ശ്യാമാംബരം – 3അടിപൊളി  

അഭി: എന്നാ ചാടേണ്ട ഞാൻ എടുത്ത് ഇറക്കാം അതിനു എന്തേലും കുഴപ്പം ഉണ്ടോ…

ശ്യാമ: സൂക്ഷിച്ച് വേണം എന്നെ നീ തറയിൽ ഇടരുത്…

അഭി: എൻ്റെ ശ്യാമേച്ചിയെ ഞാൻ താഴെ ഇടുമോ…

ശ്യാമ: ഹാ അത് താഴെ നിർത്തിയിട്ട് പറയാം…

അഭി: എന്നാ വാ …

അഭി രണ്ടു കൈയും ഉയർത്തി ശ്യാമയുടെ മുന്നിൽ നിന്നു…ശ്യാമ പതിയെ മുന്നിലേക്ക് നീങ്ങി അൽപ്പം കുനിഞ്ഞ് ഒരു കൊച്ചു കുഞ്ഞ് പേടിച്ചുകൊണ്ട് തൻ്റെ അച്ഛനോട് എന്നെ എടുക്ക് എന്ന് പറഞ്ഞു നിൽക്കുന്ന പോലെ കൈകൊണ്ട് വാ എന്ന് ആംഗ്യം കാണിച്ച് മേശപ്പുറത്ത് നിന്നു…അഭി പതിയെ അവൻ്റെ കൈകൾ ശ്യാമയുടെ കാലുകളിൽ ചുറ്റി പിടിച്ചു…ആ സമയം തന്നെ ജനാലയിൽ കൂടി പുറത്ത് നിന്നും കാറ്റടിച്ച് പാവാട അൽപ്പം പൊങ്ങിപ്പോയത് കാരണം കൈകൾ പാവാടയുടെ അടിയിൽ മുട്ടിനു അൽപ്പം മുകളിലായി ആണ് പിടിച്ചത്…അവൻ പതിയെ ശ്യാമയെ ഒരു കൊച്ചു കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ എടുത്ത് ഉയർത്തി അവൻ്റെ കൈകൾക്കുള്ളിലാക്കി…ശ്യാമ പേടിച്ച് അവളുടെ കൈകൾ രണ്ടും അവൻ്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിരിക്കുകയാണ്…അവളുടെ മുലകൾ അവൻ്റെ നെഞ്ചിൽ തറഞ്ഞിരുന്നു…അവൻ പതിയെ അവളെയും കൊണ്ട് മുറിയിൽ നിന്നും ഹാളിലേക്കും അവിടെ നിന്നും തിരിച്ച് മുറിയിലേക്കും ഓടിക്കൊണ്ടിരുന്നു…ശ്യാമ പേടിച്ച് അവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് “താഴെ ഇറക്കെടാ എനിക്ക് പേടിയാകുന്നു” എന്ന് പറയുന്നുണ്ടെങ്കിലും അഭി അത് കാര്യമാക്കിയില്ല…കുറച്ച് നേരം അങ്ങനെ ഓടിയതിന് ശേഷം അഭി ഒന്നു നിന്നു…അപ്പോൾ ശ്യാമ ഒന്നു മുഖം ഉയർത്തി “കഴിഞ്ഞോ നിൻ്റെ പേക്കൂത്ത്…എന്നെ ഇങ്ങനെ പേടിപ്പിക്കാതെ താഴെ ഇറക്ക് ചെറുക്കാ” എന്ന് പറഞ്ഞു…

അഭി: ഇത്രേം ആയിട്ടും പേടി മാറിയില്ലേ…ചേച്ചി എൻ്റെ കൈയിൽ സേഫ് ആണ്…സംശയം ഉണ്ടെങ്കിൽ ദേ നോക്കിക്കോ…

എന്നും പറഞ്ഞ് അവൻ കൊച്ചു കുട്ടികളെ ചിരിപ്പിക്കാൻ വായുവിലേക്ക് പൊക്കി ഉയർത്തി പിടിക്കുന്ന പോലേ അവളെയും എടുത്ത് എറിയാൻ തുടങ്ങി…മുഴുവൻ ആയി അല്ലെങ്കിലും അവൾ അവൻ്റെ കൈയിൽ നിന്നും മുകളിലേക്ക് തെറിക്കാൻ തുടങ്ങി…അവളുടെ ഉള്ളിലെ പേടി കൂടിക്കൂടി വന്നു…ശ്യാമ കണ്ണുകൾ അടച്ച് പേടിച്ച് ഓരോ തവണയും എറിയുമ്പോൾ തിരിച്ച് പെട്ടെന്ന് അഭിയുടെ കൈകളിൽ എത്താൻ വെപ്രാളപ്പെട്ടുകൊണ്ടിരുന്നു…പക്ഷേ ഇതെല്ലാം അഭി നല്ല രീതിയിൽ ആസ്വദിക്കുക ആയിരുന്നു…ഉയർന്നു പൊങ്ങിയ ശേഷം ഓരോ തവണയും അവളുടെ മുലകൾ വന്ന് അവൻ്റെ മുഖത്തും മാറിലുമായി ശക്തിയിൽ അടിച്ചുകൊണ്ടേ ഇരുന്നു…അതുകൂടാതെ അവൻ്റെ കൈകൾ ആദ്യം ഇരുന്നത് അവളുടെ മുട്ടിനു മുകളിൽ ആണെങ്കിൽ ഇപ്പോൾ ഇരിക്കുന്നത് അവളുടെ മിനുസമുള്ള ആ മൃദുലതയാർന്ന കൊഴുത്ത തുടകളിൽ ആണ്…അവൻ ആ അവസരം അവിടെ എല്ലാം തലോടാൻ നന്നായി ഉപയോഗിച്ചു…പക്ഷേ നല്ല ഭയത്തിൽ ഇരിക്കുന്ന കാരണം ശ്യാമ അറിയുന്നുണ്ടായിരുന്നില്ല…അവൾ അവനോട് താഴെയിറക്കാൻ കെഞ്ചി…ആ ദയനീയ അവസ്ഥ കേട്ട് അവൻ ആ പ്രവർത്തി നിർത്തിയിട്ട് അവളോട് ചോദിച്ചു…

അഭി: ഇപ്പൊ മനസ്സിലായില്ലേ കൈവിടില്ലെന്ന്…

ശ്യാമ: ഹാ മനസ്സിലായി…നീ വലിയ ശക്തിമാൻ തന്നേ…എന്നെ താഴെയിറക്കിനി…

അഭി: കളിയാക്കുന്നോ…ഇനീം എറിയണോ ഞാൻ…

ശ്യാമ: അല്ല അല്ല കളിയാക്കിയതല്ല…പ്ലീസ് ടാ എൻ്റെ പൊന്നല്ലേ താഴെയിറക്ക് ചേച്ചിയെ…പ്ലീസ്…

അഭി: ഹാ ഇറക്കാം…

ശ്യാമ: എന്നാ ഇറക്കികൂടെ ഇനിയെന്താ…

അഭി: ഒരു ഉമ്മ കൂടെ തന്നാൽ ഇറക്കാം…

ശ്യാമ: അയ്യടാ…ഇത്രയും എന്നെ പേടിപ്പിച്ചതും പോരാ ഇനി ഉമ്മയും വേണോ…

അഭി: ഇല്ലേൽ ഒന്നൂടെ പറക്കാൻ റെഡി ആയിക്കോ…

ശ്യാമ: വേണ്ട വേണ്ടാ…ഞാൻ തരാം

അഭി: ആ അങ്ങനെ വഴിക്ക് വാ…

ശ്യാമ പതിയെ അവനു ഉമ്മ കൊടുക്കാനായി ചുണ്ടുകൾ നെറ്റിയിലേക്ക് കൊണ്ടുവന്നു…അതുകണ്ട അഭി പെട്ടെന്ന് തല പിന്നിലേക്ക് വലിച്ചു…

ശ്യാമ: എന്താ വേണ്ടേ…

അഭി: അവിടല്ലാ…

ശ്യാമ: പിന്നെ…

അഭി ആദ്യം ചുണ്ടിൽ ചോദിച്ചാലോ എന്ന് വിചാരിച്ചെങ്കിലും അത് ചിലപ്പോ ഒരു മണ്ടത്തരം ആയേക്കാം എന്ന് കരുതി അവൻ്റെ കവിളുകൾ കാണിച്ച് കൊടുത്തു…

അഭി: ദേ ഈ കവിളത്ത് തന്നാ മതി…

ശ്യാമ: പണ്ടത്തെ പോലെ തന്നെ ചെറുക്കന് ഒരു മാറ്റവും ഇല്ല…

അഭി: ഈ….

ശ്യാമ: ഇളിക്കണ്ട…കൊണ്ടുവാ ഇങ്ങോട്ട്…

അഭി അവൻ്റെ ഇടത്തേ കവിൾ തിരിച്ച് ശ്യാമയുടെ അടുത്തേക്ക് കൊണ്ടുചെന്നു…ശ്യാമ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അവൻ്റെ കവിളിൽ ഉമ്മ വെച്ചു…അവളുടെ ചുണ്ടിലെ വിയർപ്പും ചൂടും എല്ലാം കൂടി കലർന്ന ഒരു ചുടുചുംബനം…

ശ്യാമ: ഇറക്കിനി…

അഭി: ഞാൻ തന്നില്ല.

ശ്യാമ: അതിനു എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ…

അഭി: അത് ഞാൻ ഇത്രയും നേരം വിഷമിപ്പിച്ചില്ലേ അതിനു പകരം ആയിട്ട്…

ശ്യാമ: അപ്പോ വിഷമിപ്പിക്കാൻ വേണ്ടി നീ മനപ്പൂർവം ചെയ്തതാണോ…ഞാൻ കരുതി നിനക്ക് ബോധം ഇല്ലാത്തോണ്ടാ ഇങ്ങനൊക്കെ കാണിക്കുന്നെ എന്ന് ഹഹഹ…

അഭി: കളിയാക്കണ്ട …ഞാൻ വിഷമിപ്പിക്കാൻ ചെയ്തതൊന്നുമല്ല…ചേച്ചിയെ ഒന്നു സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തത…പക്ഷേ ഇങ്ങനൊണ്ടോ ഒരു പേടിത്തൊണ്ടി…

ശ്യാമ: ഇങ്ങനാണോ നീ സന്തോഷിപ്പിക്കുന്നേ…നിന്നേ കെട്ടുന്നവൾ അപ്പോ എന്നും സന്തോഷിച്ചതു തന്നെ…ഹുഹുഹു…

അഭി: ആ അത് ഞാൻ എങ്ങനേലുമൊക്കെ സന്തോഷിപ്പിച്ചോളാം ചേച്ചി അതോർത്ത് ബുദ്ധിമുട്ടേണ്ട…

ശ്യാമ: ഒഹ് ഇല്ലേ…

അഭി: പിണങ്ങുമോ എന്നോട്…

ശ്യാമ: എന്തിന്…

അഭി: ഇങ്ങനൊക്കെ ചെയ്ത് പേടിപ്പിച്ചതിന്…

ശ്യാമ: പിണങ്ങണോ?…

അഭി: വേണ്ടാ…

ശ്യാമ: എന്നാ ഇനി താഴെ ഇറക്ക്.

അഭി: ഞാൻ ഒരു ഉമ്മ തന്നോട്ടേ…

ശ്യാമ: ആഹാ…ചോദിക്കാൻ ഉള്ള മര്യാദ എങ്കിലും കാണിച്ചല്ലോടാ നീ…നല്ല മോൻ…ഹഹ

അഭി: എന്നാ അടുത്ത് വാ…

ശ്യാമ: ഞാൻ ഒന്നു താഴെ ഇറങ്ങിയിട്ട് പോരെ…

അഭി: ചേച്ചി ഇങ്ങനെ നിന്നല്ലേ തന്നത് ഞാനും അങ്ങനെ തരാം…

ശ്യാമ: ചെക്കൻ്റെ ഒരു കാര്യം…താ എന്നാൽ വേഗം…എന്നിട്ട് എന്നെ ഒന്നു നിലം തോടീക്ക് കൊറേ നേരം ആയി…നിനക്ക് കൈ കഴക്കുന്നൊന്നുമില്ലെ ചെക്കാ…

അഭി: ചേച്ചി അല്ലേ കൈയിൽ…എത്ര നേരം വേണേലും ഞാൻ പിടിച്ചോളാം…

ശ്യാമ: ഒഹ് എന്തൊരു സ്നേഹം…താ എന്നാ വേഗം…

അഭി സന്തോഷത്തോടെ അവൻ്റെ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി…എന്നിട്ട് തൻ്റെ ചുണ്ട് പയ്യെ നീട്ടി ശ്യാമയുടെ കവിളിൽ മുറുകെ ചുണ്ടമർത്തി നല്ലൊരു മുത്തം അവനും നൽകി…”ഉമ്മാ…” എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു അഞ്ച് സെക്കൻ്റോളം അങ്ങനെ തന്നെ നിന്നു…കൂടെ അവൻ്റെ കൈകൾ അവളുടെ തുടകളെ കുറച്ചുകൂടി മുറുക്കെ ആഞ്ഞ് പിണഞ്ഞു…അപ്പോഴാണ് ശ്യാമക്ക് അഭിയുടെ കൈകൾ എവിടെയാണ് ഇരിക്കുന്നതെന്ന ചിന്ത വന്നത്…അവൻ്റെ വലതു കൈ ചെറുതായി ആ തുടകളിലൂടെ ഇഴഞ്ഞപ്പോൾ അവൾക്കും എന്തെന്നില്ലാത്ത ഒരു തരിപ്പ് എവിടെയൊക്കെയോ അനുഭവപ്പെട്ടു…അവൻ അവളുടെ കവിളിൽ നിന്നും ചുണ്ടുകൾ വേർപ്പെടുത്തി അവളെ തന്നെ നോക്കി നിന്നു…അവളും അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു…രണ്ടു പേരുടേയും നെഞ്ചിടിപ്പ് കൂടുന്നത് അവർ അറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *