വിചിത്രമരുന്ന് 3അടിപൊളി 

 

ഇതും ചിന്തിച്ചുകൊണ്ട് മഹിമ വേഗം റൂമിൽ എത്തി. ഡ്രസ്സ്‌ അടുക്കി വച്ചിരിക്കുന്ന അലമാര തുറന്നതിനു ശേഷം തന്റെ തുണികൾക്ക് അടിയിലുള്ള ഒരു പാന്റീസ് അവൾ വലിച്ചു. എന്നാൽ അവളുടെ തിരക്ക് കാരണം ആ വലിയ ഡ്രോയിലുള്ള തുണികളെല്ലാം നിലത്തേക്ക് വീണു. അവൾ അത് മാറ്റി ആ ഇന്നർ കയ്യിലെടുത്തതും,

 

പെട്ടെന്ന് പുറത്ത് കിച്ചുവിന്റെയും അപ്പുവിന്റെയും പതിയെയുള്ള സംസാരം കേട്ട് അവളൊന്ന് ഞെട്ടി..

 

“യ്യോ, അവന്മാരെത്തിയെന്നാ തോന്നുന്നേ..”

 

മഹിമ വേഗം ആ ഡ്രെസ്സിന്റെ കൂനയിൽ ഏറ്റവും മുകളിൽ കിടന്ന ഒരു നേർത്ത റോസ് വെൽവെറ്റ് മാക്സിയെടുത്ത് ധരിച്ചു. എന്നാൽ അതിൽ അവളുടെ മേനിയഴകെല്ലാം മറയ്ക്കുവാൻ സാധിക്കില്ലായിരുന്നു. അത്‌ മനസ്സിലാക്കിയ അവൾ വീണ്ടും ആ ബെഡ്ഷീറ്റ് തന്നെ അതിന്റെ മേലെ പുതച്ചുകൊണ്ട് വളരെ വേഗം പുറത്തിറങ്ങി.

 

“ക്ഡക്!”

 

കിച്ചു ഒരു ഒച്ചയോടെ മുൻവാതിൽ തുറന്നു.

 

മഹിമ അത് പ്രതിക്ഷിച്ചതാണേലും ഒന്ന് ഞെട്ടി.

 

“അയ്യോ..”

 

“പേടിച്ചോ പെണ്ണേ!..”

 

മഹിമയെ കണ്ടതും കിച്ചു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു. അവന്റെ അസുഖം അറിയാമെങ്കിലും ഒന്നുകൂടി തീർച്ചപ്പെടുത്തുവാൻ മഹിമ തീരുമാനിച്ചു.

 

“കിച്ചു, എന്താടാ നിനക്ക് പറ്റിയെ?”

 

അവനിൽ വല്ലാത്തൊരു മുഖഭാവം കണ്ട മഹിമ ചോദിച്ചു. എന്നാൽ കിച്ചു അവളുടെ ചോദ്യം കേട്ട് ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി.

 

“ഏഹ്! എന്താടി, നിനക്ക് വട്ടായോ?? എവിടെ കിച്ചു?? ഇവിടെ ഞാനും അപ്പുവും മാത്രമല്ലെ ഉള്ളു!”

 

‘എന്റെ അമ്മേ!.. അപ്പു പറഞ്ഞത് നേരാണല്ലോ.. ഇതു കുഴപ്പം തന്നെയാ.. എന്തായാലും തൽക്കാലം ഇവനോട് മനുവേട്ടനോട് പെരുമാറുന്നത് പോലെ സംസാരിച്ചു നോക്കാം.

 

“ഏയ്, ചുമ്മാ ചോദിച്ചതാ ഏട്ടാ. ഇതെപ്പൊ വന്നു?”

 

തന്റെ ഏട്ടൻ വിളിയിൽ അവനിൽ വല്ല മാറ്റവും ഉണ്ടോന്നു അവൾ സംശയത്തോടെ നോക്കി. എന്നാൽ അവളുടെയാ മട്ടും ഭാവവും കണ്ട് കിച്ചു ഒന്ന് ചിരിച്ചു.

 

“അല്ല അപ്പു, ഞാൻ വിചാരിച്ചു നിനക്കു മാത്രമേ വട്ടുള്ളു എന്നാ.. പക്ഷെ ഇതിപ്പൊ ഇവൾക്കുമുണ്ടല്ലോ! രാവിലെ തൊട്ട് ഇവൻ തുടങ്ങിയതാ എന്നോട് ‘കിച്ചു! കിച്ചു!’ എന്നും പറഞ്ഞ്!.. ദാ ഇപ്പൊ നീയും..”

 

കിച്ചു മനുവിന്റെ രീതിയിൽ നല്ലോണം സംസാരിക്കാൻ തുടങ്ങി.

 

“അവൻ ചുമ്മാ പറഞ്ഞതാ ഏട്ടാ, ഇതെന്റെ മനുവേട്ടൻ തന്നെയല്ലേ..” ഒന്നാലോചിച്ചുകൊണ്ട് മഹിമ പറഞ്ഞു.

 

“കണ്ടോടാ അപ്പുക്കുട്ടാ! ഇതാണ് മൈ വൈഫ്‌.. എന്റെ മഹിമക്കുട്ടി!”

 

“ഹഹ.. ഹസ്സും കൊള്ളാം, വൈഫും കൊള്ളാം! എന്നാൽ ശെരി, ഞാൻ പോയേക്കുവാ..”

 

അപ്പു പുറകിൽ നിന്നും കിച്ചുവിന്റെ ഹൈക്ലാസ് അഭിനയം കണ്ട് ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.

 

“ഹാ! വരട്ടെടാ, ചായ കുടിച്ചിട്ട് പോവാം..”

 

കിച്ചു ഒരു കണ്ണ് കൊണ്ട് അവനോട് പോകാൻ കാണിച്ചുകൊണ്ട് ചുമ്മാ പറഞ്ഞു.

 

“വേണ്ട, ഞാൻ വീട്ടീന്ന് ഒരെണ്ണം കുടിച്ചതാ മനുവേട്ടാ.” അപ്പു കൈ മലർത്തി.

 

“ആ ശെരി, എന്നാ വിട്ടോ.. ഞാനെന്റെ പെമ്പ്രന്നോത്തിയോട് കുറച്ചു നേരം ശ്രീൻങ്കരിക്കട്ടെ!..”

 

കിച്ചു മഹിമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളാ നിമിഷം പന്തം കണ്ട പെരുച്ചാഴി മാതിരി നിൽക്കുകയായിരുന്നു..

 

“ഓക്കെ ബൈ. പിന്നെ കാണാം ചേച്ചീ..”

 

അപ്പു ചിരിച്ചുകൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി. അതിനുശേഷം കിച്ചു ചെന്ന് ആ വാതിലടച്ചിട്ട് മഹിമയുടെ അടുത്തേക്ക് ചെന്നു. അവൾക്ക് ഉള്ളിലൊരു ഭയം ഉയർന്നിരുന്നു അപ്പോൾ..

 

“അമ്മ എന്തിയെ മോളെ?..”

 

“ആ.. ഗു..ഗുരുവായൂർ പോയി ഏട്ടാ..”

 

“ആഹാ! അടിപൊളി! അപ്പൊ ഇന്ന് നമുക്ക് തകർക്കാം! അല്ലേടി കള്ളിപ്പെണ്ണെ..”

 

“എന്ത് തകർക്കാൻ?” മഹിമ നെറ്റി ചുളിച്ചു.

 

“ഓ! ഒന്നുമറിയാത്ത പോലെ.. എല്ലാ തവണയും ഞാൻ വരുമ്പൊ നിനക്ക് കൊതിയല്ലേ പെണ്ണേ..”

Leave a Reply

Your email address will not be published. Required fields are marked *