നവ്യ : “ഇതേ ഏട്ടന്റെ മുറിയിലെ വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടു പോയ് ഇട്ടോ”
നവീൻ : “കള്ളീന്ന് പറഞ്ഞാ ഭൂലോക കള്ളി”
നവ്യ : “എനിക്ക് കാണിക്കാനുള്ളതും കള്ളത്തരങ്ങളല്ലേ?”
നവീൻ : “എടാ നീ മനസുവച്ചാൽ ഈസിയാ”
നവ്യ : “അതൊക്കെയതെ”
നവീൻ : “ഇങ്ങിനെ സ്റ്റൈൽ എടുക്കാതെ, ഒരു സഹോദര സ്നേഹം”
നവ്യ : “എനിക്കുപകാരമില്ലാത്ത ഒരു സഹോദര സ്നേഹവും ഇല്ല”
നവീൻ : “എന്തു വേണേ ചെയ്യാം”
നവ്യ : “ഹും നോക്കട്ടെ”
നവീൻ : “നീ തന്നെയല്ലേ ഈ കേസുകെട്ട് ആദ്യം കൊണ്ടുവന്നത്, എന്നിട്ടിപ്പോ?”
നവ്യ : “അത് ഇതുപോലുള്ള ലാഭങ്ങൾക്ക് വേണ്ടിയാണെന്ന് കൂട്ടിക്കോ.”
നവീൻ : “നിനക്ക് കോളേജ് ഇലക്ഷന് നിൽക്കാൻ വയ്യേ”
അവൾ കിറ്റ് ക്യാറ്റ് ഒരു കഷ്ണം അവന്റെ നേരെ നീട്ടി.
നവീൻ : “വേണ്ട, നീ കാര്യം പറ”
അവൾ ആലോചിക്കുന്ന പോലെ കാണിച്ചു.
നവ്യ : “അവളുടെ അടുത്ത് ഏട്ടനെ പൊക്കിയടിക്കുന്ന കാര്യം ഞാനേറ്റു.”
നവീൻ : “ങാ എന്നിട്ട്?”
അവൻ അവളുടെ അടുത്തേയ്ക്ക് കസേര വലിച്ചിട്ട് ഇരുപ്പുറപ്പിച്ചു. അവൾ കൈകൾ ക്രാസിയിൽ ചാരി കാല് നീട്ടി വച്ച് കട്ടിലിൽ കിടന്നു.
നവ്യ : “എന്നിട്ടൊന്നുമില്ല”
നവീൻ : “എടാ അവൾ അത്ര ഈസിയല്ല, വണ്ടിയിൽ കയറിയത് അവരെ ഒന്ന് കൊച്ചാക്കാനാ, അതു വച്ച് ലൈനാണെന്നൊന്നും പറയാനൊക്കില്ല”
നവ്യ : “ചേട്ടായീസേ ഞാനൊരു സത്യം പറയാം, അവൾ നീ കരുതുന്ന പെണ്ണല്ല. പലരുടെ കൂടെ വേണമെങ്കിലും പോകുന്ന ഒരു ടൈപ്പാണ്. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും അൺഓർത്തഡോക്സ്.”
നവീൻ : “പലരുടെ കൂടെ … പോകുന്നു … എന്നൊക്കെ പറഞ്ഞാൽ”
നവ്യ : “എന്ന് പറഞ്ഞാൽ അത് തന്നെ അർത്ഥം”
നവീൻ : “ഏയ്.. ആയിരിക്കില്ല, നിനക്കിപ്പം ഇത് ഉഴപ്പണം”
നവ്യ : “അല്ല, സീരിയസായി പറയുന്നതാ, ഏട്ടനെന്റെ കാലൊന്ന് തിരുമി തന്നേ”
നവീൻ : “പറ”
അതിനൊപ്പം അവൻ പെങ്ങളുടെ കാല് തിരുമി കൊടുത്തു. ആ രസത്തിൽ അവൾ തുടർന്നു.
നവ്യ : “അവൾ, അവളുടെ കസിൻമ്മാരോടൊപ്പമൊക്കെ ടൂറു പോകാറും മറ്റുമുണ്ട്”
നവീൻ : “ശ്ശെ അതിനിപ്പം എന്താ?”
നവ്യ : “മണ്ടൻ, ഏട്ടാ അവര് തമ്മിൽ ആങ്ങള പെങ്ങൾ ബന്ധമൊന്നുമല്ലെന്നാ തോന്നുന്നേ”
നവീൻ : “പോടാ പൊട്ടാ, അവൾ അങ്ങിനത്തെ ടൈപ്പേ അല്ല, നീ വെറുതെ ആളെ ആസാക്കരുത്”
നവ്യ : “എന്നാൽ അല്ല, മതി കാൽ തിരുമിയത്”
നവീൻ : “നീ തെളിച്ച് പറ”
നവ്യ : “ഇതിൽ കൂടുതൽ പറയാൻ പറ്റില്ല”
നവീൻ : “എന്നാൽ പറയേണ്ട”
നവ്യ : “ഞാൻ ആദ്യം അവളുടെ മനസിലിരുപ്പ് അറിയട്ടെ, പിന്നെ ഒരു കാര്യം. സംഗതി സീരിയസ് ആകരുത്. നമ്മുക്ക് പറ്റിയ ബന്ധമല്ല, അങ്ങിനുണ്ടെങ്കിലേ ഞാൻ ഇതിനുള്ളൂ”
നവീൻ : “ഉറപ്പ്”
നവ്യ : “എന്നാ ഈ കപ്പ് കൊണ്ടു പോയി അടുക്കളയിൽ വച്ചേക്ക്, ഞാനൊന്നൂടെ കിടക്കട്ടെ, കൊഴിക്കൊട്ട മുഴുവൻ തിന്നു തീർക്കരുത്, ക്ഷീണം മാറി കഴിഞ്ഞ് എനിക്ക് വേണം. അമ്മ എനിക്കായി ഉണ്ടാക്കിയതാ”
നവീൻ : “ശരി ശരി”
“അവൾക്കായി ഉണ്ടാക്കി പോലും”
അവൻ പിറുപിറുത്തുകൊണ്ട് ആ മുറി വിട്ടു.
ദിനരാത്രങ്ങൾ കിതച്ചും കുതിച്ചും ചലിച്ചുകൊണ്ടിരുന്നു. ആങ്ങളയും പെങ്ങളും ഐറിനുമായി നല്ല ടേംസിലായി എന്ന് പറയാം. ഐറിനും സീരിയസ് ബന്ധത്തിന് താൽപ്പര്യമില്ലായിരുന്നു. അവളുടെ ഡാഡിയെ നന്നായി അവൾക്കറിയാം, എങ്ങിനെങ്കിലും സ്വന്തം കാലിൽ നിന്ന്, അച്ഛനമ്മമ്മാരുടെ പിടിയിൽ നിന്നും എന്നെന്നേയ്ക്കുമായി രക്ഷപെടണം എന്ന ആഗ്രഹമായിരുന്നു അവൾക്കുണ്ടായിരുന്നത്. നവീൻ ബൈക്കിൽ പലയിടത്തും അവളുമായി കറങ്ങി. ബന്ധം മുന്നോട്ട് പോകുന്തോറും സ്പർശനങ്ങളും മുന്നോട്ടായി. ഫോൺ വിളി സെക്സിറ്റിങ്ങിലേയ്ക്ക് വഴുതി മാറി.
ചിലതെല്ലാം മറ്റ് കൂട്ടുകാരികൾ വഴി നവ്യയും അറിയുന്നുണ്ടായിരുന്നു. ഐറിന്റെ മുലകളെ നവീൻ താലോലിച്ചതായിരുന്നു അവരുടെ ലിഷർ ടൈമിലെ ഒരു ദിവസത്തെ ചർച്ചാ വിഷയം തന്നെ. നവ്യയോട് രഹസ്യമായി ഈ കഥകൾ പറയുന്നതിൽ അവർ ഒരോരുത്തരും ആനന്ദം കണ്ടെത്തി. സഹോദരന്റെ കൈക്രിയകൾ അനിയത്തി അറിയുമ്പോൾ മുഖത്ത് കാണുന്ന എക്സ്പ്രഷൻസ് അവർക്ക് ഹരം കൊള്ളിക്കുന്നതായിരുന്നു.
