വളഞ്ഞ വഴികൾ – 40 2അടിപൊളി  

ഹലാവ ഒന്നും വാങ്ങി ഇല്ലാ എന്നാ രീതിയിൽ ആയിരുന്നു എലിയ വന്നു ഇരുന്നേ.

പിന്നെ യാത്ര ആയി രുന്നു ഹൈ റേഞ്ച് ലക്ഷ്യം ആക്കി ഉള്ള. ഇടക്ക് എലിയ ഒരു ചെറിയ ഹലാവ എടുത്തു അവളുടെ നേരെ കാണിച്ചു.

പിന്നെ കണ്ടത്… തട്ടിപ്പറച്ചു എടുത്തു കഴിക്കുന്ന ദീപുനെ ആണ്.

അവൾക് അത്രേ യും ഇഷ്ടം ഉള്ള വേറെ ഒരു സ്വീറ്റ് ഇല്ലാ.

കുറച്ച് അവൾ കടിച്ചതിന്റെ ബാക്കി എനിക്ക് വായിൽ വെച്ച് തന്നു.

ഏലിയാകും കുറച്ച് കൊടുത്തിട്ട് അവൾ ആണ് അത് മുഴുവനും തിന്നത്.

പിന്നെ ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഫുഡ്‌ കഴിച്ചിട്ട് മുന്നറിലേക് പോയി.

പോകുന്ന വഴി എല്ലാം നിർത്തി പ്രകൃതി ഭംഗി എല്ലാം അവൾ ആസ്വദിച്ചു.

ഞാൻ അപ്പോഴേക്കും അവിടെ ഞങ്ങൾക് സ്റ്റേ ചെയ്യാനുള്ള റിസോർട് ചെക്ക് ചെയ്തപ്പോൾ. ഒന്നും കിട്ടാൻ ഇല്ലാ.പിന്നെ പട്ടായെ വിളിച്ചപ്പോൾ അവന്മാർ വെള്ളം അടിക്കാനും പെണ്ണിനെ കൊണ്ട് വരാനും ആയി ഒരു വീടും സ്ഥലവും അവിടെ വാങ്ങി ഇട്ടേച് ഉണ്ടായിരുന്നു. അങ്ങോട്ടേക്ക് പോകോ എന്ന്.

 

പിന്നെ ഒന്നും നോക്കില്ല അങ്ങോട്ടേക്ക് പോയി.

പണവും പെണ്ണും ഒരു ത്രസിന്റെ രണ്ട് അറ്റം ആണെന്ന് പണ്ട് പാട്ട എന്നോട് പറഞ്ഞിട്ട് ഉണ്ട്. കാശ് കൊടുത്തു വഴങ്ങാത്ത കുറയെ നാറികൾക് പെണ്ണിനെ കാണിച്ചു കൊടുത്തും ഒക്കെ അനുമതികൾ വാങ്ങിച്ചിട്ട് ഉണ്ട്.

ജയാചേച്ചി ഒക്കെ പട്ടയുടെയും ഞങ്ങളുടെയും തുറുപ്പു ചിട്ട് ആണെന്ന് പറയാം. അവൾ ജീവിതം ആസ്വദിക്കുക ആണ്. പല ഹയർ ഓഫീസർസ് ന്നും അവൾ കാൽ അകത്തി കൊടുത്തു. പലരെയും മയക്കി വെച്ചേക്കുകവ. പട്ടയുടെ വെപ്പട്ടി ആയി അവൾ. എന്നെ അനോസ്ക്ഷിക്കുന്നും ഉണ്ട് അവൾ. കാരണം അർജുൻ ആണ് ആദ്യം ആയി എനിക്ക് സുഖം തന്നെ എന്ന്….. പറയും.

 

ചുറ്റും ആരും ഇല്ലാത്ത ഒരു ഒറ്റപെട്ട സ്ഥലം. യുക്കലി മരങ്ങളാൽ നിറഞ്ഞ ഒരു റോഡിൽ കൂടെ അങ്ങോട്ട് പോയി.

അങ്ങനെ അവൻ പറഞ്ഞ വീട് എത്തി.

ആദ്യവശ്യം കൊള്ളാവുന്ന ഒരു ചെറിയ വീടും മുറ്റത് ഒരു ഗാർഡൻ തന്നെ ഉണ്ട്.

ധാരാളം പൂക്കൾ ഒക്കെ ഉള്ള കുറയെ ചെടികളും അവിടെ ഉണ്ട്.

ഒറ്റ നോട്ടത്തിൽ ദീപ്തിക്കും ഏലിയാകും എനിക്കും ആ വീട് ഇഷ്ടപ്പെട്ടു പോയി.

ഒപ്പം ആ ഗാർഡനും.

ആരോ നന്നായി ഈ സ്ഥലം നോക്കുന്നു ഉണ്ടെന്ന് മനസിലായി.

ഞാൻ വണ്ടി വീടിന്റെ മുറ്റത് കൊണ്ട് പോയി ഇട്ട്.

അപ്പോഴേക്കും അവളുമാർ ചാടി ഇറങ്ങി ആ വീടിന്റെയും ആ സ്ഥലത്തിൻെയും ഭംഗി ആസ്വദിച്ചു.

ചുറ്റും ഒരു കുഞ്ഞു പോലും ഇല്ലാത്ത കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന തേയില പ്ലാന്റേഷെലെ ചെടികൾ.

ഒപ്പം ഗാർഡനിൽ വിരിഞ്ഞു നിൽക്കുന്ന പല തരത്തിൽ ഉള്ള റോസാ പൂക്കൾ.

 

എലിയ വീട് തുറക്കാൻ നോക്കിയപ്പോൾ അതു ലോക്ക് ആണ്.

ഞാൻ പട്ടായെ വിളിച്ചപ്പോൾ.

ഇപ്പൊ കൊണ്ട് തരും നിങ്ങൾ അവിടെ ഒക്കെ ചുറ്റി കാഴ്ച കണ്ണ് എന്ന് പാട്ട പറഞ്ഞു ഫോൺ വെച്ചതും…

രണ്ട് കുഞ്ഞി കൊച്ചുങ്ങൾ സൈക്കിൾ പഞ്ഞു വരുന്നത് ഞങ്ങൾ കണ്ടു…

ഞങ്ങളുടെ മൂന്നു പേരുടെ നോട്ടം അവന്മാർ സൈക്കിൾ വരുന്ന സ്റ്റൈലും വന്നു ഞങ്ങളുടെ അടുത്ത് പാളിച്ചു നിർത്തി ട്ട്…

അണ്ണാ ഇന്നാ ചാപ്പി എന്ന് പറഞ്ഞു. പുറകിൽ ഇരുന്ന പയ്യൻ താക്കോൽ എടുത്തു എനിക്ക് തന്നു.

അവർ തിരിച്ചു പോകാൻ നേരം.

എലിയ അവളുടെ കൈയിൽ ഇരുന്ന ഡയറി മിൽക്സ് ന്റെ ചോക്ലേറ്റ് രണ്ട് പേർക്കും കൊടുത്തു.

അവർ ഹാപ്പി ആയി തിരിച്ചു പോയി.

ദീപ്‌തി ആണേൽ എലിയയെ ക്ലോസ് വാച്ചിങ് ആണ്.

എലിയ ഒറ്റയടിക്ക് ആ കുട്ടികളെ രണ്ടിനെയും അവളുടെ കൂട്ടുകാർ ആക്കി മാറ്റി.

പിന്നെ അവർ പോയി കഴിഞ്ഞു.

എലിയ ഡോർ തുറന്നു.

വൗ… എന്നൊരു ശബ്ദം ആയിരുന്നു.

അതി സുന്ദരം ആയ ഫർണിച്ചർ എല്ലാം കിടു തന്നെ.

പക്ഷെ അവിടെ നേരത്തെ അടിച്ച മദ്യം ഒക്കെ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ എലിയക് ഉം ദീപ്തിക്കും ആ സന്തോഷം അങ്ങ് പോയി കിട്ടി.

സ്വർഗത്തിൽ ചെന്നപ്പോൾ അവിടേയും സാത്താനെ കണ്ടപോലെ ആയി അവര്ക്.

പിന്നെ അവളുമാർ എന്നെ അവിടെ ഇരുത്തി എല്ലാം ക്ലീൻ ആക്കി.

അതൊരു നല്ലരു വീട് ആക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *