വെള്ള കുർത്ത ഇട്ട, വെളുത്തു തുടുത്ത ഒരു സുന്ദരി പെണ്ണ് ദാ മുന്നിൽ നിൽക്കുന്നു.
സച്ചു :-ട.. ഇതാണ് അഞ്ജലി..
ങേ.. ഇവളൊ.. എങ്ങനെ ഒപ്പിച് മൈരേ എന്ന രീതിയിൽ ഞാനവനെ ഒരു നോട്ടം നോക്കി.
ഇതൊക്കെയെന്ത് എന്ന രീതിയിൽ അവനും ഒരു നോട്ടം.
“ഹായ്…ഞാൻ ശിവ. ശിവ പ്രസാദ്
അഞ്ജലി :-അറിയാം.. കുറേ പറഞ്ഞിറ്റുണ്ട് എട്ടായി.
(എട്ടായിയ.. മൈര് ) ഞാൻ കഷ്ടപെട്ട് ചിരി അടക്കി.)
അങ്ങനെ ആ സംഭാഷണം നീണ്ടു നീണ്ടു പോയി. കുറ്റം പറയരുത്, നല്ല പാവം പെണ്ണ്.ഈ ശവം മര്യാദക്ക് നോക്കിയ മതിയാരുന്നു.
മൂന്നുപേരും ചേർന്ന് ഉച്ചക്ക് അവിടെ ഫുഡ്‌കോർട്ടിൽ നിന്ന് തന്നെ ആഹാരം കഴിച്ചു.പിന്നെ അല്ലറ ചില്ലറ ഷോപ്പിംഗ് കൂടി നടത്തി.അവൻ അവളെയും കൊണ്ട് സൊള്ളാൻ പോയി, ഞാനാണെങ്കിൽ പെണ്ണുങ്ങള ചന്തിയുടെ അളവെടുത്ത് ഇരുന്നു.
ഞാൻ :-ട.. നീ കമ്പനിയെ പറ്റി ഒന്നും പറഞ്ഞില്ലാലോ.
സച്ചു :-കമ്പനി ഒക്കെ കിടു ആണ്. ടോപ് ബിൽഡർസ് തന്നെയാണ്.
ഞാൻ :-അതല്ല. M. D., HR manager ഒക്കെ ആളെങ്ങനെ…?
സച്ചു :-നീ M. D. യെ കണ്ടില്ലേ..?
ഞാൻ :-ഇല്ലടാ.. HR ആണ് ഇന്റർവ്യൂ നടത്തിയത്.
സച്ചു :-HR ഒക്കെ കിടു ആളാണ്.. നല്ല കൂൾ മൈൻഡ്. അത് പോലെ ബാക്കി എല്ലാരും അത് പോലെ തന്നെ.പക്ഷെ…
ഞാൻ :-പക്ഷെ…?
സച്ചു :-M. D. ആളിത്തിരി കലിപ്പ് ആൻഡ് സ്ട്രിക്ട് ആണ്. എത്ര ശമ്പളം വേണോ തരും, പക്ഷെ അതിനുള്ള ജോലി എടുത്തിരിക്കണം.
ഞാൻ :-അതിനിപ്പോൾ എന്താ…?
സച്ചു :-വേറെ കുഴപ്പൊന്നും ഇല്ല. മര്യാദക്ക് പണി എടുത്ത മതി. വല്ല കള്ളത്തരവും ഒപ്പിച്ചാൽ പണി കിട്ടും..?
ഞാൻ :-നിനക്ക് കിട്ടീട്ടുണ്ടോ..?
സച്ചു :-പോടാ.. ഞാൻ മാന്യൻ ആണ്. അധ്വാനിക്കുന്ന തൊഴിൽ വിഭാഗം.
ആഹ്.. പിന്നെ.. ഈ M. D യെ അഡ്ജസ്റ്റ് ചെയ്യാൻ അല്പം പാടാണ്. മാസാ മാസം പുതിയ P. A. ആണ്. 2 ദിവസം മുൻപ് ഒരുത്തി കളഞ്ഞിട്ട് പോയി. ചില സമയം പ്രാന്ത് ആണ്.
ഞാൻ :-ശെ…
അഞ്ജലി :-അതെ.. നിങ്ങളുടെ ഓഫീസ് മാഹാത്‍മ്യം ഒന്ന് നിർത്തുമോ..?
സച്ചു :-ഓ.. സോറി കരളേ…
അഞ്ജലി :-അതെ.. സമയം 6 ആയി
സച്ചു :-അതിനെന്താ…ഓ.. സോറി.. അളിയാ ശിവ. ഞാനും ഇവളും ഒരു സിനിമക്ക് പോകുവാ. നീ വരുന്നോ..?
ഞാൻ :-ഞാനൊന്നുമില്ല. ഒന്ന് പോടാ..
സച്ചു :ഗുഡ് ബോയ്. അല്ല അപ്പോൾ നീ എങ്ങനാ പോകുവാണോ ഫ്ലാറ്റിലേക്ക്..?
എന്ന കാർ എടുത്തോ. (അവൻ കീ എനിക്ക് എറിഞ്ഞു തന്നു.)
ഞാൻ :-വേണ്ടടാ.. ഞാൻ ഓട്ടോ പിടിക്കാം.
സച്ചു :-വേണ്ട. ഞങ്ങൾ രാത്രി ആകും. ചിലപ്പോ വെളുക്കും. അതാ. നീ പോകോ. നമുക്ക് സ്കൂട്ടർ ഉണ്ട്.
ഞാൻ :-ഓ.. എന്നാ വിട്ടോ.. പിന്നെ രാവിലെ ഓഫിസിൽ പോകാൻ എത്തണെ….
സച്ചു: രാത്രി തന്നെ എത്തും.
ഞാനവരോട് യാത്ര പറഞ്ഞിറങ്ങി.വാങ്ങിയ സാധനങ്ങളെല്ലാം വണ്ടിയിൽ വെച്ച ശേഷം ഞാൻ കാർ മുന്നോട്ടെടുത്തു.
“ഗ്ലിഷ്..” പെട്ടെന്ന് എന്തോ വന്നു വണ്ടിയുടെ പിറകിലിടിച്ചു.
മിറർ വഴി ഞാൻ പിന്നിലേക്ക് നോക്കി. ഏതോ മൈരൻ കാർ കൊണ്ട് പിറകിൽ കയറ്റി. മൈര്.
ഞാനിറങ്ങി നോക്കി. ബാക്കിലെ ഒരു ഇൻഡിക്കേറ്റർ ഊമ്പി.
ശേഷം ഞാൻ മറ്റേ കാറിലേക്ക് നോക്കി. Mini Cooper ആണ്.
ഞാനിറങ്ങിയ കണ്ട് അതിന്റെ ഡ്രൈവരും ഇറങ്ങി. ഒരു ആണിനെ ആണ് ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ഇറങ്ങിയത് ഒരു പെണ്ണും.
പെണ്ണെന്നു പറഞ്ഞാൽ കിടു പെണ്ണ്.
വെളുത്ത നിറം, നല്ല കറുത്ത കണ്ണുകൾ,വെളുപ്പാണ് നിറം, ബ്രൗൺ കളർഡ് മുടി,ഗ്രീൻ പാന്റും ബ്രൗൺ ബെൽറ്റും ആണ് വേഷം. ഒപ്പം cross ടാങ്ക് ടോപ്പും. ഇന്നലെ കണ്ട സ്ത്രീ ഇട്ടതിനേക്കാൾ ഇറക്കം കുറഞ്ഞത്. അതിലവളുടെ പാതി വയറും പൊക്കിളും കാണാം. ആ ടോപിന് മുകളിലൂടെ ഒരു ജാക്കറ്റ് കൂടി ഇട്ടിട്ടുണ്ട്.അവളുടെ മുലവെട്ട് നന്നായി കാണാമതിൽ.വാട്ട് എ ബോഡി ആൻഡ് സ്ട്രക്ചർ. ഏകദേശം എന്റെ വയസ്സ് കാണുമെന്ന് തോനുന്നു.ഞാൻ ഇമ്പ്രെസ്സഡ് ആയി ലുക്കിൽ.
