എല്ലാം കേട്ട ശില്പ തകർന്നു പോയി.
അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
എന്തൊക്കെ ചെയ്താലും പഴയ വിധി തന്നെ. അവൾ കരുതി.
““ നീ ഇങ്ങനെ എങ്ങലിടിച്ചു കടയേണ്ട കാര്യമൊന്നുമില്ല. നിന്റെ വിധി വേറെയാണ് ””
അവൾ വീണ്ടും സംശയത്തോടെ നോക്കി.
സുന്ദർ തുടർന്നു.
““ ഏതോ സാധാ പോക്ക് കേസാണെന്ന് കരുതിയാ ഞാൻ പരിപാടി ഏറ്റത്. പക്ഷേ നിന്റെ വീഡിയോ കണ്ടപ്പോൾ നേർ നല്ലൊരു കലാകാരി ആണെന്ന് എനിക്ക് മനസ്സിലായി. നിന്റെ ലുക്ക്സും ആറ്റിട്യൂടും എല്ലാം ഓക്കെ ആണ്. ഞാൻ നിനക്ക് ഇടാൻ തന്ന ഡ്രസ്സ് ഒക്കെ ഞാൻ വർക്ക് ചെയ്യുന്ന പുതിയ തെലുഗ് ബിഗ് ബജറ്റ് സിനിമയിലെ ഒരു ഹീറോയിന്റെ സോങ് സീക്വൻസിലെ വേഷങ്ങളാണ്. ആ റോൾ അഭിനയിക്കുന്ന പൂജയും പിന്നെ പ്രൊഡ്യൂസറും തമ്മിൽ പ്രശ്നം ആയി. അവളെ പടത്തിൽ നിന്നൊഴിവാക്കി. ഒരാഴ്ക്കുള്ളിൽ ഷൂട്ടിംഗ് തുടങ്ങണം. അതിന് പറ്റിയ ആൾക്കാരെ കമ്പനി നോക്കിക്കൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് ആ ഡ്രെസ്സെല്ലാം പെർഫെക്ട് ഫിറ്റ് ആയ ഗ്ലാമർ ആയ നിന്നെ എന്റെ മുന്നിൽ കൊണ്ടുവരുന്നത് ..ഇതിലും നല്ലൊരു അവസരം നിനക്ക് കിട്ടാനില്ല. വളരെ നല്ലൊരു കഥയാണ്. നിന്റെ കഥാപാത്രം സെക്സി ആണ് മെമ്മറിബിൾ ആണ്. ഡയറക്ടർ നല്ല കഴിവുള്ള മനുഷ്യനാണ്. നിന്നെ പെട്ടെന്ന് ശരിയാക്കാൻ അയാൾക്ക് പറ്റും.
പക്ഷേ നീ പ്രൊഡ്യൂസറിനു കിടന്നു കൊടുക്കാൻ സമ്മതിക്കുമോന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു. അതെന്തായാലും ഇപ്പൊ മാറി. ഞാൻ നിന്റെ ഫോട്ടോ ഒക്കെ അയച്ചു കൊടുത്തിട്ടുണ്ട്.
അവർ നാളെ യെസ് പറഞ്ഞാൽ നീ എന്റെ കൂടെ ഹൈദരാബാഡിന് വരണം. നിന്റെ അങ്കിലിനെയും ഒന്നും അറിയിക്കണ്ട. ചെറിയൊരു ഒളിച്ചോട്ടം. പട്ടേലറിഞ്ഞാൽ ഇടംകോലിടും.പോലീസിൽ പറഞ്ഞ് പ്രശ്നമാകും എന്നൊന്നും പേടിക്കണ്ട. ബ്രേക്ക് ലൈൻ പ്രൊഡക്ഷൻ കമ്പനി ആണ് അവർ എല്ലാം നോക്കിക്കോളും.പാട്ടേലിനെക്കാൾ 1000 മടങ്ങ് സ്ട്രോങ്ങ് ആണ് അവർ.ഇല്ലാത്ത ബിസിനെസ്സ്കൾ ഒന്നും തന്നെ ഇല്ല.അവിടെ ഒന്ന് എത്തിക്കിട്ടിയാൽ മതി. എന്താ സമ്മതമാണോ.””
““ സമ്മതം. നൂറ് വട്ടം സമ്മതം. ””
““ ഇതൊക്കെ പറയാൻ ഞാൻ നിന്റെ മുറിയിലേക്ക് വരാൻ ഇരിക്കുവാരുന്നു. അപ്പോഴാ നീ ഇങ്ങോട്ട് വന്നത്.””
ശില്പ സന്തോഷം കൊണ്ട് ക്ഷീണം എല്ലാം മറന്നു. അവനെ ഒരു വട്ടം കൂടി കയറി ഉമ്മ വച്ചു.
സുന്ദർ ഒരു ഫോൺ എടുത്ത് അവളുടെ കൈയിൽ കൊടുത്തു.
““നാളെ ഡയരക്ടർ ഒക്കെ പറഞ്ഞാൽ ഞാൻ ഉച്ചക്ക് വിളിക്കും. രാത്രി 11 മണിക്ക് ഞാൻ നിന്റെ ഫ്ലാറ്റിന്റെ പുറത്ത് കാരുമായി വരും. അപ്പോൾ റെഡി ആയി ഇരിക്കണം.””
ശില്പ സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
അവൻ അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു.
““ നിന്റെ ഈ റെഡ്ഢി അമ്മാവനെ ക്കാളും വൃത്തികെട്ട ഒരുപാട് പേരെ നീ നിന്റെ ശരീരം കൊണ്ട് സുഖിപ്പിക്കേണ്ടി വരും. അവരുടെ പ്രൊഡക്ഷൻ ഹൗസുമായി വെറുതെ ഒരു സിനിമ ചെയ്ത് പോകുന്നവരല്ലാതെ അവര് ലോഞ്ചു ചെയ്യുന്ന പെണ്ണുങ്ങളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവർ തന്നെ ആണ്. അവർ പറയുന്ന പോലെ ജീവിക്കേണ്ടി വരും. അവർ പറയുന്നവരുടെ കൂടെ കിടക്കേണ്ടി വരും.രാഷ്ട്രീയക്കാരുടെയും ബിസിനെസ്സ് കാരുടെയും കൂടെ ആകും കൂടുതലും .അവർക്ക് സിനിമ നടിമാരോടുള്ള കഴ്പ്പ് കൊണ്ട് മാത്രം ഒപ്പ് വീണ എത്രകോൺട്രാക്ടുകൾ ഉണ്ടെന്നറിയാമോ?.നിന്റെ ജീവിതം സെറ്റ് ആകും. പക്ഷേ .നീ ആരെ കല്യാണം കഴിക്കണമെന്ന് വരെ അവർ തീരുമാനിക്കും. ഇതൊക്കെ സമ്മതമാണെങ്കിൽ മാത്രം നീ വണ്ടിയിൽ കയറിയാൽ മതി.അവർക്ക് നിന്റെ ഉപയോഗം കഴിയുമ്പോൾ മാത്രമേ നിന്നെ വെറുതെ വിടൂ. അത്രയും സമയം കൊണ്ട് ബുദ്ധി ഉണ്ടെങ്കിൽ നീ നിന്റെ ജീവിതം സേഫ് ആക്കണം.””
ഈ പറഞ്ഞ കാര്യങ്ങളിൽ അവൾക്ക് ഇപ്പോൾ പോലും ഒരു തരത്തിലും കണ്ട്രോൾ ഇല്ല .റെഡ്ഢിയുടെ കൂടെ ഇനി നിന്നാൽ അയാളുടെ അടിമയായി ജീവിക്കേണ്ടി വരും.അതുകൊണ്ട് തന്നെ ആ നിബന്ധനകൾ അവൾക്ക് സമ്മതമായിരുന്നു.
അവൾ മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങി. ഷർട്ട് അവൻ കൊടുത്തില്ല.
