ശ്യാമാംബരം – 1 5അടിപൊളി  

 

എന്നെ പറ്റിയും കൂടി ഈ അവസരത്തിൽ ഞാൻ ഒന്നു പറയാം. മുഴുവൻ പേരു അഭിഷേക്. അഭി എന്ന് എല്ലാവരും വിളിക്കും. വയസ്സ് 23. എൻജിനീയറിങ് കഴിഞ്ഞു ലാസ്റ്റ് സെം റിസൾട്ട് വരാൻ കാത്തിരിക്കുന്നു. 5 ½ അടിയോളം പൊക്കം അതിനൊത്ത വണ്ണം. കാണാനും തരക്കേടില്ല എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. വിശ്വാസം അതല്ലേ എല്ലാം…

 

ഞാൻ നിർത്തി…യൂ കണ്ടിന്യൂ.

 

അവൻ തിരിച്ചും അവൾക് ഒരു ഹായ് അയച്ചു. ഒപ്പം ശ്യാമേച്ചി എന്ന് നമ്പർ സേവ് ചെയ്തു വെച്ചു. ഒരു 2 മിനുട്ട് കഴിഞ്ഞ് ചേച്ചിയുടെ മെസ്സേജ് വീണ്ടും വന്നു… *ഫോണിലേക്ക്*

 

ശ്യാമ: എന്തെടുക്കുവാ?

 

അഭി: കളിക്കാൻ പോയി…വന്ന് കുളിച്ചു…ഇപ്പൊ കിടക്കുന്നു.

 

ശ്യാമ: ആഹാ.

 

അഭി: ചേച്ചി എന്തെടുക്കുവാ?

 

ശ്യാമ: കുറച്ച് പണി ഉണ്ടാരുന്നെടാ ഇപ്പോഴാ ഒന്നു നടു നിവർത്തിയത്.

 

അഭി: ആഹാ…ചേട്ടൻ എന്തിയെ പണി എടുക്കാതെ ഒറ്റക് ചെയ്യിക്കുവാണോ ചേച്ചിയെകൊണ്ട് 😂

 

ശ്യാമ: 😂 അല്ലെടാ കുറച്ചൊക്കെ സഹായിച്ചു എന്നിട്ട് ചേട്ടൻ്റെ പണി നോക്കി പോയി. എടാ പിന്നെ ഇന്ന് തിരക്കായൊണ്ടാ അങ്ങോട്ട് ഇറങ്ങാഞ്ഞെ കേട്ടോ വീട്ടിൽ പറഞ്ഞേക്കണെ. നാളെ അങ്ങോട്ട് ഇറങ്ങാം.

 

അഭി: ഓക്കേ ചേച്ചി ഞാൻ പറഞ്ഞേക്കാം.

 

ശ്യാമ: നിന്നേ ഇന്ന് ഞാൻ കണ്ടപ്പോ ഞെട്ടി എന്തൊരു മാറ്റം ആണെടാ നിനക്കിപ്പോ.

 

അഭി: എന്ത് ചെയ്യാനാ ലുക്ക് കൂടിപ്പോയി😌

 

ശ്യാമ: അയ്യോടാ. ഞാൻ ലുക്കിൻ്റെ കാര്യം അല്ല പറഞ്ഞത്…പണ്ട് മെലിഞ്ഞു ഉണങ്ങി ഈർക്കിലി പോലെ ഇരുന്ന ചെറുക്കൻ ഇപ്പൊ കേറി അങ്ങ് വളർന്നു പോയെന്ന് പറഞ്ഞതാ.

 

അഭി: അതെന്താ ചേച്ചി മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നവർ മനുഷ്യരല്ലേ ബോഡി ഷൈമിങ് ഒന്നും വേണ്ട കേട്ടോ ഇത് പോളിറ്റിക്കലി ഇൻകറക്റ്റ് ആണ്🥱

 

ശ്യാമ: ഓഹ് പഴയ രീതിയിൽ നിന്നോട് ആ ഫ്ലോയില് അങ്ങ് പറഞ്ഞ് പോയതാ നീ അങ്ങ് ക്ഷമിച്ചേക്ക്😪😌.

 

അഭി: ഗുഡ് ഗേൾ😁.

 

ശ്യാമ: എന്നാലും എന്തൊരു മാറ്റം ആടാ എങ്ങനെ സംഭവിച്ചു ഇത്.

 

അഭി: അതിപ്പോ ചേച്ചിക്കും നല്ല മാറ്റം ഉണ്ടല്ലോ അതുപോലെ എനിക്കും ഉണ്ടായി.

 

ശ്യാമ: അതിനു നീ എന്നെ ശരിക്കും കണ്ടോ ഞാൻ കാറിൽ ഇരിക്കുവല്ലായിരുന്നോ?

 

അഭി: കണ്ട അത്രേം ഭാഗത്ത് എന്തായാലും നല്ല മാറ്റം ഉണ്ട്.

 

ശ്യാമ: ഏതു ഭാഗത്ത്🙄

 

(അപ്പോഴാണ് അവൻ ആ പറഞ്ഞതിനെ പറ്റി ഓർത്തത്)

 

അഭി: അത് പിന്നെ…മുഖത്ത്…ഹാ മുഖത്തിന് കുറച്ച് മാറ്റം വന്നിട്ടുണ്ട് അതുകൊണ്ട് തടി കുറച്ച് കൂടിയെന്ന് എനിക്കും മനസ്സിലായി😬

 

ശ്യാമ: ഒഹ് അത് ശെരി. എന്തായാലും നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോ ശെരിക്കും അറിയാലോ കൂടിയോ കുറഞ്ഞോ എന്ന്😁

 

അഭി: ഹാ അതേ ആദ്യം ഞാൻ നന്നായിട്ടൊന്ന് കാണട്ടെ എന്നിട്ട് പറയാം😂

 

ശ്യാമ: മം😂

 

(അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് അവർ പഴയ ആ ഒരു അടുപ്പത്തിലേക്ക് തന്നെ പെട്ടെന്ന് എത്തി… നാലു വർഷമായി കണ്ടിട്ടും സംസാരിച്ചിട്ടെങ്കിലും അവരുടെ ഉള്ളിലെ സ്നേഹത്തിനും പരസ്പരം രണ്ടു പേരോടും ഉള്ള പെരുമാറ്റത്തിലും ഒന്നും ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു).

 

ശ്യാമ: അഭി. നിന്നേ ഞാൻ  മിസ്സ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഇപ്പോളാടാ ശെരിക്കും മനസ്സിലായത്.

 

അഭി: എനിക്കും ചേച്ചിയെ നല്ലപോലെ മിസ്സ് ചെയ്തിട്ടുണ്ടായിരുന്നു ചേച്ചി.

 

ശ്യാമ: ഉണ്ടായിരുന്നു എന്നോ അപ്പോ ഇപ്പൊ ഇല്ലായിരുന്നോ🙁

 

അഭി: അയ്യോ അങ്ങനെ അല്ല ചേച്ചി ഞാൻ ഉദ്ദേശിച്ചത്.

 

ശ്യാമ: മം മ് ഒന്നും പറയണ്ട😪

 

അഭി: എനിക്ക് ചേച്ചിയോടൊള്ള ഇഷ്ടം ചേച്ചിക്ക് അറിഞ്ഞൂടെ പിന്നെന്തിനാ ഇങ്ങനെ പറയുന്നത്😢.

 

ശ്യാമ: 🤣🤣എടാ പൊട്ടാ ഞാൻ നിന്നെ ചുമ്മാ ഒന്നു ചൂടാക്കാൻ പറഞ്ഞതാ നീ കരയാതെ😂

 

അഭി: ആരു കരഞ്ഞു എനിക്ക് കരച്ചിലൊന്നും വന്നില്ല അതിനു ഇതൊക്കെ എൻ്റെ ഒരു നമ്പർ അല്ലേ🌚

Leave a Reply

Your email address will not be published. Required fields are marked *