വിശുദ്ധ – 2

മലയാളം കമ്പികഥ – വിശുദ്ധ – 2

നിറമുള്ള സ്വപ്നങ്ങളും കുടുംബമെന്ന മോഹവുമുള്ള ഒരുകാലം എനിക്കും ഉണ്ടായിരുന്നു എബി .ഞാനും അഞ്ജലിയും എപ്പോഴും പറയുമായിരുന്നു ഞങ്ങളുടെ വിവാഹം ഒരുമിച്ചു നടത്തണം .

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരുമിച്ചു കുഞ്ഞുങ്ങൾക്കും ജന്മം നൽകണം അടുത്തടുത്ത് താമസിക്കണം .ഞങ്ങളുടെ കുഞ്ഞുങ്ങളും ഞങ്ങളെ പോലെ സുഹൃത്തുക്കളായി വളരണം .മരിക്കുവോളം ഞങൾ പിരിയില്ല .പക്ഷെ എല്ലാ സ്വപ്നങ്ങളും സ്വപ്‌നങ്ങൾ മാത്രമാക്കി എന്നെ തനിച്ചാക്കി അവൾ പോയി .അന്ന് ഞാൻ തീരുമാനിച്ചു അവൾക്കു ലഭിക്കാതെപോയ അവളുടെ ആഗ്രഹങ്ങൾ സ്വപനങ്ങൾ ഒന്നും എനിക്കും ആവശ്യമില്ല എന്ന് .

റോസ് …നീ പറയുന്നത് ശരിയാണ് പ്രിയ മിത്രത്തിന്റെ വേർപാട് അതിന്റെ ആഴവും മുറിവും എനിക്ക് മനസിലാകും .ഒരിക്കൽ കണ്ട ആ സ്വപ്‌നങ്ങൾ നിനക്ക് വീണ്ടും കണ്ടുടെ .എന്റെ ആഗ്രഹം മാത്രമാണ് ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല ഇത്രയും കാലം അനാഥരുടെ മേൽവിലാസവുമായി നമ്മൾ ജീവിച്ചു നമ്മൾ ഒരുമിച്ചാണെങ്കിലും നമുക്കിടയിൽ എന്ത് ബന്ധമാണ് ഉള്ളത് ഇന്നും നമ്മൾ അനാഥരല്ലെ .ഇനിയുള്ള കാലമെങ്കിലും നമുക്കുവേണ്ടി കൂടി ജീവിച്ചൂടെ .കന്യാസ്ത്രീയുടെ ഉടുപ്പ് റോസ് ശരീരത്തിൽ നിന്നും മാത്രമല്ല മനസ്സിൽ നിന്നുകൂടി മാറ്റണം .എന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം റോസ് സമ്മതിക്കണം ഇതെന്റെ അപേക്ഷയാണ് .
സമ്മതമല്ലെങ്കിൽ അതും പറയാം ഇനിയൊരിക്കലും ഞാൻ ഈ ആവശ്യം പറയില്ല മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ എനിക്കാവില്ല റോസ് .സേവനത്തിനായി ഉഴിഞ്ഞു വച്ച നമ്മുടെ ജീവിതം അതിനുവേണ്ടി മാത്രമാകണം അതിനിടയിൽ നമ്മുടെ മോഹങ്ങളും നിറവേറ്റാൻ കൂടി നമ്മൾ ശ്രമിക്കണ്ടെ

കുടുംബമെന്ന ആശയം എന്റെ മനസ്സിൽ ഇതുവരെ വരാത്ത ഒന്നാണ് .നമ്മുടെ നിലനിലപ്പിനുവേണ്ടിയാണ് ഞാൻ എന്റെ തിരുവസ്ത്രം ഉപേക്ഷിച്ചത് .അതിലെനിക്ക് കുറ്റബോധമോ വിഷമമോ ഇല്ല .എന്നെ മഠത്തിൽ ശിക്ഷാവിധികൾക്കു കല്പിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നത് എല്ലാം അവിടുത്തെ തീരുമാനമാണെന്നാണ് എല്ലാത്തിനും നാഥൻ ഒന്നുമാത്രം .അവനാണ് എല്ലാം ചെയ്യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും .മദർ ആശുപത്രി അധികൃതർ എല്ലാം എന്നെ ശിക്ഷിക്കുമ്പോൾ ഞാൻ ചിന്തിച്ചതും അതുതന്നെ .എല്ലാത്തിനും ഉള്ള പ്രതിഫലം നൽകുന്നതും അവൻ തന്നെ .എല്ലാവരും ഒരിക്കൽ അണയുന്നതും അവന്റെ അടുത്തുതന്നെ .ഇപ്പോൾ എബിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതും അവൻ തന്നെ .ചിലപ്പോൾ അവന്റെ തീരുമാനം നമ്മൾ ഒന്നാകാനായിരിക്കും അതെന്നെന്ന് മാത്രം എനിക്കറിയില്ല .ഇത്രയും കാലം മനസ്സിൽ ഇല്ലായിരുന്ന ഒന്ന് പെട്ടന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല എബി .നീ എന്നോട് ക്ഷമിക്കണം .നിന്റെ തീരുമാനത്തിനോട് വിയോജിപ്പോ സമ്മതക്കുറവോ എനിക്കില്ല .പക്ഷെ എന്നെ അതിനു പ്രാപ്തമാകാൻ എനിക്ക് സമയം അനുവദിക്കണം ..
എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളൂ ..എന്നെ വെറുപ്പില്ല എന്നറിഞ്ഞല്ലോ അതുമതി

വെറുക്കാനോ ..എന്തിനു ..ഈ ജീവിതത്തതിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് എബി .ലോകത്തിൽ മറ്റുള്ളവരിൽ വച്ച് ഏറ്റവും നല്ല വ്യക്തി .ഉത്തമനായ പുരുഷൻ .സ്ത്രീയെ മാനിക്കാൻ അറിയുന്നവൻ സ്ത്രീയോട് പെരുമാറാൻ അറിയുന്നവൻ മനസ്സിലാക്കാൻ കഴിയുന്നവൻ .ഒരുമുറിയിൽ ഒരുമിച്ചു കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും എന്നെ കളങ്കിതയാക്കാത്ത നീയാണ് എബി ഉത്തമ പുരുഷൻ .ഒരുപുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നതും അതാണ് എബി .സൗന്ദര്യമുള്ള മുഖമോ വെളുത്ത നിറമോ ആരോഗ്യമുള്ള ശരീരമോ അല്ല സ്ത്രീ ആഗ്രഹിക്കുന്നത് സൗന്ദര്യമുള്ള മനസ്സും സൗന്ദര്യമുള്ള സ്വഭാവവും ആണ് .മനസ്സിലാക്കാനുള്ള കഴിവാണ് ഏതൊരു മനുഷ്യ ജന്മത്തിനും ആവശ്യം .അവനവനെ മനസിലാക്കാൻ സഹജീവിയെ മനസ്സിലാക്കാൻ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ .അവരുടെ മനസ് മനസ്സിലാക്കാൻ ..ഇതെല്ലം നിന്നിലുണ്ട് .ഇവിടുത്തെ ജനങ്ങൾക്ക് നീ പ്രിയപെട്ടവനാണ് അതുപോലെ എനിക്കും ..

കുടുംബ ജീവിതത്തിന്റെ സുഖവും സന്തോഷവും കണ്ടപ്പോൾ അതാസ്വദിക്കാൻ എനിക്കും തോന്നി …റോസിനറിയുമോ ഒരു സ്ത്രീയെ പോലും ഞാൻ നോട്ടംകൊണ്ടുപോലും കളങ്കിതയാക്കിയിട്ടില്ല റോസിനെ ഒഴിച്ച് ..അതെ റോസ് അന്ന് നമ്മൾ മഠത്തിൽനിന്നും വന്ന ദിവസം ലോഡ്ജിൽ നീ കുളിച്ചു നെറ്റി ധരിച്ച ദിവസം നിന്റെ ശരീരത്തിൽ ഞാൻ നോക്കിയിരുന്നു .
നോക്കാൻ പാടില്ലാത്ത നിന്റെ ശരീരഭാഗങ്ങൾ ഞാൻ ആസ്വദിച്ചു .അറിയാതെ ഞാൻ നിന്നെ മനസ്സിൽ ബോഗിച്ചു .ഞാനൊരു സ്ത്രീയോട് ചെയ്ത തെറ്റ് അതുമാത്രമാണ് പിന്നീടൊരിക്കലും ഞാനത് ആവർത്തിച്ചിട്ടില്ല ..ഇനി ആവർത്തിക്കുകയുമില്ല ..

എനിക്കറിയാം എബി ..നിന്റെ നോട്ടവും കണ്ണുകളിൽ വന്ന ഭാവവും ഞാൻ കണ്ടിരുന്നു .എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റുന്നതെന്നു എനിക്ക് മനസ്സിലായിരുന്നു .എന്റെ അളവുകൾ ഞാൻ നിന്നോട് പറയാൻ തുടങ്ങിയതും അതിനാലാണ് .മനപ്പൂർവം നീ എന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുകയാണോ എന്നറിയാൻ വേണ്ടി പക്ഷെ എനിക്ക് മനസ്സിലായി ..എബി നിന്നെ നിയന്ധ്രികാൻ നീ ശ്രമിക്കുന്നു എന്ന് .പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക് ധൈര്യമായി കഴിയാമെന്ന് .ഒരു ഭാര്യയായി ജീവിക്കുക എന്നത് സാധാരണ ജീവിക്കുന്നപോലെ എളുപ്പമല്ല .ഭാര്യക്കും ഭർത്താവിനുമിടയിൽ പവിത്രമായ ബന്ധമുണ്ട് .ശരീരം കൊണ്ടുള്ള ദിവ്യമായ ബന്ധം .ശാരീരികബന്ധം തന്നെ ഉണ്ടാവില്ല അത് മനസ്സിൽ ഉണ്ടാവണം .മനസ്സിന്റെ ആഗ്രഹങ്ങളാണ് എബി ശരീരം അനുസരിക്കുന്നത് .ഇതുവരെ ഞാൻ ശരീരംകൊണ്ടുള്ള ബന്ധത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല .എന്റെ ശരീരം അതിനു സജ്ജമാകുമ്പോൾ ഞാൻ നിന്റേതാകും നീ ആഗ്രഹിച്ചപോലെ നിന്റെ ഭാര്യയായി ഇനിയുള്ള കാലം ഞാനുണ്ടാകും നിന്റെ കൂടെ
മതി കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ് ഒരുനാൾ റോസ് എന്റേത് മാത്രമാകും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും .
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല റോസ് മാത്രമായിരുന്നു മനസ്സു നിറയെ .റോസിന്റെ ശരീരം വീണ്ടും എന്റെ മനസിലേക്ക് വന്നു .ഇളം നീല നെറ്റി എന്റെ മനസ്സിൽ തെളിഞ്ഞു .വിടർന്ന മാറും അതിൽ ഉയർന്നു നിൽക്കുന്ന മാറിണകളും എന്റെ കണ്മുന്നിൽ തെളിഞ്ഞു .റോസിന്റെ വലിയ തുള്ളിത്തെറിക്കുന്ന നിതംബവും ഇടയ്ക്കു കണ്ടിരുന്ന വെളുത്ത വയറും ഞാൻ മനസ്സിൽ കണ്ടാസ്വദിച്ചു .എന്റെ പൗരുഷം ഉയർന്നു ഇവിടെ വന്നതില്പിന്നെ ഞാൻ സ്വയം ഭോഗം ചെയ്തിരുന്നില്ല എന്റെ വികാരങ്ങൾ തിളച്ചു മറിയാൻ തുടങ്ങി വികാരം ശമിപ്പിക്കാൻ എന്നിൽ ആശയേറി .അടുത്തുള്ള കട്ടിലിൽ കിടക്കുന്ന റോസ് ഉറങ്ങിയോ ഇല്ലയോ എന്ന് അറിയാത്ത കാരണം സ്വയം ഭോഗം ചെയ്യാൻ ഞാൻ മടിച്ചു .ഏറെ നാളായി ചെയ്യാത്തത് കൊണ്ടാവും റോസിന്റെ ഓർമ്മകൾ അവളെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ മനസ്സിൽ അവയോടൊത്തുള്ള ശയനം എല്ലാംകൂടി എന്നിൽ സ്കലനം ഉണ്ടായി ..ശുക്ലം വീണ മുണ്ടുമായി ഞാൻ കിടന്നു .തുടയിൽ ഒഴുകിയ പാൽ തുള്ളികൾ ഞാൻ മുണ്ടിൽ തുടച്ചു .വീണ്ടും ഓർമ്മകളിൽ മുഴുകി ഞാൻ ഉറക്കത്തിലേക്കു വീണു .
പിറ്റേന്ന് മുതൽ ഞാൻ റോസിന്റെ ശരീരത്തിലേക്ക് കണ്ണുപായിക്കാൻ തുടങ്ങി .പലപ്പോഴും എന്റെ നോട്ടം റോസ് കണ്ടെങ്കിലും കാണാത്തപോലെ നടിച്ചു .
ഉയർന്നു നിൽക്കുന്ന മാറിണകളിൽ എന്റെ കണ്ണുടക്കി ,നടക്കുമ്പോൾ തുള്ളിത്തെറിക്കുന്ന റോസിന്റെ നിതംബ സമ്പുഷ്ടികളിലേക്കും ഒതുങ്ങിയ വയറിലെ കുഴിയുള്ള പൊക്കിളും ഞാൻ ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു .ഞാൻ നോക്കുന്നതിൽ റോസിന് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നുമില്ലെന്ന്‌ എനിക്ക് തോന്നി .എന്റെ നോട്ടങ്ങളെ റോസ് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല .എന്നെ നോക്കി പുഞ്ചിരിക്കാനും റോസ് മറന്നില്ല .കുനിഞ്ഞു നിന്ന് എന്തെങ്കിലും ചെയ്യുമ്പോൾ വിടരുന്ന നിതംബ ഗോളങ്ങളിൽ കണ്ണിമയ്ക്കാതെ ഞാൻ നോക്കുന്നത് കാണുന്നുണ്ടെങ്കിലും റോസ് നിവർന്നില്ല ഞാൻ കണ്ടോട്ടെ എന്ന ഭാവമായിരുന്നു അവരിൽ .പക്ഷെ കാമത്തോടെയുള്ള നോട്ടമൊന്നും റോസ് എനിക്കുനേരെ നൽകിയില്ല .സമ്മതമെന്നോ വിസമ്മതമെന്നോ പറയാതെ റോസ് എന്നെ വട്ടുകളിപ്പിക്കുന്നപോലെ ..ബലമായി പ്രാപിക്കാൻ വരെ എനിക്ക് തോന്നി .എന്റെ വിവേചന ബുദ്ധി അതിൽനിന്നും എന്നെ പിന്തിരിപ്പിച്ചു .മൊഹംതുടിക്കുന്ന മനമോടെ ഞാൻ റോസിനെ ചുറ്റിപറ്റി നടന്നു .

Leave a Reply

Your email address will not be published. Required fields are marked *