ശ്യാമ എൻ്റെ രണ്ട് കയ്യും പിടിച്ചു. പ്ലാസ്റ്ററിട്ട കൈ പൊക്കാൻ അവൾക്ക് വിഷമമുണ്ടെന്ന് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“പല്ലൂ, നീ ഒറ്റയ്ക്ക് ഇതെല്ലാം..”
“അതിനെപ്പറ്റിയൊന്നും ഇപ്പോ ചിന്തിക്കണ്ട, ധാരാളം സമയമുണ്ട്”
“താങ്ക്യു..”
“പോ ശ്യാമാ.. ഇത് നമ്മൾക്ക് വേണ്ടിയല്ലേ, ഹോസ്റ്റൽ ഞാൻ വെക്കേറ്റ് ചെയ്തില്ല. ഏതായാലും ഈ മാസം വാടക കൊടുത്തതല്ലേ. ബാക്കി സാധനങ്ങൾ പോയി എടുത്ത് വരാം, നാളെയോ മറ്റോ”
ശ്യാമ എൻ്റെ കൈ പിടിച്ച് വലിച്ചു. “ഉം?” ഞാൻ ചോദിച്ചു.
“വാ എൻ്റെ മടിയിൽ ഇരിക്ക്”
“നിൻ്റെ കാലിൽ പ്ലാസ്റ്ററാണ്..”
“അതങ്ങ് താഴെയല്ലേ..”
“നിൻ്റെ കയ്യിലും”
“ഇങ്ങ് വാ പല്ലൂ..”, “ശ്യാമ എന്നെ വലിച്ച് അവളുടെ മടിയിൽ ഇരുത്തി. ഞാൻ അവൾക്ക് വേദനിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ മടിയിൽ ഇരുന്നു. അവൾ വലതുകൈ കൊണ്ട് എന്നെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. പിന്നെ എൻ്റെ ചുണ്ടിൽ ഉമ്മവച്ചു. എത്ര സമയം അങ്ങനെ ഇരുന്നെന്ന് എനിക്കറിയില്ല, ശ്യാമ എന്നെ വിളിച്ചു,
“പല്ലു”
“ഉം?”
“എനിക്ക് ഒന്ന് കുളിക്കണമായിരുന്നു. മൂന്ന് ദിവസമായി”
“വഴിയുണ്ടാക്കാം”
ഞാൻ പോയി ഹീറ്റർ ഓൺ ചെയ്ത് വന്നു. പിന്നെ ഒരു കസേര കൊണ്ടുപോയി ബാത്ത് റൂമിൽ ഇട്ടു. വീൽ ചെയർ ഡോറിനവിടെ വച്ചിട്ട് വാക്കർ എടുത്ത് കൊണ്ടുവന്നു. ശ്യാമ വലതുകാൽ കുത്തി എണീറ്റ് നിന്നു. അവൾ നിൽക്കാൻ ശരിക്ക് വിഷമിക്കുന്നുണ്ടായിരുന്നു. എന്നാലും വാക്കർ കൊണ്ട് അവൾ നിന്നു. ഞാൻ സഹായിച്ചപ്പോൾ അവൾ വാക്കർ കൊണ്ട് ബാത്ത്റൂമിൽ കടന്ന് അവിടെ ഇട്ട കസേരയിൽ ഇരുന്നു. ഞാൻ പ്ലാസ്റ്റിക്ക് കവർ കൊണ്ട് കാലിലെയും കയ്യിലെയും പ്ലാസ്റ്റർ മൂടി. നെറ്റിയിലെ ബാൻഡേജ് മാറ്റി ചെറിയ ഒരു പാച്ച് ആക്കിയിരുന്നു.
ഇടാൻ സൗകര്യത്തിന് ഹോസ്പിറ്റലിൽ നിന്ന് നൈറ്റി ആയിരുന്നു ശ്യാമയെ ഇടീച്ചത്. ഉള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല. അഡൾട്ട് ഡയപ്പർ ഞാൻ ഊരിയെടുത്ത് ബിന്നിൽ ഇട്ട് വന്നപ്പോൾ ശ്യാമ വാക്കറിൽ എണീറ്റ് ടോയ്ലറ്റിൻ്റെ കമ്മോഡിൽ ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ അവളുടെ ശ്രമം നോക്കി നിന്നു. ഒരു വിധം അവൾ അതിൽ ഇരുന്നപ്പോലാണ് എന്നെ കണ്ടത്.
“എനിക്ക് ഒന്ന് നോർമലായി മൂത്രമൊഴിക്കാൻ.. കൊതിയായി”
“ഒഴിക്ക്”
“നോക്കാതെ..”
“ഞാൻ കാണാത്തതൊന്നും അല്ലല്ലോ”
“അയ്യട, അതും പറഞ്ഞ് നീ നോക്കുമ്പോ എനിക്ക് മൂത്രമൊഴിക്കാൻ പറ്റുമോ”
“അതിനെന്താ?”
“തിരിഞ്ഞ് നിക്ക്”
“ഓ ശരി”, ഞാൻ തിരിഞ്ഞു നിന്നു,
“വരുന്നില്ല”
“ഞാൻ പോണോ?”
“ഉം”
ഞാൻ ചിരിച്ചു. പിന്നെ പുറത്തിറങ്ങി. വാതിൽ ചാരി. കുറച്ച് സമയം കഴിഞ്ഞപ്പോൽ അവൾ വിളിച്ചു.
“വാ”
“ആശ്വാസമായോ?”
“ഉം”, അവൾ ചിരിച്ചു.
ശ്യാമയെ കസേരയിൽ ഇരുത്തി ഞാൻ അവളുടെ പ്ലാസ്റ്ററിട്ട കാൽ പൊക്കി വേറൊരു കസേരയിൽ ഇരുത്തി. ഇളം ചൂടുവെള്ളം അവളുടെ ശരീരത്തിൽ ഒഴിച്ചു. അവളുടെ മുലകളിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് കണ്ട് ഞാനറിയാതെ ചുണ്ട് കടിച്ചുപോയി. അവൾ എൻ്റെ മുഖത്ത് തന്നെയാണ് നോക്കുന്നതെന്ന് കണ്ടപ്പോൾ എനിക്ക് നാണം തോന്നി.
“വികലാംഗയായ പോലീസുദ്യോഗസ്ഥയെ ബലാൽസംഗം ചെയ്ത ക്രൂര പിടിയിൽ – മിക്കവാറും നാളത്തെ പത്രത്തിൽ കാണും”, അവൾ പറഞ്ഞു
“അയ്യടാ, കാലും കയ്യും സൈഡായി. എന്നാലും അഹങ്കാരം”
“മനുഷ്യരാകുമ്പോ കയ്യും കാലുമൊക്കെ ഒടിഞ്ഞെന്നൊക്കെ ഇരിക്കും”
“അതതേ. കൊതിപ്പിച്ച് വച്ച് വച്ച് അവസാനം ഹണിമൂൺ വന്നപ്പോ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ”
“അതുകൊണ്ട് എന്തൊക്കെ നടന്നു പല്ലൂ.. നമ്മൾ മാത്രമായില്ലേ ഇപ്പോ..”
“ഉം”, ഞാൻ ചിരിച്ചു. പെട്ടന്നാണ് എൻ്റെ മുഖത്ത് വെള്ളം വന്ന് വീണത്. കണ്ണ് തുറന്ന് നോക്കിയപ്പോ ശ്യാമ കയ്യിൽ മഗ്ഗുമായി ഇരുന്ന് ചിരിക്കുന്നു.
“എണീറ്റ് നിൽക്കാൻ വയ്യ, കയ്യിലിരുപ്പ് നോക്ക്”
അതിൻ്റെ മറുപടി മറ്റൊരു കപ്പ് വെള്ളമായിരുന്നു. “ശ്യാമാ, ചെയ്യാതെ, ഇതൊക്കെ ഞാൻ തന്നെ അലക്കണ്ടേ..”
“ഞാനെണീറ്റാ പിന്നെ ഒരു കൊല്ലം നീ അലക്കണ്ട്”, ഒരു കപ്പ് വെള്ളം കൂടി എൻ്റെ മേത്ത് വീണു.
