൊന്ന് ഞെട്ടി. റസിയ അതേ ചൂരിദാറുമിട്ടു സോഫയിലിരിക്കുന്നു. ഞാന്‍ പതിയെ അവളുടെ ചെവിയോട് എന്‍റെ ചുണ്ടടുപ്പിച്ചു പറഞ്ഞു
“താങ്ക്യൂ എന്‍റെ സുന്ദരിക്കുട്ടി”

“ഹും സിഗരെറ്റ്‌ നാറുന്നു, എന്‍റെ അടുത്തിരിക്കണ്ട”.

“എന്നാല്‍ ഞാന്‍ മുഖം കഴുകി വരാം അടുത്തിരുത്തണേ”.

ഞാനോടിപ്പോയി വായ കഴുകി കുറച്ചു പെര്‍ഫ്യൂം മുഖത്തൊക്കെ തൂത്ത് തിരിച്ചെത്തി. വീണ്ടും റസിയയുടെ ചെവിക്കരുകില്‍ ചുണ്ടടുപ്പിച്ചു ചോദിച്ചു

“ഇപ്പോഴോ”

അതോടൊപ്പം ആ ചെവിയില്‍ അറിയാത്ത പോലെ എന്‍റെ ചുണ്ടോന്നമര്‍ത്തി. റസിയ ഒന്ന് ഞെട്ടി

“വേണ്ടാട്ടോ ആരെങ്കിലും കാണും”

ഇപ്പോള്‍ ഉറപ്പു കാരിരുമ്പിന്‍റെ ഉറപ്പായി. ഇവളെ കിട്ടും.

“എന്നാലിനി ആരും കാണാത്തപ്പോള്‍ ചെയ്യാം?”

റസിയ പെട്ടെന്ന് അവളുടെ വലതു കൈ കൊണ്ട് എന്‍റെ തുടയില്‍ ഒന്ന് നുള്ളി.

“പോ അവിടുന്ന്.”

പെട്ടെന്നാണ് അവള്‍ക്ക് ചെയ്തതിനെ പറ്റി ബോധം വന്നത്. വീണ്ടും നാണത്തിന്‍റെ ചുവപ്പ് ആ മുഖത്ത്.

Leave a Reply

Your email address will not be published. Required fields are marked *