വധു is a ദേവത – 2 2

 

അതെ അമൃത എലി എൻ്റെ ഡയറി തപ്പി നടക്കുവാണ് ..

 

നിനക്ക് എന്താടി ഇവിടെ കാര്യം

 

അത് അത് പിന്നെ ഞാൻ ഡ്രസ്സ് മാറാൻ വന്നതാണ്….

അയ്യോ ആണോ എനിക്കറിയാം നിനക്ക് വേണ്ടത് എന്താണെന്ന്..

നീ തലകുത്തി നിന്നാലും കിട്ടില്ല..

ശെരി ടൈം ആയി നിനക്ക് വേണ്ടി കളയാൻ സമയം ഇല്ല…

 

കൊറച്ച് കഴിഞ്ഞ് ഞാൻ ഒരു ചായ കുടിച്ചു ഒന്ന് കൂടെ എന്തെങ്കിലും മറന്നു വെച്ചോ എന്ന് അറിയാൻ നോക്കിയപ്പോ ആണ് ക്യാമറാ ചാർജർ ചാർജ് ഇട്ട് വച്ചത് എടുത്തില്ല..

 

ഞാൻ വേഗം റൂമിലോട്ട് പോയി അവള് ഇപ്പോഴും അവിടെ ഉണ്ട് എടി നിൻ്റെ ഇനിയും കഴിഞ്ഞില്ലേ അയ്യോ ഇന്ദ്ര ഞാൻ ഡ്രസ്സ് മാറുവാണ് ഇടി നിർത്തടി നിൻ്റെ അഭിനയം എന്നും പറഞ്ഞു ഞാൻ ഒറ്റ തള്ളിൻ കതക് തുറന്ന് അകത്ത് കയറിയതും പെണ്ണ് ബ്രാ മാത്രം ഇട്ട് ഷെയിപ്പും കാട്ടി നിക്കുന്നു അവളെന്നെ കണ്ടതും എന്തൊക്കെയോ കൊണ്ട് നഗ്നത മറക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ നോട്ട് വർത്ത് ദി ട്രൈ

നിങൾ തന്നെ പറയൂ ഒരു 23 വയസ്സുള്ള ചെറുപ്പകാരൻ ഒരു സെക്സി ഫീഗർ ലൈവ് ഷോ കണ്ടാൽ എന്താവും

 

കിളി പോയി എൻ്റെ മനസ്സ് മുഴുവൻ ആ ടൈമിൽ ഉള്ളത് മറ്റെ പാട് മാത്രം ആണ്

“കണ്ടു മലനിര കണ്ടു താഴ്‌വര മാമരം കണ്ടെ ചോല കണ്ട ഇലകൾ കണ്ടെ കായ്കൾ മാത്രം കണ്ടില്ല”

 

ജസ്റ്റ് മിസ്സ് മേ b നെക്സ്ട് ടൈം 😉

 

എം സോറി അമൃതാ റിയല്ലി സോറി

 

ഒരു കാര്യം ചോദിക്കട്ടെ ആഹ കായക്കൾ ഒന്ന് കാണിച്ചു തരുവോ 😜😜

ഇറങ്ങി പോടാ ഇന്ദ്രാ ഷി വാസ് സ്ക്രീമിംഗ് ലൈക്ക് ഹെൽ..

 

ഇവൾ ഇത്ര ഹോട്ട് ആയിരുന്നു ലേ…

 

 

അങ്ങനെ മൈൻ ഐറ്റം എടുത്ത് അങ്ങനെ തന്നെ ഒരു ബിഗ് ഷോപ്പറിൽ കേറ്റി തട്ടാതെ മുട്ടാതെ കോളജ് എത്തിച്ചു പതുക്കെ നൈസ് ആയി വണ്ടിയിൽ കയറ്റി

സെറ്റ് ബ്രോ… അവന്മാർ ഹാപ്പി.. 😃😃

 

എല്ലാവരും കണക്കെടുപ്പും ചെക്കിങ്ങും ഒക്കെ കഴിഞ്ഞു. 3ള്ളരും കയറി..

അപ്പോ വീണ്ടും ഒരു ട്വിസ്റ്റ് രാജുവിനെ കാണാനില്ല അവൻ ആണെങ്കിൽ ഒരു ഫോൺ പോലും ഇല്ല…

പിന്നെ ബാറിലെ ആൻ്റോ ചേട്ടനെ വിളിച്ചു ചോതിച്ച് അപ്പോ അവൻ അവിടുന്ന് പോയി എന്ന പറഞ്ഞത് പിന്നെ ഒരു ഓട്ടോ വിളിച്ച് അവനെ തപ്പി പോയി അപ്പോ പിന്നെ നോക്കുമ്പോ അവൻ വന്നു എന്ന് കാൾ വന്നൂ.

 

പിന്നെ തിരിച്ചു പോയപ്പോ ആണ് ശെരിക്കും ഉംഫിയത് 😟 മൊത്തം 66 പേരുണ്ട് അതിൽ 40 പെൺപിള്ളേർ 26 ബോയ്സ് സോ മായ സോന നന്ദന അമൃത അങ്ങനെ കൊറച്ച് പെൺപിള്ളേർ ഇങ്ങോട്ട് വന്നു അവർ വന്നത് സീൻ എന്തെന്നാൽ മായ എൻ്റെ ജീവൻ എടുക്കാൻ വന്നതാണ്. ….

 

വന്നതും തന്നെ കൈയ്യിൽ കൈ കോർത്ത് പിടിച്ച് അവൾടെ കോണ തൊടങ്ങി…..

.പിന്നെ എൻ്റെ കൂടെ ഡാൻസ് കളിക്കൂ എൻ്റെ കൂടെ ഫുഡ് കഴിക്ക് 3ൻ്റെ കൂടെ ഒരേ സീറ്റ്‌ല്ലെ ഇരിക്കൂ അങ്ങനെ നൂർ കൂട്ടo ഡിമാൻ്റ് ഇതൊക്കെ കണ്ടൊണ്ട് 2 പെറിരിപ്പുണ്ടയിരുന്നു ഒന്ന് അമ്മു പിന്നെ രാജു അവനെ ഞാൻ ഫോർസ് ചെയ്തത് കൊണ്ടാണ് അവൻ വന്നത് എന്നിട്ട് അവൻ ഒറ്റപ്പെട്ട പോലെ ആയി…

 

പിന്നെ അവനെ ഒന്ന് ചിൽ ആകി അവനെയും മായയെയും ജോയിൻ്റ് ആകി പോറകൊട്ട് പോയി അപ്പോഴേക്കും ദീപു അളിയാ നല്ല വേശപ്പ് എനിക്ക് കൊറച്ച്

തണ്ണിമത്തൻ വേണം ആയിരിക്കും

 

അളിയാ മാസ്സ് 3നങനെ മനസ്സിലായി .

എടാ മൈരെ ദീപു വാ പൊളിക്കുന്നത് ഒന്ന് കമതാൻ പിന്നെ വായ് നോക്കാൻ ആണെന്ന് ആർക്ക അറിയാതെ പിന്നെ

ശെരി വാ മിസ്സ് കാണണ്ട കേട്ടല്ലോ പിന്നെ അലമ്പിയ കൊന്നുകളും

 

അങ്ങനെ ആരെയും ശ്രദ്ധിക്കാത്ത രീതിയിൽ പിള്ളേർക്ക് അലേർട്ട് കൊടുത്തതും എല്ല്. എണ്ണവും പറന്നെത്തി..

 

പിന്നെ എല്ലാം സെറ്റ് ആകി വെച്ചതും ടീച്ചർ ഒറ്റ വിളി ഇന്ദ്രൻ ഇന്ദ്ര എന്ന്

 

എടോ താൻ ഇത് ഇവിടെ ആണ് അല്ല മിസ്സ് ഞാൻ നാളെക്കുള്ള ചാർട്ട് സെറ്റ് അക്കുക ആയിരുന്നു..

 

ഫൈൻ എന്താണ് ഇന്നത്തെ പ്ളാൻ

 

ആക്ച്വലി മിസ്സ് ഇന്ന് നമ്മൾ 2 ന് ഹോട്ടൽ എത്തും പിന്നെ രാവിലെ തന്നെ നാഷണൽ ടെക്നോളജി ഇൻസ്ട്രക്ടർ സെറ്റ് ചെയ്ത ക്ലാസ്സ് ഉണ്ട് അത് കഴിഞ്ഞാൽ ലഞ്ച് പിന്നെ മൈസൂർ പാലസ് പിന്നെ ഗാർഡൻ വിസിറ്റ് പിന്നെ രാത്രി ഒരു കിടിലൻ ക്യാമ്പ് ഫയർ ആൻഡ് ടെൻറ്റ് സ്റ്റേ പിന്നെ നെക്റ്റ് ഡെ മോർണിൻ iv ക്ലാസ്സ് നൂൺ ഫുഡ് കഴിഞ്ഞ പിന്നെ നേരെ അടുത്ത ഡെസ്റ്റിനേഷൻ..

Leave a Reply

Your email address will not be published. Required fields are marked *