വർഷങ്ങൾക്ക് ശേഷം – 3അടിപൊളി  

രേഷ്മ ചേച്ചി : “എന്താടാ ഇത്ര വൈകിയത്..?”

“കൂടെയുള്ള മാരണങ്ങൾ ഒന്നു പോവണ്ടേ, ചേച്ചീ….”, പറഞ്ഞു തീർന്നതിനൊപ്പം അവൻ മുന്നോട്ടാഞ്ഞു ആ മുലവെട്ടുകളിൽ തന്റെ മൂക്കും ചുണ്ടും ഒരുമിച്ച് അമർത്തി.

അതു ആസ്വദിച്ച ചേച്ചി അവനെ കെട്ടിപിടിച്ചു തന്റെ ഗന്ധം അവന് നല്ലവണ്ണം കിട്ടും വണ്ണം മുലകൾ ശരിക്കും ഒന്നു ഇളക്കിക്കൊടുത്തു. ചേച്ചിയുടെ വിയർപ്പിന്റെ ഗന്ധം അവന്റെ നാസികാഗന്ധികളിലേക്ക് തുളഞ്ഞു കയറി. ചുരിദാറിന് വെളിയിൽ കൂടി മുലകൾ നക്കിപ്പുണർന്ന റോഷൻ, ഒപ്പം ഇരുകൈകളും എടുത്തു ചേച്ചിയുടെ ചക്കചന്തികളും നല്ലവണ്ണം കശക്കാൻ തുടങ്ങി.

“ആഹ്… എത്ര കിട്ടിയിട്ടും ഇപ്പോഴും കൊതി തീർന്നിട്ടില്ല, കള്ളൻ”, ചേച്ചി സുഖം കൊണ്ട് ചിടുങ്ങി.

റോഷൻ : “ഈ കൊതി ഈ ആയുഷ്കാലം തീരുമെന്ന് തോന്നുന്നില്ല, ചേച്ചീ…”

അവൻ ചേച്ചിയെ നേരെ കട്ടിലിലേക്ക് മറിച്ചിട്ട്, പൊക്കിൾക്കൊടിയിൽ അവന്റെ ലിംഗം അമരും വിധം കയറിയിരുന്നു. എന്നിട്ട് ഇരുകൈകളും ഉപയോഗിച്ച് ആ മുലകൾ രണ്ടും കശക്കി പിഴിയാൻ തുടങ്ങി. സുഖം കൊണ്ട് പുളഞ്ഞ ചേച്ചി കിടക്കുന്ന ബെഡ്ഷീറ്റിൽ പിടിച്ചു വലിച്ചു. കശക്കി കശക്കി, കുറച്ചു നേരമായി കൊണ്ട് നടന്ന ആക്രാന്തത്തിന് അൽപം ശമനം വന്നതും റോഷൻ ആ മുലകളെ വെറുതെ വിട്ടു. തുടർന്ന് ചേച്ചിയുടെ മേലേക്ക് വീണുകൊണ്ടു ആ ചുണ്ടുകളിലെ തേൻ നുകരാൻ തുടങ്ങി. ചേച്ചിയും തന്റെ ചുണ്ടുകൾ കൊണ്ട് അവന്റെ ഇരുചുണ്ടുകളും ആഞ്ഞു നുണഞ്ഞു. അവരുടെ നാക്കുകൾ പാമ്പുകളെ പോലെ പരസ്പരം ഇഴഞ്ഞു പുണർന്നു. സുഖം തേടി ഏതൊക്കെ ദിശയിലാണ് അവരുടെ ചുണ്ടുകൾ ചലിച്ചതെന്ന് അവർക്ക് തന്നെ ഒരു നിശ്ചയമില്ലായിരുന്നു. ഇതിനൊപ്പം അവൻ ചുരിദാറിന് വെളിയിൽ കൂടെ തന്നെ, തന്റെ കുട്ടനെ ചേച്ചിയുടെ വയറിൽ ഉരക്കാനും തുടങ്ങി. കുറച്ച് സമയം അങ്ങനെ ചെയ്തപ്പോൾ തന്നെ റോഷന്റെ കുട്ടൻ പടയപ്പയായി മാറി.

കുറച്ചധികം സമയം നീണ്ടു നിന്ന ചുംബനത്തിനു ശേഷം ഇരുവരും നിവർന്നിരുന്ന്, വേഗത്തിൽ പരസ്പരം തങ്ങളുടെ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി. റോഷന്റെ ഷർട്ട്‌ അഴിച്ചു മാറ്റുന്നതിനിടയിൽ ചേച്ചി അവന്റെ വിരിഞ്ഞ മാറിലും കക്ഷത്തിലും വയറിലുമെല്ലാം തെരു തെരെ ഉമ്മകൾ വച്ചു. ചേച്ചിയുടെ ചുരിദാർ പൊക്കിയ ഉടൻ, ക്ഷമയില്ലാതെ വീണ്ടും ആ മുലകളെ ബ്രായുടെ പുറത്ത് കൂടെ തന്നെ അവൻ ഒന്ന് കശക്കി വിട്ടു.

മേൽവസ്ത്രം അഴിഞ്ഞു കഴിഞ്ഞ വഴി റോഷൻ ചേച്ചിയുടെ പാന്റിന്റെ വള്ളിയും ലൂസ്സാക്കി വിട്ടു. തുടർന്ന് അതു ഊരി എടുക്കുന്നതിനൊപ്പം അവൻ കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങി നിന്നു. അവന്റെ പ്രയത്നത്തെ ലഘൂകരിക്കും വിധം ചേച്ചിയും കാലുകൾ ഉയർത്തി സഹകരിച്ചു. നിലത്ത്‌ കാലുറപ്പിച്ച് റോഷൻ തന്റെ ബെൽറ്റും പാന്റും അഴിച്ചു മാറ്റുന്ന സമയം ചേച്ചി ബ്രായുടെ ഹുക്ക് വിടുവിച്ചു തന്റെ മുലകൾ രണ്ടിനേയും സ്വതന്ത്രരാക്കി വിട്ടു.

റോഷൻ കട്ടിലിലേക്ക് ചാടി കയറി, ആ രണ്ടു ഗോളങ്ങളെയും വായിലാക്കി ചപ്പി വലിക്കാൻ ആരംഭിച്ചു. “ശ്‌ശ്..” ചേച്ചിയിൽ നിന്നും ഒരു ശീൽക്കാര ശബ്ദം ഉയർന്നു. ഒരു കുഞ്ഞിന്റെ കയ്യിൽ കളിപ്പാട്ടം കിട്ടിയ ആക്രാന്തത്തോടെ അവൻ ഇടത്തെ മുല ചപ്പി വലിക്കുകയും അതേ സമയം വലത്തേ മുലയിൽ തന്റെ കൈ കൊണ്ട് ഞെക്കി പിഴിയുകയും ചെയ്തു. കറുത്ത വട്ടത്തിലും തുറിച്ച മുലഞെട്ടിലും അവന്റെ നാവ് പാല് തേടി നടന്നു. ഈ സമയമത്രയും ചേച്ചി സുഖത്താൽ ഞെരിപിരി കൊണ്ടു. ഇടത്തെ മുലയിൽ നിന്നും അവൻ തന്റെ പരാക്രമം വലത്തേ മുലയിലേക്ക് മാറ്റവേ, രേഷ്മ ചേച്ചി ഷഡ്ഡിക്ക് പുറത്ത് കൂടെ അവന്റെ കുട്ടനെ ഒന്ന് തഴുകി കൊടുത്തു. ഞെരമ്പുകളിലൂടെ സുഖം ഇരച്ചു കയറിയ റോഷൻ ചേച്ചിയുടെ വലത്തേ മുലയിൽ അൽപം വേദന എടുക്കാൻ പാകത്തിന് തന്നെ ഒന്നു കടിച്ചു വിട്ടു….

“മോനേ….”, സുഖത്തിന്റെ ആധിക്യത്താൽ രേഷ്മ ചേച്ചി അറിയാതെ ഉച്ചത്തിൽ വിളിച്ചു.

ആ കരച്ചിൽ ഒരു ഊർജ്ജമായി എടുത്തുകൊണ്ട് റോഷൻ മെല്ലെ മുലകളിൽ നിന്നും ഉമ്മ വച്ചു വയറിലേക്ക് ഇറങ്ങി. ഈ സമയം രേഷ്മ തന്റെ കൈകൾ രണ്ടും തലക്ക് പിന്നിലേക്ക്‌ കൊണ്ടുപോയി എന്തു ചെയ്യണമെന്നറിയാതെ വായുവിൽ പരതി. പൊക്കിൾക്കുഴിയിൽ നാക്കിട്ടു ചുറ്റിച്ചുകൊണ്ടു, റോഷൻ കൈ മുകളിലേക്ക് കൊണ്ടുപോയി ചേച്ചിയുടെ ഇരുമുലകളിലും വീണ്ടും വീണ്ടും പിടിച്ചു കൊടുത്തു. സുഖത്തിൽ ചേച്ചിയുടെ ശരീരം പൊങ്ങിയും താഴ്ന്നും കളിച്ചു. കുറച്ചു സമയം അങ്ങനെ തുടർന്ന ശേഷം റോഷൻ തന്റെ നാവിനെ താഴോട്ട് കൊണ്ട് ചെന്ന് ഷഡ്ഡിക്ക് പുറത്ത് കൂടെ ചേച്ചിയുടെ പൂവിൽ മുത്തമിട്ടു. ഇത്രയും നേരത്തെ അവന്റെ പ്രയോഗത്താൽ തന്നെ ആ ഷഡ്ഡി നനഞ്ഞു കുതിർന്നിട്ടുണ്ടായിരുന്നു. ആ നനവിൽ തന്റെ മുഖമമർത്തി റോഷൻ ചേച്ചിയുടെ ഉറവയുടെ ഗന്ധം ആവതും മൂക്കിലേക്ക് വലിച്ചു കയറ്റി. ഈ സമയം പുറകിലെ ജനൽ കമ്പിയിൽ പിടിത്തം കിട്ടിയ രേഷ്മ ചേച്ചി, കൈകളിൽ ബലം കൊടുത്ത്, അരകെട്ട് മുകളിലേക്ക് ഉയർത്തി, തന്റെ പൂവ് അവന്റെ മുഖത്ത് നല്ലോണം ഉരച്ചുകൊടുത്തുകൊണ്ട് സ്വയം സുഖത്തിന്റെ കൊടുമുടി കയറി.

അവൻ ചേച്ചിയെ നോക്കി. സുഖം കൊണ്ട് പുളയുന്ന ചേച്ചിയുടെ മുഖത്തിപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത വിധം ഒരു പ്രത്യേക ഭാവമാണ്. മറ്റെല്ലാം മറന്നു അവൻ കുറച്ചു നിമിഷം ആ ഭാവം തന്നെ നോക്കി നിന്നു.

രേഷ്മ ചേച്ചി : ” എന്താടാ”

ഒന്നുമില്ല” എന്ന് കണ്ണടച്ചു കാണിച്ചു, അവൻ മെല്ലെ ചേച്ചിയുടെ ഷഡ്ഡി വലിച്ചു താഴ്ത്തി. എന്റെ മോനെ…! വർഷക്കാലത്തെ അരുവിക്കരയിലെ പാറക്കെട്ട് പോലെ, തേനുറ്റുന്ന ഒരു അരുമ പൂങ്കാവനമായിരുന്നു അത്…. അവൻ ചേച്ചിയെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. അവന്റെ നോട്ടം കണ്ട ചേച്ചി നാണം കൊണ്ട് മുഖം പൊത്തി. തന്റെ വായും പൊളിച്ചു പൂങ്കാവനത്തിലെ രസം കുടിക്കാൻ റോഷൻ ഉളാക്കിട്ട് ഇറങ്ങി. അവന്റെ നാവും ചുണ്ടുകളും ഓരോ ഇതളുകളുടെയും ആത്മാവിനെ അറിയാൻ ആരംഭിച്ചു. അറിഞ്ഞ സത്യങ്ങൾ അവൻ ചേച്ചിയുടെ കുറ്റിക്കാടുകളിൽ പതിച്ചു വച്ചു. ചേച്ചി മരണസുഖത്തിൽ പുളയാൻ തുടങ്ങി. ഒരു കൈ ജനലിലെ കമ്പിയിൽ മുറുക്കി, മറുകൈ കൊണ്ട് അവൾ സ്വന്തം മുടിയിൽ തന്നെ പിടിച്ചു വലിച്ചു.

കുറച്ചധികം സമയം ചേച്ചിയുടെ പൂവ് നക്കി, അതിലെ തേൻ മുഴുവൻ വലിച്ചു കുടിച്ച ശേഷം റോഷൻ ഉഷാറോടെ ഒന്ന് നിവർന്നു നിന്നു. സുഖിച്ച് വയ്യാണ്ടായ രേഷ്മ ആശ്വാസത്തിൽ ഒന്ന് ശ്വാസം എടുത്തുകൊണ്ട്, അവനെ പ്രണയാർദ്രമായി നോക്കി.

“I’m a complan boy…” വായിൽ നിന്നും ഒഴുകുന്ന ചേച്ചിയുടെ തേനിന്റെ ബാക്കി തുടച്ചുകൊണ്ടു അവൻ പരസ്യത്തിലെ കുട്ടിയെ പോലെ വിളിച്ചു പറഞ്ഞു. അതു കേട്ട രേഷ്മ ചേച്ചി തന്റെ വയറ് കുലുങ്ങും വിധം ഉറക്കെ ചിരിച്ചുപ്പോയി.