വളഞ്ഞ വഴികൾ – 40അടിപൊളി  

പിന്നീട് ലോൺ ആയി അതായി വീട് പണി തുടങ്ങി.. കൈയിൽ കാശ് തീർന്നു കൊണ്ട് ഇരുന്നു… എല്ലാം പിന്നെ ചേട്ടന്റെ കൈയിൽ നിന്നുള്ള വരുമാനതെ ആശ്രയിച്ചയി മാറി.

ഒരു രാത്രി… ഒരു രാത്രി…

പുലർച്ചെ എന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേക്കുന്നെ…

ഹോസ്പിറ്റലിലേക്ക് വരാൻ ആയിരുന്നു ആ വിളി എത്തിയെ… ചേട്ടന്റെ വണ്ടി എംസി റോഡിൽ ഒരു ആക്‌സിഡന്റ് പെട്ടു എന്ന് ഉള്ള ഒരു പോലീസ് കാരന്റെ സംസാരത്തിൽ… എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന് പോയി.

പിന്നെ എങ്ങനെയോ ഹോസ്പിറ്റൽ എത്തിയ ഞാൻ കാണുന്നത്.. എന്താ നടക്കുന്നെ പോലും അറിയാതെ ആയിരുന്നു..

അവസാനം ഞാൻ അവിടെ ഇരുന്നു പോയാടി…

എല്ലാം എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ അറിഞ്ഞ നിമിഷം ആയിരുന്നു.

പലരുടെയും സംസാരം കേൾക്കാൻ മാത്രം യോഗ്യൻ ആയി ആ ഹോസ്പിറ്റൽ ചെയറിൽ ഞാൻ ഇരുന്നു…………..

ആകെ ഉണ്ടായിരുന്ന ഒരു പ്രതിക്ഷ അമ്മയും രേഖയുടെ അനിയനും ആയിരുന്നു.

അവരും രാവിലെ ആയതോടെ എന്നെ ഇട്ടേച് പോയി.

സത്യം പറഞ്ഞാൽ അന്ന് എനിക്ക് ശരീരം മാത്രേ ഉണ്ടായിരുന്നു ഉള്ളു ജീവൻ നഷ്ടം ആയി എന്ന് വരെ തോന്നി.

എല്ലാം നഷ്ടപെട്ട എന്റെ മുന്നിലേക്ക് ഒരു ബില്ലും വന്നു മൂന്നുലക്ഷം രൂപ അവിടേയും “കാശ് ”

6പേരുടെ ചേദ്ധക്ക് തീ കൊളുത്തുമ്പോൾ പിന്നീട് ഉള്ള എന്റെ ജീവിതം എന്താകും എന്ന് എനിക്ക് ഉറച്ച വിശ്വസം ഉണ്ടായിരുന്നു.

രണ്ട് മൂന്നു മാസം അങ്ങ് പോയി… പിന്നട് ഓരോന്ന് ആയി നഷ്ടപെടാൻ തുടങ്ങി.

പഠനം മുടങ്ങി.

രണ്ട് പെണ്ണുങ്ങൾ… എന്ത് എന്ന് ഉള്ള ഒരു വഴിയും മുന്നിൽ ഇല്ലാതെ പോയി.

അപ്പൊ എന്നെ വീണ്ടും തോൽപിക്കാൻ ഒരു ശ്രമം നടത്തി രേഖ… എന്തോ ഭാഗ്യം അവളെ എനിക്ക് നഷ്ടം ആയില്ല.

പിന്നെ അന്ന് ഒന്ന് തീരുമാനിച്ചു… മുങ്ങി കൊണ്ട് ഇരിക്കുന്ന കപ്പാലിൽ നിന്നാൽ അത് നമ്മുടെ ജീവനും ഇല്ലാതെ ആകും.

പിന്നെ എല്ലാം വിറ്റ് കടവും എല്ലാം അടച്ചു ബാക്കി ഉള്ളത് കൊണ്ട് ആണ് ഞങ്ങൾ ആ നാട്ടിലേക്കു ചെല്ലുന്നേ.

ഒരു കുഞ്ഞി വീടും വാങ്ങി… അവിടെ തന്നെ ഇരുന്നു വളരാൻ നോക്കി പിന്നെ ചെറിയ പെയിന്റ് പണിക്ക് ഒക്കെ പോയി വീട്ടിലെ അടുക്കള എപ്പോഴും പ്രവർത്തന സാജം ആക്കി. ………….

 

ദീപ്പു ഇടക്ക് കയറി പറഞ്ഞു…

അജു എല്ലാം മറന്നത് അല്ലെ ഇനി അതൊന്നും ആലോചിച്ചു മൂഡ് കളയണ്ടാ.

എന്ന് പറഞ്ഞു അവൾ എഴുന്നേറ്റ് വീട്ടിലേക് പോകാൻ നേരം ഞാൻ പറഞ്ഞു.

“ആ ആറു പേരുടെ മരണത്തിന് കാരണം ആയ ആ ആക്‌സിഡന്റ് ഒരു കുട്ടകൊലപാതകം ആണെന്ന് നമ്മൾ കരുതിയോ ദീപ്‌തി. ”

ഞാൻ പറഞ്ഞു നിർത്തി.

ദീപ്പു ഞെട്ടി എന്റെ എന്റെ നേരെ നോക്കി.

“അജു നീ ചുമ്മാ പലതും പറയരുത് കേട്ടോ.”

“ഇത് തന്നെയാ നാല് വർഷം മുന്നേ എന്നോട് തന്നെ പറഞ്ഞത്…

പക്ഷേ സത്യത്തെ മറച്ചു വെക്കാൻ കഴിയില്ല ദീപ്തി.”

“അജു നീ എന്നാടാ പറയുന്നേ.”

“ഞാനും നീയും രേഖയും……

പിന്നെ ഗായത്രി യും ഇടയായി പോയ…. ഒരു കൂട്ടം ആളുകൾ ചെയ്ത കൂട്ടകൊലകളിൽ ഒന്ന് മാത്രം.”

ദീപ്പു എന്റെ അടുത്തേക് വന്നു.

പിന്നെ എന്താ നടന്നെ എന്ന് പറയാൻ പറഞ്ഞു.

ഞാൻ വള്ളി പുളി തെറ്റാതെ എല്ലാം പറഞ്ഞു അവസാനം എലിയ എല്ലാത്തിനെയും കൊന്ന കാര്യം ഉൾപ്പടെ മുഴുവനും പറഞ്ഞു നിർത്തി.

ദീപ്പു പൊട്ടിക്കരഞ്ഞു എന്റെ നെഞ്ചിൽ കിടന്നു.

എലിസബത് അവളെ തണുപ്പിച്ചു.. പക്ഷേ അവൾ പൊട്ടിക്കരഞ്ഞു. അവളെ കൂട്ടി ഞങ്ങൾ ബെഡ്‌റൂമിൽ എത്തി..

അവൾ എങ്ങി എങ്ങി കരഞ്ഞു കൊണ്ട് ഇരുന്നു.

എലിസബത് എന്നോട് പറഞ്ഞു അവളുടെ സങ്കടം മുഴുവനും തീരട്ടെ എന്ന്.

അവസാനം അവൾ എന്റെ മടിയിൽ കിടന്നു ഉറങ്ങി പോയി.

അന്ന് എനിക്ക് മനസിൽ ആയി പെണ്ണിന് എന്തും ഉൾകൊള്ളാൻ ഉള്ള കപ്പാസിറ്റി ഒന്നും ഇല്ലാ എന്ന്.

ഇത് അറിഞ്ഞ എനിക്ക് അപ്പൊ ഉണ്ടായ അവസ്ഥ യും ഞാൻ ആലോചിച്ചു കൊണ്ട് ഇരുന്നു.

 

പിറ്റേ ദിവസം കലങ്ങിയ കണ്ണ് കളോടെ അവൾ എഴുന്നേറ്റ്.

എലിയ അപ്പോഴേക്കും ചൂട് ചായ ഉണ്ടാക്കി കൊണ്ട് വന്നു അത് അവൾ പയ്യെ കുടിച്ചു കൊണ്ട് എന്നോട് ഒരു ചോദ്യം ചോദിച്ചു.

“അജു എനിക്ക് പേടി ആവുവാടാ….

ഇത് രേഖ അറിഞ്ഞല്ലോ? അവളുടെ മെന്റൽ ഹെൽത്? അവള് താങ്ങോവോടാ?”

“ഒരു ദിവസം പറയണം അല്ലാതെ പറ്റില്ല.

ഒന്നില്ലേ അവൾ തേടി പിടിക്കണം.”

(തുടരും )

 

നിങ്ങളുടെ കമന്റ്‌സ് എഴുതണം. ലേറ്റ് ആയി എന്ന് അറിയാം. ഓരോ വർക്ക്‌ കൺസ്ട്രക്ഷൻ ചെയുമ്പോൾ എഴുതാൻ മറന്ന് പോകും.

ഇതും കഴിഞ്ഞ ശേഷം ഞൽ ജലവും അഗ്നിയും എഴുതി തീർത്തു.

പാർട്ട്‌ ആയി വരുന്ന കഥകൾ എഴുത്തു നിർത്താൻ പോകുക ആണ്.

കൂടുതൽ സമയം എന്റെ പോകുന്നത് തന്നെ ട്വിറ്റെർ (X) ലവ് സ്റ്റോറി എഴുതി ഇടുന്നത് കൊണ്ട് ആണ്. പിന്നെ യാത്രകൾ ആണ്… ഒരിടത്തും ഉറച്ചു നികത്തില്ല 🤪.

ഈ സ്റ്റോറി ടെ ഡ്യൂപ്‌ലിക്കെട്ട് കഥ പറയുന്ന ഒരുഅതവന്റെ ചാനൽ ഞാൻ യൂട്യൂബ് കണ്ടായിരുന്നു.പക്ഷേ ലേറ്റ് ആയി സ്റ്റോറി വന്നതോടെ നിന്റെയും കഞ്ഞികുടി അവദാലത്തിൽ ആയി ഇല്ലേ.

Anyways കന്റിണ്‌െ യുവർ സ്റ്റൈൽ.

പിന്നെ എനിക്ക് തന്നെ എന്റെ സ്റ്റോറി ലിങ്ക് അയച്ചു തരുന്നവരോട് എനിക്ക് ഒന്നും പറയാൻ ഇല്ലേ…

കമ്പികുട്ടാ… “എന്റെ സ്വന്തം ദേവൂട്ടി “സ്റ്റോറി pdf ആയി ഇട്ട് കൊടുക്കു. ഞാൻ ഇപ്പോഴും ആ സ്റ്റോറി കമന്റ്‌ വായിക്കുന്നുണ്ട്.

 

അടുത്ത പാർട്ട്‌ ആയി വേഗം വരാം.

Thank you.

Leave a Reply

Your email address will not be published. Required fields are marked *