ശ്യാമ: എടാ മിടുക്കാ😐
അഭി: പക്ഷേ പറഞ്ഞത് ഉള്ളതാ കേട്ടോ😌
ശ്യാമ: എന്ത്🌚
അഭി: മിസ്സ് ചെയ്തത്…പിന്നെ ആ പഴയ ഇഷ്ടവും സ്നേഹവും ഒന്നും പോയിട്ടില്ല🥸
ശ്യാമ: അത് പിന്നെ ചേച്ചിക്ക് അറിഞ്ഞൂടെ മോനേ😙
അഭി:😌❤️
ശ്യാമ: എടാ എന്നാൽ ശെരി ചേട്ടന് ഫുഡ് എടുക്കട്ടെ …നാളെ അങ്ങോട്ട് വരാം ഞാൻ.
അഭി: ഓക്കേ ചേച്ചി. ഗുഡ്നൈറ്റ്❤️.
ശ്യാമ: ഗുഡ്നൈറ്റ് ടാ❤️.
ശ്യാമേച്ചിയോട് ചാറ്റ് ചെയ്യുന്ന ഓരോ നിമിഷവും മനസ്സിൽ എന്തെല്ലാമോ അലയടിച്ചുകൊണ്ട് ഇരുന്നെങ്കിലും അതൊക്കെ കുറേ നാളുകൾക്ക് ശേഷം ചേച്ചിയെ കണ്ടതിൻ്റെയും സംസാരിച്ചതിൻ്റെയും സന്തോഷം ആവാം അത് എന്ന് അവൻ വിചാരിച്ചെങ്കിലും അവൻ്റെ മനസ്സിന് അങ്ങനെ വിചാരിക്കാൻ തോന്നിയില്ല. ഉള്ളിൻ്റെ ഉള്ളിൽ അവൻ എന്തൊക്കെയോ കൂടുതൽ അവൻ്റെ ശ്യാമയുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്ന പോലെ. അതൊരു പക്ഷേ പഴയ ആ സ്നേഹം ആവാം കരുതൽ ആവാം ചിലപ്പോ അതിൽകൂടുതൽ…എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നെ എന്ന് സ്വയം ചോദിച്ച് മനസ്സിനെ പ്രാകിക്കൊണ്ട് അവൻ അത്താഴം കഴിക്കാൻ ആയിട്ട് പോയി.
ചേച്ചി നാളെ ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞ് അവൻ വീണ്ടും തൻ്റെ റൂമിലേക്ക് കിടക്കാൻ ആയി പോയി.
അടുത്ത ദിവസം.
രാവിലെ ഒരു 10 ആയപ്പോ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കഴിക്കാനായി അഭി താഴേക്ക് ഇറങ്ങി. “ഹാ എഴുന്നേറ്റോ സാറ്.” എന്നും ഈ ചോദ്യം അമ്മയുടെ വക ആയിരുന്നെങ്കിൽ ഇന്ന് അത് ചോദിച്ചത് ശ്യാമേച്ചി ആയിരുന്നു. “ചേച്ചി എപ്പോ എത്തി?” …അര മണിക്കൂർ ആയി എന്ന് അഭിയുടെ ചോദ്യത്തിന് ശ്യാമ ഉത്തരം നൽകി. “ചേട്ടൻ വന്നില്ലേ?” … “ജോലിക്ക് പോയെടാ. രണ്ടു ദിവസം കൂടെ കഴിഞ്ഞ് ജോയിൻ ചെയ്യാൻ നോക്കിയെങ്കിലും ലീവ് കിട്ടിയില്ല ഇന്ന് തന്നെ ബാങ്കിൽ ജോയിൻ ചെയ്യണമായിരുന്നു.” ശ്യാമ അഭിയോടും അമ്മയോടുമായി പറഞ്ഞു.
കുറച്ച് നേരം കൂടി അഭിയൊടും അമ്മയോടും വർത്തമാനം പറഞ്ഞ് ഇരുന്നതിന് ശേഷം ശ്യാമ തിരിച്ച് വീട്ടിലേക്ക് പോയി. പോകുന്നതിനു മുന്നേ ഇടക്ക് അങ്ങോട്ടേക്ക് ഇറങ്ങാൻ അഭിയോടു പറയുകയും ചെയ്തു.
കഴിച്ചു കഴിഞ്ഞ് അൽപ നേരം ടീവിയും കണ്ടതിനു ശേഷം അഭി റൂമിൽ കേറി ഫോണും കൈയിലെടുത്ത് കട്ടിലിലേക്ക് ചാരി. നെറ്റ് ഓൺ ആക്കിയതും കിളികളുടെ കലപില കലപില ഒച്ച പോലെ കുറേ നോട്ടിഫിക്കേഷൻ. അതിൽ ഒന്നു ശ്യാമയുടെ മെസ്സേജും.
ശ്യാമ: എന്നും ഉച്ചക്ക് ആണോടാ എഴുന്നേക്കുന്നെ?
അഭി: നാല് വർഷം എൻജിനീയറിങ് പഠിച്ചതിൻ്റെ ക്ഷീണം ഒന്നു തീർക്കണ്ടെ ചേച്ചി.
ശ്യാമ: ഹാ അത് നേരാ😂
അഭി: ഒന്നു വിളിച്ചിട്ട് ഇറങ്ങിയാൽ പോരായിരുന്നോ?
ശ്യാമ: അതിനു ഞാൻ ഉണ്ടോ അറിയുന്നു നീ ഉച്ചക്കേ എഴുന്നേക്കൂ എന്ന്.
അഭി: ഇപ്പൊ അറിഞ്ഞല്ലോ. ഇനി ഉച്ചക്ക് വന്ന മതി അപ്പോ കേട്ടൊ.
ശ്യാമ: ആഹാ ഇനി നീ ഇങ്ങോട്ട് വന്നോണം.
അഭി: ശരി തമ്പുരാട്ടി🫡
ശ്യാമ: 🌚😂…..പിന്നെ പറ എനിക്ക് വണ്ണം വെച്ചോ🌚
അഭി: അയ്യോ അത് ഞാൻ നോക്കാൻ മറന്നു.
ശ്യാമ: പിന്നെ നീ എന്തുവാ നോക്കിയത്🙄
അഭി: അയ്യേ അതല്ല🚶ഞാൻ ശ്രദ്ധിച്ചില്ലെന്നാ ഉദ്ദേശിച്ചത്.
ശ്യാമ: അയ്യേ ഏതല്ലെന്ന്🧐
അഭി: കുന്തം…ഞാൻ ചേച്ചിയെ കണ്ടതിൻ്റെ ത്രില്ലിൽ ഇരുന്നോണ്ട് വണ്ണം കൂടിയോ കുറഞ്ഞോ എന്നൊന്നും നോക്കിയില്ല എന്നാ പറഞ്ഞത്🤧
ശ്യാമ: ഉവ്വേ…ശരി ശരി…ഇപ്പൊ നിൻ്റെ മുഖം ചമ്മി ഇരിക്കുന്നെ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ 🤣
അഭി: ഒഹ് അപ്പോ കളിക്കുവായിരുന്ന് അല്ലേ.
ശ്യാമ: പിന്നല്ലാതെ😂
ചേച്ചിയുടെ ഈ ടീസിങ് അവൻ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. കളിയാക്കാൻ പറഞ്ഞതാണെങ്കിലും സത്യത്തിൽ അതൊക്കെ കാര്യമായിട്ട് ആയിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് അഭി ആഗ്രഹിച്ചു തുടങ്ങിയിരുന്നു. കാരണം ചേച്ചി അവനെ ആദ്യം കണ്ടപ്പോ പറഞ്ഞതുപോലെ തന്നെ അവൻ ശരിക്കും വളർന്നിരിക്കുന്നു ഇപ്പോ. മാത്രമല്ല ഇതുവരെയും ആരുമായും ഒരു സെക്ഷ്വൽ പ്രാക്ടീസും അവൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
