ജീപ്പ് അല്‍പം കൂടി ചെന്നപ്പോള്‍ അവരുടെ വണ്ടിയെ ഓവര്‍ടെക്ക് ചെയ്ത് ഒരു” JEEP” കയറി വന്നു
” ഏതു നായിന്‍റെ മോനാ പോലീസ് ജീപ്പ് കണ്ടിട്ടും ഇത്ര കഴപ്പ് ?’
” സാറേ …അത് ജോളി സാറിന്‍റെ വണ്ടിയാണല്ലോ .. പുള്ളിക്ക് മാത്രമേ ഈ വണ്ടിയിവിടെ ഉള്ളൂ …”
” വര്‍ക്കി ജോളിയുടെ ജീപ്പിന് മുന്നേ കയറ്റി കൈ കാണിച്ചു . ജോളി വണ്ടിയൊതുക്കി ഇറങ്ങി വന്നു
‘ സാറേ ..ഞാന്‍ സ്റെഷനില്‍ പോയി നോക്കിയിട്ട് വരുമ്പോഴാ നിങ്ങടെ വണ്ടി സ്കൂളില്‍ നിന്നിറങ്ങി വരുന്നത് കണ്ടത് .. അവിടെയിട്ട് തിരിക്കുവായിരുന്നു .. സ്റെല്ല ?’
‘ അവള്‍ ഭദ്രമായിട്ടുണ്ട് ജോളി ..താന്‍ വാ കുറച്ചു കാര്യങ്ങള്‍ അറിയാനുണ്ട് ” വര്‍ക്കി ജോളിയെ നോക്കി പറഞ്ഞു .
” സാറേ … എന്‍റെ വണ്ടിയേല്‍ പോകാം ..എനിക്ക് സാറിനോട് തനിച്ചൊന്നു …”
വര്‍ക്കി ഒന്നുമാലോചിക്കാതെ ഡ്രൈവിംഗ് സീറ്റില്‍ നിന്നുമിറങ്ങി ജോളിയുടെ വണ്ടിയിലേക്ക് നീങ്ങി
” സത്യാ ..താന്‍ ക്വാര്‍ട്ടേര്‍സിലേക്ക് വിട്ടോ ..ഞങ്ങള് പുറകെയുണ്ട് “
” ആഹ …പറ ജോളി ? എന്താ കാര്യം ” വര്‍ക്കി വലതു വശത്തെക്ക് നീങ്ങിയപ്പോള്‍ ജോളി ജീപ്പിന്‍റെ കീ നീട്ടി
” ഹ്മം …വണ്ടി കൊള്ളാല്ലോ ..എത്രയായി?’
ജീപ്പിന്‍റെ പവര്‍ ആസ്വദിച്ചു കൊണ്ട് വര്‍ക്കി ആക്സിലേറ്ററില്‍ കാലമര്‍ത്തി .ജീപ്പ് ബോലേറെയും മറി കടന്നു കുതിച്ചു
” ആഹ ..സാറേ .. ങാ ..ഹേ ..അതെയോ ?’ ഇടക്ക് ഫോണ്‍ വന്നപ്പോള്‍ വര്‍ക്കി വണ്ടിയുടെ സ്പീഡ് കുറച്ചു
” ജോളി നമുക്ക് ജനറല്‍ ഹോസ്പിറ്റല്‍ വരെ പോയി ബോഡി ഒന്ന് കാണാം ..എന്നിട്ട് ക്വാര്‍ട്ടെര്‍സിലെക്ക് പോകാം ‘
” കുഴപ്പമില്ല സാറേ “
കോള്‍ വരുമ്പോള്‍ വര്‍ക്കി ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ സംസാരിക്കുന്നത് കണ്ടു ജോളി പറഞ്ഞു
‘ സാറേ …ഞാന്‍ കേള്‍ക്കുന്നതില്‍ കുഴപ്പമില്ലെങ്കില്‍ ഇവിടെ കുത്താം
‘ ങാ .. കണക്റ്റ് ചെയ്തോ ? തെറ്റ് ചെയ്യുന്നവര്‍ക്കെ മറക്കാന്‍ ഉള്ളൂ ” ജോളിയുടെ കണ്ണുകളിലേക്ക് നോക്കി വര്‍ക്കി മുരളുന്നത് പോലെ പറഞ്ഞു .
വീണ്ടും കോള്‍ വന്നപ്പോള്‍ ജോളി ഫോണ്‍ സ്പീക്കറുമായി കണക്റ്റ് ചെയ്തു
” ഹലോ?’
” ഇതെവിടെയാ ? ഞാനെത്ര നേരമായി വിളിക്കുന്നു ..പെട്ടന്ന് വരുമോ ?’
‘ ഞാനൊരു കേസിന്‍റെ പുറകേയാ ..ഇച്ചിരി താമസിക്കും “
” ശ്ശൊ ..ഒന്ന് വാന്നെ .. കേസൊക്കെ നാളെ നോക്കിയാല്‍ പോരെ ?’
” വെച്ചിട്ട് പോടീ കഴുവേര്‍ട മോളെ … അത്ര കഴക്കുന്നുണ്ടെല്‍ അപ്പറത്തെ ക്വാര്‍ട്ടെര്‍സില്‍ നിന്നാരെയെലും വിളിച്ചു നക്കിക്കടി … ” വര്‍ക്കിയുടെ സംസാരം കേട്ട് ജോളിക്കെന്തോ പോലെയായി
” അയ്യോ ..ഞാന്‍ അങ്ങനെ പറഞ്ഞതല്ലേ …”
” ഹ്മ്മം ..നീ ഫുഡ് കഴിച്ചിട്ട് കിടന്നോ ..എന്നെ നോക്കണ്ട “
കോള്‍ കട്ടായ ഉടനെ ജോളി വര്‍ക്കിയെ നോക്കി
‘ സാറേ ..വൈഫാണോ ? ” ജോളി സംശയത്തോടെ വര്‍ക്കിയെ നോക്കി
” ഹ ഹ ഹ ..ഞാന്‍ പെണ്ണ് കെട്ടിയിട്ടില്ലടോ .. പ്രണയനൈരാശ്യം …ഭൂ … കാര്യം അതൊന്നുമല്ല .. ഒരുത്തിയെ വല്ലാതെ ഇഷ്ടപ്പെട്ടു .. മെസ്സേജും ഒക്കെയായി .. ഒരു ദിവസം അവള് മുങ്ങി ..ഒന്ന് വിളിക്കാതെ ..പറയാതെ ..ഞാന്‍ കുറെ മെസ്സേജും മെയിലും ഒക്കെ അയച്ചു .. വിളിച്ചാല്‍ അവള് ഫോണെടുക്കില്ല…. ഒന്നാം തരം പറ്റീര് ..പിള്ളേരുടെ ഭാഷേല്‍ തേപ്പ് ..അതീ പിന്നെ എല്ലാ അവളുമാരേം പുച്ഛമായി … നമ്മള് ആത്മാര്‍ഥമായി .. എല്ലാം തുറന്നൊക്കെ പറഞ്ഞ് ..ങാ ..നമ്മക്ക് വല്യ സൌന്ദര്യോം പണോം ഒന്നുമില്ലാത്തത് കൊണ്ടായിരിക്കും …..അതീ പിന്നെ നല്ല പെണ്ണുങ്ങളെ കിട്ടുമ്പോ ഒന്ന് രസിക്കും ..”
വര്‍ക്കിയുടെ ശബ്ധത്തില്‍ വന്ന ഇടര്‍ച്ച ജോളി മനസിലാക്കി …
” സാറേ ..സാറിനു എന്നാ വേണേലും പറഞ്ഞാ മതി ..പണം …..”
” പണമോ ? പണം എനിക്ക് പ്രശ്നമല്ല ജോളീ … തന്നെ പോലെ പലിശക്ക് കൊടുത്തും , റിയല്‍ എസ്റ്റേറ്റ് നടത്തീം കാശ് ഞാന്‍ ഒരുപാടുണ്ടാക്കി …ആ സമയത്താ എനിക്ക് SI സെലക്ഷന്‍ കിട്ടുന്നത് ..അത് കൊണ്ട് വര്‍ക്കിയെ കാശ് കൊടുത്തു പാട്ടിലാക്കാം എന്നാരും കരുതണ്ട “
