ശ്യാമമോഹനം – 2

“ഉം”, ഞാൻ ചിരിച്ചു. പെട്ടന്നാണ് എൻ്റെ മുഖത്ത് വെള്ളം വന്ന് വീണത്. കണ്ണ് തുറന്ന് നോക്കിയപ്പോ ശ്യാമ കയ്യിൽ മഗ്ഗുമായി ഇരുന്ന് ചിരിക്കുന്നു.

“എണീറ്റ് നിൽക്കാൻ വയ്യ, കയ്യിലിരുപ്പ് നോക്ക്”

അതിൻ്റെ മറുപടി മറ്റൊരു കപ്പ് വെള്ളമായിരുന്നു. “ശ്യാമാ, ചെയ്യാതെ, ഇതൊക്കെ ഞാൻ തന്നെ അലക്കണ്ടേ..”

“ഞാനെണീറ്റാ പിന്നെ ഒരു കൊല്ലം നീ അലക്കണ്ട്”, ഒരു കപ്പ് വെള്ളം കൂടി എൻ്റെ മേത്ത് വീണു.

“ആ ബക്കറ്റ് നിൻ്റെയടുത്ത് വയ്ക്കാൻ തോന്നിയ സമയം”

“ആകെ നനഞ്ഞ് ഒട്ടി നിൽക്കുന്ന നിന്നെ കാണാൻ നല്ല രസം”

“ഒന്ന് പോയേ, ഞാൻ നിന്നെ കുളിപ്പിക്കാനല്ലേ കൊണ്ടുവന്നത്”

“രണ്ടാൾക്കും കുളിച്ചാലെന്താ?”

“കുളിച്ചിട്ട് മൂന്ന് ദിവസമായ നീ ആദ്യം”

ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ ശ്യാമ എൻ്റെ സ്കർട്ട് പിടിച്ച് വലിച്ച് ഊരി. എൻ്റെ പാൻ്റിയുടെ മുന്നിലെ ഇലാസ്റ്റിക്ക് പിടിച്ച് അവൾ മുകളിലേയ്ക്ക് ഒരു വലി.

“ആാ.. ശ്യാമാ !”, ഞാൻ കരഞ്ഞ് പോയി.

അവൾ ചിരിച്ചു. എന്നിട്ട് എൻ്റെ പാൻ്റി ഊരിയെടുത്തു.

“ശ്യാമാ, മേത്ത് വെള്ളവുമായി ഇരിക്കാതെ, കുളിച്ച് മുറിയിൽ പോവാം. നിനക്ക് എന്ത് വേണേലും ആവാം എന്നിട്ട്”

ശ്യാമ മുഖത്ത് സങ്കടം അഭിനയിച്ചു. “ശരി, പല്ലുമേഡം പറയുന്നത് പോലെ”, അവൾ എൻ്റെ കന്തിനെ പിടിച്ച് ഞെരടി.

ഞാൻ നനഞ്ഞ ടോപ്പ് ഊരിക്കളഞ്ഞിട്ട് ശ്യാമയെ കുളിപ്പിച്ചു. ഇപ്പോ എൻ്റെ ശരീരത്തിൽ ബ്രാ മാത്രമേ ഉണ്ടായിരുന്നുള്ളു. തോർത്തിക്കഴിഞ്ഞ് വീൽ ചെയറിലേയ്ക്ക് നടക്കാൻ പറഞ്ഞപ്പോൾ ശ്യാമയ്ക്ക് ചുറ്റാൻ തോർത്ത് വേണമെന്ന് പറഞ്ഞു.

“എൻ്റെ മേത്ത് വെള്ളമൊഴിഞ്ഞ് രസിച്ചതല്ലേ, തുണിയില്ലാതെ നടന്നാ മതി”

“അയ്യേ.. എനിക്ക് ബാത്ത് റൂമിന്ന് ഇറങ്ങണേൽ തുണി വേണം”

“കിട്ടിയത് തന്നെ.”, ഞാൻ കളിയാക്കി.

അവൾ മുഖം വീർപ്പിച്ച് വീൽ ചെയറിൽ ഇരുന്നു. ഞാൻ അവളെ ബെഡ് റൂമിൽ എത്തിച്ച് ബെഡ്ഡിൽ കിടത്തി. എന്നിട്ട് എൻ്റെ മേലു തോർത്തി ഡ്രെസ്സ് എടുക്കാൻ പോയി. അപ്പോൾ ശ്യാമ വിളിച്ചു

“പല്ലവീ”

“ഉം?” ഞാൻ തിരിഞ്ഞു നിന്നു

“വാ”

ഞാൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു. “എന്താ ശ്യാമാ?”
ശ്യാമ എൻ്റെ മുലകളിലൂടെ കയ്യോടിച്ചു. എൻ്റെ ബ്രായിൽ നിന്ന് അവയെ പുറത്തിറക്കി. “എനിക്ക് കണ്ട് കൊതി തീർന്നില്ല”

“ഞാൻ ഇവിടെത്തന്നെ ഉണ്ടല്ലോ”

അവൾ എൻ്റെ കയ്യെടുത്ത് അവളുടെ മുലയിൽ വച്ചു. ഞാൻ അതിനെ അമർത്തി.

“ഹോസ്പിറ്റലിൽ ചുമ്മാ കിടക്കുമ്പോളൊക്കെ ഞാൻ നിന്നെത്തന്നെയായിരുന്നു ഓർത്തിരുന്നത്..”

ഞാൻ ചിരിച്ചു. അവൾ എന്നെ പിടിച്ച് വലിച്ചു. ഞാൻ അവളുടെ അടുത്ത് കട്ടിലിൽ കിടന്നു. അവൾക്ക് എൻ്റെ ചുണ്ടുകൾ കൊടുത്തു. ശരീരങ്ങൾ ഒട്ടിക്കിടന്നപ്പോൾ മനസ്സിലെല്ലാം പൂക്കൾ വിരിയുകയായിരുന്നു. ശല്യപ്പെടുത്താൻ ആരും ഇല്ലാതെ, ടെൻഷനേതും ഇല്ലാതെ. ഞാനും ശ്യാമയും മാത്രം, ഈ വീട്ടിൽ..

“പല്ലവീ, അന്ന് നീ എന്നെ ചെയ്തതുപോലെ.. എൻ്റെ മേലെ കയറു.. ഞാൻ നിന്നെ ഒന്ന് ഫീൽ ചെയ്യട്ടെ”

“അതൊക്കെ കാല് അനക്കാനാകുമ്പോ”

“ഇപ്പോ വേണം”

“ഇപ്പോ ഞാനെൻ്റെ രോഗിയായ കെട്ടിയോനെ പരിചരിക്കട്ടെ”, അവളുടെ ചുണ്ടിൽ ഉമ്മവച്ചിട്ട് ഞാൻ അവളുടെ കഴുത്തിലേയ്ക്കിറങ്ങി. പിന്നെ അവളുടെ മുലയിൽ.. വയറിൽ.. അല്പം കൂടി താഴേയ്ക്ക് വന്നപ്പോളേയ്ക്കും അവളുടെ കാലുകൾ തനിയേ അകന്നു. അവളുടെ വലിയ കന്ത് തുടിയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അതിനെ ഒട്ടും വിഷമിപ്പിയ്ക്കാതെ ഞാൻ അതിനെ എൻ്റെ വായിലാക്കി. ശ്യാമ ഒന്ന് കുറുകി. പിന്നെ അവളുടെ അരക്കെട്ട് ഉയർത്തി എൻ്റെ മുഖത്തേയ്ക്ക് അമർത്തി. ഞാൻ മുട്ട് കുത്തി നിന്നുകൊണ്ട് എൻ്റെ അരക്കെട്ട് ഉയർത്തി. ശ്യാമയുടെ കന്തിൻ്റെ രുചി വീണ്ടും നാവിലെത്തിയപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു. എൻ്റെ വലതുകൈ എൻ്റെ കാലുകൾക്കിടയിലേയ്ക്ക് ചെന്ന് അവിടെ ഒളിച്ചിരുന്ന എൻ്റെ കന്തിൻ്റെ അന്വേഷിച്ചു. ശ്യാമയുടെ കൈ എൻ്റെ കവിളിൽ അമർന്നിരുന്നു. അവളുടെ കുറുകലുകൾ ഉച്ചത്തിലായി. എൻ്റെ നാവിൻ്റെയും കയ്യിൻ്റെയും വേഗതയും കൂടി.

(തുടരും..)

Leave a Reply

Your email address will not be published. Required fields are marked *