അവള്‍ അംബികേച്ചിയെയും അമ്മാവനെയും നോക്കി. ഇല്ല അവര്‍ അറിഞ്ഞിട്ടില്ല. പക്ഷെ, അംബികേച്ചിയുടെ മുഖം വല്ലാതായിട്ടുണ്ട്. എന്ത് പറ്റി.. ഈ കാര്യമെങ്ങാനും കണ്ടോ…? കണ്ടാല്‍ കഥ കഴിഞ്ഞു. ഈശ്വരാ… അനിതയുടെ നെഞ്ചിടിപ്പ് കൂടി… മനസില്ലാമനസോടെ അവള്‍ അംബികേച്ചിയെ സൂക്ഷിച്ചു നോക്കി…
അനിത ഞെട്ടി…..
എന്താണെന്നല്ലേ…? അത് അംബികേച്ചി തന്നെ പറയും….
———————————
അംബിക…
അനിതയുടെ കൂടെ ബസില്‍ കയറിയ അംബിക സീറ്റ് കിട്ടാതെ രാമനമ്മാവന്റെ അരികെ വിന്‍ഡോ സീറ്റിലിരിക്കുന്നു. സൂര്യപ്രകാശം അവളുടെ മുഖത്ത് വല്ലാതെ അടിച്ചു. ചൂടുകൊണ്ട് അംബിക വിയര്‍ത്തു. വെളുത്ത തൊലിക്കാരണം മറ്റുള്ളവരേക്കാള്‍ ചൂട് കൂടുതലായി അംബികയ്ക്ക് അനുഭവപ്പെട്ടു. അടുത്തിരിക്കുന്ന രാമനമ്മാവന്‍ കയ്യിലെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന് ഏതാണ്ട് അറുപത്തിയഞ്ച് വയസ് പ്രായമുണ്ട്. നല്ല തടിയുണ്ട്. കറുത്ത നിറമാണ്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. പുഷ്പ അമ്മായിക്ക് അറുപത് വയസ് കഴിഞ്ഞു. ക്ഷീണമുള്ളതിനാല്‍ നല്ല മഴക്കത്തിലാണ്. പുഷ്പ അമ്മായിയെ ചാരി അനിത നില്‍ക്കുന്നു. കുറച്ച് കഴിഞ്ഞ് ബസില്‍ വേറെയും കുറെ പേര്‍ വന്നുകയറി. ചൂടു വീണ്ടും കൂടി. ബസിലെ ഡോര്‍ അടഞ്ഞു. ഏസി ഓണ്‍ ചെയ്തു. ബസ് സ്റ്റാര്‍ട്ട് ചെയ്തു പുറപ്പെട്ടു. ഏസിയുടെ കുളിര്‍മ്മ എങ്ങും വ്യാപിച്ചു. എല്ലാവര്‍ക്കും അതൊരു ആശ്വാസമായിരുന്നു. പക്ഷെ അംബികയ്ക്ക് അതൊരു വീര്‍പ്പ് മുട്ടലായിരുന്നു. അത് എന്താണെന്നല്ലേ. അംബികയ്ക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നു.
ശ്ശൊ…. എന്ത് ഇനി എന്താ ചെയ്യാ… അവള്‍ മനസില്‍ പറഞ്ഞു. ബസ് പുറപ്പെടുകയും ചെയ്തു. രാവിലെ വീട്ടില്‍ നിന്ന് ചായ കുടിച്ച് ഇറങ്ങിയതാണ്. കൂടാതെ ചെറുക്കന്റെ വീട്ടില്‍ നിന്ന് അവര്‍ തന്ന വെള്ളവും കുടിച്ചു. പെണ്ണിന്റെ വീട്ടില്‍ നിന്ന് സദ്യയും രണ്ട് കൂട്ട് പായസവും ദാഹമുള്ളതിനാല്‍ ഒരുപാട് വെള്ളവും കുടിച്ചു. ബസിലെ ഏസി ഓണ്‍ ചെയ്തപ്പോള്‍ മൂത്രശങ്ക കൂടി.
അംബിക: ഇനി എന്താ ചെയ്യാ…
മനസില്‍ പിറുപിറുത്തുകൊണ്ട് അവള്‍ ആശ്വസ്തതയോടെ ചുറ്റും നോക്കി.
ഇതുകണ്ട രാമനമ്മാവന്‍: എന്താ മോളെ… വെള്ളം വേണോ..?
താന്‍ കുടിച്ച വാട്ടര്‍ ബോട്ടിലെ വെള്ളം അംബികയ്ക്ക് നേരെ നീട്ടികൊണ്ട് രാമനമ്മാവന്‍ അത് ചോദിച്ചു.
ചെറുപുഞ്ചിരിയോടെ വേണ്ട എന്നര്‍ത്ഥത്തില്‍ അംബിക തലയാട്ടി. അവള്‍ അമ്മാവനില്‍ നിന്ന് തലതിരിച്ച് പുറത്തേക്ക് നോക്കി. ബസ് അത്യാവശ്യം നല്ല വേഗത്തില്‍ പൊയ്‌ക്കോണ്ടിരിക്കുകയായിരുന്നു. മൂത്രശങ്ക അംബികയ്ക്ക് കൂടി കൂടി വരുന്നതുപോലെ അവള്‍ക്ക് തോന്നി. പുഷ്പ അമ്മായിയെ വിളിച്ച് കാര്യം പറഞ്ഞാലോ… അംബിക ആലോചിച്ചു. നോക്കിയപ്പോള്‍ സീറ്റില്‍ തല ചാരി ഉറങ്ങുകയാണ് അമ്മായി. അനിതയാണെങ്കില്‍ മറ്റെവിടെയോ നോക്കി നില്‍ക്കുകയാണ്. മൂത്രശങ്ക അതിരൂക്ഷമായി അംബികയ്ക്ക് തോന്നി. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അത്ര ശങ്ക. അവള്‍ തുടകള്‍ ഇറുക്കി വെച്ചു സഹിച്ചു പിടിച്ചു. അംബിക മനസില്‍ പിറുപിറുത്തു. ഈ ബസില്‍ മൂത്രമൊഴിച്ചാല്‍ നാണക്കേടാണ്. രാമനമ്മാവനും പുഷ്പ അമ്മായിയും അനിതയും കൂടാതെ മറ്റു യാത്രക്കാരും. കല്ല്യാണ വീട്ടില്‍ നിന്ന് ഒഴിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ വളരെ കൂടുതലാണ്. സാധാരണ ഇങ്ങനെയുണ്ടാവുമ്പോള്‍ പിടിച്ചു നില്‍ക്കാറാണ് പതിവ്. ഇതിപ്പോള്‍ കുറച്ച് ദൂരം പോവണം. ഏതാണ്ട് ഒരുമണിക്കൂറിന് മുകളിലാവും നാട്ടിലെത്താന്‍. ബസ്സിറങ്ങിയാലും വീട്ടിലേക്ക് നടന്നെത്താന്‍ അതില്‍ കുടുതലാവും. അംബികയ്ക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. ഇതാ വീണ്ടും വരുന്നു ആ ശങ്ക. അവള്‍ തുടകള്‍ ഇറക്കി പിടിച്ചു നിര്‍ത്തി. ആ ശങ്ക അവള്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഇതിപ്പോള്‍ രണ്ടും കഴിഞ്ഞ് മൂന്നാമത്തെ തവണയാണ് ശങ്ക വരുന്നത്. അടുത്തതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. അംബികയ്ക്ക് ഏറെ വിഷമവും പ്രയാസവും തോന്നി. മൂത്രം പുറത്ത് പോയാല്‍ നാണക്കേടാവും. നാണക്കേട് ഭയന്നിട്ട് കാര്യമില്ല. ബസിലുള്ളവരോട് പറഞ്ഞാല്‍ എവിടെങ്കിലും നിര്‍ത്തി തന്നാല്‍ പോയി മൂത്രമൊഴിച്ച് വരാം അംബിക തീരുമാനിച്ചു.
