റെബേക്ക മാത്തന്റെ ഗർഭം 19

 

” ഇത് അവർക്ക്‌ അറിയുന്ന കാര്യമാണല്ലോ. പിന്നെന്താ മൈസൂരിലുള്ളവർക്ക്‌ ഇത്ര ചൊറിച്ചില്”?

 

“ഇത് റോബിനും റോബിന്റെ ചേച്ചിക്കും അവരുടെ പപ്പാക്കും മമ്മക്കും മാത്രേ അറിയൂ. അതല്ലാതെ കുടുംബത്തിലെ ഒരാൾക്കും അറിയില്ല. അല്ലേൽ തന്നെ ഇതൊക്കെ ജീപ്പിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്തിട്ടാണോ നടത്തുന്നേ”

 

“എനിക്കതറിയായിരുന്നു കണ്ണാ”

 

“രേണു എങ്ങനെ അറിഞ്ഞു”?

 

“റെബേക്ക മാത്തന്റെ ഗർഭത്തെ പറ്റിയോ ? ഈയിടെ ആയിട്ടുണ്ടല്ലോ കണ്ണാ, നീ അനങ്ങിയാ ഐ വി എഫ് നെപ്പറ്റി പറയാൻ തുടങ്ങും. അത് മാത്രല്ല, നിന്നെ പോലത്തെ ഒരു കുഞ്ഞ് ബാംഗ്ലൂരിലുണ്ട്. ഇടുക്കിയിൽ ഒരു ഫാമിലി നിന്നെ സ്വന്തം മോനെ പോലെ പരിഗണിക്കുന്നു. അപ്പൊത്തന്നെ അവരുമായി കുറച്ചു കൂടുതൽ അടുപ്പണ്ട്ന്ന് മനസിലാക്കാം. പിന്നെ നാട്ടുകാര് പറയുന്നപോലെ എന്തേലുമാണേൽ മാത്തച്ചൻ നിന്നെ എന്നേ അടിച്ചു പുറത്താക്കിയിട്ടുണ്ടാവും. സൊ എല്ലാം കൂട്ടിവായിച്ചപ്പോ ഞാൻ അത് ഊഹിച്ചു”

 

 

“എനിക്ക് വിഷമൊന്നൂല്ല കണ്ണാ. എൻ്റെ എഗ്ഗ്സിനൊന്നും കുഴപ്പല്ല. യൂടെറസിൽ പറ്റിപിടിക്കില്ല. അത്രേ ഉള്ളൂ. അതിനു വേറെ ഏതേലും ഒരു ഗർഭപാത്രം മതി”

 

 

അത് പറഞ്ഞ് കഴിഞ്ഞതും ഒരു തുള്ളി കണ്ണുനീരെന്റെ കഴുത്തിൽ വീണു.

 

 

“നോക്ക് രേണു, ഇങ്ങനെ അനാവശ്യായി കരഞ്ഞാലേ ഉമ്മവെക്കുമ്പോ കവിളത്ത് ഉപ്പ് രുചിയാവും”

 

ഞാൻ ചൂണ്ട് വിരലുകൊണ്ട് കണ്ണുനീർ തുടച്ച് കൺപോളകളിൽ ചുംബിച്ചു.

 

“പിന്നെ നിനക്ക് എന്താ ഇഷ്ടം”?

 

“എരിവ്”

 

“ എരിവുള്ള ചുടു ചുംബനം അല്ലേ? പറ്റുവോന്ന് നോക്കാം കണ്ണാ”

 

രേണു എന്റെ നെഞ്ചിന്റെ ഇരുവശത്തും കൈ കുത്തി ഉയർന്ന് എന്റെ ചുണ്ടുകളെ വായ്ക്കുള്ളിലാക്കി.

 

“നിന്റെ അടുത്തൂന്നു മറച്ചു പിടിക്കുന്നത് ഞാൻ സമയമാവുമ്പോ പറയാം കണ്ണാ. സത്യം പറഞ്ഞാൽ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാവുന്നതേയുള്ളൂ”

 

അല്പസമയം കഴിഞ്ഞ് ചുണ്ടുകളെ മോചിപ്പിച്ച് രേണു പറഞ്ഞു.

 

“ഓയിൽ എഞ്ചിനീയറിനെ പറ്റി ആണോ”?

 

“അല്ല കണ്ണാ”

 

“പിന്നെ”?

 

“നിന്റെ അമ്മയെ പറ്റിയാ”

 

രേണു എന്റെ തലമുടിയിലൂടെ വിരലോടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. നെഞ്ചിൽ വീണ്ടും മുഖം പൂഴ്ത്തി.

 

“ഉറങ്ങണ്ടേ കണ്ണാ? പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ”?

 

“ഇല്ല രേണു”

 

“നിനക്ക് പറയാനുള്ളത് ഈ ഒരു ജന്മം മുഴുവൻ എടുത്താലും പറഞ്ഞു തീരില്ലെന്ന് എനിക്കറിയാം”

 

രേണു എണീറ്റ് എന്റെ ഷോർട്സ് ഊരി എറിഞ്ഞു. വിശാലമായ ആ മിഴികൾ ഒന്നുകൂടി വലുതായി. മുഖത്ത് തെളിഞ്ഞ അത്ഭുത ഭാവത്തോടെ രേണു എന്റെ അരയിലേക്ക്‌ തന്നെ നോക്കി നിന്നു.

 

“എന്താ രേണു”?

 

“ഇത് അന്ന് കണ്ട പാലക്കാടൻ കന്നിമാര തേക്കു പോലെയുണ്ടല്ലോ കണ്ണാ. അടിയിൽ നിന്ന് അറ്റത്തേക്ക് വീതികുറഞ്ഞു വളവൊന്നും ഇല്ലാത്ത നല്ല വണ്ണമുള്ള ഉഴിഞ്ഞെടുത്ത പോലത്തെ തായ്ത്തടി”

 

“ഇപ്പഴാ രേണു അത് ശ്രദ്ധിക്കുന്നേ”?

 

“ഇതിനു മുൻപ് ഞാൻ കന്നിമാര തേക്ക് കണ്ടില്ലായിരുന്നല്ലോ കണ്ണാ”

 

“ അത്രക്ക് വലുതാണോ”?

 

“നിനക്ക് ഡയോനിസസ് ദേവൻ്റെ കൂട്ടാളികളെ അറിയില്ലേ? ജൈജാൻ്റിക് പീനിസുമായി നടക്കുന്ന കുറേ എണ്ണം?

 

“സതീർ? അവരെ പോലെയാ എൻ്റേത് എന്നാണോ”?

 

 

“ കഴിഞ്ഞ കൊല്ലം നേപ്പിൾസിൽ ഭാരതി ചെറിയമ്മയുടെ അടുത്ത് പോയിട്ട് നിനക്ക് മ്യൂസിയങ്ങളും ആർക്കിയോളജിക്കൽ കുണ്ടാമണ്ടിയും ഇഷ്ടാന്ന് പറഞ്ഞ് നമ്മള് മ്യൂസിയം ആർക്കിയോളജിക്കോ നാസിയോണലിൽ പോയി ഹെർക്കുലീസിനെ കണ്ടത് ഓർമ്മയുണ്ടോ”?

 

 

“ഫാർനീസ് ഹെർക്കുലീസല്ലേ? അതും കന്നിമാര തേക്കും തമ്മിലെന്താ ബന്ധം”?

 

“ഹെർക്കുലീസിനെപ്പോലെ ഒരു അതിശക്തനാവുമ്പോ വി വിൽ എക്സ്പെറ്റ്, താഴെ, ഡൗൺ ദേർ, ഹി വുഡ് ഹാവ് എ ബിഗ് മെമ്പർ. പക്ഷേ അങ്ങനെ അല്ലല്ലോ. അനിമലിസ്റ്റിക് ഇൻസ്റ്റിങ്റ്റിനു മേലെ ബുദ്ധിക്കുള്ള നിയന്ത്രണം. അതാണ് ഹെർക്കുലീസിൻ്റെ റീസണബിൾ സൈസിലുള്ള പീനിസോണ്ട് ഉദ്ദേശിക്കുന്നേ”

Leave a Reply

Your email address will not be published. Required fields are marked *