വധു is a ദേവത – 2 2

 

വെൽ ഗുഡ് ഇന്ദ്ര ഒരു കാര്യം ചെയ്യ് മെയിക്ക് പ്ലാൻ വെൽ ആൻഡ് അമൃത പ്ലീസ് ഹെൽപ് ഹിം..

നോ മാം കോഴപ്പണം ഇല്ല ലേറ്റ് ഹേർ എൻജോയ് ഐ കാൻ മാനേജ്..

അമൃത ഇസ് തെയർ എനി പ്രോബ്ലം ഫോർ യൂ

 

നോ മാം വിത്ത് പ്ലഷർ…

 

എടി നീ മനഃപൂർവം എൻ്റെ സമാധാനം കളയാൻ വേണ്ടി അല്ലെടി ഇത് ചെയ്തത്..

 

എന്ത് മാം തന്ന ജോലി ആണ് അല്ലാതെ നിനോട് കമ്പനി അടിക്കാൻ എനിക്ക് വട്ടല്ലെ…😏

 

നീ അവിടെ പോക്കോ ഞാൻ പിന്നെ വന്നു ഡിസ്കസ് ചെയ്യാം.

അതൊന്നും പറ്റില്ല എനിക്ക് വേറെ പണി ഉണ്ട്..

മാം അവള് വിളിക്കാൻ തോടങ്ങിയത്തും പ്ലീസ് വിളിക്കല്ലെ

ഇപ്പൊ നിനക്ക് എന്നെ വെറുതെ വിടാൻ എന്ത് വേണം

യൂ നീട് ടൂ കൺഫസ്

 

എന്തിന്

നീ എന്നോട് തെറ്റ് ചെയ്തു

ഗോഡ് ഗേൾ അത് ഒരു അഭത്തം ആയിരുന്നു..

 

എനിക്കറിയാം.. നീ എന്നാലും എന്നോട് സോറി പറയണം

നോ വേ മാൻ

 

അല്ലെങ്കിൽ യു് നീഡ് to ടോളറരേറ്റ മീ..

 

ഓക്കേ ഫൈൻ ഞാൻ ചെയ്തത് തെറ്റാണ് ആൻഡ് ഐഎം സോറി ഫോർ ദാറ്റ്…

 

Hmm പൊക്കോ

. താങ്ക്യൂ ലേഡി…

 

അവൾടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി അത്ലീസ്റ്റ് അവൻ കൊറച്ച് സംസാരിക്കാൻ എങ്കിലും തൊടങ്ങി അല്ലോ…

 

അങ്ങനെ പോറകൊട്ടു പോയ ഹീറോ വെറും സീറോ ആയി അവന്മാർ അമൃത് അടിങ്ങിയ ഒരു പാവം തണ്ണിമത്തനേ അതി ക്രൂരവും പൈശാചികവുമായ ആയാ രീതിയിൽ ബലാത്സംഗം ചെയ്തു… ആഹ പിഞ്ചു പൈതലിനെ 😪😪

 

എടാ തേണ്ടികളെ നിങ്ങൾക്ക് എൻ്റെ മുഖം ഒന്ന് മനസ്സിൽ എങ്കിലും ഓർക്കാമായിരുന്നു..

 

അപ്പോ ദീപക് മുഖത്തേക്ക് നോക്കി ആഹ ആഹ ആരാ എന്ന് അപ്പോഴാണ് അമറിൻ്റെ കൈയ്യിൽ ഒരു പകുതി പീസ് ഉണ്ടായിരുന്നു

അത് പിടിച്ച് വാങ്ങി തിന്നു നോക്കി എന്തമ്മോ വെറുതെ അല്ല എന്നെ മറന്നത്…..

 

അതും തിന്നൊണ്ട് ഫ്രോൻ്റിലോട്ട് പോയ എന്നെ അമൃത നോക്കി ഞാനും തിരിച്ചു നോക്കിയപ്പോ അവള് എൻ്റെ കൈയ്യിൽ ഉള്ള സാനം കണ്ടു വേണോ എന്ന് ചോദിച്ചപ്പോ വേണം തല ആടി പൊടി ഫുള്ളെ 🤣🤣 എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നോക്കിയതും ടീച്ചറെ കണ്ട് കൈ പിന്നോട്ട് ആകി ആഹ ഗ്യപ്പിൽ അവള് അത് തട്ടി എടുത്ത് കഴിച്ചു എന്തോ ഒരു ടേസ്റ്റ് വെത്യാസം തോന്നുന്നത് മുഖത്ത് ഉണ്ട്….

 

എൻ്റെ കഷ്ടപാടിൻ്റെയും ബുദ്ധിയുടെയും അവസാന ഫലം നഷ്ടപ്പെട്ട ഞാൻ എന്തിന് ജീവിക്കണം…

 

എന്തായാലും ഇവൾ അലംബും കൺട്രോൾ ചെയ്യാൻ ആള് വേണം ഇവിടെ ഇരിക്കാം.. .ഞാൻ അവളുടെ അടുത്ത് ഇരുന്നു പെട്ടന്നാണ് മഴ തോടങ്ങിയത് നല്ല ac വണ്ടി പിന്നെ ഗ്ലാസ്സിൽ ചെറിയ മഴ ഡക്റ്റിലുടെ വരുന്ന കാറ്റ് അവളുടെ മുടിയിൽ തട്ടി അത് ചെവിയുടെ പുറകിൽ പോവ്വുന്നു.. അവളുടേ കമ്മൽ അതിൻ്റെ താഴെ ആയി ഇല്ല ചെറിയ ജിമ്മിക്കി ഉഫ് അല്ല ഞാൻ എന്താണ് ഈ ചിന്തിക്കുന്നത്

പെട്ടന്നാണ് ഡ്രൈവർ ബ്രയിക്ക് ഇട്ടതും ഒരു ഞ്ട്ടൽ ഉണ്ടായി റെസ്റ്റ് ഏരിയ എത്തി..

 

എല്ലാവരും ഫുഡ് കഴിക്കാൻ എറങ്ങി ഇല്ല അവൾക്ക് ഒരു കുഴപ്പവും ഇല്ല പിന്നെ ഒരു പീസ് ഡിപ്പ്ഡ് മേലൺ കഴിച്ച ഒരു ചുക്കും സംഭവിക്കില്ല അങ്ങനെ ഞാൻ പെട്ടന്നു തന്നെ ഫുഡ് ഒക്കെ കഴിച്ച് പോറത്ത് വന്നപ്പോ മുന്നിൽ തന്നെ ഒരു സലൂൺ എന്നാ പിന്നെ ഒരു മെയിക്കോവർ ആകാം ഞാൻ ഉള്ളിലോട്ട് നോക്കിയപ്പോ എല്ലാതരം ഇനിയും ഫുഡ് അടി കഴിഞ്ഞിട്ടില്ല ..

 

ഹ്മം ടൈം ഉണ്ട് ടൈം ഉണ്ട്

ഞാൻ നേരെ ഉള്ളിൽ കയറി ഒരു ഹെയർ കട്ട് അടിച്ചു പിന്നെ താടി ഒന്ന് ട്രിം ചെയ്തപ്പോ അവൻ ബ്രോ യു വാൻ്റ് ഹെയർ കളർ വീ ഹാവെ യൂണിക്ക് കളർ

എന്ന പിന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കാം ഇന്ന് തോന്നുന്നു…

പുതിയ ശീലം ആണ് എന്നാലും ഒന്ന് നോക്കാം

 

ബ്രോ ജസ്റ്റ് ഗോ ഫോർ ഇറ്റ്

ജസ്റ്റ് ഹൈലൈറ്റ് ഇൻ ദി ഫ്രണ്ട്…

ഓക്കേ

ജസ്റ്റ്…… ഹൈലൈറ്റ്

 

അങ്ങനെ സംഭവം കഴിഞ്ഞ്

ചെക്കൻ ചുമ്മാ തീ തന്നെ അവസാനം പുരികത്തിൽ ഒരു വരയും കൂടെ ഇട്ടു ചെക്കൻ പരിപാടി അവസാനിപ്പിച്ചു..

അങ്ങനെ അവിടുന്ന് ഇറങ്ങിയപ്പോൾ പിള്ളേർ ഒക്കെ വന്നുതുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *