വർഷങ്ങൾക്ക് ശേഷം – 3അടിപൊളി  

പെട്ടന്ന് വെളിയിലേക്കിറങ്ങിയ റോഷൻ എന്തോ മറന്നുവച്ച പോലെ ധൃതിയിൽ അകത്തേക്ക് തിരികെ കയറി. കയറുന്നതിനിടെ അവന്റെ തല മുകളിലെ വാതിൽപ്പടിയിൽ തട്ടി ശബ്ദവും ഉണ്ടാക്കി.

“അമ്മേ…”, വേദനയെടുത്തതും റോഷൻ അറിയാതെ മോങ്ങിപ്പോയി.

അഞ്ജു: “അയ്യോ.. എന്തു പറ്റി..?”

“ഫോൺ.. ഫോൺ”, ഒരു കൈ ഇടി കിട്ടിയ തലയിലും, മറുകൈ കട്ടിലിൽ കിടക്കുന്ന ഫോണിലേക്കും ചൂണ്ടി അവൻ പറഞ്ഞു.

അവന്റെ വെപ്രാളവും ദുരിതവും കണ്ടു അഞ്ജു അറിയാതെ പൊട്ടിച്ചിരിച്ചു പോയി.

“നിക്ക്.. ഞാൻ നോക്കട്ടെ..”, അവൾ ചിരി അടക്കിക്കൊണ്ട് അവന്റെ അരികിലേക്ക് നീങ്ങി നിന്നു.

“വേണ്ട.. ആ ഫോൺ തന്നാ മതി”, ഉള്ളംകൈ കൊണ്ട് തന്റെ തല തിരുമ്മിക്കൊണ്ട് അവൻ മറുപടി പറഞ്ഞു.

“ഒരു മാതിരി പിള്ളകളിക്കല്ലേ.. അവിടെ നിക്ക്”, അഞ്ജു അല്പം കർശന സ്വരത്തിൽ പറഞ്ഞു.

അവളുടെ ആ ടോണിൽ അത് കേട്ടതും റോഷൻ ഒരു പൂച്ചയെപ്പോലെ അനങ്ങാതെ നിന്ന് കൊടുത്തു. മുറിയിലിരുന്ന കൂജയിൽ നിന്നും അല്പം വെള്ളം കയ്യിലെടുത്തു, അവൾ ഇടി കിട്ടിയിടത്ത് അമർത്തി തിരുമ്മാൻ തുടങ്ങി.

അഞ്ജു: “ഇവിടെ തന്നല്ലേ..?”

“മ്മ്..” മൂളുന്നതിനൊപ്പം റോഷൻ കണ്ണുകളുയർത്തി നേരെ നോക്കി. കണ്ണ് ഉടക്കിയത് വീണ്ടും അവളുടെ മുലകളിൽ തന്നെയായിരുന്നു. തന്റെ മുഖത്തിന് തൊട്ട് മുൻപിലായി, പച്ചബ്ലൗസിൽ പൊതിഞ്ഞ് നിൽക്കുന്ന അഞ്ജുവിന്റെ മനോഹരമായ മുലകൾ. കൈകൾ തിരുമ്മാനായി ഉയർത്തി പിടിച്ചിരിക്കുന്നതിനാൽ അവളുടെ കക്ഷം അവന് വ്യക്തമായി കാണാമായിരുന്നു. വിയർത്ത് നനഞ്ഞൊട്ടിക്കിടക്കുന്ന ആ കക്ഷത്തിൽ നിന്നും വമിക്കുന്ന സുഗന്ധം റോഷൻ അറിയാതെ തന്നെ അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു. അതിനൊപ്പം അവന്റെ ചുണ്ടുകൾക്ക് സെന്റിമീറ്ററുകൾ മാത്രം അകലെ അവളുടെ മുല ഉയർന്ന് താഴുന്ന കാഴ്ച കൂടി ആയതോടെ, ഏത് നിമിഷം വേണമെങ്കിലും നിയന്ത്രണം തെറ്റിപ്പോകും എന്ന് അവസ്ഥയിലേക്ക് അവന്റെ മനസ്സ് തെന്നിമാറി. അവൻ പതിയേ കണ്ണുകൾ താഴോട്ട് ഇറക്കി. നേരത്തെ മറഞ്ഞിരുന്ന അവളുടെ പൊക്കിൾക്കുഴി ഇപ്പോൾ അൽപസ്വല്പം വ്യക്തമായി അവന് കാണാം. അത് പൂർണ്ണമായി കാണാനായി അവന്റെ മിഴികൾ പരതി….

ഈ സമയമത്രയും അവന്റെ തല തിരുമ്മുകയായിരുന്ന അഞ്ജു ഒന്ന് താഴോട്ട് കണ്ണ് പായിച്ചു. അവന്റെ ആ നിൽപ്പ് കണ്ടതും നേരത്തെക്കണക്ക് അവന്റെ നോട്ടം വേണ്ടാത്ത ഇടത്തേക്കായിരിക്കുമെന്ന് അവൾ ഊഹിച്ചു. അവന് വേദന എടുക്കണം എന്ന ഉദ്ദേശത്തിൽ തന്നെ ഇടി കിട്ടിയിടത്ത് അവളൊന്നു ആഞ്ഞു തിരുമ്മി വിട്ടു.

“ഹൊ…”, വേദനയാൽ തലയിൽ കൈ വച്ചു കൊണ്ട് റോഷൻ നിവർന്നു. ശേഷം വേദനയും ദേഷ്യവും പ്രണയവും എല്ലാം അടങ്ങുന്ന പുതിയൊരു രസഭാവത്തിൽ അവളെയൊന്ന് കണ്ണിമച്ചിമ്മാതെ നോക്കി.

“ഏ ..?”, അവന്റെ നോട്ടം കണ്ട്, അവൾ സ്ഥായിയായ ആറ്റിട്യൂഡിൽ കാര്യം തിരക്കി.

റോഷൻ: “ഫോൺ…”

അഞ്ജു കട്ടിലിൽ നിന്നും ഫോൺ എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. അപ്പോഴും അവളിൽ നിന്നും അവൻ കണ്ണെടുത്തിട്ടുണ്ടായിരുന്നില്ല. വാല് പോയ കുരങ്ങന്റെ കൂട്ടുള്ള അവന്റെ നിൽപ്പ് കണ്ടു ഒരിക്കൽ കൂടി അവൾ കണ്ണുകൊണ്ട് കാര്യം തിരക്കി.

“താങ്ക്സ്…”, ഏതോ സ്വപ്നലോകത്തിൽ എന്നവണ്ണം മറുപടി പറഞ്ഞു, അവൻ വെളിയിലേക്ക് നടന്നു. പുറത്തേക്കിറങ്ങിയതും കിളി പോയ കണക്ക് ആദ്യം എതിർദിശയിലേക്ക് നടക്കാൻ ഒരുങ്ങിയ റോഷൻ പെട്ടന്ന് തന്നെ അബദ്ധം തിരിച്ചറിഞ്ഞു നേരായ വഴിക്ക് തിരിഞ്ഞ് നടന്നു.

ഈ സമയം ഇതെല്ലാം കുസൃതി ഒളിപ്പിച്ച ഭാവത്തിൽ നോക്കി നിൽക്കുകയായിരുന്നു അഞ്ജു.തലയും തിരുമ്മിയുള്ള അവന്റെ പോക്ക് കണ്ട് അവളറിയാതെ സ്വയം പൊട്ടിച്ചിരിച്ചുപ്പോയി.

കട്ടിലിൽ ബോധമില്ലാതെ കിടന്ന വിമൽ അവളുടെ ചിരി കേട്ട് ഇങ്ങനെ പറഞ്ഞു, “രാഷ്‌ട്ര..പതിയും.. രാജി വക്കണം.” *** *** *** *** ***

രാവിലെ തന്നെ കോളിംഗ് ബെൽ ശബ്ദം കേട്ട് റോഷൻ മനസ്സില്ലാമനസ്സോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. എപ്പോഴാണ് വീടെത്തിയത് എന്നോ ഉറങ്ങിയതെന്നോ അവന് ഓർമ്മയുണ്ടായിരുന്നില്ല. രാത്രി അഞ്ജുവിന്റെ അടുക്കൽ നിന്നും വന്നതിന് ശേഷമുള്ളതെല്ലാം അവന് മൊത്തത്തിൽ ഒരു പുക പോലെ തോന്നി.

“ദേ… വരുന്നൂ…” നടക്കുന്നതിനിടയിൽ, വീണ്ടും കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ട് അവൻ വിളിച്ചു പറഞ്ഞു.

വാതിൽ തുറന്ന റോഷനെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയായിരുന്നു; രേഷ്മ ചേച്ചി. തന്റെ വീട്ടിലേക്ക് രാവിലെ തന്നെ വന്നെത്തിയ ചേച്ചിയെ കണ്ട് അവൻ ചെറുതായി ഒന്ന് അമ്പരന്നു.

“ആ.. ചേച്ചി.. എന്താ ഇത്ര രാവിലെ?”, ഉറക്കച്ചടവിലും ഞെട്ടലിലും റോഷൻ എന്തോ പറഞ്ഞു.

രേഷ്മ ചേച്ചി : “എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. ഞാൻ അകത്തേക്ക് വന്നോട്ടെ..?”

റോഷന് എന്ത് മറുപടി നൽകണമെന്നറിയില്ലായിരുന്നു. അവൻ ചേച്ചിയെ അകത്തേക്ക് ക്ഷണിച്ചു. ഹാളിലെ വലിയ സെറ്റിയിലേക്ക് ഇരുന്നുകൊള്ളാൻ പറഞ്ഞുകൊണ്ട് അവനും എതിർവശത്തുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു. ചേച്ചിയുടുത്തിരുന്ന സാരിയുടെ തുമ്പ് നിലത്ത് പതിഞ്ഞ് കിടന്നു.

റോഷൻ : “അയ്യോ.. ചോദിക്കാൻ വിട്ടുപോയി. ചേച്ചിക്ക് ചായ എടുക്കട്ടെ…?”

രേഷ്മ ചേച്ചി : “വേണ്ടടാ…”

അവന് അടുത്തതെന്താ ചോദിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ചേച്ചി പറയുമ്പോൾ പറയട്ടെ എന്ന തോന്നലിൽ അവൻ കാത്തിരുന്നു.

“നീയെന്താ ഇന്നലെ പറയാതെ പോയേ..?” കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം ചേച്ചി ചോദിച്ചു.

“അത് ചേച്ചി.. പെട്ടന്ന് ഒരു കോൾ വന്നപ്പോ.. ഞാൻ…”, റോഷൻ ആ പഴയ കുട്ടിയെക്കണക്ക് ഒരു കള്ളം പറയാൻ ശ്രമിച്ചു.

അവന്റെ ഭാവം കണ്ട് ചേച്ചി ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.

രേഷ്മ ചേച്ചി : “എന്നാ പിന്നെ രാത്രി അമ്പലത്തിൽ വച്ചു കണ്ടിട്ട് വഴി മാറി നടന്നതോ..?”

അതിന് പറയാൻ പാകത്തിന് ഒരു കള്ളവും അവൻ കണ്ടു വച്ചിട്ടുണ്ടായിരുന്നില്ല. ഒന്നും പറയാനില്ലാതെ അവൻ മെല്ലെ ചേച്ചിയിൽ നിന്നും മുഖം വെട്ടിച്ചു.

രേഷ്മ ചേച്ചി : “റോഷാ…”

വിളി കേട്ടെങ്കിലും ചേച്ചിയുടെ മുഖത്ത്‌ നോക്കാൻ അവന് എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു….

“പറ എന്താ നിന്റെ പ്രശ്നം. കുട്ടിക്കാലം തൊട്ട് നിന്നെ എനിക്കറിയാം. ആ എന്നോട് നീ കള്ളം കാണിക്കരുത്. എന്താണെങ്കിലും പറഞ്ഞോ… എനിക്ക് കുഴപ്പമില്ല.”, അവന്റെ കയ്യിൽ മെല്ലെ പിടിച്ചുകൊണ്ടു, ചേച്ചി വാത്സല്യത്തോടെ ചോദിച്ചു.

ചേച്ചി അത് പറഞ്ഞതും വർഷങ്ങൾക്കിപ്പുറവും അവന് സ്വയം നിയന്ത്രിക്കാൻ ആയില്ല. അവൻ കരഞ്ഞുകൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ചു.

“അറിയില്ല ചേച്ചി.. എനിക്കെന്താ അപ്പോ പറ്റിയത് എന്നെനിക്ക് അറിയില്ല. അജിച്ചേട്ടനെ ആ അവസ്ഥയിൽ കണ്ടപ്പോ എനിക്ക് എന്തോ പോലെ ആയി”, പഴയ സ്കൂൾ കുട്ടിയെ കണക്ക് അവൻ വിതുമ്പി.