സണ്ണിയുടെ അമ്മായിയമ്മ 3അടിപൊളി  

കമ്പനിയുടെ ഡയറക്ടര്‍മാരില്‍ രണ്ടുമൂന്ന്‍ പേര്‍ക്ക് എന്നോട് വലിയ കാര്യമാണ്. അതിലൊരാള്‍ പ്രമോദ് നായര്‍ ഇന്നലെയാണ് പറഞ്ഞത്:

“സണ്ണി, കാര്യം താമസിച്ചാ ചക്ക കൊഴയുന്ന പോലെ കൊഴയും. എത്രേം പെട്ടെന്ന് ആ മൈരന്‍ കൈക്കൂലി വാങ്ങീന്ന് തെളിയിക്ക്. അല്ലേല്‍ നിന്‍റെ ചീട്ട് കീറും കേട്ടോ! ഞങ്ങള് ഡയറക്ടര്‍മാര്‍ വിചാരിച്ചാലൊന്നും നിന്നെ രക്ഷിക്കാന്‍ ഒക്കുകേല കേട്ടോ…”

“നിങ്ങള് ഏത് മറ്റേടത്തെ എന്‍ജിനീയറാ?”

എലിസബത്ത് ദേഷ്യം കൊണ്ട് ചീറി.

“ആ വിനായകന്‍ നാറി എന്നതാ ആരോടാ വാങ്ങിയേന്നു ഒന്ന് തെരക്കുക പോലും ചെയ്യാതെ കാണുന്ന പേപ്പറിലൊക്കെ ഒപ്പിടാന്‍…! ഇതുപോലെയൊരു പൊട്ടന്‍ കുണാപ്പന്‍!”

“എന്‍റെ ലിസീ…ഒന്നടങ്ങ്‌! ഞാന്‍ അതൊക്കെ നേരെയാക്കാം! പ്രോമിസ്!”

ശബ്ദം താഴ്ത്തി, പരീക്ഷീണമായ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.

“എങ്ങനെ നേരെയാക്കാന്ന്‍? എങ്ങനെ നേരെയാക്കാന്നാ നിങ്ങള് പറയുന്നേ? കമ്പനീലെ സകലരും ആ വിനായകന്‍റെ കുണ്ടി കഴുകികൊടുത്ത് ആണേലും നിക്കാന്‍ അറിയാം! നിങ്ങളോ? നോക്കിക്കോ അന്വേഷണം വരും. നിങ്ങള് ഒപ്പിട്ട സകല പേപ്പറും പൊക്കിപ്പിടിച്ചോണ്ട് വിനായകന്‍ നിങ്ങളാ കള്ളന്‍ എന്ന് തെളിയിക്കും. ഒരു ചില്ലിക്കാശ് അവശേഷിക്കാതെ സകല സമ്പാദ്യോം പോകും…”

എലിസബത്തിന്‍റെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.

“ഞാന്‍ വല്ല ഇന്റെര്‍വ്യൂം അറ്റന്‍ഡ് ചെയ്യാന്‍ തൊടങ്ങാം നാളെ മൊതല്‍! അല്ലാതെ എങ്ങനെ ജീവിക്കും?”

അവള്‍ ദേഷ്യം കത്തുന്ന സ്വരത്തില്‍ പറഞ്ഞു.

എലിസബത്ത്‌ പറയുന്നത് മുഴുവന്‍ വാസ്തവമാണ് എന്ന് എനിക്കറിയാമായിരുന്നു. അവള്‍ പറയുന്നതില്‍ കാര്യമുണ്ട്. ഇവിടെ എനിക്ക് തല്‍ക്കാലം വോയ്സില്ല.

വീട്ടമ്മയാണ് എലിസബത്ത്‌. അവള്‍ മറ്റ് ജോലികള്‍ ഒന്നും ചെയ്യുന്നില്ല. അതിന്‍റെ ആവശ്യവുമില്ല. എങ്കിലും ഇ കമേഴ്സും ചെറുകിട ഇന്റര്‍നെറ്റ് ഹോം ബിസിനെസ്സുമൊക്കെയായി ചെറുതെങ്കിലും ഒരു തുക അവളും സമ്പാദിക്കുന്നുണ്ട്. പക്ഷെ അതൊക്കെ ഒരു ജോലിയെന്നതിലുപരി ഒരു ഹോബിയായാണ്‌ അവള്‍ കണ്ടിരുന്നത്. എന്‍റെ ശമ്പളം കൊണ്ട് ആയുഷ്ക്കാലം മുഴുവന്‍ ആഡംബരമായി ജീവിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ …..

“ലിസീ…”

ഞാന്‍ അനിനയിപ്പിക്കുന്ന സ്വരത്തില്‍ വിളിച്ചു.

“ബോസ്സിന്‍റെ മോള് സോഫിയാടെ വിചാരം വിനായകന്‍ ഭയങ്കര പുണ്യവാളന്‍ ആണെന്നാ…അവന്‍റെ തനിനിറം ഏതേലും വിധത്തില്‍ ഒന്ന് പൊളിച്ച് അടുക്കി തന്തേടേം മോള്ടെം മുമ്പി അങ്ങ് അവതരിപ്പിച്ചാല്‍ പത്തി മടക്കി ചുപ് ചാപ്പ് അവന്‍ സ്ഥലം കാലിയാക്കിക്കോളും… വൈസ് പ്രസിഡന്‍റ് സ്വയം ഒഴിഞ്ഞുപോയാ റൂള്‍ അനുസരിച്ച് സീനിയര്‍ എന്‍ജിനീയര്‍ക്ക് അയാടെ സ്ഥാനത്തിരുന്നുകൊണ്ട് കാര്യം നടത്താന്‍ പറ്റും…ക്വാളിറ്റി മോശം ആണ് എന്നും പറഞ്ഞ് കൊറിയക്കാരന്റെ സാധനങ്ങള്‍ വരെ തിരിച്ചയക്കാം…എന്നെ എന്തായാലും കമ്പനി കൈവിടില്ല…ഞാന്‍ കമ്പനിക്ക് വേണ്ടി ചെയ്തത് എന്തായാലും ബോസ്സിന്‍റെ ഓര്‍മ്മേല്‍ ഉണ്ടാവൂല്ലോ!”

“ഹ്മം…”

അത്ര താല്‍പ്പര്യത്തോടെയല്ലെങ്കിലും അല്‍പ്പം സൌമ്യസ്വരത്തില്‍ എലിസബത്ത് മൂളി.

അടുത്ത ഏതാനും ദിവസങ്ങള്‍ വിനായകനെ എങ്ങനെയാണ് കുടുക്കേണ്ടത് എന്ന ആലോചനയില്‍ ആയിരുന്നു ഞാന്‍. ഡയറക്ടര്‍ ബോഡിലുള്ള ആരുടേയും പിന്തുണയോ സഹായമോ എനിക്ക് കിട്ടില്ല എന്ന് ഉറപ്പാണ്. എല്ലാ രേഖകളും ഞാന്‍ വീണ്ടും വീണ്ടും പരിധോശിച്ചു. എങ്കിലും ഡീലില്‍ അയാള്‍ക്കുള്ള ഇന്‍വൊള്‍വ്മെന്‍റ് തെളിയിക്കുന്ന ഏതെങ്കിലും രേഖയോ തെളിവോ എനിക്ക് കണ്ടെത്താനായില്ല.

വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ അന്ന് നടന്നതൊക്കെ പറയാന്‍ എലിസബത്ത് ആവശ്യപ്പെടും. അയാള്‍ക്ക് എതിരെ തെളിവ് കണ്ടെത്തുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടെന്ന കാര്യം അവളെ അറിയിക്കും. അവളപ്പോള്‍ എന്നെ ഒരു നോട്ടം നോക്കും. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

അയാളുടെ സ്വകാര്യ ജീവിതത്തെ തുറന്ന് കാണിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നും ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചു. പെണ്ണുങ്ങള്‍ കണ്ടാല്‍ മോഹാലസ്യപ്പെടുന്ന സൌന്ദര്യമുള്ള ആളായാണ് അയാള്‍ സ്വയം കരുതുന്നതെന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാമായിരുന്നു. സോഫിയയെ കൂടാതെ ഗോവയില്‍ ടൂര്‍ പോയപ്പോള്‍ അയാളുടെ സ്വീറ്റില്‍ മൂന്ന്‍ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു എന്നൊരു സംസാരം സ്റ്റാഫിന്‍റെയിടയില്‍ ഉണ്ട്. എന്നാലും അത് വാസ്തവമാണ് എന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തെളിവ് ഒന്നും തന്നെ കണ്ടെത്താനായില്ല. അത് വാസ്തവം ആയിരുന്നെങ്കില്‍കൂടി തെളിവ് ഒന്നും അവശേഷിപ്പിക്കാതെ കാര്യം കാണാനുള്ള സാമര്‍ത്ഥ്യം വേണ്ടുവോളമുണ്ടായിരുന്നു വിനായകന്.

Leave a Reply

Your email address will not be published. Required fields are marked *