ലക്ഷ്മി – 9അടിപൊളി  

 

‘അതിനെന്താടാ കുട്ടാ…. നീ ഒഴിക്കടാ ‘

 

അവന്റെ ശുക്ല തുള്ളികൾ പൂറിനുള്ളിൽ പതിക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു… ബെട്ടിയിട്ട ബായതണ്ട് പോലെ….. എന്റെ മേലേക്ക് വീണവൻ കിതച്ചുകൊണ്ടിരുന്നു.. അവന്റെ ശുക്ലം പൂറിന് പുറത്തേക്ക് ഒഴുകി വന്നു…

അവനെ ചേർത്ത് പിടിച് മുതുകിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു….

അവന്റെ ഭാരം എനിക്ക് ബുദ്ധിമുട്ടാകും എന്ന് വിചാരിച്ചിട്ടായിരിക്കുംകുറച്ചു കഴിഞ്ഞപ്പോ എന്റെ മേലിൽ നിന്ന് ഇറങ്ങി കിടന്നു…ഇരുമ്പ് പോലിരുന്ന അവന്റെ കുണ്ണ കാറ്റു പോയ ബലൂൺ പോലെ തൂങ്ങി നിന്നു..

 

 

ആ തണുപ്പത്ത്‌ കുളിച് ഒരു മാക്സിയും ധരിച് കട്ടിലിനടുത്തെത്തിയപ്പോ ആശാൻ ഉറങ്ങാൻ തുടങ്ങി എന്ന് മനസ്സിലായി.. ആ സ്രവത്തിലും വിയർപ്പിലും കിടക്കണ്ടല്ലോന്ന് വിചാരിച് ഉറങ്ങുന്ന കിച്ചുവിനെ ഉണർത്തി

 

“പോയി കുളിച്ചേ എനിക്ക് ബെഡ്ഷീറ് മാറ്റണം”

 

‘മ്മ്… മ്മ്… ഉറക്കം വർണ് ‘

 

“പോയി കുളിച്ചിട്ട് വാടാ ”

അവന്റെ കയ്യും പിടിച് വലിച് ബാത്‌റൂമിലേക് ഉന്തി തള്ളി വിട്ടു… അലമാരിന്ന് ഒരു ബെഡ്ഷീറ്റെടുത്ത്‌ വിരിച്ചു. ഡ്രെസ്സെല്ലാം ബാസ്കറ്റിലിട്ടു… കണ്ണനെ പോയി നോക്കിയപ്പോ അവൻ സുഖമായി ഉറങ്ങുന്നുണ്ട്…

തായേ വീണ പുതപ്പും തലയിണയും എടുത്ത് കട്ടിലിലേക്കിട്ട് ഒന്ന് നേരെയാക്കി കിടന്നു.. അപ്പോഴേക്കും കുളിഴും കഴിഞ്ഞ് കിച്ചു വന്നിരുന്നു..

അവൻ ഒരു ലുങ്കിയുമെടുത്ത്‌ പുതപ്പിനുള്ളിലേക്ക് കയറി എന്നെ ചുറ്റി പിടിച് മാറിലേക്ക് മുഖമമർത്തി കിടക്കാൻ തുടങ്ങി…

അവന്റെ മുടി ചുരുളുകളിലൂടെ വിരലോടിച്ചുകൊണ്ടിരിന്നു… ഇത്രയും ഞങ്ങൾ തമ്മിൽ പിണങ്ങാൻ കാരണമായ സന്ദർഭങ്ങളിലേക്ക് മനസ്സുകടന്നു പോയി..

 



 

ഹൈദരാബാദിലെ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എക്സാം റിസൾട്ട്‌ വന്നിരുന്നു…. പ്രതീക്ഷിച്ച പോലെ തന്നെ പാസ്സായിട്ടുണ്ട്…എൻറോൾമെന്റ് ചടങ്ങിന് കിച്ചുവിനോട് നിർബന്ധമായിട്ടും വരണമെന്ന് ശാഠ്യം പിടിച്ചപ്പോ അവന് വേറെ നിവർത്തിയില്ലാതെ വരേണ്ടി വന്നു. രണ്ട് ദിവസം നാട്ടിൽ നിന്ന് കൊണ്ട് ആശാൻ വീണ്ടും വണ്ടി കയറി…

പരീക്ഷയിൽ പാസായത് പ്രമാണിച്ചു ഞങ്ങൾ ഗേൾസ് ഒരു ടൂർ പ്ലാൻ ചെയ്തു.. എല്ലാരുമില്ലാരുന്നു.. ഞങ്ങളടുത്ത കുറച്ചു കൂട്ടുകാരികൾ മാത്രം .. അതും ചെന്നൈയിലേക്ക്…

അന്ന് കിച്ചുവിന് വിളിച് പറയാന്നു വച്ചാൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പോകുമ്പോഴും വിളിച്ചു അപ്പോഴും അത് തന്നെ സ്വിച്ച് ഓഫ്.. അവസാനം സ്മിത ചേച്ചിക്ക് വിളിച്ചു പറഞ്ഞു… കമ്പനിയിലെ എന്തേലും പ്രശ്നമാകും ഇടക്ക് അങ്ങനെ ഉണ്ടാവാറുണ്ടെന്ന് കേട്ടപ്പോ മനസ്സമാധാനമായി…ഏതായാലും വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു…കാണുമ്പോ തിരിച്ചു വിളിക്കലോ…എവടെ ചെന്നൈയിലെത്തി റൂമിലിരുന്ന് വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോ പുള്ളിക്കാരൻ രണ്ട് ദിവസമായി വാട്സാപ്പിൽ കയറിയിട്ട്… ചിലപ്പോ കമ്പനി പ്രശ്നങ്ങൾ എന്തേലുമായിരിക്കും…റൂമിൽ കയറിയിട്ടും അവന്റെ കോളിന് വേണ്ടി കാത്തു നിൽക്കുന്ന എന്നെ കൂട്ടുകാരികൾ കളിയാക്കാൻ തുടങ്ങിയപ്പോ അതങ്ങാട് വിട്ടു…ഏതായാലും മെസ്സേജ് അയച്ചില്ലേ.. മൂന്നു ദിവസത്തെ ട്രിപ്പായിരുന്നു..

പ്രേത്യേകിച് പ്ലാനിങ് ഒന്നുമില്ലാത്തത് കൊണ്ട് അവിടെയുള്ള മ്യൂസിയത്തിലും അമ്പലങ്ങളിലും എംജെആർ ഫിലിം സിറ്റിയിലും കയറിയിറങ്ങി…വൈകുന്നേരം മറിന ബീച്ചിലും പോയി ചുറ്റിയടിച്ചു…

മൂന്നാം ദിവസം രാത്രിയായിരുന്നു അത്‌ കണ്ടത്…ചെന്നൈ നൈറ്റ്‌ ലൈഫ് കാണാൻ രാത്രി എട്ടരക്ക് ശേഷം ഞങ്ങളെല്ലാവരും കൂടെ തിരക്കുള്ള സ്ട്രീറ്റ്റിൽ നടക്കാനിറങ്ങി…തെരുവുകളിൽ നിരത്തി വച്ചിരിക്കുന്ന പല വിധത്തിലുള്ള ഭക്ഷണപാദർത്ഥങ്ങളും വാങ്ങി കഴിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു…അവസാനമെന്ന നിലക്ക് ഒരു കൂൾബാറിൽ കയറി ഓർഡറും കൊടുത്ത് ഇരുന്നു…സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുകൂടെ ഒരാണും പെണ്ണും പോകുന്നത്…പല കപ്പിൾസും പോകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പതിക്കാൻ കാരണം ആ ആണിന് എന്റെ കിച്ചുവിന്റെ മുഖച്ചായയായിരുന്നു…അല്ല എന്റെ കിച്ചു തന്നെയായിരുന്നു അത്‌.. അവനടുത്ത് നിൽക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഹൃദയത്തെ തണുപ്പ് പൊതിയുന്നത് പോലെ അനുഭവപെട്ടു…ഫോണെടുത്തു കിച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും അവനെടുക്കുന്നില്ല.. ഒരു തരം നിർവികാരത… അവരങ്ങനെ സംസാരിച്ചു നടന്നു കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു…അവിഹിതമാണോ അതോ അവന്റെ ഫ്രണ്ട് ആണോ…എന്തിനേറെ പറയുന്നു എന്നെ ചതിക്കാണോന്ന് വരെ തോന്നി…എന്താ അവന് എന്നോട് പറഞ്ഞാ…അവനെന്താ ഫോണെടുക്കാത്തെ…കണ്ണിൽ വെള്ളം നിറഞ്ഞു വന്നു നിലത്തേക്ക് വീണുകൊണ്ടിരുന്നു…കൂട്ടുകാരിയുടെ വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്…കളിച്ചും ചിരിച്ചും ഇത്രയും സമയം നടന്നിരുന്ന എന്നെ പെട്ടെന്ന് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത് കണ്ട് അവരൊന്ന് പേടിച്ചു….. ചോദിച്ചപ്പോ പീരീഡ്സ് ആണെന്ന് പറഞ്ഞു.. അല്ലാണ്ട് ഇപ്പൊ എന്റെ കെട്ടിയവനതാ ഫോണും ഓഫ്‌ ചെയ്ത് എന്നോട് പറയാതെ ഒരു പെണ്ണിന്റെ കൂടെ കറങ്ങുന്നൂന്ന് പറയാൻ പറ്റത്തില്ലല്ലോ…അവിടുന്ന് റോഡിലേക്കിറങ്ങി അവരെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…തകർന്ന മനസ്സുമായി തിരിച് റൂമിലേക്ക് വന്നു കിടന്നു… രാത്രി രണ്ടരക്കായിരുന്നു തിരിച് നാട്ടിലേക്കുള്ള ട്രെയിൻ…അന്ന് രാത്രി ട്രെയിനിൽ ഉറങ്ങിയോന്ന് തന്നെ സംശയമാണ്…ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നെയില്ല…ഇനി അവര് പ്രണയത്തിലാണോ.. അവളെ കണ്ടിട്ട് കിച്ചുവിന്റെ അതേ പ്രായമാണ്.. അതായിരിക്കോ…പെട്ടെന്ന് എന്നെ കല്യാണം കഴിക്കേണ്ടി വന്നപ്പോൾ അവൻ മറച്ചു വച്ചതായിരിക്കോ…പലവിധമായ ചോദ്യങ്ങൾ എന്റെ തലച്ചോറിലൂടെ ഓടിക്കൊണ്ടിരുന്നു.

വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴും പീരീഡ്‌സ് ആണെന്ന് പറഞ്ഞു.. രണ്ട് ദിവസം റൂമിനുള്ളിൽ തന്നെയായിരുന്നു…കിച്ചു ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു….

 

അതിനിടക്ക് അച്ഛന്റെ ഫ്രണ്ട് ആയ മോഹനങ്കിള് വിളിച്ചു…ജൂനിയർ ആയിട്ട് അസ്സിസ്റ് ചെയ്യാൻ വരുന്നില്ലേയോന്ന്.. കിച്ചു എന്നോട് ആ സംഭവത്തെ പറ്റി പറയുന്നത് വരെ അത്‌ മറക്കാന്ന് തീരുമാനിച്ചിട്ട് ഓഫീസിൽ പോകാൻ തുടങ്ങി. അങ്കിളിനെ ജോലിയിൽ സഹായിക്കലായിരുന്നു ആദ്യത്തെ ആഴ്ച.. പിന്നെ പിന്നെ ചെറു ചെറു കേസുകൾ എന്നോട് വാദിക്കാൻ പറഞ്ഞു…കുറച്ചു കേസുകളൊഴിച് ബാക്കിയുള്ളവയിലെല്ലാം ഞാൻ ജയിച്ചു കയറിയിരുന്നു…. നാട്ടിലെത്തി ഒരു അഞ്ചു ദിവസം കഴിഞ്ഞപ്പോ കിച്ചു വിളിച്ചിരുന്നു…കമ്പനിയിൽ ഒരു പ്രശനമുണ്ടായെന്നും.. അതിന്റെ തിരക്കിൽ പെട്ടതാണെന്നും…അവനത് പറഞ്ഞപ്പോ എന്റെ മനസ്സിലൂടെ പോയ ചിത്രം അവനും ആ പെണ്ണും സംസാരിച് പോകുന്നതായിരുന്നു…. ആശിച്ചിരുന്നു അവനൊന്നു സത്യം പറഞ്ഞെങ്കിലെന്ന്…പക്ഷെ അവനത് പറഞ്ഞില്ലാ…ഈ ആഴ്ച അവന് ഒഴിവാണ്.. നാട്ടിലേക്ക് വരുന്നുണ്ടെന്ന്…

Leave a Reply

Your email address will not be published. Required fields are marked *