ശ്യാമാംബരം – 3അടിപൊളി  

ശ്യാമ: അയ്യേ ഈ വൃത്തികെട്ടവൻ…ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യനെ നാണം കെടുത്താതെ…

അഭി: അതിനു ഞാൻ പതിയെ അല്ലേ പറഞ്ഞത്…

ശ്യാമ: മിണ്ടരുത്…

അഭി: അതേ…

ശ്യാമ: എന്താ?…

അഭി: എക്സർസൈസ് ചെയ്യുമെന്ന് എങ്ങാണ്ട് പറഞ്ഞില്ലയിരുന്നോ…അതിനു ഇടാൻ വർക്കൗട്ട് കിറ്റ് എടുത്തോ?

ശ്യാമ: അയ്യോ ഇല്ലടാ…

അഭി: എന്നാ ഇവിടെ നിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം…എങ്ങനെത്തയാ വേണ്ടത് ചേച്ചിക്ക്?

ശ്യാമ: അത് നീ നല്ലത് നോക്കിയിട്ട് ഇഷ്ടമുള്ള ഒരെണ്ണം ഇങ്ങ് എടുത്തോ…

അഭി: മം ശരി…ഞാൻ ഇപ്പൊ വരാം…

അഭി പോയി അത്യാവശം ടൈറ്റ് ആയ വളരെ നല്ലപോലെ സ്മൂത്തും ആയിട്ടുള്ള ഒരു വർക്കൗട്ട് പാൻ്റും അതിൻ്റെ പെയർ ബനിയനും എടുത്ത് കൊണ്ടുവന്നു ചേച്ചിയുടെ കൈയിൽ കൊടുത്തു…അവർ അതും ബിൽ ചെയ്ത് അവിടെ നിന്നും ഇറങ്ങി…

ശ്യാമ: ടാ ഇനി നിനക്ക് രണ്ട് ഷർട്ട് എടുക്കാം.

അഭി: വേണ്ട ചേച്ചി എനിക്ക് ഇപ്പൊ തന്നേ ആവശ്യത്തിന് അധികം വീട്ടിൽ ഉണ്ട് വെറുതെ പൈസ കളയണ്ടാ…

ശ്യാമ: എടാ എൻ്റെ ഒരു സന്തോഷത്തിന്…നീ ഇത്രേം നേരം എനിക്ക് വേണ്ടി ഇവിടെ വന്നു നിന്നിട്ട് ഒന്നും എടുത്ത് തരാതെ പോകുന്നെ എങ്ങനെയാ…

അഭി: അതൊന്നും ഓർത്ത് വിഷമിക്കണ്ട എനിക്കിപ്പോ ഒന്നും വേണ്ടാ ചേച്ചി വാ…

ശ്യാമ: എന്നാലും…

അഭി: എന്നാൽ എനിക്കൊരു ഉമ്മ താ അത്രക് നിർബന്ധം ആണേൽ…

ശ്യാമ: നിനക്ക് അത് മാത്രം മതിയോ …ഏതു നേരവും ഉമ്മ ഉമ്മ ഉമ്മ…

അഭി: ഉമ്മ ആണോ അതോ രണ്ടായിരം രൂപയാണോ ലാഭം ചേച്ചി തന്നെ ആലോചിക്ക്…

ശ്യാമ: ഹഹ ഈ ചെക്കൻ്റെ ഒരു കാര്യം…എന്നാ നീ നടക്ക് ഉമ്മയൊക്കെ വീട്ടിൽ ചെന്നിട്ട്.

അഭി: ഹാ കിട്ടിയാ മതി…

അങ്ങനെ അവർ അവിടെ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങി…അഭിയുടെ വീട്ടിൽ വണ്ടി ഇട്ടതിനു ശേഷം അവർ രണ്ടുപേരും രണ്ടുകൈയിലും സാധനങ്ങളുമായി ശ്യാമയുടെ വീട്ടിലേക്ക് പോയി…

വീട്ടിലെത്തിയതും അഭി സാധനങ്ങൾ എല്ലാം റൂമിലെ ബെഡിലേക്ക് എറിഞ്ഞിട്ടു ക്ഷീണിച്ച് അവിടെ കിടന്നു…

ശ്യാമ: ആഹാ ഉറങ്ങാൻ പൊവാണോ സാർ?

അഭി: ഒരു ദിവസത്തെ പോക്ക്…ക്ഷീണിച്ച് കിടന്നതാ…

ശ്യാമ: എന്നാ അവിടെ കിടന്ന് അങ്ങ് ഉറങ്ങിക്കോ…

അഭി: എന്നാ ചേച്ചിയും വാ ഒന്നിച്ച് ഉറങ്ങാം…

ശ്യാമ: അയ്യടാ അങ്ങനിപ്പോ ചാച്ചണ്ടാ…

അഭി: വേണ്ടെങ്കിൽ വേണ്ടാ…

ശ്യാമ: ടാ എടുത്തതെല്ലാം എനിക്ക് ചേരുന്നുണ്ടാരുന്നല്ലോ അല്ലേ അതോ നീ ചുമ്മാ പെട്ടെന്ന് പരുപാടി തീർക്കാൻ വേണ്ടി പറഞ്ഞതാണോ…

അഭി: ഓ അല്ല ഞാൻ കണ്ടതൊക്കെ ചേരുന്നതാരുന്നു…പിന്നെ ബ്രായുടെയും പാൻ്റിടെം കാര്യമാണ് ചോദിച്ചതെങ്കിൽ അതെനിക്ക് അറിഞ്ഞൂടാ…വേണമെങ്കിൽ ഇപ്പൊ ചേച്ചീ ഇട്ടു കാണിച്ചാൽ ഞാൻ പറയാം ചേരുന്നുണ്ടോന്ന്…(അഭി ഒന്നു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു)

ശ്യാമ: അത് നീ നിൻ്റെ മറ്റവൾടെ അടുത്ത് പോയി പറഞ്ഞാ മതി.

അഭി: അതിനു എനിക്ക് മറ്റവൾ ഇല്ലല്ലോ…പിന്നെ ചെച്ചിയല്ലെ എന്നോട് ചോദിച്ചത് വേറാരും അല്ലല്ലോ…

ശ്യാമ: അതിനു ഞാൻ ഇതിൻ്റെ കാര്യം ചോദിച്ചോടാ പട്ടി…

അഭി: ഞാൻ കരുതി എല്ലാ ഡ്രസിൻ്റെം കാര്യം ആണെന്ന്…ഹാ (ഒരു കോട്ടുവാ പാസ്സാക്കി)

ശ്യാമ: ഉവ്വോ…

അഭി: എങ്കിൽ അത് ഇങ്ങ് താ ഞാനൊന്നു നോക്കട്ടെ ചേച്ചിക്ക് സെലക്ഷൻ സെൻസ് ഉണ്ടോന്ന്…

അഭി പെട്ടെന്ന് രണ്ട് ബ്രായുടെം പാൻ്റിയുടേം ബോക്സ് എടുത്ത് അത് തുറന്നു നോക്കി… എടുത്തവയിൽ ഒരു വൈറ്റ് ബ്രായും മറ്റൊന്ന് പിങ്കും…പാൻ്റി ഒരെണ്ണം എടുത്തതിൽ അതും പിങ്ക്.

അഭി: ഈ പിങ്കിനോട് ഇത്രക്ക് കൊതി ആണോ…(അഭി ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു)

ശ്യാമ: പോടാ …അതിനു നീ അതു തന്നെ എടുത്തത് എൻ്റെ കുഴപ്പമാണോ…

“ദേ ഇത് നോക്ക്” എന്നും പറഞ്ഞ് ശ്യാമ മറ്റൊരു ബോക്സ് ഓപ്പൺ ആക്കി കാണിച്ചു …അതിൽ ഒരു റെഡ് പാൻ്റി ആയിരുന്നു…

ഇതെല്ലാം ചേച്ചിയുടെ ആ അങ്കളാവണ്യത്തിൽ ഇഴുകി ചേർന്ന് കിടക്കേണ്ടവ ആണല്ലോ എന്നോർത്തപ്പോഴേക്കും അഭിക്ക് കുലച്ചു…

അഭി: ഞാൻ എടുത്ത വർക്കൗട്ട് കിറ്റ് നോക്കിയോ?

ശ്യാമ: ഹാ…അതെവിടെ…ങാ ദാണ്ടെ…എടാ ഇതൊരുപാട് ടൈറ്റ് ആയിരിക്കുമല്ലോ?

അഭി: പിന്നെ സാരി ഉടുത്താണോ എല്ലാവരും വർക്കൗട്ട് ചെയ്യുന്നേ…എന്തായാലും ഇവിടെ ഇരുന്നല്ലെ പിന്നെന്നാ കുഴപ്പം…

ശ്യാമ: ഏയ് ഇതിന് കുഴപ്പം ഒന്നുമില്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ…എന്തായാലും നിൻ്റെ സെലക്ഷൻ കൊള്ളാം…

അഭി: പിന്നല്ലാ…എങ്കിൽ പിന്നെ എനിക്ക് തരാമെന്ന് പറഞ്ഞത് ഇങ്ങ് കിട്ടിയിരുന്നേൽ ഞാൻ അങ്ങ് പോയെനേം…

ശ്യാമ: ധൃതി ആയി സാറിന്…

അഭി: വയ്യ പോയിട്ടൊന്ന് കിടക്കണം…

ശ്യാമ: എന്നാൽ വാ ഏഴുന്നേക്ക്…

അഭി: എഴുന്നേക്കാൻ ഒന്നും വയ്യ ചേച്ചി ഇങ്ങ് താ…

ശ്യാമ: ഓ ഈ ചെക്കൻ്റെ ഒരു കാര്യം…ഇന്നാ വാ…

ശ്യാമ അഭിക്ക് ഉമ്മ കൊടുക്കുവാനായി കട്ടിലിലേക്ക് കയറിയതും അഭി അവളെ പിടിച്ച് കട്ടിലിലേക്ക് ഒറ്റ വലി…ശ്യാമ അവളുടെ മുലകൾ അവൻ്റെ നെഞ്ചത്തടിച്ച് അവനു മുകളിലേക്ക് വീണു…വീണപ്പോൾ സാരിയുടെ മേൽഭാഗം മാറിൽ നിന്നും അൽപ്പം മാറി പോയതുകാരണം ശ്യാമയുടെ മുലച്ചാൽ ഇപ്പൊ അഭിക്ക് കൺകുളിർക്കെ കാണാൻ കഴിയുന്നുണ്ട്…എന്നാൽ വീണതിൻ്റെ ആഘാതത്തിൽ ശ്യാമ അത് അറിഞ്ഞിട്ടുണ്ടായിരുന്നില്ലാ…

ശ്യാമ: എന്തോന്നാ ചെക്കാ ഈ കാണിച്ചത്…നീ എന്നെ കൊല്ലുമോ?

അഭി: ചേച്ചിയെ ഞാൻ കൊല്ലുമോ?

ശ്യാമ: മം ഇങ്ങനെ പോയാൽ മിക്കവാറും…

അഭി: തരാൻ വന്ന സാധനം താ…

ശ്യാമ: അതിനു മുന്നേ വലിച്ചു താഴെ ഇട്ടില്ലെ…

അഭി: താഴെ അല്ലല്ലോ എൻ്റെ മണ്ടക്കോട്ടല്ലേ വീണത് പിന്നെന്താ…താ പെട്ടെന്ന്…

ശ്യാമ: ഈ ചെക്കൻ…

ശ്യാമ ഇത്തവണ അഭി പറയാതെ തന്നെ അവൻ്റെ കവിളിൽ തന്നെ ഉമ്മ കൊടുത്തു …അത് മുൻപത്തെക്കാൾ ദൈർഘ്യം കൂടിയതും ആയിരുന്നു…

ശ്യാമ: താങ്ക്സ് …ഇന്ന് എന്നെ കൊണ്ടുപോയതിനും ഡ്രസ്സ് എടുക്കാൻ സഹായിച്ചതിനും എല്ലാം…

അഭി: വരവ് വെച്ചിരിക്കുന്നു(അഭി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു)

പെട്ടെന്ന് തന്നെ അഭി ശ്യാമയെ അവൻ്റെ മുകളിൽ നിന്നും മാറ്റി ബെഡിലേക്ക് കിടത്തി അവളുടെ കണ്ണുകളിൽ നോക്കി ചരിഞ്ഞു കിടന്നു…

അഭി: പേടിച്ച് പോയോ…

ശ്യാമ: ഇല്ലാ…

അഭി: അതെന്താ

ശ്യാമ: നീ ആയതുകൊണ്ട്…

അഭി: ആഹാ…എന്നാൽ ഞാൻ തരട്ടെ ഇനി എൻ്റെ വക…

ശ്യാമ: മം ഞാൻ ഊഹിച്ചു ഇതിനായിരിക്കുമെന്ന്.

അഭി: ഹഹഹ

അഭി അവൻ്റെ മുഖം അവളുടെ മുഖത്തിന് അരികിലേക്ക് കൊണ്ടുവന്നു…പതിയെ അവൻ അവൻ്റെ മുഖവും ചുണ്ടുകളും അവളുടെ കവിളിൽ അടുപ്പിച്ചു…അവൻ്റെ ശ്വാസം അവളുടെ ചുണ്ടിലും കഴുത്തിലും എല്ലാം ഓടി നടന്നു…അവൻ പതിയെ അവളുടെ കവിളിൽ ആഞ്ഞ് മുത്തി…ശ്യാമക്ക് അവളുടെ ശരീരം ആകെ കൊരിത്തരിക്കുന്ന പോലെ ഒരു അനുഭവം അത് നൽകി…അവൾ പതിയെ അവളുടെ കണ്ണുകൾ അടച്ച് കിടന്നു…അവൻ ഒന്നു തല പൊക്കി ആ കിടപ്പ് ശരിക്കും നോക്കി…മാറിൽ നിന്നും സാരി മാറികിടക്കുന്നു…അത് അവളുടെ മുലകളുടെ മേൽഭാഗം മുഴുവൻ എടുത്ത് കാണിക്കുന്നു…വയറിൻ്റെ ഭാഗത്തും സാരി മാറികിടക്കുന്നതിനാൽ ആ ആലില വയർ മുഴുവൻ അവൻ കൊതിതീരും വരെ നോക്കി തിന്നു…അവൻ “ചേച്ചി” എന്ന് അവളെ ഒന്ന് വിളിച്ചു…ഒരു മൂളൽ മാത്രം തിരികെ നൽകി അവൾ അങ്ങനെ തന്നെ കിടന്നു…അഭി വീണ്ടും അവൻ്റെ ചുണ്ടുകൾ അവൾക്ക് നേരെ കൊണ്ടുപോയി…പക്ഷേ ഇത്തവണ അത് ഇടത്തേ കവിളിന് അൽപ്പം താഴെയായി കഴുത്തിന് മുകളിൽ ആയിരുന്നു…അവൻ അവിടെ അമർത്തി ചുംബിച്ചു…അവളിൽ നിന്നും “ഹാ…” എന്നൊരു മൂളൽ മാത്രം …അവൻ അവൻ്റെ വലത്തേ കൈ അവളുടെ വയറിൽ കൊണ്ടുവെച്ച് തഴുകി …ശ്യാമ ഒന്നു കുറുകി…അവൻ ഒരു വിരൽ അവളുടെ കിണറിൻ്റെ ആഴമുള്ള ആ പൊക്കിളിലേക്ക് ഇറക്കി ഒന്നു വട്ടം കറക്കി…ശ്യാമ പെട്ടെന്ന് ഇക്കിളി കൊണ്ട് ചാടി എഴുന്നേല്ക്കാൻ തുടങ്ങി…അഭി അവളെ ചേർത്ത് പിടിച്ച് വീണ്ടും ആ വയറിൽ ഇക്കിളി ആക്കിക്കൊണ്ടിരുന്നു…”അഭി …ടാ….അയ്യോ ഞാൻ ഇപ്പൊ ചാകും…മതിയെടാ…എനിക്ക് വയ്യ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടേ ഇരുന്നു…എന്നിട്ടും കൈ വിടാതെ ഇരുന്ന അഭിയുടെ കവിളിൽ ശ്യാമ പെട്ടെന്നൊരു കടി കൊടുത്തു…പ്രതീക്ഷിക്കാതെ കടി കിട്ടിയതിൻ്റെ ഞെട്ടലിൽ അഭി “ആ…” എന്ന് നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റുകൊണ്ട് ശ്യാമയെ നോക്കി മുഖം ചുളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *