ശരറാന്തല്‍ – 2

മലയാളം കമ്പികഥ – ശരറാന്തല്‍ – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘ സ്റെല്ലാ ..സ്റെല്ലാ …നീ ‘ ജോളി എന്ത് പറയണമെന്നറിയാതെ കുഴങ്ങി .അവന്‍റെ ഭാവഭേദം കണ്ടു സത്യന്‍ അടുത്തേക്ക് വന്നു

സ്റെല്ല ജോളിയെ കണ്ട് ഏങ്ങലടിച്ചു മുട്ടിലെക്ക് തല താഴ്ത്തി വിമ്മി കരഞ്ഞു

” ജോളി സാറെ …സാറിനറിയാമോ ഇവരെ ?’

” സത്യാ ഇവള്‍ ..ഇവളെന്‍റെ ഭാര്യയാ … എന്‍റെ ദൈവമേ “

‘ ജോളി സാറേ ..ഇതെന്നാ ഈ പറയുന്നേ ? ” സത്യനും വാ പൊളിച്ചു … മാസാമാസം ജോളിയുടെ ബാറില്‍ നിന്നും പലിശസ്ഥാപനത്തില്‍ നിന്നുമെല്ലാം പൈസ കിട്ടി കൊണ്ടിരുന്ന സത്യന്‍ ജോളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു

” സത്യാ … എനിക്ക് ..ഞാന്‍ …എന്‍റെ സത്യാ …ഇവളത് ചെയ്യൂല്ല …എനിക്കറിയാന്‍ പാടില്ല .ഇതെങ്ങനെ സംഭവിച്ചെന്ന് ….ഇവളെ ഇതില്‍ നിന്ന് രക്ഷപ്പെടുത്തണം ..”

” എന്‍റെ ജോളി സാറെ … മുകളിലെക്കെല്ലാം റിപ്പോര്‍ട്ട് പോയിട്ടുണ്ട് ..പോരാത്തേന് പുതിയ സര്‍ക്കിളും ..ജോളി സാറ് DYSP യെ ഒന്ന് വിളിക്ക് …’

പറഞ്ഞു തീരുന്നതിനു മുന്നേ ഒരു പോലീസ് ജീപ്പ് കൂടി വന്നു മുറ്റത്ത് സത്യന്‍ വന്ന ജീപ്പിനു പിന്നില്‍ നിര്‍ത്തി

” എന്താടോ സത്യാ … അവനെ കിട്ടിയോ ? “

കറുത്ത ആറടിയോളം പൊക്കവും അതിനൊത്ത ശരീരവും ഉള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എഡിസണ്‍ വര്‍ക്കി ചാടിയിറങ്ങി .

‘ ഇല്ല വര്‍ക്കി സാറേ .. അവനിവിടെ ഇല്ല ..’

‘ ആ പെണ്ണെന്തിയെടോ ?’

‘വണ്ടീലുണ്ട് സാറേ …സാറെ അത് പിന്നെ ?’

” എന്ത് പിന്നെ ? നീയവളെ ഇങ്ങോട്ടിറക്കിക്കെ…’

ചന്ദ്രന്‍ വരാന്തയില്‍ നിന്ന് വീണ്ടും ഇറങ്ങി വന്നു , കൂടെ ദേവകിയും .. നിലത്ത് തളര്‍ന്നിരുന്നു പോയ ചന്ദ്രനെ രണ്ടു പോലീസുകാരും ദേവകിയും കൂടി വരാന്തയില്‍ കൊണ്ട് പോയി ഇരുത്തുകയായിരുന്നു ..

” ഇവരൊക്കെ ആ പയ്യന്‍റെ ആരാ ” എഡിസണ്‍ വര്‍ക്കി ചന്ദ്രന്‍ വേച്ചു വേച്ചു വരുന്നതു കണ്ടു അടുത്തേക്ക് വന്നു .. വരാന്തയിലെ ട്യൂബിന്‍റെ വെട്ടത്തില്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന മായയെ കണ്ടയാള്‍ ചുണ്ട് നനച്ചു കൊണ്ട് പാന്റിന്റെ മുന്നില്‍ തഴുകി . വെളുത്ത ലെഗ്ഗിന്സില്‍ പൊതിഞ്ഞ കാലുകള്‍ അയാളുടെ കുണ്ണക്ക് വിരുന്നായി .

‘ ഞാന്‍ അവന്‍റെ അമ്മയാ സാറേ .. ഇതെന്‍റെ കെട്ടിയോന്‍ ‘
” അവള്‍ക്കിത് വരെ ഇങ്ങോട്ടിറങ്ങാന്‍ സമയമായില്ലെടാ സത്യാ ?’ വര്‍ക്കി മായയെ തന്നെ നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു

” ഇവളോ ..നിങ്ങടെ മകളാണോ ?’

” അതെ സാറേ ..രണ്ടു പേരാ ഞങ്ങക്ക് … അവനിളയതാ ..അവനങ്ങനെ ഒന്നും ചെയ്യുവേല ” കണ്ണില്‍ കൂടി വെള്ളമോഴുക്കി കൊണ്ട് ദേവകി അയാള്‍ക്ക് നേരെ കൈ കൂപ്പി “

” അതൊക്കെ ഞങള്‍ അന്വേഷിച്ചോളാം… നീയങ്ങോട്ടു മാറി നിക്ക് “

“സാറെ ” പുറകില്‍ നിന്നൊരു പോലീസുകാരന്‍ വിളിച്ചപ്പോള്‍ വര്‍ക്കി പുറകോട്ടു തിരിഞ്ഞു ..

അഞ്ചെമുക്കാല്‍ അടി പൊക്കവും ഇരുനിറത്തില്‍ ആണെങ്കിലും ആരെയും മോഹിപ്പിക്കുന്ന സൌന്ദര്യവും ഉള്ള സ്റെല്ലാ ജോളിയെ കണ്ടു വര്‍ക്കി വാ പൊളിച്ചു .. മുട്ടിനു മേലെ തുടയുടെ പാതി വെച്ച് കീറിയ അടിപ്പാവാടയില്‍ അവളുടെ തുടകളുടെ വണ്ണവും അവയുടെ മെഴുപ്പും കണ്ടയാളുടെ കുണ്ണ കൂടാരം തീര്‍ത്തു . പതിഞ്ഞ വയറും , വട്ടത്തില്‍ , കുഴിഞ്ഞ പുക്കിളും അതില്‍ ഒഴുകിയിറങ്ങിയ വിയര്‍പ്പും ഒക്കെ കണ്ടവന്‍ പരിസരം മറന്നു കുണ്ണയില്‍ ഞെരിച്ചു .. മുകളിലേക്ക് നോക്കിയ വര്‍ക്കിയുടെ കണ്ണുകള്‍ക്ക് കുളിര്‍മയെകിയത് സ്റെല്ലയുടെ വലത്തെ മുലയായിരുന്നു .പിടിവലിക്കിടെ മുകളിലെ കൊളുത്ത് പൊട്ടിയത് കാരണം അവളുടെ മുലയുടെ ഒരു ഭാഗം മുഴുവനും വെളിയിലായിരുന്നു സ്ലീവ്ലെസ്സിനെ അനുസ്മരിപ്പിക്കുന്ന ബ്ലൌസിന്റെ കൈകള്‍ അവളുടെ കൊഴുത്ത കൈകള്‍ക്ക് കൊഴുപ്പേകി .. ജീപ്പിലിരുന്നപ്പോള്‍ തോളിന് താഴെ വെട്ടി നിര്‍ത്തിയ ചെമ്പന്‍ കളറിലുള്ള കോലന്‍ മുടി കൊണ്ട് സ്റെല്ല അത് മറച്ചിരുന്നു .

“എന്താടി നിന്‍റെ പേര്? നേരെ നോക്കടി …”

സ്റെല്ല നോക്കിയപ്പോള്‍ ആണ് അയാളുടെ നോട്ടം തന്‍റെ മാറിടത്തിലാണ് എന്ന് കണ്ടത് . ചന്ദ്രനേയും ടെവകിയെയും കൂടി കണ്ടപ്പോള്‍ സ്റെല്ലയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു . അവള്‍ കൈകള്‍ കൊണ്ട് മാറിടം പൊത്തി വീണ്ടും തല താഴ്ത്തി നിന്നു

” നേരെ നോക്കടി കഴുവേര്‍ട മോളെ ….പേര് പറയടി “

” സ്റെല്ല “

” ഹ്മം .. എന്നതാരുന്നെടി അവിടെ നിനക്കാ പിള്ളേരുടെ കൂടെ പരിപാടി ? എത്രയാ നിന്‍റെ റേറ്റ്?’

” സാറേ …സ്റെല്ലേച്ചി അത്തരക്കാരിയല്ല ” മായ വരാന്തയില്‍ നിന്നിറങ്ങി അടുത്തേക്ക് വന്നു.
അപ്പോഴേക്കും ജോളിയും സത്യനും അങ്ങോട്ട്‌ വന്നു .സത്യന്‍റെ നിര്‍ദ്ദേശപ്രകാരം ജോളിയുടെ ഫ്രണ്ട് കൂടിയായ DYSP മഹേഷ്‌ കുമാറിനെ ഫോണ്‍ ചെയ്യുകയായിരുന്നു ജോളി, കൂടെ സത്യനും ഉണ്ടായിരുന്നു . സ്റെല്ലയെ ഇറക്കി ചോദ്യം ചെയ്യുന്നത് കണ്ടിട്ട് ജോളിയെ വിളിക്കാന്‍ ചെന്നതായിരുന്നു ദേവകി . ചന്ദ്രന്‍ അപ്പോഴും ആ ആഖാതത്തില്‍ നിന്ന് മോചിതനായിട്ടുണ്ടായിരുന്നില്ല.

” അതെങ്ങനെ നിനക്കറിയാം ? നിന്‍റെ ആങ്ങളെടെ സെറ്റപ്പാണോ ഇവള് ? ങേ … അവന്‍ നിന്‍റെ ഇളയതാന്നല്ലേ പറഞ്ഞെ ..നിനക്കെത്ര വയസുണ്ടെടി?’ വര്‍ക്കി സ്റെല്ലക്ക് നേരെ തിരിഞ്ഞു .

” മുപ്പത്തിയെട്ട്”

” ഹ്മം … കിളുന്തു പിള്ളേരെയാ നിനക്ക് പ്രിയം അല്ലേടി ?’

” സാറേ …അതെന്‍റെ ഭാര്യയാ” അത് കേട്ട് കൊണ്ടാങ്ങോട്ടു വന്ന ജോളി പറഞ്ഞു

” ആഹാ …തന്‍റെ ഭാര്യയാണോ ഇവള് ? തനിക്കെന്നാ പണി ?’ വര്‍ക്കി ജോളിയെ അടിമുടി നോക്കി

” എനിക്ക് ബിസിനെസ്സാ ..ജൂവലറിയും, ബാറും , ഫിനാന്‍സും ഒക്കെയുണ്ട് .എന്‍റെ സ്റാഫാ മരിച്ച തോമസ്‌ .”

ബാറെന്നു കേട്ടപ്പോള്‍ വര്‍ക്കിയുടെ ഉണ്ട കണ്ണുകള്‍ ഒന്ന് കൂടി മുഴുത്തു.

” താനെങ്ങനാ ഇവിടെ വന്നെ ? സത്യാ താനാണോ ഇയാളെ വിവരം അറിയിച്ചത് ?’

” അല്ല ..സാറെ ..ഞങ്ങള്‍ വരുമ്പോ ജോളിസാര്‍ ഇവിടെയുണ്ടായിരുന്നു “

” തനിക്കെന്നാ ഇവിടെ പരിപാടി ? താനാണോ തോമസിനെ കൊന്നത് “

” സാറേ ഞാന്‍ ഇവിടെയുണ്ടായിരുന്നു …ചന്ദ്രേട്ടന്‍ എന്‍റെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു ..ഞാനിടക്കിടക്ക് ചന്ദ്രേട്ടനെ കാണാന്‍ വരാറുണ്ട് “

‘ എടൊ ജോളി” വര്‍ക്കി ജോളിയുടെ തോളില്‍ കൈ വെച്ചു

” താന്‍ നടന്ന കാര്യം മാത്രം അങ്ങ് പറഞ്ഞാ മതി …കേട്ടോ …ഹ്മ്മം മനസിലായല്ലോ ..’ വര്‍ക്കിയുടെ തോളിലെ പിടുത്തവും മൂര്‍ച്ചയുള്ള നോട്ടവും കൂടിയായപ്പോള്‍ ജോളി ആകെ വല്ലാതായി .

” നിനക്ക് നിന്‍റെ ഭാര്യയെ സംശയം തോന്നി തുടങ്ങിയിട്ടെത്ര നാളായി ?’

” സാറെ .. എനിക്കവളെ സംശയം ഒന്നുമില്ല …അങ്ങനത്തെ പെണ്ണല്ല അവള്‍ …”
” പിന്നെ പൊളിഞ്ഞു കിടക്കുന്ന LP സ്കൂളില്‍ അവള് സാറ്റ് കളിക്കാന്‍ പോയതാണോടാ….ആട്ടെ … അവളും ഇവിടുത്തെ ചെറുക്കനും കൂടി സാറ്റ് കളിക്കുന്നത് നീ കണ്ടു … ഇന്നവളെ പുറത്തുപോകുവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു .. അവന്‍ ഇവിടെ ഉണ്ടോന്നറിയാന്‍ നീയിവിടെ വന്നു ..അവന്‍ ഇല്ലന്നറിഞ്ഞപ്പോള്‍ നീ പുറത്തു നിനക്ക് വേണ്ടി വണ്ടിയുമായി കാത്തുനിന്ന തോമസിനേം കൂട്ടി ചെന്ന് അവരുടെ സ്ഥിരം സംഗമ സ്ഥലത്തെത്തി ചെറുക്കനെ നൈസായി അങ്ങ് തീര്‍ക്കാന്‍ നോക്കി … ചത്തത് ആകട്ടെ ..പിടിവലിക്കിടെ സഹായിക്കാന്‍ വന്ന തോമസും ‘

Leave a Reply

Your email address will not be published. Required fields are marked *