വിഷാദതരളം… വികാരഭരിതം – 6 17

അവന്റെ മുഖഭാവം കണ്ട് അവൾക്ക് തന്നെ പേടിയായി..

 

 

“ നായിന്റെ മോനേ…

എന്റെ ഏട്ടനെ നീ കൊന്നില്ലേടാ… ?.

ഞങ്ങളുടെ കുടുംബം നീ തകർത്തില്ലേടാ…

എന്ത് തെറ്റാടാ എന്റേട്ടൻ നിന്നോട് ചെയ്തത്… ?.””.

 

 

ബാബു ആക്രോശിച്ച്കൊണ്ട് ഒന്നുകൂടികൊടുത്തു…

ഇടത്തേ തോളത്ത് തെന്നെ..

തന്റെ കൈ തോളിൽ നിന്ന് വിട്ട്പോന്നെന്ന് ഗണേശന് തോന്നി..

വേദനസഹിക്കാനാവാതെ അവൻ അലറിക്കരഞ്ഞു..

 

ഛന്നംപിന്നം പെയ്ത് കൊണ്ടിരുന്ന മഴ പുറത്ത് ശക്തിയാർജിച്ചിരുന്നു..

 

 

“” എടാ മൈരുകളേ…

ആ… ആ… ആ….

നീയൊക്കെ കരുതിയിരുന്നോ…

ഹൂ…

ഇത് വെച്ച് നീയൊക്കെ എന്ത് പുളുത്താനാ… ?.

ഗണേശന്റെ രോമം പോലും നിനക്കൊന്നും തൊടാൻ പറ്റില്ലെടാ…

കാണിച്ച് തരാടാ ഞാൻ മൂന്നിനേയും…

ആ… ആ… ആ…”

 

 

വേദന കൊണ്ട് അവൻ കരയുകയാണ്..

 

 

“” ഗണേശാ…

ഈ വീടുമായി എനിക്കൊരു ബന്ധവുമില്ലായിരുന്നു..

പക്ഷേ, നമ്മൾ ഒരുമിച്ചിരുന്ന് വെളളമടിച്ച അന്ന് നീ എന്നോട് പറഞ്ഞതാണിതെല്ലാം…

അതിൽ പിന്നെയാടാ ഈ വീടുമായി എനിക്ക് ബന്ധമുണ്ടായത്…

നിന്റെ കുഴി നീ തന്നെ തോണ്ടി…”..

 

 

ഗണേശൻ അന്തം വിട്ടു..

താനിവനോട് പറഞ്ഞതാണെന്നോ…

ഒറ്റദിവസത്തെ മാത്രം പരിചയമുള്ള ഒരാളോട് താനെന്തിനായിതൊക്കെ പറഞ്ഞത്..

 

 

“” നീയന്ന് നല്ല വെള്ളമായിരുന്നെടാ…

എന്നോടെല്ലാം നീ പറഞ്ഞു.. നീ ചെയ്തതെല്ലാം…

അതെന്തിന് വേണ്ടിയായിരുന്നെന്നും നീ പറഞ്ഞു… “..

 

 

അത് പറഞ്ഞ് അപ്പു, മീരയെ നോക്കി..

അവൾ നാണത്തോടെ ചിരിച്ചു..

 

 

“” അപ്പോ ഗണേശാ… കാര്യങ്ങളൊക്കെ നിനക്ക് മനസിലായല്ലോ…

വർക് ഷോപ്പ് കത്തി എന്ന ഒറ്റക്കാരണത്താൽ നഷ്ടപ്പെട്ടത് രണ്ട് മനുഷ്യ ജീവനാണ്..

അതിന് നീയാണ് ഉത്തരവാദി…

വ്യക്തമായി നീ തന്നെ അത് പറഞ്ഞു…

ബാബൂ… പോലീസിനെ വിളിക്ക്…

ഈ വോയ്സും ഇവനേയും പോലീസിലേൽപിച്ചാൽ നമ്മുടെ ജോലി തീർന്നു…

ബാക്കി അവര് നോക്കിക്കോളും…””..

 

 

ബാബു മൊബെലെടുക്കുന്നത് കണ്ട് ഗണേശൻ പേടിയോടെ തലയിളക്കി..

 

 

“വേണ്ട… പോലീസിലറിയിക്കരുത്…

എനിക്കൊരബദ്ധം പറ്റിയതാ…

പത്ത് ലക്ഷം രൂപ എനിക്കിനി വേണ്ട..

എന്നെ വിടണം…””..

 

 

ഗണേശൻ യാചിച്ചു…

 

 

ബാബു ഇരുമ്പ് ദണ്ഡ് ആഞ്ഞ് വീശിയത് കസേരയിലിരിക്കുകയായിരുന്ന ഗണേശന്റെ രണ്ട് തുടയും കൂട്ടിയാണ്…

അവന്റെ തുട രണ്ടും ചതഞ്ഞ് പോയി..

അവൻ അലറിക്കരഞ്ഞു..

അവന്റെ വായിൽ പ്ലാസ്റ്ററൊട്ടിക്കണോന്ന് അപ്പു ചിന്തിച്ചു.. പുറത്ത് ശക്തമായ മഴ പെയ്യുന്നത് കൊണ്ട് തൽക്കാലം അത് വേണ്ടെന്ന് വെച്ചു…

 

 

“”നിന്നെ വെറുതേ വിടാടാ പട്ടീ…

എന്റെ കുടുംബം കുട്ടിച്ചോറാക്കിയ നിന്നെ വെറുതെ വിടാം…

പോലീസ് വരുമ്പോഴേക്കും നിന്റെ ജീവൻ മാത്രമേ ബാക്കി കാണൂ…

ബാക്കിയെല്ലാം ഞാനടിച്ച് തകർക്കുമെടാ പട്ടീ…””..

 

 

ബാബു വീണ്ടും കമ്പി വീശി..

ഇത്തവണ ഗണേശന്റെ വലത് തോളാണ് തകർന്നത്..

അവൾ ഉച്ചത്തിലലറി..

 

ബാബൂന്റെ പ്രകടനം കണ്ട് മീരക്ക് പേടിയായി..ആ കമ്പി കൊണ്ട് ഗണേശന്റെ തലക്കൊരടിയടിച്ചാ അവന്റെ പണി തീരും… ബാബൂന്റെ മുഖഭാവം കണ്ടാ അതും അവൻ ചെയ്യുമെന്ന് തോന്നി..

 

 

ഗണേശന് വേദന കൊണ്ട് ബോധം പോകുമെന്ന് തോന്നി..എല്ലുകൾ നുറുങ്ങിയിട്ടുണ്ട്…

 

 

“”തല്ലരുത്… ഇനി തല്ലരുത്…

ഞാനെന്ത് വേണമെങ്കിലും ചെയ്യാം…

ദയവ് ചെയ്ത് പോലിസിലറിയിക്കരുത്…

എന്റെ ജീവിതം തകർക്കരുത്…””..

 

 

സഹിക്കാനാവാത്ത വേദനക്കിടയിൽ വിറയലോടെ ഗണേശൻ പറഞ്ഞു..

 

 

“”നിന്റെ കാമഭ്രാന്ത് കാരണം രണ്ട് ജീവനാടാ നായേ ഇല്ലാതായത്…

എട്ടത്തിയുടേയും, എന്റെയും ജീവിതവും..

നിന്നെ എങ്ങിനെയാ ഗണേശാ വെറുതെ വിടുക…?.

നീ ആഗ്രഹിച്ചതെല്ലാം നടന്നല്ലോ അല്ലേ… ?””..

 

 

ബാബു കത്തിക്കേറുകയാണ്..

അവന് തോന്നിയ പോലെ ചെയ്യട്ടേന്ന് കരുതി അപ്പു ഒന്നും മിണ്ടിയില്ല..

 

 

“” എന്റെ ഏട്ടത്തിയെ കിട്ടാനല്ലേ നീ ഇക്കണ്ട കളിയെല്ലാം കളിച്ചത്… ?.

Leave a Reply

Your email address will not be published. Required fields are marked *