വിശുദ്ധ – 2 3

നീയെങ്ങനെ ഇവിടെ എത്തി …

ഞാൻ തൃശൂർ ആയിരുന്നു …ട്രാൻസ്ഫർ ആയി ഇവിടെ എത്തി ..തട്ടിയതാ

അതെന്തുപറ്റി
കൈയ്ക്കൂലി വാങ്ങില്ല അതുതന്നെ …നിന്റെ കാര്യങ്ങൾ പറ

ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു .അപ്പോഴേക്കും റോസ് ഞങ്ങൾക്കുള്ള ചായയും,കപ്പ പുഴുങ്ങിയതും ആയി വന്നു ..ചായ കുടിക്കുന്നതിനിടെ ശ്രീരാജ് റോസുമായി സംസാരിച്ചു

റോസ് ചെയ്യുന്നത് നല്ല കാര്യമാണ് ..നിങ്ങൾക്കെതിരെ പരാതിത്തന്നതും ഇവിടുത്തെ ഒരാശുപത്രിയിലെ ജീവനക്കാരനാണ് ..അവൻ അല്ല അവന്റെ പുറകിൽ ആളുണ്ട് ..പക്ഷെ സാരമില്ല സെര്ടിഫിക്കറ്റ്സ് ഇല്ലെങ്കിലും താങ്കൾ ഡോക്ടറാണ് എന്നത് എനിക്ക് മനസിലായി .സെര്ടിഫിക്കറ്റ്സ് നമുക്ക് എടുക്കാം അവിടുത്തെ si ആരാണെന്നു നോക്കട്ടെ ഇല്ലെങ്കിൽ അച്ഛനെക്കൊണ്ട് പറയിപ്പിച്ചോളാം ..നിയമപരമായി തടസ്സങ്ങൾ ഇല്ല .ഇവിടൊരു വ്യാജ ഡോക്ടർ വന്നിട്ടുണ്ട് എന്നായിരുന്നു പരാതി .അത് പ്രശ്നമില്ല
പക്ഷെ വേറൊരു പ്രശ്നമുണ്ട്

അതെന്താ ഡാ

ഡാ നിങ്ങൾ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരാണ് ..ഒരുമിച്ചു ഒരു വീട്ടിൽകഴിയുമ്പോൾ അതിനു മതിയായ നിയമ പരിരക്ഷ ലഭിക്കണമെങ്കിൽ നിങ്ങളുടെ ബന്ധം എന്താണെന്നു ബോധ്യമാക്കണം ഇല്ലെങ്കിൽ അനാശാസ്യ നടപടികൾ നേരിടേണ്ടി വരും .അതും നിങ്ങള്ക്ക് ഇവിടെ എതിരുള്ളപ്പോൾ

എന്ത് ചെയ്യണമെന്ന നീ പറയുന്നത്
മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും നിങ്ങൾ വിവാഹിതരാകണം .നിയമത്തിന്റെ മുന്നിൽ അത് മതി .പിന്നെ നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ സേവനവുമായി മുന്നോട്ടുപോകാം .നിങ്ങൾ വിഷമിക്കണ്ട ഞാനിവിടെ ഉള്ള കാലം നിങ്ങളെ ആരും ഒന്നും ചെയ്യില്ല ..എന്താവശ്യത്തിനും എന്നെ വിളിക്കാം .എന്റെ ഒരേഒരു കൂട്ടുകാരൻ നീ മാത്രമാണ് .

റോസിനോട് ഞാൻ വിവാഹാഭ്യർത്ഥന നടത്തിയതും റോസിന്റെ മറുപടിയും ഞാൻ ശ്രീയോട് പറഞ്ഞു .അവൻ റോസിനോടും സംസാരിച്ചു .ഞാനുമായി വിവാഹം കഴിക്കാൻ ഒരുക്കമാണെന്ന് റോസ് അവനോടു പറഞ്ഞു അവന്റെ സഹായത്താൽ ഞങ്ങളുടെ വിവാഹ രെജിസ്ട്രേഷൻ നടത്തി .കല്യാണം കഴിഞ്ഞു അവൻ ഞങ്ങൾക്ക് നല്ലൊരു പാർട്ടിയും തന്നു .വിവാഹത്തിന് അവന്റെ കുടുംബവും ഉണ്ടായിരുന്നു .എല്ലാവരെയും ഞങ്ങൾ പരിചയപെട്ടു ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചു .തികച്ചും അപരിചിതരായിരുന്ന ഞാനും റോസും അങ്ങനെ ഭാര്യയും ഭർത്താവുമായി .തിരികെ മലകയറുമ്പോൾ ഞാൻ അനാഥനിൽ നിന്നും ഭർത്താവിലേക്ക് മാറിയിരുന്നു .എത്രയും വേഗം അച്ഛനാകാൻ ഞാൻ കൊതിക്കുകയായിരുന്നു .
വീട്ടിലെത്തി റോസിൽ വലിയ മാറ്റമൊന്നും ഞാൻ കണ്ടില്ല .പഴയപോലെത്തനെ റോസ് എന്നോട് പെരുമാറി .ഞാനാകെ കൺഫ്യൂഷനിലായി ..
കല്യാണം പേരിന് നടന്നെങ്കിലും റോസ് എന്നെ ഭർത്താവായി കാണുന്നില്ല എന്നൊരു തോന്നൽ .സാധാരണത്തെ പോലെ കാര്യങ്ങൾ പോയി .അത്താഴം കഴിഞ്ഞു .ഇന്നെന്റെ ആദ്യരാത്രിയാണ് വിവാഹം കഴിഞ്ഞാൽ ഏറ്റവുമധികം പ്രതീക്ഷയോടെയും ആകാംഷയോടെയും വധുവരന്മാർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ആദ്യരതിക്കായുള്ള ആദ്യരാത്രി .എനിക്കെന്തായാലും പ്രതീക്ഷയൊന്നും ഇല്ല .നിയമപരിരക്ഷക്കുവേണ്ടി ഭാര്യയായതാണ് റോസ് .അല്ലാതെ കുടുംബിനിയാകാനോ അമ്മയാകാനോ വേണ്ടി ഭാര്യയായതല്ല .ഞാൻ കാര്യമായ ഭാവവത്യാസം ഒന്നും കാണിക്കാതെ സമയം ചിലവഴിച്ചു .കിടക്കാൻ നേരം കുളിക്കുന്ന സ്വഭാവമാണ് റോസിന് .അന്നും പതിവുപോലെ റോസ് കുളിക്കാൻ വേണ്ടി പോയി .കുളികഴിഞ്ഞു തിരികെ വന്ന റോസിനെ കണ്ടു ഞാൻ ഞെട്ടി .അന്ന് കോഴിക്കോട് ലോഡ്ജിൽ വച്ച് ധരിച്ച ഇളം നീല നൈറ്റി .റോസിനെ തന്നെ ഞാൻ നോക്കി നിന്നു .ആ വസ്ത്രം അവൾക്കായി തുന്നിയപോലെ അവളുടെ അളവുകൾ അങ്കലാവണ്യങ്ങൾ എല്ലാം കൃത്യമായി ഒപ്പിയെടുത്ത വസ്ത്രം .മുലകളുടെ മുഴുപ്പും ചന്തികളുടെ കൊഴുപ്പും അവളുടെ നൈറ്റി പുറത്തേക്കു ദൃശ്യമാക്കി കൊണ്ടിരുന്നു .കുനിഞ്ഞപ്പോൾ അവളുടെ ഷഡിയുടെ അടയാളം പുറത്തേക്കു കാണാൻ തുടങ്ങി .എല്ലാം കണ്ടു എന്റെ നിയന്ത്രണം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു .
എന്നെ നോക്കി റോസ് പുഞ്ചിരിച്ചു .അതെനിക്കുള്ള ക്ഷണമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല .റോസും ഇതാഗ്രഹിക്കുന്നുവോ കണ്ടന്നുകയറി എന്തെങ്കിലും ചെയ്യാൻ എന്റെ മനസ്സ് അനുവദിച്ചില്ല .വശ്യമായി റോസ് പുഞ്ചിരിച്ചു .അതുവരെ കാണാത്ത ഒരു ചിരി റോസിൽ നിറഞ്ഞു നിക്കുന്നത് എനിക്ക് വല്ലാത്ത വികാരം നിറച്ചു .
കൂടുതൽ നേരം റോസിനെ നോക്കിയിരിക്കാൻ എനിക്കായില്ല .നിയന്ത്രണം വിട്ടു വല്ലതും ചെയ്തു പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമായില്ല .നിലത്തു വിരിച്ച പായയിൽ ഞാൻ കിടന്നു .എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ അടുത്ത് പായ വിരിച്ചു റോസും കിടന്നു .ഇവളിതെന്തിനുള്ള പുറപ്പാടാ എങ്ങനൊക്കെയോ ഞാൻ എന്നെത്തന്നെ പിടിച്ചു നിർത്തുകയാണ് അപ്പോഴാണ് ഇവളുടെ പ്രകോപനപരമായ പ്രവർത്തികൾ ..എന്റെ അടുത്ത് കിടന്നു റോസ് എനിക്കഭിമുഖമായി ചെരിഞ്ഞു കിടന്നു എന്നെ നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *