വർഷങ്ങൾക്ക് ശേഷം – 3അടിപൊളി  

ചേച്ചി കുട്ടനിൽ അമർന്നിരുന്നുകൊണ്ട്, ശരീരം മുഴുവൻ മുന്നോട്ടു തള്ളി, മുലകൾ അവന് കുടിക്കാൻ പാകത്തിന് വായിലേക്ക് വച്ചു കൊടുത്തു. കിടന്നുകൊണ്ട് അവൻ ഇരുമുലകളും ചപ്പി വലിക്കവേ, ബലം മുഴുവൻ തന്റെ മുട്ടിൽ കൊടുത്തു ചേച്ചി തന്റെ ചന്തി വിറപ്പിച്ചുകൊണ്ടിരുന്നു. കുട്ടനിൽ സെക്കന്റിൽ രണ്ടു പ്രാവിശ്യം എന്ന കണക്കിൽ, ചേച്ചിയുടെ പൂവ് സന്ദർശനം നടത്തി, മടങ്ങി. മലകളും ചുഴികളും സുഖത്താൽ നിറഞ്ഞ ചേച്ചി നിർത്താതെ ശീൽക്കാരശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. തന്റെ കുട്ടൻ ആ ഗുഹക്കകത്തു കിടന്ന് വിറപിളി കൊള്ളുന്നത് റോഷൻ തിരിച്ചറിഞ്ഞു. തിര അവന്റെ മകുടത്തിലേക്ക് അടിക്കാൻ പാകത്തിന് അരിച്ചെത്തിത്തുടങ്ങി.

“ചേച്ചീ….”, മുലയിൽ നിന്നും പിടിവിട്ട്, അവൻ വിറയാർന്ന ശബ്ദത്തിൽ വിളിച്ചു.

കാര്യം പിടികിട്ടിയ ചേച്ചി പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന തന്റെ ഉപകരണം ഓഫാക്കിക്കൊടുത്തു. എന്നിട്ട് തന്റെ കവചത്തിൽ നിന്നും കുട്ടനെ വെളിയിലാക്കി, മെല്ലെ അവന്റെ അപ്പുറത്തായി മലർന്ന് കിടന്നു. ജനലിലൂടെയുള്ള സായാഹ്ന വെളിച്ചത്തിൽ പൂർണ്ണ നഗ്നരായുള്ള അവരുടെ ആ കിടപ്പ് ഏതോ രവിവർമ്മ ചിത്രത്തിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചു. ഇരുവരും മുകളിലേക്ക് നോക്കി ശ്വാസം എടുത്തു വിട്ടുകൊണ്ടിരുന്നു…. ചേച്ചിയുടെ വലിയ മുലകളും ആലില വയറും ആ ശ്വാസഗതിക്ക് അനുസരിച്ചു ഉയർന്നു താഴ്ന്നു. കുറച്ചധികം സമയം അവർ അങ്ങനെ കിടന്നു. തന്റെ തൊട്ടിപ്പുറം നൂൽബന്ധം ഇല്ലാതെ കിടക്കുന്ന രേഷ്മ ചേച്ചിയെ അവനൊന്നു ചെരിഞ്ഞു നോക്കി.

“എന്താടാ കുട്ടാ…”, രേഷ്മ ചേച്ചി സ്നേഹത്തോടെ ചോദിച്ചു.

മറുപടിയായി അവൻ അവളെ വാരിപ്പുണർന്നു. ചേച്ചി വിടർന്ന ചിരിയോടെ അവനെയും ചേർത്ത്‌ പിടിച്ചു. കുറച്ചു നേരം അങ്ങനെ കിടന്നതും അവന്റെ കുട്ടൻ വീണ്ടും കൂർത്ത് ചേച്ചിയുടെ വയറിൽ ഡിസ്കോ ഡാൻസ് കളിക്കാൻ തുടങ്ങി.

“സമയമെത്രയായെന്നാ, മോന് വീട്ടിൽ പോണ്ടേ..?”, അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ചേച്ചി ചോദിച്ചു.

“പോണം…”, അവനും അതേ കണക്ക് ചേച്ചിയുടെ ചുണ്ടിൽ ഉമ്മ വച്ചു.

രേഷ്മ ചേച്ചി : “എന്നാ പെട്ടന്നാക്ക്…”

ചെരിഞ്ഞ് കിടന്നുകൊണ്ട് തന്നെ ചേച്ചി തന്റെ ഇടത്തെ കാൽ മുകളിലേക്ക് ഉയർത്തിപ്പിടിച്ചു കൊടുത്തു. ആ കാലിൽ തന്റെ കൈ വട്ടം താങ്ങിക്കൊണ്ട് റോഷൻ തന്റെ കുട്ടനെ വീണ്ടും ആ പൂവിലേക്ക് കുത്തിയിറക്കി, മെല്ലെ അടിക്കാൻ തുടങ്ങി. പതുക്കെ തുടങ്ങിയ അടിയുടെ താളം, പെട്ടന്ന് തന്നെ വർദ്ധിച്ചു വന്നു. റോഷൻ തന്റെ കുട്ടനെ പൂർണ്ണമായും അഴിഞ്ഞാടാൻ വിട്ടുകൊണ്ടു ചേച്ചിയുടെ വിയർത്തു കുതിർന്ന കക്ഷത്തിൽ തന്റെ മുഖം അമർത്തി.

“മോനേ….”, ചേച്ചിയുടെ മദനപ്പൊയ്ക അണപൊട്ടി ഒഴുകി.

അവൻ അടിയുടെ വേഗം കൂട്ടി. ചേച്ചി സുഖം കൊണ്ട് ചുണ്ടുകൾ രണ്ടും മടക്കി കടിച്ചു പിടിച്ചു. രതിമൂർച്ച സംഭവിക്കാൻ പോകുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞു. ക്ലോക്കിലെ സെക്കന്റ് സൂചി 12 ലേക്ക് എത്താനായി വെമ്പൽ കൊണ്ടു..

1..

2..

3…

ചേച്ചി ആദ്യം വെടിപൊട്ടിച്ചു…. 💥 തൊട്ട് പുറകെ റോഷനും…. 💥💥 രതിമൂർച്ച സംഭവിച്ചതിന്റെ തളർച്ചയിൽ ഇരുവരും നേരത്തേ കണക്ക് കിടക്കയിൽ മലർന്ന് കിടന്നു. വിയർത്തൊലിച്ച അവരുടെ ദേഹത്ത് ഫാനിന്റെ കാറ്റ് ആശ്വാസം പകർന്നു. ചേച്ചി മുഖം ചെരിച്ചു റോഷനെ ഒന്നു നോക്കി. അതേ കൂട്ടു തന്നെ റോഷൻ തിരിച്ചും. സുഖകരമായ സായാഹ്നത്തിനു പരസ്പരം നന്ദി പറയും വിധം ഇരുവരും പ്രണയാർദ്രമായി ഒരിക്കൽ കൂടി ചുണ്ടിൽ ചുംബിച്ചു…. എന്നിട്ട് വീണ്ടും അതേ കിടപ്പ് തുടർന്നു.

ചക്രവാളശോഭയിൽ ആകാശത്ത്, കൂടണിയാനായി പക്ഷികൾ പറക്കുന്ന കാഴ്ച്ച തെളിഞ്ഞു….

പെട്ടന്ന്.. ജനാല ഭാഗത്ത്‌ നിന്നും ഒരു നിഴൽ ഓടിമാറി. അതിന്റെ പ്രതിഫലനം ചുമരിൽ കണ്ട് ഇരുവരും ഞെട്ടി എഴുന്നേറ്റു. ഭയന്നു പോയ രേഷ്മ ചേച്ചി വേഗം തന്നെ ബെഡ്ഷീറ്റ് എടുത്തു തന്റെ ദേഹം മറച്ചു. റോഷൻ അന്താളിപ്പോടെ നിഴൽ അനങ്ങിയ ഇടത്തേക്ക് കണ്ണ് തിരിച്ചു. പക്ഷെ അവൻ കാണും മുന്നേ തന്നെ ആ നിഴലിന്റെ ഉടമ അവിടെ നിന്നും മറഞ്ഞിരുന്നു.

ഡ്രെസ്സ് ഇടാൻ പോലും നിക്കാതെ, കട്ടിലിൽ കിടന്ന പുതപ്പും ചുറ്റി റോഷൻ ഹാളിലേക്ക് കുതിച്ചെത്തി. ജനൽപാളി തുറന്ന് വെളിയിലേക്ക് നോക്കവേ, നേരത്തെ കണ്ട നിഴൽ ചേച്ചിയുടെ പടികടന്നു റോഡിലേക്ക് ഓടുന്നത് അവന്റെ കണ്ണിൽപ്പെട്ടു. ഒരു ഞെട്ടലോടെ ആ നിഴലിന്റെ ഉടമയെ അവൻ തിരിച്ചറിഞ്ഞു.

(തുടരും..)