“അതിനവൻ എന്നെ അല്ലല്ലോ വിളിച്ചേ, ചേച്ചിയെ അല്ലെ..”
“എടാ! നീ പോ.. എനിക്ക് പേടിയാ..”
“ചേച്ചി പോയാൽ മതി, അവൻ ഈ ടൈമിൽ അറിയാൻ പാടില്ല താൻ മനു അല്ലെന്ന്. ജസ്റ്റ് ഒന്ന് അഭിനയിച്ചാൽ പൊരേ ചേച്ചി..”
“ഹ്മ്മ്. ശെരി!”
മഹിമ മനസ്സില്ലാമനസോടെ അവളുടെ ബെഡ്റൂമിലേക്ക് നടന്നു. പിന്നെ അവിടെ ബാത്‌റൂമിൽ തല പുറത്തേക്ക് ഇട്ടു നിൽക്കുന്ന കിച്ചുവിന്റെ മുമ്പിൽ ചെന്ന് നിന്നു.
“എന്താ ഏട്ടാ?”
“മോളേ, ഈ ഷവർ വർക്ക് ചെയ്യുന്നുണ്ടായിരുന്നോ?”
“ഉണ്ടല്ലോ..”
“എന്നിട്ട് ആവുന്നില്ലല്ലോ..”
“എവിടെ?”
മഹിമ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ബാത്‌റൂമിന്റെ ഉള്ളിൽ കയറി. അതേസമയം പുറകിൽ നിന്നും കിച്ചു ചെന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളുടെ വലത്തേ ചെവിയുടെ താഴെയായി ഒരു ഉമ്മ വെച്ചു.
“അശ്ശ്.. അയ്യേ!!”
മഹിമ ഞെട്ടിപ്പോയി.
“എന്താടാ ഇത്, വിട്!”
“എന്താടീ നിനക്ക് പറ്റിയെ, ഒരു മൂഡ് ഇല്ലാത്തപോലെ..”
“അത്..”
“പറ!”
കിച്ചു ഒന്നുകൂടി അവളെ തന്നോടടുപ്പിച്ചു. മഹിമ അവന്റെ കരവലത്തിൽ കിടന്ന് പിടച്ചു.
“വിട്! അപ്പു ഉണ്ട് അവിടെ..”
“അവൻ പോയതല്ലേ??”
“ഇല്ല..”
“ആ, എന്നാ വേഗം പറഞ്ഞ് വിട്.”
“എന്തിന്??”
“അതൊക്കെ ഞാൻ പറയാം മോളേ..”
“എന്നാ എന്നെ വിട്! ഞാൻ പോയി അവനോട് പറയട്ടെ..”
“ഹ! അവിടെ നിൽക്ക് പെണ്ണെ..”
“വേണ്ട! ഇപ്പോൾ വരാം. ഇല്ലേൽ കുഴപ്പമാ!”
“ഹ്മ്മ്, ഓക്കെ മൈ വൈഫ്!.. പോയി ആ ചെക്കനെയങ്ങു പറഞ്ഞുവിട്ടേര്..”
“ഹും!..”
കിച്ചു ഒരു കള്ളച്ചിരിയോടെ അവളുടെ അരക്കെട്ടിലെ കൈകൾ അയച്ചുകൊടുത്തു.
മഹിമ പിന്നെ ഒന്നുമാലോചില്ല. വേഗം തന്നെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയോടി. അവളുടെ ധൃതിയിലുള്ള ഓട്ടം കൊണ്ട് തന്നെ ആ ചന്തികൾ തെന്നിമാറുന്നത് കണ്ട കിച്ചു ഒരു ചിരിയോടെ അവളുടെ ചന്തിയിൽ ചെറുതായി ഒന്ന് അടിച്ചു.
“ഠപ്!”
അതൊന്ന് തുളുമ്പി വെട്ടി..
“ശ്ശോ! വൃത്തികേട് കാണിക്കാതെ ചെ.. ഏട്ടാ!..”
“അമ്പടി!.. ഉള്ളിൽ പാന്റീസ് ഒന്നും ഇട്ടിട്ടില്ല! എന്നിട്ട് ഞാൻ അടിച്ചതാ വൃത്തികേട്, അല്ലേ!..”
“ശോ! ഉണ്ട്.. മെല്ലെ പറ. ഇതെന്തൊരു കഷ്ടവാ..”
“ഇല്ല! ഉറപ്പാ എനിക്ക്.. നീ ഇട്ടിട്ടില്ല..”
കിച്ചു ഒന്ന് പുഞ്ചിരിച്ചു.
“ഒന്ന് മിണ്ടാതെ ഇരിക്ക് മനുവേട്ടാ.. പ്ലീസ്..”
മഹിമ അവനെ അപേക്ഷഭാവത്തിൽ ഒന്ന് നോക്കിയശേഷം വേഗം ഹാളിലേക്ക് ഓടി. അവിടെ സോഫയിൽ അപ്പു ഇരിക്കുന്നുണ്ടായിരുന്നു.
“എടാ ഇതു ശെരിയാവില്ല! നീ വേഗമവനെ വിളിച്ചുകൊണ്ട് പോയേ!..”
“എന്താ ചേച്ചി? എന്താ പ്രശ്നം..”
“അതൊന്നും നീ അറിയണ്ട. തൽക്കാലം അവനെയും കൂട്ടിക്കൊണ്ട് പോ..”
“എന്റെ ചേച്ചി, ഞാൻ എങ്ങോട്ട് കൊണ്ടുപോകാനാ!..”
“അതൊന്നുമെനിക്ക് അറിയണ്ട! എങ്ങോട്ടേലും കൊണ്ട് പോ! ഇവിടെ പറ്റില്ല..”
മഹിമ ദേഷ്യത്തോടെ വിറ പൂണ്ടു പറഞ്ഞു.
അപ്പുവിനു മനസ്സിലായി. കിച്ചു ആക്രാന്തം കൊണ്ട് എന്തോ കാണിച്ചിട്ടുണ്ട്. ചേച്ചിയുടെ കണ്ണൊക്കെ ചുവന്നിട്ടുമുണ്ട്. സംഗതി പന്തിയല്ല. കൊണ്ടു പേയേക്കാം..
“മ്മ്, ഞാൻ കൊണ്ടുപോകാം ചേച്ചി.”
‘ടിം ടോം..!’
അപ്പു സമ്മതിച്ച ആ സമയം തന്നെ കാളിംഗ് ബെൽ മുഴങ്ങി.
‘ഈശ്വരാ! ആരാ ഈ നേരത്ത്..’
മഹിമ ഒന്ന് ഞെട്ടിക്കൊണ്ട് വാതിലിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് വാതിലിലെ ലെൻസ്സിൽ കൂടെ പുറത്തേക്ക് നോക്കി.
‘ഹോ! ആ പരട്ട അമ്മാവനാണ്! ഇയാൾക്കൊന്നും വേറെ പണിയില്ലേ?? വീട്ടിൽ ഇരുന്നാൽ പോരേ! മനുഷ്യനെ വെറുപ്പിക്കാനായിട്ട് ഇങ്ങോട്ട് കെട്ടിയെടുത്തോളും, കോപ്പ്!’ അവൾ മനസ്സിലയാളെ ഒരായിരം തെറി പറഞ്ഞുകൊണ്ട് അപ്പുവിന് നേരെ തിരിഞ്ഞു.
