എന്നും പറഞ്ഞ് അവൻ കൊച്ചു കുട്ടികളെ ചിരിപ്പിക്കാൻ വായുവിലേക്ക് പൊക്കി ഉയർത്തി പിടിക്കുന്ന പോലേ അവളെയും എടുത്ത് എറിയാൻ തുടങ്ങി…മുഴുവൻ ആയി അല്ലെങ്കിലും അവൾ അവൻ്റെ കൈയിൽ നിന്നും മുകളിലേക്ക് തെറിക്കാൻ തുടങ്ങി…അവളുടെ ഉള്ളിലെ പേടി കൂടിക്കൂടി വന്നു…ശ്യാമ കണ്ണുകൾ അടച്ച് പേടിച്ച് ഓരോ തവണയും എറിയുമ്പോൾ തിരിച്ച് പെട്ടെന്ന് അഭിയുടെ കൈകളിൽ എത്താൻ വെപ്രാളപ്പെട്ടുകൊണ്ടിരുന്നു…പക്ഷേ ഇതെല്ലാം അഭി നല്ല രീതിയിൽ ആസ്വദിക്കുക ആയിരുന്നു…ഉയർന്നു പൊങ്ങിയ ശേഷം ഓരോ തവണയും അവളുടെ മുലകൾ വന്ന് അവൻ്റെ മുഖത്തും മാറിലുമായി ശക്തിയിൽ അടിച്ചുകൊണ്ടേ ഇരുന്നു…അതുകൂടാതെ അവൻ്റെ കൈകൾ ആദ്യം ഇരുന്നത് അവളുടെ മുട്ടിനു മുകളിൽ ആണെങ്കിൽ ഇപ്പോൾ ഇരിക്കുന്നത് അവളുടെ മിനുസമുള്ള ആ മൃദുലതയാർന്ന കൊഴുത്ത തുടകളിൽ ആണ്…അവൻ ആ അവസരം അവിടെ എല്ലാം തലോടാൻ നന്നായി ഉപയോഗിച്ചു…പക്ഷേ നല്ല ഭയത്തിൽ ഇരിക്കുന്ന കാരണം ശ്യാമ അറിയുന്നുണ്ടായിരുന്നില്ല…അവൾ അവനോട് താഴെയിറക്കാൻ കെഞ്ചി…ആ ദയനീയ അവസ്ഥ കേട്ട് അവൻ ആ പ്രവർത്തി നിർത്തിയിട്ട് അവളോട് ചോദിച്ചു…
അഭി: ഇപ്പൊ മനസ്സിലായില്ലേ കൈവിടില്ലെന്ന്…
ശ്യാമ: ഹാ മനസ്സിലായി…നീ വലിയ ശക്തിമാൻ തന്നേ…എന്നെ താഴെയിറക്കിനി…
അഭി: കളിയാക്കുന്നോ…ഇനീം എറിയണോ ഞാൻ…
ശ്യാമ: അല്ല അല്ല കളിയാക്കിയതല്ല…പ്ലീസ് ടാ എൻ്റെ പൊന്നല്ലേ താഴെയിറക്ക് ചേച്ചിയെ…പ്ലീസ്…
അഭി: ഹാ ഇറക്കാം…
ശ്യാമ: എന്നാ ഇറക്കികൂടെ ഇനിയെന്താ…
അഭി: ഒരു ഉമ്മ കൂടെ തന്നാൽ ഇറക്കാം…
ശ്യാമ: അയ്യടാ…ഇത്രയും എന്നെ പേടിപ്പിച്ചതും പോരാ ഇനി ഉമ്മയും വേണോ…
അഭി: ഇല്ലേൽ ഒന്നൂടെ പറക്കാൻ റെഡി ആയിക്കോ…
ശ്യാമ: വേണ്ട വേണ്ടാ…ഞാൻ തരാം
അഭി: ആ അങ്ങനെ വഴിക്ക് വാ…
ശ്യാമ പതിയെ അവനു ഉമ്മ കൊടുക്കാനായി ചുണ്ടുകൾ നെറ്റിയിലേക്ക് കൊണ്ടുവന്നു…അതുകണ്ട അഭി പെട്ടെന്ന് തല പിന്നിലേക്ക് വലിച്ചു…
ശ്യാമ: എന്താ വേണ്ടേ…
അഭി: അവിടല്ലാ…
ശ്യാമ: പിന്നെ…
അഭി ആദ്യം ചുണ്ടിൽ ചോദിച്ചാലോ എന്ന് വിചാരിച്ചെങ്കിലും അത് ചിലപ്പോ ഒരു മണ്ടത്തരം ആയേക്കാം എന്ന് കരുതി അവൻ്റെ കവിളുകൾ കാണിച്ച് കൊടുത്തു…
അഭി: ദേ ഈ കവിളത്ത് തന്നാ മതി…
ശ്യാമ: പണ്ടത്തെ പോലെ തന്നെ ചെറുക്കന് ഒരു മാറ്റവും ഇല്ല…
അഭി: ഈ….
ശ്യാമ: ഇളിക്കണ്ട…കൊണ്ടുവാ ഇങ്ങോട്ട്…
അഭി അവൻ്റെ ഇടത്തേ കവിൾ തിരിച്ച് ശ്യാമയുടെ അടുത്തേക്ക് കൊണ്ടുചെന്നു…ശ്യാമ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അവൻ്റെ കവിളിൽ ഉമ്മ വെച്ചു…അവളുടെ ചുണ്ടിലെ വിയർപ്പും ചൂടും എല്ലാം കൂടി കലർന്ന ഒരു ചുടുചുംബനം…
ശ്യാമ: ഇറക്കിനി…
അഭി: ഞാൻ തന്നില്ല.
ശ്യാമ: അതിനു എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ…
അഭി: അത് ഞാൻ ഇത്രയും നേരം വിഷമിപ്പിച്ചില്ലേ അതിനു പകരം ആയിട്ട്…
ശ്യാമ: അപ്പോ വിഷമിപ്പിക്കാൻ വേണ്ടി നീ മനപ്പൂർവം ചെയ്തതാണോ…ഞാൻ കരുതി നിനക്ക് ബോധം ഇല്ലാത്തോണ്ടാ ഇങ്ങനൊക്കെ കാണിക്കുന്നെ എന്ന് ഹഹഹ…
അഭി: കളിയാക്കണ്ട …ഞാൻ വിഷമിപ്പിക്കാൻ ചെയ്തതൊന്നുമല്ല…ചേച്ചിയെ ഒന്നു സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തത…പക്ഷേ ഇങ്ങനൊണ്ടോ ഒരു പേടിത്തൊണ്ടി…
ശ്യാമ: ഇങ്ങനാണോ നീ സന്തോഷിപ്പിക്കുന്നേ…നിന്നേ കെട്ടുന്നവൾ അപ്പോ എന്നും സന്തോഷിച്ചതു തന്നെ…ഹുഹുഹു…
അഭി: ആ അത് ഞാൻ എങ്ങനേലുമൊക്കെ സന്തോഷിപ്പിച്ചോളാം ചേച്ചി അതോർത്ത് ബുദ്ധിമുട്ടേണ്ട…
ശ്യാമ: ഒഹ് ഇല്ലേ…
അഭി: പിണങ്ങുമോ എന്നോട്…
ശ്യാമ: എന്തിന്…
അഭി: ഇങ്ങനൊക്കെ ചെയ്ത് പേടിപ്പിച്ചതിന്…
ശ്യാമ: പിണങ്ങണോ?…
അഭി: വേണ്ടാ…
ശ്യാമ: എന്നാ ഇനി താഴെ ഇറക്ക്.
അഭി: ഞാൻ ഒരു ഉമ്മ തന്നോട്ടേ…
ശ്യാമ: ആഹാ…ചോദിക്കാൻ ഉള്ള മര്യാദ എങ്കിലും കാണിച്ചല്ലോടാ നീ…നല്ല മോൻ…ഹഹ
അഭി: എന്നാ അടുത്ത് വാ…
ശ്യാമ: ഞാൻ ഒന്നു താഴെ ഇറങ്ങിയിട്ട് പോരെ…
അഭി: ചേച്ചി ഇങ്ങനെ നിന്നല്ലേ തന്നത് ഞാനും അങ്ങനെ തരാം…
ശ്യാമ: ചെക്കൻ്റെ ഒരു കാര്യം…താ എന്നാൽ വേഗം…എന്നിട്ട് എന്നെ ഒന്നു നിലം തോടീക്ക് കൊറേ നേരം ആയി…നിനക്ക് കൈ കഴക്കുന്നൊന്നുമില്ലെ ചെക്കാ…
