അമർ എന്നെ കണ്ട് ഞെട്ടി
നല്ല ലൂക് ആയല്ലോ മോനെ എന്ന് പറഞ്ഞു ദീപുവും വന്നു..
അമ്മു സോണയും കൂടെ അവിടേക്ക് വന്നു സോന എൻ്റെ വയറ്റത് ഒരു ഇടിയും തന്ന് പറഞ്ഞു എന്താണ് കൊച്ചുകള്ളാ ഉദ്ദേശം .
അല്ലാ ഈ ട്രാൻസ്ഫോമേഷൻ ഒക്കെ..
ആരാ ഒരു ചെയിൻജ് ആഗ്രഹിക്കാത്തത് സോനാരെ…
കൊള്ളാം അല്ലേടി ഇവനെ കാണാൻ
അമ്മു ഓ സത്യം പറഞ്ഞ അത്ര ഒന്നും ഇല്ല പിന്നെ ആ കളർ ബോർ ആയിട്ടുണ്ട്….
അതെ അതെ എൻ്റെ ചെക്കൻ ചുള്ളൻ ആയിട്ടുണ്ട് എന്ന് പറഞ്ഞ് മായ അടുതോട്ട് വന്നു…
പിശാശ് വീണ്ടും വന്നോ. ഇതായിരുന്നു എൻ്റെയും അമ്മുവിൻ്റെയും മനസ്സിൽ..
എടാ രാജു പട്ടി ഇവിടെറ നീ ഞാൻ മന്നസിൽ പ്രാകികൊണ്ട് വിചാരിച്ചു..
അതെ ഇന്ന് ഇനി ഞാൻ എൻ്റെ മുത്തിൻ്റെ കൂടെ ആണ് കേട്ടോ
അയ്യോ അമ്മുവാണ്
അപ്പോ തന്നെ സോന എന്തടി എന്ന് ചോദിച്ചു അവള് നിന്ന് പരുങ്ങുന്നുണ്ടയിരുന്ന്..
അങ്ങനെ എല്ലാവരും ഉള്ളിൽ കയറി ഞാൻ പെട്ടന്ന് സോണിയുടെ അടുത്ത് പോയി ഇരുന്നു എന്നിട്ട് അളിയാ ആ മായയെ എങ്ങനേലും ഒഴിവാക്കി താ പ്ലീസ്.
എന്താടാ എന്താ സീൻ ഒന്നുമില്ല അവള് വൻ ബോർ ആണ് ബ്രോ
നോക്കട്ടെ
എടാ മായ ഒന്നിങ് വന്നെ ഡാ
എന്താ സോന അതെ നീ ഇവിടെ ഇരിക്കൂ നമ്മക്ക് കൊറച്ച് സംസാരിക്കാം ..അതൊക്കെ പിന്നെ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു നേരെ ദീപുവിനോട് ഒരു കവർ വാങ്ങി വന്നു . എന്നിട്ട് ഒരു ക്ലാപ്പ് …
ഗായ്യസ്സ് ഇന്ന് നമ്മുടെ പ്രിയപ്പെട്ട ഇന്ദ്രൻ്റെ പോറന്നാൾ ആണ് സോ ലേട്സ് സെലിബ്രറ്റ് …
അപ്പോഴേക്കും വണ്ടിയിൽ അമ്പിയൻ്റ് ലൈറ്റ് വന്നു ഹാപ്പി ബർത്ത്ഡേ സോങ്ങ് വന്നു മായ കേകും ആയി വന്നു..
ഹാപ്പി ബർത്ത്ഡേ ഇന്ദ്രു.. അവളത് അവിടെ വച്ച് എന്നെ ഹഗ്ഗ് ചെയ്തു
താങ്ക്യൂ താങ്ക്യൂ…
ഞാൻ തിരിച്ചും ഒരു ഹഗ്ഗ് കൊടുത്തു..
അപ്പോഴേക്കും സോന വന്നു ഹഗ്ഗ് ചെയ്തു…
ദീപു രാജു എലി എല്ലാവരും വന്നു വിഷ് ചെയ്തു കൂട്ടതിൽ ഒരാലക്ക് മാത്രം ഒരു വിഷമം പോലെ അമ്മുവിന്.
ഞാൻ എന്താണ് എന്ന് ചോത്തിച്ച്
അവലോന്നുമ്മില്ല എന്ന് കാണിച്ച് മാറി നിന്നു പിന്നെ കട്ടിംഗ് മിസ്സ് വന്ന് വിഷ് ചെയ്തു ആദ്യം മിസ്സിന്നാണ് കൊടുത്തത് പിന്നെ എല്ലാരും തരലും കൊടുക്കലും ആയി നിന്നു മായ ഒരു പീസ് കേക്ക് എടുത്ത് എന്നിക്ക് തന്ന് അത് കടിച്ചെടുത്തു ദാറ്റ് വാസ് ആൻ അൺഎക്സപെക്റ്റട് മൂവ്
ഭാഗ്യം മിസ്സ് കണ്ടില്ല
എല്ലാവരും ഒരേ ചിരിയായിരുന്നു
എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല ആ ഡെ സ്പോയിൽ ആവണ്ട എന്ന് കരുതി ഞാൻ ആ സീൻ വിട്ടൂ
അതെ സമയം അമ്മു
മായയെ കൊല്ലാൻ ഉള്ള പക മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ അത് പൊറത് കാണിക്കാതെ മാക്‌സിമo പിടിച്ച് നിന്നു.
ഇന്ദ്രൻ തൻ്റെ ഉള്ളിൽ എന്തോ ഗിൽട് ഫീൽ വന്നു
അപ്പോ അവൻ അമ്മുവിനെ ശ്രദ്ദിക്കുന്നത്
പിന്നെ അവൾക്ക് ഒരു പീസ് കെക്ക് കൊടുക്കാൻ പോയി അവളത് മനസ്സില്ലാ മനസ്സോടെ വാങ്ങി കഴിച്ചു… എന്നിട്ട് അവനും അത് കൊടുത്തു..
അങ്ങനെ വണ്ടി മൂവവാൻ തൊടങ്ങി അപോ അമ്മു എൻ്റെ ഫ്രണ്ട് സീറ്റിൽ പാട്ടും കെട്ടോണ്ട് ഇരിപ്പാണ് കൂടെ സോനയും ഉണ്ട് എയ് സോന ടൂ മീ എ ഫേവർ ഡാ
പറ ഡാ
ലേറ്റ്സ്സ് സ്വപ് സീറ്റ്സ്സ്
ആ ഒക്കെ ഫൈൻ
അങ്ങനെ കൊറേ നേരം കഴിഞ്ഞപ്പോ അവള് പെട്ടന്നു എൻ്റെ തോളിൽ വന്നു വീണു
ഒറങ്ങി പാവം
അപ്പോ വണ്ടിയിൽ നല്ല ഒരു പാട്ട് വന്നു ടൈമിംഗ് ഓഫ് ദി ഇയർ അവാർഡ് കൊടുക്കാൻ പറ്റിയ ഐറ്റം…
അങ്ങനെ അതും കേട്ടോണ്ട് ഇറന്നപ്പോ അറിയാതെ എൻ്റെ മനസ്സിൽ എൻ്റെ പഴയ കാലം ഓടി വന്നു…
അപ്പോ അത് അടുത്ത പാർട്ടിൽ
ഫീഡ്ബാക്ക് അറിയിക്കുക
തെറ്റുകൾ ഉണ്ടെങ്കിൽ പറയണം
അപ്പോ പീസ്. ✌️……
