വിഷ്ണു Like

പ്രിയ എന്റെ അടുത്ത് വന്ന് കാര്യം ചോതിച്ചങ്കിലും അവൾക്ക് ഞാൻ മറുപടി കൊടുത്തില്ല ….

 

അപഴേക്കും ഭദ്ര ലാപ് ടോപ്പും മായി എത്തിയിരുന്നു …. എന്റെ കയ്യിലേ പെൺട്രവ് അതിൽ കണറ്റ് ചെയ്ത് ഞാൻ അവരേ ഒന്ന് നോക്കി ….

 

” ഒരു മാതാപിതാക്കളും കൂടപിറപ്പുകളും കാണാൻ പറ്റാത്ത കാഴ്ച്ച ആണ് ഇതിൽ പക്ഷേ എന്നിക്ക് വേറേ വഴിയില്ല ….

 

ഞാൻ മോളേ ഒന്നുകൂടി എന്റെ നെഞ്ചിൽ ചേർത്ത് ഒരു വീഡിയോ വെച്ചു ….

 

ഒരു റൂമാണ് ആദ്യം ദൃശ്യത്തിൽ അതിലേക്ക് ഒരു 35 വയസ് തോന്നിക്കുന്ന ഒരു പുരുക്ഷൻ വന്ന് കട്ടിലിൽ ഇരിക്കുന്നു ….

 

ഇത്രം കണ്ടപ്പഴേ പ്രിയ ഞെട്ടി എന്നേ നോക്കി …. ഒപ്പം മറ്റുവരേയും ഞാൻ അവളുടേ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ….

 

ഭദ്ര എന്നേ നോക്കിയ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായില്ല ….

 

 

പിന്നേ മെല്ലേ അതിലേക്ക് എന്റെ ഭാര്യ പ്രിയയും വരുന്നു … അവർ കെട്ടിപിടിച്ച്  ചുണ്ടുകൾ നുകരുന്നു …. പിന്നേ കിടക്കയിലേക്ക് കിടന്ന് ഉടുത്തുണി ഉരിഞ്ഞ് കളഞ്ഞ് എല്ലാം ചെയ്യുന്നു ….

 

നിർവികാരത്തോടേ എന്റെ മോളേ നേഞ്ചോട് ചേർത്ത് ഞാൻ നിന്നു …

 

പ്രിയ ഒരു പൊട്ടി കരച്ചിലൂടേ നിലത്തേക്ക് ഇരുന്നു … ഞാൻ നോക്കിയപോൾ അവളുടേ അച്ഛനും അമ്മയും ചേട്ടനും തല കുനിച്ച് നിൽക്കുകയാണ് …

 

ഭദ്ര മാത്രം എന്റെ മുഖത്തേക്ക് മിഴികൾ നട്ട് നിൽക്കുന്നു …. അവളുടേ കണ്ണിൽ നിന്നും വെള്ളം ചാടുന്നുണ്ട് ….

 

അപ്പഴും ലാപിൽ ഓടുന്ന ദൃശ്യത്തിൽ പ്രിയയും അയാളും കാമകേളികൾ നടത്തി കൊണ്ട് ഇരിക്കുകയാണ് ….

 

ലാപ് ടോപ്പ് അടച്ച് അവൻ അവർക്ക് നേരേ തിരിഞ്ഞു ….

 

” എന്റെ അമ്മ പറഞ്ഞത് പ്രകാരം ആണ് ഞാൻ ഇവളേ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് … അത് നിങ്ങൾക്ക് അറിയാമലോ ….

 

അവർ അവന്റെ മുൻപിൽ തല ഉയർത്താൻ പറ്റാതേ നിൽക്കുകയാണ് ….

 

” ഒരു വയസ് തികയാത്ത എന്റെ മോളേ വീട്ടിൽ തന്നിച്ച് ആക്കി ഇവൾ ഈ കാമ കൂത്തിന് പോയത് … ഇത് ആദ്യമായല്ല എന്റെ ഒരു ഫ്രണ്ടിന്റെ ലോഡിജിലാണ് ഇവൾ പോയത് … അവനാണ് എനിക്ക് ഇത് തന്നത് … ഇനി പ്രിയക്കും നിങ്ങൾക്കും എന്താണ് പറയാൻ ഉളത് ….

 

” ഏട്ടാ തെറ്റ് പറ്റി പോയി ക്ഷേമിക്കണം …

 

അവർ ഒരു പൊട്ടി കരച്ചിലൂടേ എന്റെ കാലിൽ വീണു ….

 

ഞാൻ പുറകിലേക്ക് മാറി നിന്ന് അവളുടേ അച്ഛന്റ മുനിൽ പോയി നിന്നു ….

 

” ഇനി ഇവളേ എനിക്ക് വേണ്ടാ . നാളേ ചിലപ്പോൾ എന്റെ മോളേ ഇവൾ കൊന്ന് കളഞ്ഞാലോ … അതു കൊണ്ട് വേറേ ഒന്നും ഞാൻ പറയുന്നില്ല ഇറങ്ങുകയാണ് എന്റെ വാവയേ എനിക്ക് ഇനി ഉളു അവളേ പോന്ന് പോലേ ഞാൻ വളർത്തും . അമ്മയാണന്ന് പറഞ്ഞ് ഇനി വന്നേക്കരുത് ….

 

അതും പറഞ്ഞ് തിരിച്ച് ഇറങ്ങാൻ നിന്ന അവന്റെ കയ്യിൽ ഒരു പിടുത്തം വീണു …

 

വിഷ്ണു തിരിഞ്ഞ് നോക്കിയപ്പോ ഭദ്ര ആയിരുന്നു അത് ….

 

അവൻ ചോദ്യ ഭാവത്തിൽ അവളേ നോക്കി ….

 

” വിഷണു ഏട്ടാ … ചേട്ടനേ ഇവർ ചതിച്ചതാണ് എന്റെ അച്ഛൻ ആണ് ചേച്ചിയോട് പറഞ്ഞത് ഈ വീടിന്റെ ആധാരം കിട്ടാൻ വേണ്ടി അയാൾക്ക് കിടന്ന് കൊടുക്കാൻ … ചേച്ചിയുടേ പേരിൽ കുറച്ച് കാശും അച്ഛൻ വാങ്ങാറുണ്ട് ഇന്ന് രാവിലെ ആണ് ഞാൻ ഇത് അറിഞ്ഞത് …. ഏട്ടനോട് പറയാൻ ഞാൻ വിളിച്ചതാണ് അപ്പോൾ ഏട്ടൻ പറഞ്ഞു ഇന്ന് വന്നിട്ട് പറയാം എന്ന് ….

 

ഞാൻ അതിന് മറുപടി എന്നോണം അവരേ ഒന്ന് നോക്കി …. എന്നിട്ട് ഭദ്രയുടേ തോളിൽ ഒന്ന് തട്ടി തിരിച്ച് നടന്നു ….

 

വീണ്ടും ഭദ്ര എന്റെ മുനിൽ വന്ന് നിന്നു ….

 

” ഏട്ടാ ഞാനും വരുന്നു ഏട്ടന്റെ കൂടേ നമ്മുടേ വാവച്ചിയുടേ അമ്മ ആയി ….

 

അവൾ അത് പറഞ്ഞതും ഞാൻ തറഞ്ഞു നിന്നു ….

 

പ്രിയ ഇരുന്നിടത്തിൽ നിന്ന് ഏനിച്ച് അവളേ മിഴിച്ച് നോക്കി ….

 

” ഭദ്ര അത് നടക്കില്ല എന്റെ ഏട്ടനേ എനിക്ക് വേണം ആർക്കും ഞാൻ തരില്ല ….

 

ഒരു പുച്ഛചിരിയോട് കൂടി ഭദ്ര പ്രിയക്ക് നേരേ തിരിഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *