ശില്പയുടെ ഫോട്ടോഷൂട്ട്അടിപൊളി  

ശില്പയും സങ്കടത്തിലായി.

രണ്ടുപേരുടെയും മുഖം മാറിയത് കണ്ട സുന്ദർ അവരെ ആശ്വസിപ്പിച്ചു.

““ നിങ്ങൾ പേടിക്കേണ്ടാ. നിങ്ങൾ വന്നാൽ ഒരു ഫോട്ടോഷൂട്ട് നടത്തി വക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്. വലിയ പ്രശനങ്ങൾ ഒന്നുമില്ലെങ്കിൽ വൈകിട്ടത്തേക്ക് തിരിച്ചു വരാം എന്നാണ്. പറഞ്ഞത്. വൈകിട്ട് ഹൈദരാബാദ് പോകാൻ നിന്ന എന്നെ അതിനാണ് ഇവിടെ പിടിച്ചിരുത്തിയത്.””

ശിൽപക്ക് ആശ്വാസം ആയെങ്കിലും റെഡ്ഢി അപ്പോഴും നിരാശയിൽ ആയിരുന്നു.ഇപ്പോൾ അവിടെ അവർ മൂന്ന് പേരും പിന്നെ ഗേറ്റിൽ വാച്ച്മാനും മാത്രമേ ഉള്ളു എന്ന് സുന്ദർ പറഞ്ഞു.

സുന്ദർ ശില്പയെ നോക്കി. ശില്പ അയാളെ നോക്കി പുഞ്ചിരിച്ചു.

“ “ ഇത് തന്നെ ആണോ ആള്? വീഡിയോയിൽ കണ്ടപ്പോൾ വേറൊരു ലുക്ക്‌ ആയിരുന്നല്ലോ?

ഓ.. ചിലപ്പോൾ സ്പെക്സ് വച്ചതിന്റെ ആകും. അഭിനയം വളരെ നന്നായിരുന്നു കേട്ടോ ””

സുന്ദർ അവളുടെ തോളിൽ തട്ടി അഭിനന്ദിച്ചു.

തന്റെ അഭിനയം സുന്ദർ രാമൻ കണ്ടിരിക്കുന്നു. അത് അയാളെപ്പോലൊരു ടെക്‌നിഷന് ഇഷ്ടപ്പെട്ടിരിക്കുന്നു. ശിൽപയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതായിരുന്നു.

“ “എന്നാ പിന്നെ നമുക്ക് പൂൾ ഏരിയയിലേക്ക് പോകാം. ലൈറ്റ് പോകാറായി””

സുന്ദർ ഹാളിന്റെ സൈഡിലെ വാതിൽ തുറന്ന് പൂൾ ഏരിയയിലേക്ക് നടന്നു. പിന്നാലെ ശില്പയും റെഡ്‌ഡിയും.

പൂൾ സൈഡിൽ സുന്ദർ നേരത്തെ ക്യാമറയും മറ്റും തയ്യാറാക്കി വച്ചിരുന്നു.

“ “ ഡ്രസ്സ്‌ മാറ്റുന്നതിന് മുൻപ് നമുക്ക് ട്രയൽ ഷോട്സ് എടുത്ത് നോക്കാം. ലൈറ്റ് എക്സ്പോഷർ ഒക്കെ എത്രവേണമെന്ന് അപ്പോൾ പിടികിട്ടും. താൻ….. എന്താ നടികർ തിലകത്തിന്റെ പേര്?””

തന്നെ നടികർ തിലകമെന്നു ചെല്ലപ്പേര് വിളിച്ചത് ഇഷ്ടപ്പെട്ട ശില്പ ചിനുങ്ങിക്കൊണ്ട് പേര് പറഞ്ഞു.

“ “ ശില്പ””

“ “ ശില്പ… നല്ല പേരാണല്ലോ…

എന്നാ ശില്പ അങ്ങോട്ട് നിന്നേ.””

ശില്പ പൂളിന്റെ വക്കിൽ നിന്നു. പക്ഷേ വെപ്രാളത്തിൽ അവൾ കാല് തെറ്റി പൂളിലേക്ക് വീണു.

ആകെ പരിഭ്രമിച്ചെങ്കിലും അവൾ പെട്ടെന്ന് തന്നെ പൂളിൽ നിന്ന് എണീറ്റു വന്നു.

 

“ “ വിഷമിക്കണ്ട. ഈ ലുക്ക്‌ നല്ലതാ.””

വിഷമിച് തലമുടിയും ഡ്രസ്സും നേരേ ഇടാൻ ശ്രമിക്കുന്ന ശില്പയെ അടുത്ത് ചെന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ചു.

സംയമനം വീണ്ടെടുത് വീണ്ടും കാമറയുടെ മുന്നിൽ നിന്ന അവളുടെ മുഖം തന്നെ നോക്കി നിൽക്കുന്ന റെഡ്ഢിയെ കണ്ടപ്പോൾ വിഷണ്ണമായി.

 

റെഡ്ഢിയെ കണ്ട് ശിൽപയുടെ മുഖം മാറിയത്, സുന്ദർ ശ്രദ്ധിച്ചു.അയാൾ റെഡ്ഢിയുടെ അടുത്ത് ചെന്ന് എന്തോ സംസാരിക്കാൻ തുടങ്ങി. റെഡ്ഢി ഉടനെ അകത്തേക്ക് കയറിപ്പോകുന്നത് ശില്പ കണ്ടു. പറയാതെ തന്നെ തന്നെ കംഫര്ട്ടബിള് ആക്കാനുള്ള അയാളുടെ കഴിവിൽ ശിൽപക്ക് മതിപ്പ് തോന്നി.

“ “ നമുക്ക് ഒന്നുടെ നോക്കാം ””

സുന്ദർ ചിരിച്ച് കൊണ്ട് ക്യാമറ കൈയിൽ എടുത്ത് പറഞ്ഞു.

അവൾ കൈകെട്ടി ചിരിച്ച് പോസ് ചെയ്തു.

 

“ “ നിന്റെ മുഖത്തിന് വേണ്ട സെറ്റിംഗ്സ് കിട്ടി. ഇനി ആ കസേരയിൽ ഇരിക്കുന്ന ട്രാവൽ ബാഗ് കണ്ടോ? അതിലേ ആദ്യത്തെ കവറിലെ ഡ്രസ്സ്‌ എടുത്തിട്ടോ. ആ റൂമിൽ മേക്കപ്പ് കിറ്റ് ഒണ്ട്. ഒന്ന് ടച്ചപ്പ് വേണമെങ്കിൽ ചെയ്തോ. അല്പം വേഗം വേണം ലൈറ്റ് പോകാൻ തുടങ്ങി. ””

ശില്പ പെട്ടെന്ന് തന്നെ ബാഗ് തുറന്ന് ആദ്യം കിട്ടിയ കവരും കൈയിൽ കരുതിയ ഹൻഡ്ബാഗുമായി സുന്ദർ ചൂണ്ടിക്കാണിച്ച റൂമിലേക്ക് കടന്നു.

കവറിൽ ഒരു സ്ലീവ് ലെസ്സ് ബ്ലൗസും ബ്ലാക്ക് സാരിയുമാണെന്ന് അവൾക്ക് മനസ്സിലായി. അവൾ കണ്ണാടിയിലേക്ക് നോക്കി. ഈ ഡ്രസ്സ്‌ നന്നായി ഇടണമെങ്കിൽ അല്പം മിനുക്ക് പണി മുഖത്ത് നടത്തണമെന്ന് അവൾക്ക് മനസ്സിലായി. അവൾ മേക്കപ്പ് കിറ്റ് തുറന്ന് മുഖത്തു ഫൗണ്ടഷനും പൌഡറും ഇട്ടു. കണ്ണെഴുതി, നനഞ്ഞ മുടി ഒന്ന് ചുരുട്ടി പരത്തി വിതറി ഇട്ടു. നനഞ്ഞ ഇട്ടുകൊണ്ട് വന്ന ചുരിദാർ ഊരി അവിടുത്തെ ഒരു ബിന്നിൽ ഇട്ടു. അടിവസ്ത്രമെല്ലാം നനഞ്ഞത് കൊണ്ട് അവൾ അതും ഊരി മാറ്റി. സാരി അടിവസ്ത്രങ്ങൾ ഇടാതെ തന്നെ ഇടാൻ അവൾ തീരുമാനിച്ചു.

 

ശില്പ കണ്ണാടി ഊരി മാറ്റി. കോൺടാക്ട് ലെൻസ്‌ വച്ചു. ശരീരത്തെ നനവ് വിട്ടു മാറാത്തത് കാരണം സാരി അവളുടെ ദേഹത്തു ഒട്ടി കിടന്നു.

ആ കറുത്ത സാരിയുടെ പാവാട തുടക്ക് ശേഷം കീറിയ ഡിസൈനോട് കൂടിയത് ആയിരുന്നു. സ്ലീവലസ് സാരി ആദ്യമായി ഇടുന്നതിന്റെ നാണം അവൾക്ക് തോന്നി. കക്ഷവും താഴവും വടിച് വച്ചത് നന്നായെന്ന് അവൾക്ക് തോന്നി. തന്റെ ലുക്ക്‌ ഒന്ന് കൂടി കണ്ണാടിയിൽ നോക്കി ഉറപ്പിച്ച ശേഷം അവൾ മുറി വീട്ടിറങ്ങി.

 

സാരിയിൽ ശില്പയെ കണ്ട സുന്ദറിന്റെ മുഖം തെളിയുന്നതും കൃഷ്ണമണി വികസിക്കുന്നതും കണ്ട ശിൽപക്ക് അല്പം നാണം തോന്നി. അരയും മുലയും കാണിക്കുന്ന വസ്ത്രം അവൾ മുൻപ് ധരിച്ചിരുന്നില്ല.

““ ആളാകെ മാറിയല്ലോ.. ഗ്ലാമറായിട്ടുണ്ട്. ആ സാരിയിൽ നിന്ന് ഇങ്ങനെ ഒരു ഔട്ട്പുട് ഞാൻ പ്രതീക്ഷിച്ചില്ല. ശരിക്കും ഞെട്ടിച്ചു””

താൻ ആരാധിക്കുന്ന ഒരാളിൽ നിന്നുള്ള പ്രശംസ കേട്ട ശിൽപയുടെ ശരീരം കുളിര് കൊണ്ടു.

““ താങ്ക്യൂ സർ ””

““ സാറോ അത് വേണ്ട. ചേട്ടാ എന്ന് വിളിച്ചാൽ മതി. സുന്ദരികളായ കേരളക്കാരികൾ ചേട്ടാന്ന് വിളിക്കണ കേൾക്കാൻ ഒരു വല്ലാത്ത സുഖമാണ്.””

നാണം കൊണ്ടവളുടെ മുഖം ചുവന്നു.

““ സമയം കളയണ്ട. നമുക്ക് ഒരു പൂൾ ഷോട്ട് എടുക്കാം. ആ പൂളിന്റെ സൈഡിലെ ഉയർന്ന തറ കണ്ടോ, അവിടെ നിന്നാൽ മുട്ടിനു മുകളിൽ വരെയേ വെള്ളം വരൂ. നമുക്ക് വെള്ളത്തിൽ നിന്നും ഉയർന്നു വരുന്ന ഒരു അപ്സരസിന്റെ സ്റ്റൈൽ പിടിക്കാം.””

ശില്പ ശ്രദ്ധിച്ചു സുന്ദർ പറഞ്ഞ സ്ഥലത്ത് പോയി നിന്നു.

““ ശില്പ, തുണി മാറ്റി ഒരു കാലിന്റെ തുട അല്പം പുറത്ത് കാണുന്ന രീതിക്ക് ഒന്ന് നിന്നേ.””

ശില്പ നനഞ്ഞ പാവാട വകഞ്ഞു മാറ്റി. കാല് ഒരൽപ്പം മുന്നിലേക്ക് നീട്ടി നിന്നു.

““ ശില്പ, ആ സാരി അര മറച്ച് ഇടണ്ട. അരക്ക് നല്ല ഒതുക്കം ഉണ്ടല്ലോ. നീ ആ ധാവണി പൊക്കി തോളിലൂടെ പിന്നിലേക്ക് ഇട്ടോ.””

ഒരാൾ തന്റെ ശരീരത്തെ നിയന്ത്രിക്കുന്നതിൽ നാണം തോന്നിയെങ്കിലും തന്റെ ശരീരത്തെപ്പറ്റിയുള്ള പുകഴ്ത്തലുകൾ അവൾ ആസ്വദിച്ചു.

അവൾ സുന്ദർ പറഞ്ഞ പ്രകാരം നിന്നു.

 

എടുത്ത ഫോട്ടോ കാണിക്കാൻ സുന്ദർ അവളെ അടുത്തേക്ക് വിളിച്ചു. സുന്ദറിനെ മുട്ടി നിന്നവൾ കാമെറയിലെ ചെറിയ സ്ക്രീനിലൂടെ ആ ഫോട്ടോ കണ്ടു.തന്നെ ഇത്രയും ഗ്ലാമർ ആയി ആദ്യമായാണ് അവൾ കണ്ടത്. സുന്ദർ പറയുന്നത് കേട്ടാൽ ഇതുപോലെ നല്ല ഫോട്ടോകൾ കിട്ടും എന്നവൾക്ക് മനസ്സിലായി. സുന്ദറിന്റെ അടുത്തെത്തിയപ്പോൾ അവന്റെ മണം അവളുടെ മൂക്കിൽ കയറി. ഒരാണിന്റെ മണവും അത്ര മനോഹരകമായി അവൾക്ക് ഇതുവരെ തോന്നിയിട്ടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *