വധു is a ദേവത – 2 2

 

അമൃത ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്ന് നോകിട്ട് വേഗം പോയി

 

മായ എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് ക്ലാസിലെക്ക് ഓടി..

 

ഞാൻ ആഗെ ചൂളി പോയ അവസ്ഥയിൽ നിന്നു.

 

അവള് നേരെ പോയത് രാജുവിനെ കാണാൻ ആണ് അവൾ അവനോട് എന്തൊക്കെയോ സംസാരിക്കുന്നു കണ്ടു പിന്നെ ഒരു പേപ്പറിൽ എന്തോ എഴുതി കൊടുത്തു നമ്പർ ആയിരിക്കും..

 

അങ്ങനെ ഒരു ചെറുക്കന് അറ്റെൻഷൻ ഉണ്ടാക്കി കൊടുത്തപ്പോൾ വല്ലാത്ത ഒരു സന്തോഷം..

 

ഇതേ സമയം അമൃത

 

എന്നാലും മായ എന്തിനായിരിക്കും അവനെ കെട്ടിപിടിച്ചത് അതും ഉമ്മ വേറെ..

ഇല്ല ഇത് ഇനി വളരാൻ അനുവതിച്ച് കൂടാ.

ദൈവമേ എൻ്റെ മൂഡ് പോയി

എന്തായാലും അവന് മറ്റുള്ളവരുടെ വെഷമം കാണാനുള്ള മനസ്സുണ്ട് 🥰🥰

കൊള്ളാം അല്ലെങ്കിലും എൻ്റെ സെലക്ഷൻ ഒരിക്കലും തെറ്റാറില്ല😉😉

 

അങ്ങനെ പിന്നെയും ദിവസങ്ങൾ പോയി

പെട്ടന്നാണ് ഇന്ദ്രൻ ഒരു രാത്രി അവൾടെ മുറിയിൽ കയറി വന്ന് അവളെ പോറകിലൂടെ കെട്ടിപിടിച്ച് അവരുടെ കവിളുകൾ ചേർന്ന് ഉരുമ്മി അവൻ അവളെ കഴുത്തിലൂടെ ചുണ്ടോടിച്ച് വിയർത്ത് അവളുടെ കഴുത്തിൽ മുത്തമിട്ട് നടക്കുന്ന അവൻ്റെ ചുണ്ടുകൾക്ക് അഗ്നി ഗോളങ്ങളുടെ ചുടുള്ളതായി അവൾക്ക് തോന്നി.

 

വികാരം കത്തി കയറി നിൽക്കുന്ന അവളിൽ ചെറിയ കുരുഗലുകൾ വന്നു തുടങ്ങി. കഴുത്തിലൂടെ വിയർപ്പ് അവളുടെ മുല ചാലിൽ വന്നു ഒഴുകി ഇറങ്ങി പെട്ടന്നാണ് അവളിൽ ഒരു ഞെട്ടൽ ഉണ്ടായത് അതെ നിങൾ വിചാരിച്ചത് തന്നെ സ്വപ്നം 😜😜

 

നോക്കിയപ്പോ അമ്മയാണ് എടി കഴുതെ എണീറ്റു പോവാൻ നോക്ക് നീ അല്ലേ നാളത്തേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞത്.

 

അയ്യേ സ്വപ്നം ആയിരുന്നോ 😜 വെറുതെ എന്തൊക്കെ ആയിരുന്നു..

അപ്പോഴാണ് ഇന്ദ്രൻ്റെ കാര്യം അവൾക്ക് ഓർമ വന്നത് അവൻ വരുമോ ആവോ ഇല്ല അവൻ വരാതെ ഇരിക്കില്ല ഇന്നലെ പറഞ്ഞത് പ്രകാരം രാജുവിന് ആരോ ഫണ്ട് സെറ്റ് ആകി കൊടുത്തിട്ടുണ്ട് അങ്ങനെ ഇല്ലെങ്കിൽ ഞാൻ കൊടുക്കും പൈസ. ഇന്ദ്രൻ വരാതെ ഞാൻ എങ്ങനെ പോവും 😟.

 

അവള് എന്തൊക്കെയോ ആലോചിച്ച് കൊണ്ടിരുന്നു.

 

അപ്പു കോളിംഗ്

എന്താ ചേച്ചി ഷോപ്പിംഗ് ന് പോവണ്ട പോവാം

എന്നെ ഇന്ദ്രെട്ടൻ കൊണ്ട് വിടാം പറഞ്ഞു അവർക്ക് നാളത്തേക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന്

അപ്പോ അവൻ വരുന്നുണ്ടോ ആഹ ഉണ്ട്

 

എന്താ ചേച്ചി

ഉള്ളിൽ പൂത്തിരി കത്തിയ അമൃത സിഗ്മ കളിച്ചു

വലിയ കാര്യത്തിൽ പട്ടി ഷോ ഇട്ടിട്ട് ഇപ്പൊ എന്തായി എനിക്ക് അപ്പോഴേ അറിയ ഇവനൊക്കെ വെറും ഡയലോഗ് മാത്രമേ ഉള്ളൂ എന്ന് ഡയലോഗ് നിൻ്റെ മറ്റവൻ ആടി പൂചക്കണ്ണി നായരുടെ മോളെ.

 

ഇസ്സ് അമ്മു നാക്ക് കടിച്ചു..

 

ഫോൺ കട്ട് ചെയ്തു ഒഹ ക്രിഞ്ച് ആയല്ലോ..😑😑

 

എന്തായാലും ഞാൻ ഹാപ്പി ഈശ്വര താങ്ക്യൂ.

 

ഓവർ to ഇന്ദ്രൻ

 

എടാ ദീപു എന്തായി കുപ്പി ഒക്കെ സെറ്റ് ആയോ ആയി എന്ന നീ എവിടെ ഉള്ളെ ഞാൻ അങ്ങോട്ട് വരാം ഞാൻ ഇവിടെ ടെന്നിസ് കോർട്ടിൽ ഉണ്ട്.

 

വെയിറ്റ് ആക്ക് ഞാൻ വരാം 10 മിനുട്ട്.

 

അങ്ങനെ ഞങൾ കുപ്പിയും ആയി നേരെ ഡ്രൈവറെ കാണാൻ പോയി പുള്ളി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ടും നോ രക്ഷ..

 

അങ്ങനെ പ്ളാൻ എ ഡ്രോപ്പ് ആയാ ഫീലിംഗ് മാറ്റാൻ വേണ്ടി ഇങ്ങനെ ഇരുന്നപ്പോ ആണ്

 

ഏതോ ഒരുത്തൻ ഇൻസ്റ്റാഗ്രാമിൽ റീൽ കാണുന്നത് കേട്ടത് അതും ആരുടെ ട്രിപ്സി അണ്ണൻ്റെ ബൾബ് കത്തിയല്ലോ…

 

അപ്പോ തന്നെ അമറിനേയും ദീപുവിനെയും കൂട്ടി നേരെ മാളിലേക്ക് വിട്ടു അവന്മർക്ക് കാര്യം മനസിലായില്ല..

 

നേരെ വെജിറ്റബിൾ സെക്ഷനിൽ പോയി നോക്കി അതാണ് നുമ്മ പറഞ്ഞ നടൻ ദി വൺ ആൻഡ് ഒൺലി തണ്ണിമത്തൻ.

 

അത് കണ്ട അവന്മാർ അന്തം വിട്ട് നിന്ന് ചിരിച്ചു….

 

അളിയാ വീ അർ ഗോയിംഗ് ടു മെയിക്ക് സം ഫക്കിങ് വോഡ്ക ഇൻഫുസ്ഡ് വാട്ടർമേലോൺ…

 

നേരെ 3 kg വാട്ടർമേലോൺ വാങ്ങി വീട്ടിൽ പോയി ഞങൾ ആദ്യം ഓട്ട ഇട്ടു കുറച്ച് പച്ചമുളകും ലെമൺ ജ്യൂസ് ഒക്കെ കൂടെ മിക്സ് ചെയ്ത് വോഡ്ക പ്ലഗ് ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *