വധു is a ദേവത – 2

വധു is a ദേവത 2

Vadhu Is Devatha Part 2  | Author : Doli

[Previous Part]

 


 

ഞാൻ ഫുൾ ഫുഡ് അടി കഴിഞ്ഞ് ബെഡിൽ പോയി കിടിന്നപ്പോ മനസ്സിൽ വിചാരിച്ചു എന്ത് നല്ല ദിവസങ്ങൾ എന്നും ഇത് പോലെ ആയാൽ മതി ആയിരുന്നു എന്ന്.

പക്ഷേ അത് എൻ്റെ അവസാന ചിരി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല.

 

അതെ സമയം അമ്മു

ഇപ്രാവശ്യവും അത് നടന്നില്ല എന്തായിരിക്കും അവൻ്റെ ഡയറിയിൽ ഉള്ളത്. എൻ്റെ ദൈവമേ ഇനി വല്ല പ്രേമം വല്ലതും. എയ് അതിന് ചാൻസ് ഇല്ല ഉണ്ടെങ്കിൽ അത് ലീക്ക് ആയേനെ.

ദൈവമേ അവനെ എനിക്ക് തന്നെ തന്നേക്കണെ.

അപ്പോ ഫോൺ അലേർട്ട് അടിച്ചു നോക്കിയപ്പോ വാട്ട്സ്ആപ്പിൽ മെസ്സേജ് വന്നു കിടപ്പുണ്ട് കോളജ് ഗ്രൂപ് ആണ് .

 

Dear students,

We are hear by announcing that the collage tour for students are being fixed to be happening really soon. The students are requested to select a coordinator and the suitable days. The tour must be at most 5 days and students are hereby informed not to carry unnecessary substances for the excursion. Kindly mention the participants to the coordinator.

Thank You…….

 

കാരക്ടർ ചെയിഞ്ച് (ഇന്ദ്രൻ)

 

എടാ ഇവിടെയാണ് നീ അമർ ആണ്

ഞാൻ പോറത്തതാനണ് കാര്യം പറ

വാട്ട്സ്ആപ്പ് നോക്ക്

ഞാൻ നോക്കിയിട്ട് വിളിക്ക

എൻ്റെ ദൈവമേ കോളേജ് ടൂർ…

അപ്പോ തന്നെ അമറിനെ വിളിച്ചു അളിയാ കണ്ടില്ലേ കണ്ടെട കണ്ട്..

എന്താ അപ്പോ പൊളിക്കുവല്ലെ പിന്നല്ലതെ എടാ കുപ്പി സീൻ ആവും നോട്ടീസിൽ തന്നെ കണ്ടില്ലേ.

അതെ എന്ത് ചെയ്യും ഡ്രൈവറെ സോപ്പ് ഇടൻ നോക്കാം.

അങ്ങനെ ലീവ് ഒക്കെ കഴിഞ്ഞ് ഞങൾ കോളജിൽ പോയി കൊറേ പിള്ളേർ ഒക്കെ എത്തി തുടങ്ങിയിട്ടേ ഉള്ളു ഞാൻ കരയി പോയ ഉടനെ തന്നെ എൻ്റെ ക്ലാസ്സിലെ ബുജി മായ എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി എന്താടി കാര്യം നീ കയ്യിന്ന് വിട് മായ ഞാൻ വരാം.

 

അമ്മു അവളുടെ ഫ്രണ്ടിൻ്റെ അടുത്ത് ഇരുന്നു സംസരിക്കുവായിരുന്നു.

ഇവൾ എന്നെ വലിച്ചൊന്ധ് പോവുന്നത് അവള് കണ്ട് ഒരു എക്സ്പ്രഷനും ഇല്ലാതെ എന്നെ നോക്കി.

അവള് എന്നെ ബാക്ക് സൈഡിൽ കൊണ്ട് പോയി എന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളും എൻ്റെ അടുത്ത് ഇരുന്നു.

 

ഞാൻ ചോതിചു എന്താ ഫ്രീകേ സീൻ.

 

അപ്പോഴേക്കും അമ്മു ഇവിടെ നടക്കുന്നത് തിരിഞ്ഞു നോക്കുന്നുണ്ട് എന്നെ കണ്ടതും ആള് തിരിഞ്ഞു.

 

എടാ ഇന്ദ്രാ നീ എന്നെ നോക്ക്..

 

എടാ ഇന്ദ്ര..

 

ആഹ പറഞ്ഞോ mm para

 

നീ ടൂർ വരുന്നുണ്ടോ എന്ന്. വരുന്നുണ്ടോ ഇല്ലയോ

 

ഇല്ലടി. ഞാൻ ഇല്ല ഞാൻ ചുമ്മാ റിയാക്ഷൻ അറിയാൻ വേണ്ടി പറഞ്ഞു.

 

അയ്യോ അതെന്ന നീ വരാതെ അവൾ ക്യൂറിയസ് ആയി.

 

എനിക്ക് ഫണ്ട് ഇല്ല മുത്തെ..

 

നിനക്ക് ഫണ്ട് ഇല്ല ചുമ്മാ തള്ളല്ലെ മോനെ..

 

എൻ്റെ ഞാൻ വന്നിട്ട് എന്തിനാ നമ്മളെ ഒക്കെ ആർക്ക് വേണം.

 

അയ്യോ അങ്ങനെ പറയല്ലേ മുത്തെ നീ അല്ലേ എൻ്റെ ചങ്ക് നിനക്ക് ഞാൻ ഇല്ലെ. അവള് അത് പറഞ്ഞ് എൻ്റെ കൈയിൽ കൈ കോർത്ത് പിടിച്ചു..

 

ഓവർ to അമൃത

 

ഓ പണ്ടാരകാലത്തീ എന്താണാവോ അവൻ്റെ മനസ്സിൽ കുത്തി വേക്കുന്നെ. ശവം 😡🤬

 

അയ്യോ അവൾ ധാണ്ടെ കൈയ്യിൽ കയറി പിടിച്ചു.. 😟😟

 

ഇത്ര മാത്രം സംസാരിക്കാൻ എന്താ ഉള്ളത് ഇവൾ എങ്ങാനും അവനെ സെറ്റ് ആക്കുമോ എൻ്റെ ദൈവമേ.

 

അമൃത നിന്നെ മാം വിളിക്കുന്നു

 

ഒവർ to ഇന്ദ്രൻ

 

ഇവൾ ഇത് എങ്ങോട്ട് പോവാണ്

 

അമ്മു പോവുന്ന കാണ്ട് അവൻ ചിന്തിച്ചു.

 

മായ നീ ഇവിടെ ഇരുന്നോ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ അവിടെന്ന് സ്കൂട്ട് ആയി..

 

ഞാൻ ക്ലാസ്സിനു വെളിയിൽ എത്തിയതും എൻ്റെ അത്ര ഫ്രണ്ട് കരുണൻ എന്ന് ദീപക് കരുണാകരൻ വന്നു അളിയാ ടൂർ പോളിക്കല്ലെ അപ്പോ പിന്നെ അല്ലാ.

 

നമ്മൾ സെറ്റ് ആക്കും ഞാൻ പറഞ്ഞു.

 

എടാ കുപ്പി ഒക്കെ എന്ത് ചെയ്യും നീ പേടിക്കണ്ട ഞാൻ സെറ്റ്.

 

നീ ആണ് അളിയാ തലൈവൻ i w അളിയാ 😜

 

അല്ലാ ബ്രോ എന്താ പ്ളാൻ അതൊക്കെ റെഡി ഞാൻ ഏറ്റു പിന്നെ ഒരുപാട് പേരെ ചേർത്തണ്ട നമ്മൾ ഒരു 5 പേര് മതി ഞാൻ അവനോട് പറഞ്ഞു.

അത് അത്രെ ഉള്ളൂ..

 

അങ്ങനെ ക്ലാസ്സ് തുടങ്ങി ക്ലാസ്സ് ടീച്ചർ പറഞ്ഞു

 

സ്റ്റുഡൻ്റ്സ് ഇന്ന് മണ്ഡേ അടുത്ത വീക് ആണ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളത് സോ അറേഞ്ച് യുവർ പ്ലാൻസ് അക്കോഡിംഗ്ലി.

 

സോ ആരാണ് കോ ഹെഡ്

അപ്പോഴേക്കും ദീപക് പറഞ്ഞു ടീച്ചർ ഇന്ദ്രൻ ആവണം എന്നാണ് എൻ്റെ ഒരു അഭിപ്രായം.

 

അപ്പോഴേക്കും മായ അവനെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞു.

 

ഞാൻ ഇത് പ്രതീക്ഷിച്ചാണ് ഇരുന്നത്. സോ ഐ വാസ് നോട്ട് ഷോക്ട് റിയലി.

 

അപ്പോഴേക്കും കൊറേ പെർ എൻ്റെ പേര് പറഞ്ഞു.

 

അപ്പോ മിസ്സ് ഒക്കെ ഇന്ദ്രൻ അർ യു ഓക്കേ ഫോർ ബിയിങ് ദി ഹെഡ്..

 

അപ്പോ ഞാൻ ഞാൻ എണീറ്റു എന്നിട്ട് പറഞ്ഞു. മാം ഐഎം നോട്ട് കമിങ് ഫോർ ദി ടൂർ..

 

വാട്ട് എന്ത് പറ്റി മോനെ എന്താ നീ വരുന്നില്ലന് പറഞ്ഞത് അതല്ല മാം എനിക്ക് കൊറച്ച് പേഴ്സണൽ ആയാ പ്രോബ്ലംസ്സ് ഉണ്ട് സോ ഐഎം നോട്ട് ഇൻ്റെറെസ്റ്റഡ്..

 

എടാ എന്താ കൊപ്പെ നീ പറയുന്ന അമർ എന്നോട് ചൂടായി.

.

ഫൈൻ ചിൽഡ്രൻ് നിങ്ങൾക്ക് 3 ഡേയ്സ് സമയം ഉന്ധ് ആരൊക്കെ വരുന്നു ഇല്ല എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം..

 

ഇൻ്റർവെൽ ആയപ്പോ പിള്ളേർ എല്ലാം എന്നെ റൗണ്ട് ഇട്ടു ചോദിക്കാൻ വന്നു ഞാൻ അവരോട് വാട്ട് എന്ന് ആക്ഷൻ കാണിച്ചു.

 

എന്താടാ നീ ഇങ്ങനെ രസംകൊല്ലി ആയി കാണിക്കുന്നെ.

 

ഇപ്പൊ എന്താ പ്രോബ്ലം.

 

നീ ടൂർ വരാത്തത് എന്താ എന്നാണ് എന്നതാണ് ചോദ്യം.

ഓക്കേ അതാണോ ഇപ്പൊ എന്ന ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിങൾ ആരൊക്കെ പോവുന്ന്ത്.

നീ ഒഴികെ എല്ലാവരും. മായ എൻ്റെ തോളിൽ കൈയിട്ട് കൊണ്ട് പറഞ്ഞു.

 

അല്ലാ മായ ഞാൻ മാത്രം അല്ല ഇവനും ഉണ്ട് ഇവൻ ആണ് രാജു (ഒരു പാവം പയ്യൻ ആണ് എ. പി. ജെ അബ്ദുൽ കലാം ലൈൻ ആണ് കക്ഷി തെരുവ് വെളിച്ചത്തിന് അടിയിൽ ഇരുന്നു പഠിച്ചു അങ്ങനത്തെ സെറ്റ് അപ്പ് ആണ് ഹൈലൈറ്റ് എന്തെന്നാൽ അവൻ അനാഥൻ ആണ്)

എടാ അവൻ വരത്തത്തിന് നിനക്കെന്താ

അപ്പോ നിങ്ങൾക്ക് ഞാൻ. വരാത്തത്തിൽ എന്തിനാ

ശെരി ഞാൻ രാവിലെ നിന്നോട് പറഞ്ഞില്ലേ മായ എൻ്റെ കൈയിൽ ഫണ്ടില്ല എന്ന് അത് ഇതാണ്

.ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഇവനെ ഹെൽപ് ചെയ്യാം പറ്റില്ല സോ ഐഎം പ്ലാനിംഗ് മൈ ട്രിപ്പ് വിത്ത് ഹിം ദിസ്സ് ടൈം.

 

സോ പ്ലസ് എല്ലാവരും ഒന്ന് പോ.

Leave a Reply

Your email address will not be published. Required fields are marked *