വധു is a ദേവത – 16 1

ശെരി നീ പോ …..

എന്താ കുളിച്ചപ്പോ സ്നേഹം ഒക്കെ സോപ്പിൻ്റെ കൂടെ അങ്ങ് ഒലിച്ച് പോയോ ഹേ…..

ആ പോയി എന്താ ……

ടാ പട്ടി താഴെ നിക്കടാ അവൻ്റെ ഒരു ഷോ…….

ഡീ മരിയാതക്ക് സംസാരിക്കെടി. കുറച്ച് താണ് തന്നപ്പോ ഓവർ ആവുന്നോ മാറ് അങ്ങോട്ട് ഞാൻ അവളെ പിടിച്ച് അങ്ങോട്ട് തള്ളി……. അമ്മ ഞാൻ പോവാ വന്നിട്ട് കഴിക്കാം സമയം ഇല്ല…….

മോൾ എവിടെ….. അവിടെ എവിടെ എങ്കിലും കാണും…… ഞാൻ ഇറങ്ങുവാ……

കറക്കം ഒക്കെ കഴിഞ്ഞ് ഒരു 11 മണിക്ക് ഞാൻ തിരിച് വന്നു……

അവൻ വന്നില്ലേ ഉമ്മറത്ത് നിന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു

ഇല്ലാ……

അമ്മ അമ്മ ഉള്ളിൽ ചെന്ന് ഞാൻ അമ്മയെ വിളിച്ചു……

ആൻ്റി ഇവിടെ ഇല്ല…..

എവിടെ പോയി…..

ആൻ്റി അമ്മയും കൂടെ ഡോക്ടർ അങ്കിളിനെ കാണാൻ പോയി…..

എന്തിന്

അമ്മക്ക് കാലിന് വേദന അതാണ്…….

ആണോ …..

ഫുഡ് വേണ്ടേ…..

വേണ്ട …..

കഴിച്ചോ അപ്പോ

ഇല്ല

ഞാൻ ദോശ എടുത്ത് തരാം വാ……

ഇത് വലിയ ശല്യം ആയല്ലോ …… എന്നാ എടുക്ക്

എന്ന വാ……

അവൾ എനിക്ക് ഫുഡ് എടുത്ത് തന്നു …..

അതെ ഒന്ന് നിന്നെ തിരിഞ്ഞ് പോവാൻ നിന്ന അവളെ ഞാൻ പിന്നിന്ന് വിളിച്ചു …..

ഉമ് എന്താ……

ബാഗ് തുറന്ന് അതിൽ ഒരു കിറ്റ് ഉണ്ട് എടുത്തോ …….അത് നിനക്കാ…..

എന്താ

എടുത്ത് നോക്ക് …….

ഹായ് അട ഇത് എനിക്കാ ……

പിന്നെ ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഞാൻ കഴിപ് നിർത്തി എണീറ്റു……

കഴിച്ച് നോക്ക് നിൻ്റെ ഫേവറൈറ്റ് അല്ലേ……

താങ്ക്സ് ……

ഫ്രണ്ട്സ് തമ്മിൽ താങ്ക്സ് പറയില്ല…… നിനക്ക് അറിയില്ലേ……

ആണോ അപ്പോ നിൻ്റെ ഫ്രണ്ടാ……

അങ്ങനെ അല്ലേ അപ്പോ……

എനിക്ക് ഫ്രണ്ട് അവണ്ട …..

പിന്നെ ……

അത് അത് ഞാൻ നിന്നോട് പെണക്കം ആണ്….. അവൾ വിഷയം മാറ്റി…..

ഇവള് പിടി തരുന്നിലല്ലോ ……

ഇങ്ങു വന്നെ വാ അവൾ എന്നെ അങ്ങോട്ട് വിളിച്ചു….

നീ വേണേൽ ഇങ്ങോട്ട് വാ…..

അതെ വീണ്ടും താങ്ക്സ് ……

ഇപ്പൊ എന്താ പറഞ്ഞത് ……

ഓ സോറി താങ്ക്സ് പറയാൻ പാടില്ലല്ലോ…..

ആഹ വേണെങ്കിൽ തിരിച് ഒരു ഉപകാരം ചെയ്ത മതി ……

എന്താ പറ എന്താ ഞാൻ ചെയ്യണ്ടത് …..

പറയട്ടെ……

പറ

എനിക്ക് ഒരു ഉമ്മ താ …..

അയ്യേ അതൊന്നും നടക്കില്ല…..

അതെന്താ…… മോളെ ഒരു ജാട ടോൺ….. ഹേ

അതെ കിസ്സ് ഒക്കെ എൻ്റെ ഭർത്താവിനെ കൊടുക്കുള്ളു നിനക്കൊന്നും തരാൻ പറ്റില്ല.

എന്ത് ഞാൻ നിൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ …….

ബെസ്റ്റ് ഫ്രണ്ട് ഒക്കെ തന്നെ എന്നാലും……

ഒരു എന്നാലും ഇല്ല ആരും അറിയില്ല വേഗം താ ഞാൻ കണ്ണടക്കാം വേഗം താ ഒരെണ്ണം ഈ കവിളിൽ താ……

ശെരി ഒരെണ്ണം കേട്ടോ ഇനി ചോദിക്കരുത്…..

ആഹ ഓക്കെ താ…..

അവൾ ചുറ്റും നോക്കി പെട്ടെന്ന് എൻ്റെ അടുത്തേക്ക് വന്നു അവൾടെ ശ്വാസം എൻ്റെ കവിളിൽ പതിക്കുന്നു അത്ര അടുത്ത് എത്തി……

പെട്ടന്ന് ഒരു ഇടി മിന്നൽ വന്ന പോലെ അവളുടെ ചുണ്ട് എൻ്റെ കവിളിൽ തൊട്ടതും പെട്ടന്ന് അവൾ പിന്മാറി…..

അതിനും എൻ്റെ കൈയ്യിൽ ട്രിക്ക് ഉണ്ട് നമ്മൾ എത്ര റീൽ കണ്ടാതാ…..

ഞാൻ ഉടനെ തന്നെ ഉമ്മ വച്ച സ്ഥലം തുടച്ചു കളഞ്ഞു……

ഈ വെല കൈയ്യിൽ ഇരിക്കട്ടെ മോനെ ഞാനും റീൽ ഒക്കെ കാണാറുണ്ട് കേട്ടോ നിൻ്റെ നമ്പർ എന്നോട് വേണ്ട …….

ആമ്പലും പോയി ഊമ്പലും പോയി എന്ന അവസ്ഥ ആയി എൻ്റെ അവസ്ഥ……..

ഇത് എന്തോന്ന് ഉമ്മ …..ഞാൻ അവളെ നോക്കി കളിയാക്കും പോലെ ചോദിച്ചു……

മതി മതി ഫ്രണ്ടിന് ഇത്ര മതി …….അതും പറഞ്ഞ് അവൾ ഉള്ളിലേക്ക് പോയി…..

ദൈവമെ ഇത് വരെ കല്യാണം കഴിഞ്ഞാ സുഗവായിട്ട് കേടക്കാം എന്നാ വിചാരിച്ചത് എവിടുന്ന് വെറുതെ ആണ് ……😭😭 എടി നീ എന്നെ ചതിച്ചു അല്ലെടി ഞാൻ റൂമിലോട്ട് കേറി പോയി……

എന്താ നീ പറയുന്നേ……

ആരാടി ഞാൻ വരുമ്പോ നീ ഒരുത്തന് ഉമ്മ കൊടുക്കുന്നത് ഞാൻ കണ്ടല്ലോ….. ഹേ വഞ്ചകി….

അയ്യോ ചേട്ടാ അത് എൻ്റെ കൂട്ടുകാരൻ ആണ് ചേട്ടാ ……

ബോയ് ബെസ്റ്റി ആണോ ……

അതെ ചേട്ടാ…..

എന്ന കുഴപ്പം ഇല്ല …..

അതെന്താ ചേട്ടാ അങനെ

അല്ലാ അവനെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു …..

അപ്പോ ഞാൻ അവന് ഉമ്മ കൊടുത്ത കുഴപ്പം ഇല്ലെ ചേട്ടാ

ഇല്ല കുഴപ്പം ഇല്ല

എന്ന ശെരി ചേട്ടാ എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ…..

Leave a Reply

Your email address will not be published. Required fields are marked *