( ശരത്തിൽ നിന്ന് ഇങ്ങനെ കേട്ടതും ഐശ്വര്യയുടെ മനസ്സിനുള്ളിൽ വല്ലാത്തൊരു സന്തോഷം ഉടലെടുത്തു അത് അവളുടെ മുഖത്ത് നല്ലൊരു തിളക്കം ആയി പ്രകടപ്പെട്ടു)
ഐശ്വര്യ: വാക്കു മാറുമോ?
ശരത് : ഇല്ല പോയിരിക്കും
( ഇതും പറഞ്ഞ് അത്താഴം കഴിച്ചു കഴിഞ്ഞ് ശരത്ത് നേരെ കൈകഴുകി മുറിയിലോട്ടു പോയി എന്നാൽ ഐശ്വര്യയ്ക്ക് അവളുടെ ഉള്ളിൽ അനുഭവപ്പെട്ട സന്തോഷത്തിന്റെ ചെറുപുഞ്ചിരി തന്റെ ചെഞ്ചുണ്ടുകളിൽ തൂകിക്കൊണ്ട് പ്ലേറ്റിൽ കൈവെച്ചുകൊണ്ട് അവൾ മനസ്സിൽ ഓർത്തു ഇതെന്തു മറിമായം റോഷൻ ഇന്ന് പറഞ്ഞതാണ് ശരത്ത് എന്റെ കൂടെ അമ്പലത്തിൽ വരുമെന്നും അവൻ വരാൻ വിസമ്മതിക്കില്ല എന്നൊക്കെ റോഷൻ പറഞ്ഞതുപോലെ സംഭവിക്കാൻ പോകുന്നു ഇനി ഇവനെ റോഷൻ പറഞ്ഞു സമ്മതിപ്പിച്ചതാണോ?
ശരത്ത് ഇന്ന് റോഷനെ കണ്ടിട്ടുണ്ടാവുമോ? അതെങ്ങനെ അവനോട് ചോദിക്കും.വേണ്ട ചോദിച്ചാൽ പിന്നെ അതു മതിയാകും ശരത്തിനു ദേഷ്യപ്പെടാനും അമ്പലത്തിൽ പോകാതിരിക്കാൻ തോന്നാനുമൊക്കെ തൽക്കാലം ശരത്തിനെ ദേഷ്യം പിടിപ്പിക്കേണ്ട എന്തായാലും റോഷൻ ചെയ്തു തന്നത് ഒരു നല്ല കാര്യം തന്നെയല്ലേ?
ഇനി റോഷനെ നേരിൽ കാണുമ്പോൾ ചോദിക്കാം ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞു കിച്ചണിലെ പണികളെല്ലാം തീർത്തു റൂമിലെ ബാത്റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങി തന്റെ മുലകളുടെ മുകളിലൂടെ ചുറ്റിയ ടർക്കി അഴിച്ചുമാറ്റി അടിവസ്ത്രങ്ങൾ എല്ലാം ധരിച്ച് ഒരു നീല കളർ നൈറ്റി എടുത്ത് ധരിച്ചതിനുശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന് നനഞ്ഞ മുടി തോർത്തി കൊണ്ടിരിക്കുമ്പോൾ ആണ് ഐശ്വര്യയുടെ മൊബൈൽ അവിടെ ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത് മൊബൈൽ കണ്ടപ്പോളാണ് റോഷൻ രാത്രി ഓൺലൈനിൽ ഉണ്ടാകും എന്നോട് വരാൻ വരുമോ?
എന്ന ചോദ്യം ഓർമ്മ വന്നത്. റോഷൻ ഓൺലൈനിൽ ഉണ്ടെങ്കിൽ ശരത് അറിയാതെ തന്നെ ശരത്ത് അമ്പലത്തിൽ വരാൻ സമ്മതിച്ചതും അവൻ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള എല്ലാ സംശയങ്ങളും റോഷനോട് നേരിട്ട് ചോദിക്കാം ഐശ്വര്യ സമയം നോക്കുമ്പോൾ പത്തിനോട് അടുക്കാറായി അവൾ വേഗം ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു തലയണ ബെഡിൽ ചാരി വെച്ചിരുന്നു കൊണ്ട് വാട്സ്ആപ്പ് തുറന്നു
റോഷന്റെ നമ്പർ നോക്കി അവൻ പറഞ്ഞപോലെ ഓൺലൈനിൽ ഉണ്ടെന്ന് കണ്ടപ്പോൾ തന്നെ ഐശ്വര്യ റോഷന് ആദ്യ മെസ്സേജ് ടൈപ്പ് ചെയ്തു തുടങ്ങി. മറുതലക്കൽ ഐശ്വര്യ ഇനി ഓൺലൈനിൽ വരില്ല എന്ന് കരുതിയിരുന്ന റോഷന് പെട്ടെന്ന് ഐശ്വര്യ ഓൺലൈനിൽ മെസ്സേജ് ടൈപ്പ് ചെയ്യുന്നു എന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഒരു മനസ്സുമായി ഐശ്വര്യയുടെ ആദ്യ മെസ്സേജിന് കാത്തു നിന്നു )
( തൽക്കാലം നിങ്ങളെല്ലാവരും ഇവിടെ കാത്തു നിൽക്കൂ കാരണം ബാക്കി ഞാൻ കുറച്ചു കഴിഞ്ഞിട്ട് എഴുതുന്നതായിരിക്കും ഇനി ഇവിടുന്ന് അങ്ങോട്ട് ഐശ്വര്യം റോഷനും തമ്മിൽ ഡയറക്ട് ആയിട്ടുള്ള കാര്യങ്ങളെല്ലാം ആണ് ഉള്ളത് അത് നല്ലതുപോലെ എഴുതണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
അടുത്തത് ബീന മിസ്സും ചെറുക്കനും ആണ് അതിന്റെ ഒരു ഭാഗം എഴുതി കഴിഞ്ഞിട്ട് ഇത് തുടരുന്നതായിരിക്കും. നല്ല മഴയാണ് നാട്ടിലൊക്കെ അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുകയും സന്തോഷകരമായിരിക്കുകയും ഒപ്പം നിങ്ങളുടെ എല്ലാ വിലയേറിയ കമന്റ്സും ലൈക്കും എല്ലാം തരിക മോശമാണെങ്കിലും നല്ലതാണെങ്കിലും തുറന്നുപറയുക.)
TBS.
