വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 8അടിപൊളി  

 

ആദി : നീ വാ കൊണ്ട് പറഞ്ഞില്ല എന്നത് സത്യം തന്നെയാ പക്ഷെ നിന്റെ കണ്ണുകൾ എന്നോട് നീ അത് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു

 

രൂപ : ഒന്ന് പോയേ അവന്റെ ഒരു കണ്ണ്.. ചുമ്മാ ഓരോന്ന് പറയുവാ

 

ആദി : ഒരു ചുമ്മയും അല്ല നീ കണ്ണ് കാട്ടി വശീകരിച്ചിട്ടാ എന്റെ കണ്ട്രോൾ പോയത്

 

രൂപ : ആര് കണ്ണ് കാണിച്ചു ആര് കാണിച്ചെന്ന്

 

ആദി : ശെരി ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു പോരെ നീ എന്റെ അടുത്ത് കിടക്കുകേ വേണ്ട

 

രൂപ : ആദി വെറുതെ വഴക്കിനു വരല്ലേ കേട്ടല്ലോ

 

ആദി : അതിന് ആര് വഴക്കിനു വരുന്നു ഞാൻ കിടക്കാൻ പോകുവാ നിനക്ക് തോന്നുമ്പോൾ നീ പോയി കിടന്ന് ഉറങ്ങ്

 

ഇത്രയും പറഞ്ഞു രൂപയെ ഒന്ന് കൂടി നോക്കിയ ശേഷം ആദി തന്റെ റൂമിലേക്ക് പോയി

 

അല്പനേരത്തിന് ശേഷം ആദി തന്റെ ബെഡിൽ

 

“അവളെ കാണുന്നില്ലല്ലോ നമ്പർ ഏറ്റില്ലേ ”

 

പെട്ടെന്നാണ് രൂപ കയ്യിൽ ഒരു ഗ്ലാസുമായി അവിടേക്ക് എത്തിയത്

 

ആദി 🙁 ഓഹ് എത്തി മൈൻഡ് ചെയ്യാതെ കിടക്കാം)

 

ആദി പതിയെ തിരിഞ്ഞു കിടന്നു

 

രൂപ : ടാ എഴുന്നേക്ക്

 

ആദി : എന്താ…എന്ത് വേണം

 

രൂപ : ദാ ഈ ഗുളിക വിഴുങ്ങിക്കേ

 

ആദി : അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം

 

രൂപ : മര്യാദക്ക് എഴുനേൽക്ക് ആദി..

 

ഇത്രയും പറഞ്ഞു ആദിയെ ബലമായി എഴുനേൽപ്പിച്ച ശേഷം രൂപ ഗുളിക നൽകി

 

ആദി : കഴിച്ചു സമാധാനമായല്ലോ അല്ലേ

 

രൂപ : എന്താടാ എന്നോട് പിണക്കമാണോ

 

ആദി : എനിക്ക് ഒരു പിണക്കവുമില്ല

 

ഇത് കേട്ട രൂപ ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു

 

ആദി : ( ഹോ ഇത്രയും ബലം പിടിക്കണ്ടായിരുന്നു തിരിച്ചു വിളിച്ചാലോ )

 

പെട്ടെന്നാണ്‌ രൂപ കതക് പൂട്ടിയ ശേഷം ആദിയുടെ അടുത്തേക്ക് വന്നത്

 

രൂപ : നീങ്ങി കിടക്ക്

 

ആദി : നീങ്ങാനോ

 

രൂപ : ഞാൻ ഇവിടെ കിടക്കാൻ വേണ്ടിയല്ലേ ഈ പിണക്കം ഇനി അത് വേണ്ട നീങ്ങി കിടക്ക്

 

ആദി : എനിക്ക് ഒരു പിണക്കവുമില്ല

 

രൂപ : നീങ്ങാൻ പറഞ്ഞാൽ നീങ്ങണം

 

ഇത്രയും പറഞ്ഞു രൂപ ആദിയെ തള്ളി നീക്കിയ ശേഷം അവന്റെ അടുത്തേക്ക് കിടന്നു

 

രൂപ : പിന്നെ അടുത്ത് കിടന്നെന്ന് കരുതി വേറെ ചിന്തയൊന്നും വേണ്ട ഒന്നും നടക്കില്ല

 

ഇത്രയും പറഞ്ഞു രൂപ ലൈറ്റ് ഓഫ് ചെയ്തു

 

ഇത് കേട്ട ആദി രൂപയെ നോക്കി ചിരിച്ചുകൊണ്ട് കിടന്നു

 

രൂപ : എന്താടാ നോക്കുന്നെ തിരിഞ്ഞു കിടക്ക്

 

ആദി : എനിക്ക് ഇങ്ങനെ കിടക്കുന്നതാ ഇഷ്ടം

 

രൂപ : ഓഹ് ശെരി

 

ഇത്രയും പറഞ്ഞു രൂപ തിരിഞ്ഞു കിടന്നു

 

അല്പസമയത്തിനുള്ളിൽ തന്നെ ആദി തന്റെ കൈ രൂപയുടെ മേലേക്കിട്ട് അവളോട് ചേർന്ന് കിടന്നു

 

“ആ..” ആദി പെട്ടെന്ന് തന്നെ നിലവിച്ചുകൊണ്ട് കൈ പിൻവലിച്ചു

 

ആദി : എന്തിനാടി നുള്ളിയത്

 

രൂപ : നോ ബോഡി ടച്ചിങ്

 

ആദി : ചെറുതായി ഒന്ന് കെട്ടിപിടിച്ചെന്ന് വെച്ച് എന്താ പ്രശ്നം

 

രൂപ : ആദ്യം കെട്ടിപ്പിടിക്കും പിന്നെ പിന്നെ വേറെ പലതും തോന്നും

 

ആദി : ഇതിനേക്കാൾ നീ അപ്പുറത്ത്‌ കിടക്കുന്നതായിരുന്നു നല്ലത്

 

ഇത്രയും പറഞ്ഞു ആദി മുഖം വീർപ്പിച്ചു കിടന്നു കുറച്ചു സമയത്തിനുള്ളിൽ തന്നെ പുറത്ത് നിന്ന് മഴയുടെ ശബ്ദം കേൾക്കാൻ തുടങ്ങി ആദി പതിയെ ജനൽ തുറന്നു

 

രൂപ : എന്താടാ

 

ആദി : ടി പുറത്ത് നല്ല മഴ

 

രൂപ : അതിനിപ്പോൾ എന്താ നീ ജനൽ അടക്ക് മഴത്തുള്ളി അകത്തേക്ക് വീഴുവാ

 

പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്

 

ആദി : ശൂ.. മിണ്ടല്ലേ അമ്മയാ

 

ആദി ഫോൺ അറ്റണ്ട് ചെയ്തു

 

ആദി : എന്താ അമ്മേ

 

അമ്മ : നീ കിടന്നോടാ

 

ആദി : ഉം കിടന്നു

 

അമ്മ : അവളോ

 

ആദി : അവള് അവളുടെ റൂമിൽ ഉണ്ട് എന്താ അമ്മേ

 

അമ്മ : ഹേയ് ഒന്നുമില്ല അറിയാൻ വേണ്ടി ചോദിച്ചതാ അല്ല അവിടെ എന്താ ഒരു ശബ്ദം

 

ആദി : ഇവിടെ നല്ല മഴയാ അമ്മേ

 

അമ്മ : മഴയോ ദൈവമേ… ടാ അവള് അവളുടെ റൂം ഒക്കെ കുറ്റിയിട്ടിട്ടുണ്ടല്ലോ അല്ലേ

 

ആദി : അതൊക്കെ ഉണ്ട്

 

അമ്മ : ഉം പിന്നെ അവളുടെ റൂമിനടുത്തേക്കൊന്നും പോയേക്കരുത് മനസ്സിലായല്ലോ

 

ആദി : ഉം ഞാൻ ശ്രമിക്കാം

 

അമ്മ : ശ്രമിക്കാന്നോ.. ടാ

 

ആദി : ഒക്കെ അമ്മേ ഗുഡ് നൈറ്റ്‌

 

അമ്മ : ടാ.. ടാ.. വെക്കല്ലേ

 

രൂപ : എന്താടാ അമ്മ പറഞ്ഞത്

 

ആദി : ഹേയ് ഒന്നുമില്ല നിന്നെ എന്റെ അടുത്ത് പിടിച്ചു കിടത്താൻ പറഞ്ഞതാ

 

രൂപ : ഉം വിശ്വസിച്ചു

 

അല്പസമയത്തിന് ശേഷം

 

ആദി വീണ്ടും രൂപയെ പതിയെ കെട്ടിപിടിച്ചു

 

രൂപ : ടാ..

 

ആദി : തണുക്കുന്നെടി അത് കൊണ്ടാ പ്ലീസ്

 

ഇത് കേട്ട രൂപ പിന്നെ ഒന്നും മിണ്ടിയില്ല ആദി രൂപയെ കൂടുതൽ മുറുക്കി കെട്ടിപിടിച്ചു ശേഷം അവളുടെ തോളിൽ ചുണ്ട് ചേർത്തു ഉരുമി

 

പതിയെ പതിയെ രൂപയുടെ ശ്വസനം വേഗത്തിലായി ആദി പതിയെ രൂപയുടെ കഴുത്തിനു പിന്നിൽ മുത്തമിട്ട് അവിടെ മുഖം ഉരുമാൻ തുടങ്ങി

 

രൂപ : ഉം🥵… ടാ..

 

ആദി പതിയെ രൂപയെ കെട്ടിപിടിച്ചിരുന്ന കൈ അവളുടെ നെഞ്ചിലേക്ക് കൊണ്ട് പോയി അവളുടെ മാറിടങ്ങളെ പതിയെ തടവാൻ തുടങ്ങി

 

രൂപ ചുണ്ടുകൾ കടിച്ചുപിടിച്ചു ബെഡിൽ മുറുകെ പിടിച്ചു

 

ആദി പതിയെ അവളുടെ മാറിടങ്ങളെ ചെറുതായി അമർത്താൻ തുടങ്ങി

 

രൂപ : അമ്മാ… മതി ആദി.. ഞാൻ ഇപ്പോൾ

 

ഇത് കേട്ട ആദി പതിയെ തന്റെ കുട്ടനെ രൂപയുടെ പിന്നിൽ ചേർത്ത് വച്ച ശേഷം ചെറുതായി ഉരസാൻ തുടങ്ങി ഇത് കൂടി ആയതോടെ രൂപ ആദിക്ക് നേരെ തിരിഞ് അവനെ നോക്കാൻ തുടങ്ങി ഇരുവരുടെയും ശ്വാസഗതി വേഗത്തിലായി പെട്ടെന്ന് തന്നെ രൂപ ആദിയുടെ ചുണ്ടിൽ മുത്തമിട്ട് അവ ഉറുഞ്ചി കുടിക്കാൻ തുടങ്ങി

 

“ഉം..”

 

ഇരുവരും ആവേശത്തിൽ ചുണ്ടുകൾ പരസ്പരം ഉറുഞ്ചി കുടിച്ചു

 

“ആ.. അവിടെ മുറിഞ്ഞിരിക്കുവാ ”

 

ഇത്രയും പറഞ്ഞു ചുണ്ട് വിടുവിച്ച ശേഷം ആദി വീണ്ടും കൂടുതൽ ആവേശത്തിൽ രൂപയുടെ ചുണ്ടുകൾ വായിക്കുള്ളിലാക്കി

 

രൂപ : ഉം ആദി… എന്തോ പോലെ ആകുന്നെടാ

 

ഇത് കേട്ട ആദി വേഗം തന്നെ അവളുടെ പുറത്തേക്കു കയറിയ ശേഷം റൂമിലെ ലൈറ്റ് ഓൺ ചെയ്തു

 

രൂപ : ആദി… അണക്ക്

 

എന്നാൽ ആദി രൂപയുടെ രണ്ട് കൈകളും വശങ്ങളിലേക്ക് അകറ്റി പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി രൂപയുടെ മുഖം മുഴുവനും ചുമന്നു തുടുത്തിരുന്നു കൂടാതെ അവളുടെ ചുണ്ടുകളും ആദിയുടെ ഉമിനീരിൽ കുതിർന്ന് ചോര നിറമായിരുന്നു

 

ആദി വീണ്ടും മുഖം താഴ്ത്തി ആ ചുണ്ടുകൾ ഉറുഞ്ചി അവ പതിയെ കടിച്ചു പിടിച്ച ശേഷം വിട്ടു