വധു is a ദേവത – 2 2

 

എനിട്ടു നേരെ സെറ്റ് ആകി വച്ച് ഒരു ചെറുത് എടുത്ത് അടിച്ചു

 

ദീപു അല്ല അളിയാ ഇത് കെടുവരില്ലെ

പറഞ്ഞ പോലെ അത് ശെരി ആണല്ലോ

എടാ ഒന്നും അതിന് ഈ സാനം നമ്മൾ റൂമിൽ എത്തിയ പിഴിഞ്ഞ് ഫിൽറ്റർ ചെയ്തു എടുത്ത് വേക്കും ഇനിട്ടും കെടുവന്നാൽ അത് വിധി….

 

എടാ അപ്പോ നാളെ സെറ്റ് ആകം നീ എൻ്റെ വണ്ടി എടുത്തോ കൂട്ടുകാരാ ഞാൻ ദീപുവിനോട് പറഞ്ഞു അവൻ പോയി

പിന്നെ ഞാൻ അമർ ഞങൾ രണ്ടാളും നേരെ റൂമിൽ പോയി നിദ്രയിൽ ആണ്ടുപോയി…

 

പിന്നെ രാത്രി നേരെ പോയി രാജുവിനെ കണ്ട് കൊറച്ച് ഡ്രസ്സ് കൊടുത്തു പിന്നെ അമ്മ തന്ന കൊറച്ച് പൈസ അവനു കൊടുത്തു എന്നിട്ട് നേരെ പോയി ദീപുവിൻ്റെ കൈയ്യിൽ ഉള്ള എൻ്റെ വണ്ടി വാങ്ങി ഷോപ്പിൽ പോയി അച്ഛൻ3 സോപ്പ് തേച്ച് കൊറച്ച് പൈസ വാങ്ങി…

 

അങ്ങനെ രാവിലെ ആറു മണി ഇന്നാണ് ഇന്ദ്രജിത്ത് രാമനാഥൻ ജനിച്ചിട്ട് 23 വർഷം തികയുന്ന ദിവസം..

 

കാലത്ത് തന്നെ അമ്മ വന്ന് വിഷ് ചെയ്തു അമറുട്ടൻ എൻ്റെ റൂമിൽ കിടന്ന് നല്ല ഉറക്കം ആണ് എടാ കോപ്പെ ഡാ മൈരെ എന്താടാ വാ പോവാം എങ്ങോട്ട് എടാ അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞു

 

എന്തിന്

എടാ ഇന്നാണ് ഡോൺ ജനിച്ചത്

 

ഹാപ്പി ബർത്ത്ഡേ ബേബി

 

തങ്കു അളിയാ തങ്കു…

വാ കുളിക്ക്

ഇത് ഇട്ടോ

 

അങ്ങനെ അമ്പലത്തിൽ പോവുമ്പോ അമൃത നിക്കുന്നു വഴിപാട് കൗണ്ടറിൽ

അവൻ എന്തോ ചോദിക്കുന്നത് കണ്ടു

 

ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…

അങ്ങനെ അമ്പലത്തിൽ പോക്ക് കഴിഞ്ഞ് അമറിൻ്റെ അമ്മ വന്നിരുന്നു ആൻ്റി വീഷ് ചെയ്തു അപ്പു അമ്മുവും അവൾടെ കൂടെ റൂമിൽ ഉണ്ടായിരുന്നു

അപ്പു വന്ന് എന്നെ കെട്ടിപിടിച്ചു വിഷ് ചെയ്തു

അവളും വന്നു വിഷ് ചെയ്തു കൈ തരാൻ വന്നപ്പോ ഞാൻ കൈ കൊടുക്കാതെ കളിയാക്കി വിട്ടു.

.അപ്പോ അവൾക്ക് ദേഷ്യം വന്നു എൻ്റെ വയറ്റിൽ ഒറ്റ ഇടി..

 

എനിക്ക് നല്ല വേദന എടുത്തു.

 

ഞാൻ അവളെ തല്ലാൻ ഓടി അപ്പോ അവള് ചിരിച്ചോണ്ട് ഓടി അമ്മ ആഹ് തോടങ്ങിയോ രണ്ടാളും .

കണ്ണിൽ കണ്ട കീരിയും പാമ്പുമാണ്.

ഇക്കണക്കിനു ഇതുകളെ കെട്ടിച്ചു വിട്ട എന്താവും അവസ്ഥ ആൻ്റി ആണ് പറഞ്ഞത്.

 

അമ്മ എൻ്റെ പോക കാണും അത്ര തന്നെ..

എനിക്ക് വല്ലാതെ ചമ്മൽ ആയി ഞാൻ ഒടനെ തന്നെ ഇവരുടെ കല്യണമോ ആരുടെ കല്യാണം

 

നിങൾ രണ്ടുപേരുടെയും അമ്മ പറഞ്ഞു

അയ്യ കെട്ടാൻ പറ്റിയ പീസ്…

 

അതെന്താടാ അവൾക്ക് കൊഴപ്പം

 

ഒരു കോഴപ്പവും ഇല്ലാ എല്ലാം കൂടുതലെ ഉള്ളൂ..

 

നിങ്ങകുടെ കല്യാണം ചെറുപ്പത്തിലേ ഒറപ്പിച്ചതാ അറിയോ.. അമ്മ പറഞ്ഞു.

 

ആഹ ബെസ്റ്റ് നടന്നതന്നെ…..

 

അമ്മ ഒന്ന് ചുമ്മാ ഇരുന്നെ വെറുതെ മൂഡ്. കളയാൻ.

 

എന്താടാ നിനക്ക് വേറെ വല്ല ചുറ്റികളിയും .. ആൻ്റി ആണ്

 

ആഹ പറയാൻ പറ്റില്ല അമ്മ ചെലപ്പോ കാണും അമർ പറഞ്ഞു..

 

ആ ഡാ കല്യാണത്തിന് വിളിക്ക വാ ട്ടാ…

 

ഓ വരാ ശെരി…

നീ വരുന്നുണ്ടോ ഞാൻ പോറത് പൊവാണ്

 

ഞാനും വരുവാ പോവല്ലേ ഡാ ഡാ എങ്ങോട്ട് പോവാ..

 

മാൾ ഫൈനൽ പർച്ചേസ്..

ഇവരെയും കൊണ്ടുപോ കാർ എടുത്തോ പിള്ളേരെ നിങ്ങളും പോ

 

ഹാ എന്തിന് അമ്മ ഇന്ദ്രാ പറഞ്ഞത് കേക്ക് അവർ വന്നാ എന്താ കൊഴപ്പണം ..

 

ശെരി വാ…

 

അങ്ങനെ ഷോപ്പിംഗ് ന് പോയി ഞാൻ അമറിനും അപ്പുനും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു കൂടെ അവൾക്കും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു 😉😌

 

അവർക്ക് ഡ്രസ്സ് കൊടുത്ത് അവളുടെ അടുത്ത് പോയി അവൾക്ക് കൊടുത്തു അവൾടെ മുഖം കണ്ട അറിയാ അവൾക്ക് ഞാൻ ഡ്രസ്സ് ഡ്രസ്സ് വങ്ങും എന്ന് സ്വപ്നത്തില് പോലും ചിന്തിചിട്ടില്ല.

 

അവൾക്ക് ചെറിയ ഒരു ചമ്മൽ ഉണ്ട് സമെ ആണ് എനിക്കും ചെറിയ ഒരു ചമ്മൽ ഉണ്ട് ..

 

പിന്നെ അങ്ങനെ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി നോക്കിയപ്പോ ടൈം ഏകദേശം ആയി.

 

ഞാൻ എൻ്റെ ചാർജർ എടുക്കാൻ എൻ്റെ റൂം നോക്കി പോയപ്പോ വാതിൽ ചാരി കെടക്കുന്നൂ ഉള്ളിൽ കയറിയ ഞാൻ കണ്ടത് എൻ്റെ റൂമിൽ എന്തോ കാര്യമായി തപ്പുന്ന ഒരു എലി കുഞ്ഞിനെ ആണ്

Leave a Reply

Your email address will not be published. Required fields are marked *