ശേ…..
മോനെ ഇത് ഞങൾ മോൻ്റെയും മോള്ടെയും പേരിൽ വാങ്ങിയതാണ് അങ്കിൾ പറഞ്ഞു….
അപ്പോ നാളെ അല്ലെങ്കിൽ മറ്റന്നാൾ നമ്മക്ക് രജിസ്ട്രേഷൻ നടത്തണം അങ്കിൾ പാപയുടെ മുന്നിൽ വച്ച് പറഞ്ഞു….
അങ്കിൾ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …. എന്താ മോനെ ..
വിഷമം തോന്നല്ലെ എന്നോടുള്ള ഇഷ്ടം കുറയാനും പാടില്ല …. നീ കാര്യം പറയടാ പപ്പ പറഞ്ഞു…..
എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം ഞാൻ പറഞ്ഞു…. അതെന്താ മോനെ …
ഒന്നും ഉണ്ടായിട്ടില്ല അങ്കിൾ കല്യാണ സമ്മാനം ആയി മോൾക്ക് എന്ത് വേണെങ്കിലും അങ്കിളിന് കൊടുക്കാം പക്ഷേ അതിൽ എന്നെ ഉൾപെടുത്തുന്നത് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും ….പൊതുവേ എനിക്ക് ഇത്തരം ഗിഫ്റ്റ് ഒന്നും ഇഷ്ടം അല്ല പിന്നെ ഞാൻ ഇത് എൻ്റെ പേരിൽ സ്വീകരിച്ച അത് ഗൾഫ് ആണ് എങ്കിൽ പോലും എനിക്ക് അതൊരു ഡൗറി പോലെ ഫീൽ ആവും അതുകൊണ്ട് എന്നെ വിഷമിപ്പിക്കല്ലെ പ്ലീസ് അങ്കിൾ……
ഒരു നിമിഷം പപ്പയും അങ്കിളും എന്നെ തന്നെ നോക്കി …
പപ്പ പൊട്ടി ചിരി തുടങ്ങി നീ…..
ഇപ്പൊ എങ്ങനെ ഉണ്ടെടാ ദാസാ അവൻ എൻ്റെ മോൻ ആണ് ….
എൻ്റെ മോനെ നീ ഇത്ര നല്ലവൻ ആവണ്ടായിരുന്നു അങ്കിൾ പറഞ്ഞു…..
ഞാൻ ദാസിനോട് പറഞ്ഞതാണ് ഇത് വാങ്ങുമ്പോഴേ ഇവൻ ഇതൊന്നും ഇഷ്ടം ആവില്ല എന്ന് കണ്ടോടാ അവന് നിൻ്റെ മോനെ മാത്രം മതി ….. പപ്പ അങ്കിളിനെ കളിയാക്കി… എന്താ ഇവിടെ അമ്മ അങ്ങോട്ട് വന്നു …
മഹി അത് തന്നെ അങ്കിൾ ആൻ്റിയോട് പറഞ്ഞു…….
അതൊന്നുമില്ല കൃഷ്ണ ഇവനൊടു ഞാൻ പറഞ്ഞു ഇന്ദ്രൻ ഇതൊന്നും ആക്സപ്റ്റ് ചെയ്യില്ല എന്ന് അത് പോലെ തന്നെ സംഭവിച്ചു ….
ആണോ…..
എന്തായാലും ഇത് വല്ലാത്ത ചതി ആയി പോയി. അങ്കിൾ പറഞ്ഞു….
പോട്ടേ അങ്കിൾ ഇൽനമ്മക്ക് സ്വതൊന്നും അല്ലല്ലോ മുഖ്യം….. നീ എന്നോട് ചെയ്യ്തത്തിനേക്കൾ ഇവൻ്റെ ഷോ ആണ് എനിക്ക് തീരെ പറ്റാത്തത് അങ്കിൾ പപ്പയുടെ ഷോ കണ്ട് പറഞ്ഞു…..
പുതിയ ഫ്ലാറ്റ് ഒക്കെ വാങ്ങി ചെലവോന്നും ഇല്ലെ ഞാൻ ചോദിച്ചു…..
ഒന്ന് പോയെ ….
എൻ്റെ ഫോൺ റിംഗ് അടിച്ചു….
ഹായ് മഹാ നീ എവിടെ ആണ് ഇന്ദ്ര നാളെ ഞങൾ വീട്ടിലോട്ടു വരുന്നുണ്ട് നിങൾ ഉണ്ടാവില്ലേ അവൾ ചോദിച്ചു …
നിങൾ പോര് ഞങ്ങൽ ഉണ്ടാവും ശെരി ഓക്കെ…..
അപ്പോ ഇറങ്ങുവല്ലെ ഞാൻ ചോദിച്ചു…. താങ്ക്യൂ ഫോർ ദി ഗിഫ്റ്റ് അങ്കിൾ ആൻഡ് മഹിക്കുട്ടി…..
അമ്മ നാളെ ആൻ്റിയും മഹിയും ഒക്കെ വീട്ടിലോട്ടു വരുന്നുണ്ട് ഞാൻ പറഞ്ഞു….
അങ്ങനെ ഞങൾ പിരിഞ്ഞു…..
വീട്ടിൽ എത്തിയപ്പോ വൈകുന്നേരം ആയി …..
ആൻ്റിയുടെ അങ്കിളും എന്ത് സ്നേഹം ആണല്ലേ അമ്മ ഞാൻ അമ്മയോടു പറഞ്ഞു….
പിന്നെ നിങൾ എന്ന് പറഞ്ഞ ജീവൻ ആണ് അവർക്ക്….
കൊള്ളാം ലെ അവരുടെ ഗിഫ്റ്റ് ഞാൻ അലറഞ്ഞ്….
പിന്നെ എന്തിനാ നീ വേണ്ട പറഞ്ഞെ….
അമ്മ അത് അവരുമുടെ മകൾക്ക് വേണ്ടിയുള്ള അവരുടെ ഗിഫ്റ്റ് അല്ലേ അത് എനിക്ക് എന്തിനാ. …..
മാത്രവും അല്ല നാളെ ഒരു ദിവസം അങ്ങോട്ട് മാറി താമസ്സിക്കണ്ടി വരും അല്ലെങ്കിൽ…..
അതിനെന്താ പോണം പിന്നെ
അയ്യടാ ഞാൻ എങ്ങനെ അമ്മ നിങ്ങളെ വിട്ടിട്ട് പോവ…..ഞാൻ പറഞ്ഞു….
അയ്യാ കൊച്ച് വാവ പാല് കുടിക്കുന്ന കുഞ്ഞല്ലെ … അമ്മ കളിയാക്കി….. അങ്ങനെ രാത്രി ഫൂഡ് കഴിക്കാൻ അമ്മു വന്ന് എന്നെ വിളിച്ചു….
ഇതെന്താ പാസ്റ്റ ആണോ എന്താ അമ്മ ഇത്…..
അത് മോളുണ്ടക്കിയതാണ് എനിക്ക് ഇതൊന്നും വേണ്ട ഞാൻ പോണു….. ഞാൻ അവിടുന്ന് എണീറ്റു പോയി…..
രാത്രി റൂമിലേക്ക് പോവാൻ നോക്കിയപ്പോ അത് ലോക്ക്ട് ആണ്…..
അമ്മ ചെറിയ റൂമിൻ്റെ താക്കോൽ എവിടെ…..
എന്തിനാ ഇപ്പൊ അത് ഒന്നുമില്ല എനിക്ക് ഒരു ബുക്ക് എടുക്കാൻ ആണ് …..
അതൊക്കെ നാളെ എടുക്കാം പോയി കിടക്കാൻ നോക്ക് ചെക്കാ അമ്മ പറഞ്ഞു….
എൻ്റെ റൂമിലേക്ക് പോയപ്പോ മൈൻഡ് പോലും ഇല്ലാതെ അവൾ ബെഡിൽ കിടപ്പുണ്ട്….
ഇവളുടെ കാല് പിടിക്കുന്നതിനും നല്ലത് സോഫയിൽ കിടക്കുന്നതാണ് ….. ഞാൻ സോഫയിൽ കേറി കിടന്നു…..
എന്താണോ എന്തോ ഇന്ദ്രൻ അടുത്തുള്ള കൊണ്ടാണോ എന്തോ അമൃത വളരെ അസ്വസത്ത ആണ് അവൾക്ക് എന്തോ ശരീരം മുഴുവൻ ഒരു തരിപ്പ് ഉള്ള പോലെ ……
