ശ്യാമാംബരം – 3അടിപൊളി  

അഭി: 🤣🤣ചൂടവണ്ടാ സമ്മതിച്ചു ചേച്ചി ഇന്ന് ഷഡ്ഡി ഇടാൻ മറക്കാറില്ലാ😂

ശ്യാമ: നീ സമ്മതിച്ചിട്ട് വേണമല്ലോ എനിക്ക്…പോടാ

അഭി: ഹാ…ഞാൻ കാര്യമായിട്ട് പറഞ്ഞതാ ചുമ്മാ സമ്മതിച്ചതല്ലേ…ചേച്ചി ഇന്ന് ഷഡ്ഡി ഇട്ടിട്ടുണ്ടായിരുന്ന് പോരേ😌

ശ്യാമ: പറച്ചില് കേട്ടാ തോന്നും നീ അങ്ങ് കണ്ടെന്ന് …

അഭി: എന്നാ ഒരു സത്യം പറയട്ടെ…ഞാൻ കണ്ടൂ🙃

ശ്യാമ: അയ്യേ😖…പോടാ വൃത്തികെട്ടവനേ…നീ ചുമ്മാ പറയുവാ എന്നെ തോൽപ്പിക്കാൻ വേണ്ടി…

അഭി: തെളിവ് വേണോ?

ശ്യാമ: എന്ത് തെളിവ്🧐?

അഭി: കളർ പറയട്ടേ😌

ശ്യാമ: പോടാ😡

അഭി: 😂😂എന്താ വേണ്ടേ?

ശ്യാമ: നീ ചുമ്മാ പറയുവാ

അഭി: എന്നാ ചേച്ചി ഇന്ന് റോസ് നിറത്തിൽ ഉള്ള പാൻ്റി ഇട്ട് നിന്നു ഫാൻ തുടച്ചത് ഞാൻ കണ്ടെന്ന് ചുമ്മാ പറയുവാ🥱🚶

ശ്യാമ: 🥹😢😭

അഭി: 😂😂എന്താ വിശ്വാസം ആയില്ലേ…

ശ്യാമ: പോടാ വൃത്തികെട്ടവനെ എന്നോട് മിണ്ടണ്ടാ…നീ പോ😖🥹

അഭി: ഞാൻ അറിയാതെ കണ്ടതാ ചേച്ചിടെ കൈയീന്നു പോയ തുണി എടുക്കാൻ കുനിഞ്ഞപ്പോ…🙃

ശ്യാമ: നീ എന്തിനാ അങ്ങോട്ട് നോക്കിയത്🥹

അഭി: അത് പറക്കുന്നത് കണ്ടപ്പോ അറിയാതെ നോക്കി പോയതാ🌜

ശ്യാമ: പോടാ പട്ടി…

അഭി: ശെടാ…എന്നും ഷഡ്ഡി ഇടും എന്ന് വലിയ കാര്യത്തിൽ പറഞ്ഞ ആള്, ശരിയാ അത് കണ്ടെന്ന് പറഞ്ഞപ്പോ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ😂

ശ്യാമ: പറയുന്നെ പോലാണോ നീ കാണുന്നത്😡

അഭി: അബദ്ധം പറ്റിയതാണെന്ന് പറഞ്ഞല്ലോ …സോറി🌜🚶…എന്തായാലും ഷഡ്ഡി ഇട്ടത് കാര്യം ആയെന്ന് ഓർത്ത് സമധാനിക്ക് 🤣

ശ്യാമ: ചീ പോടാ നാറി😤

അഭി: 🤣🤣

ശ്യാമ: ഞാൻ ഇനി നിൻ്റെ മുഖത്ത് എങ്ങനെ നോക്കും…

അഭി: ഇതുവരെ എങ്ങനെയാണോ അതുപോലെ തന്നെ നോക്കണം…ഇതിനിപ്പോ എന്താ ഇത്ര നാണിക്കാൻ…

ശ്യാമ: എന്നാലും😮‍💨

അഭി: എന്ത് എന്നാലും…അങ്ങനാണേൽ ഞാൻ ഷഡ്ഡി ഇട്ടിട്ടില്ലെന്ന കാര്യം ചേച്ചി മനസ്സിലാക്കിയില്ലേ അപ്പോ അതോ…അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…

ശ്യാമ: അതിനു നിൻ്റേത് ഞാൻ ഊരി നോക്കിയതൊന്നും അല്ലല്ലോ നീ ആയിട്ട് തന്നെ അറിയിച്ചതല്ലേ…

അഭി: അതും ഒരു അബദ്ധം പറ്റിയതല്ലേ…ഇനിയിപ്പോ ഊരി നോക്കി തന്നെ കാണണമെങ്കിൽ ഊരിക്കോ എനിക്കൊരു പരാതിയും ഇല്ലാ🥱🤭

ശ്യാമ: അയ്യടാ…ഓടിക്കോ നീ…

അഭി: ഹാ എന്നാ പിന്നെ മിണ്ടാതിരി🤭😂

ശ്യാമ: ടാ നീ ഇതിൻ്റെ പേരിൽ എന്നെ ഇനി കളിയാക്കുവോ ഒന്നും ചെയ്തേക്കരുത് 🥲

അഭി: ഹാ ആലോചിക്കാം🤭

ശ്യാമ: പോടാ😮‍💨

അഭി: ഇല്ല ഇല്ല പോരെ😂

ശ്യാമ: ഹാ😃

അഭി: ചേട്ടൻ എന്തിയെ?

ശ്യാമ: അപ്പുറത്തെ റൂമിലാണ്…

അഭി: ആഹാ ചേട്ടൻ എപ്പളും അവിടാണോ?

ശ്യാമ: 😃😃

അഭി: പിന്നെ വേറെന്താ?

ശ്യാമ: കുന്തം

അഭി: വേണോ🤣

ശ്യാമ: ചീ പോടാ മരത്തലയാ😖

അഭി: ഞാൻ പോവാ…നാളെ കാണാം എങ്കിൽ🤭 ഗുഡ് നൈറ്റ്😻

ശ്യാമ: മം ഗുഡ് നൈറ്റ്🫶

അങ്ങനെ അടുത്ത ദിവസം രാവിലെ കടയിലേക്ക് പോകുവാനായി അഭി ഇറങ്ങി…അപ്പോഴേക്കും ശ്യാമ അഭിയുടെ വീട്ടിലേക്ക് എത്തിയിരുന്നു…ഒരു സാരി ആയിരുന്നു അവളുടെ വേഷം…സാരിയിൽ ശ്യാമേച്ചി അതീവ സുന്ദരി ആയി അവനു തോന്നി…മാത്രമല്ല അതിനിടയിലൂടെ ആ പൊക്കിൾ ചുഴിയും അവനു വ്യക്തമായി കാണാം…”എന്തൊരു ആഴം ആണ് ചേച്ചിയുടെ പൊക്കിളിന്” എന്നവൻ അറിയാതെ മനസ്സിൽ പറഞ്ഞു പോയി…

അഭി: ആഹാ ചേച്ചി ഇങ്ങോട്ട് പൊന്നോ…ഞാൻ വണ്ടികൊണ്ട് അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവാരുന്നു…

ശ്യാമ: ഓ എന്തായാലും ഇതുവഴി അല്ലേ പോകുന്നെ എന്നാൽ പിന്നെ ഇങ്ങോട്ട് വരാമെന്ന് വച്ചു…

അഭി: എന്നാ പിന്നെ നമ്മൾക്ക് ഇറങ്ങാം…

ശ്യാമ: ഹാ ഇറങ്ങിയേക്കാം…

അഭി: അമ്മേ ചേച്ചി ഇങ്ങ് പോന്നു ഞങ്ങൾ ഇറങ്ങുവാ…(പുറത്തു നിന്നും അഭി അകത്തേക്ക് വിളിച്ചു പറഞ്ഞു).

അമ്മ: ശരിയടാ പോയിട്ട് വാ…

അവർ രണ്ടുപേരും കാറിൽ കയറി…അഭി വണ്ടി എടുത്തു…

അഭി: എന്തൊക്കെയാ വാങ്ങാൻ ഉള്ളത്?

ശ്യാമ: ഡ്രസ്സ് മിക്കതും ചെറുതായെടാ കുറച്ച് ജോഡി വാങ്ങണം…

അഭി: ഹാ കുറച്ചൊക്കെ തീറ്റ കൺട്രോൾ ചെയ്ത് നോക്ക് അല്ലേൽ ഓരോ മാസവും ഇങ്ങനെ പോകേണ്ടി വരും…

ശ്യാമ: പോടാ …ഞാൻ അങ്ങനെ ഒരുപാട് വലിച്ചുവാരി തിന്നാറൊന്നുമില്ല…കുറേ ആയി ഡ്രസ്സ് ഒക്കെയും വാങ്ങിയിട്ട് അത് ചെറുതായതാ എല്ലാം…

അഭി: എന്നാലും വണ്ണം കൂടിയെന്ന് സമ്മതിക്കരുത് കേട്ടൊ…

ശ്യാമ: ഒരുപാട് കൂടിയിട്ടുണ്ടോടാ?

അഭി: അങ്ങനെ ഒരുപാടൊന്നും കൂടിയിട്ടില്ല എന്നാലും വേണേൽ ഒന്നു എക്സർസൈസ് ഒക്കെ ചെയ്തോ…

ശ്യാമ: ഹമ് ചെയ്യണം…

അഭി: പിന്നെ ഈ വണ്ണത്തിലും ചേച്ചി അടിപൊളി ആണ് അതുകൊണ്ട് കുഴപ്പമില്ല…

ശ്യാമ: ഓ സുഖിച്ചു…മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിക്ക് ചെക്കാ…

അഭി: സുഖിപ്പിക്കാൻ പറഞ്ഞതല്ലാ…ഇന്ന് പ്രത്യേകിച്ചും കൊള്ളാം സാരി ഒക്കെ ഉടുത്തപ്പോൾ…

ശ്യാമ: ആണോ…ഇഷ്ടപ്പെട്ടോ?

അഭി: സാരിയോ അതോ ചെച്ചിയെയോ?

ശ്യാമ: രണ്ടും പറ.

അഭി: സാരി കൊള്ളാം…ചേച്ചി അതിലും കൊള്ളാം പോരെ…

ശ്യാമ: മം തൽക്കാലം അത്രേം മതി

അഭി: ഹഹഹ

അര മണിക്കൂർ യാത്രക്ക് ശേഷം അവർ കടയിൽ എത്തി. വണ്ടി പാർക്ക് ചെയ്ത ശേഷം രണ്ടുപേരും കൂടി കടയിലേക്ക് കയറി…സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് അവർ മൂന്നാം നിലയിൽ ഉള്ള ലേഡീസ് സെക്ഷനിലേക്ക് പോയി…

അഭി: എന്നാ ചേച്ചി എന്താണെന്ന് വെച്ചാൽ നോക്കി എടുക്ക് ഞാൻ ഇവിടെ ഇരിപ്പുണ്ടാവും…

ശ്യാമ: നീ കൂടെ സഹായിക്കെടാ നോക്കി എടുക്കാൻ…

അഭി: ഓ ഞാനെന്തോ സഹായിക്കാനാ അതിനു ഇവിടെ സെയിൽസ് ഗേൾ ഒക്കെ ഇല്ലേ…

ശ്യാമ: ഒന്നും പറഞ്ഞു ഒഴിഞ്ഞു മാറണ്ടാ നിക്കവിടെ എൻ്റെ കൂടെ…

എന്നും പറഞ്ഞ് ശ്യാമ അഭിയുടെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് ഡ്രസ്സ് എടുക്കാനായി നടന്നു…മനസ്സില്ലാമനസ്സോടെ ആണെങ്കിലും ശ്യാമേച്ചിയുടെ കക്ഷത്തിനുള്ളിലൂടെ കൈ ഇട്ടു കൊണ്ട് അഭിയും അവൾക്കൊപ്പം നടന്നു…

അങ്ങനെ രണ്ടു മൂന്നു ചുരിദാർ ടോപ്പും അതിനൊത്ത ലെഗ്ഗിൻസും പാവാടയും വാങ്ങി അവർ അടിവസ്ത്രം വാങ്ങാനായി പോയി…ആ സെക്ഷനിലേക്കു പോകുന്നത് കണ്ട അഭി ചെറുതായി ഒന്ന് മടിച്ചു…ഒപ്പം ഒരു ഞെട്ടലും കൂടെ ചെറിയ ദുഃചിന്തകളും…

അഭി: ഇതും ഡ്രസ്സ് ചെറുതായകൊണ്ടാണോ അതോ വേറെന്തേലുമൊക്കെ വലുതായകൊണ്ടാണോ…(അഭി ഒരു അർത്ഥം വെച്ച് ചോദിച്ചു)

ശ്യാമ: ഹാ…വൃത്തികേട് പറയാതെ മിണ്ടാതെ വാടാ…

അഭി: അതെങ്ങനെ വൃത്തികേടാവും ഒരു സംശയം ചോദിച്ചതല്ലേ…

ശ്യാമ: എന്തെല്ലാം സംശയങ്ങളാണ്…നടക്ക് നീ

ശ്യാമ അവൾക്ക് വേണ്ട മൂന്നാല് സെറ്റ് ബ്രായും പാൻ്റിയും കൂടി വാങ്ങി ബിൽ അടിക്കുന്നിടത്തേക്ക് നടന്നു…

അഭി: ഇത് വാങ്ങിച്ചപ്പോ എന്നോട് അഭിപ്രായം ചോദിച്ചില്ലല്ലോ?

ശ്യാമ: ഇതിന് നീ എങ്ങനെ അഭിപ്രായം പറയാനാ അതിനു…

അഭി: അതെന്താ ചേരുമോ ഇല്ലിയോ എന്ന് നോക്കി പറഞ്ഞൂടെ എനിക്ക്…

ശ്യാമ: ഞാനെന്താ നിന്നേ ഇട്ടു കാണിച്ച് ചോദിക്കണോ ചേരുമോ ഇല്ലിയോ എന്ന്…

അഭി: അതിൻ്റെ ആവശ്യം ഇല്ല…ചേച്ചിക്ക് എങ്ങനത്തെയാ ചേരുന്നതെന്ന് എനിക്ക് കണ്ട് പരിചയം ഉണ്ടല്ലോ…അതുകൊണ്ട് ഞാൻ മനസ്സിൽ ഊഹിച്ചു പറഞ്ഞോളാം…

Leave a Reply

Your email address will not be published. Required fields are marked *