“””സെറീന അബ്ദുറഹ്മാൻ “” “”””D/O അബ്ദുറഹിമാൻ “” “””കടക്കൽ ബംഗ്ലാവ് “”” “”””പെരിന്തൽമണ്ണ ,മലപ്പുറം””
ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി
“എടാ മേടത്തെ ഞാൻ ഇതുവരെ ഒരു മുസ്ലീം ലുക്കിൽ കണ്ടിട്ടില്ല ,! ഞാൻ കരുതിയ ക്രിസ്ത്യാനിയാണെന്ന്?!”|||
“” ഞാനും അങ്ങനെ തന്നെയാ കരുതിയത്!!!””” ഞങ്ങൾ രണ്ടുപേരും ചിന്താവിഷ്ടയായ ശ്യാമളയെ പോലെ പതുക്കെ നടന്ന് ബൈക്ക് അരികിലെത്തി . രണ്ടുപേരും ചിന്തിച്ചു കൊണ്ടിരിക്കുകയാണ് .
“എടാ നീ കേട്ടായിരുന്നോ? ഇനി നിന്നെ വിളിച്ചതാണ് എന്ന് അറിയില്ല നമ്മൾ മേടത്തെ ആംബുലൻസിലോട്ട് കയറ്റുമ്പോൾ , “ജോർജ് ” “ജോർജ് ” എന്ന് പറയുന്നുണ്ടായിരുന്നു!”””
” അതെപ്പോ ഞാൻ കേട്ടില്ലല്ലോ ?! “”
“”ഉണ്ടെടാ ഞാൻ കരുതി നിന്നെ വിളിച്ചതാണ് എന്ന്,”!!!
“”എടീ എന്നെ സണ്ണി എന്നല്ലേ വിളിക്കാറ്?! “”
“” അല്ല ഈ ജോർജ് ആരാടാ എൻറെ?!”””
“” പൊന്നാര ഷിഫാ ,!!! എനിക്കറിയാൻ പാടില്ല ! , ആരാണെന്ന് ചിലപ്പോൾ എൻറെ അപ്പൻ ആയിരിക്കും!””””എന്നെ സ്കൂളിൽ ചേർത്തപ്പോൾ ഇതാണ് എൻറെ പേര് ,”” അവൾ ചോദിക്കണ്ടായിരുന്നു എന്നുള്ള മുഖഭാഗത്തോടെ എന്നെ നോക്കി,
“അല്ല നീയെന്താ പറഞ്ഞുവരുന്ന?! “”””
” ഒന്നുല്ല നീ അവരുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിക്കേ ?!” ഒരു ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥയുടെ മുഖഭാവത്തോടെ അവൾ എൻറെ അടുത്തേക്ക് വന്നു ,ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് ഒരുപോലെ അവരുടെ സിസിയിലേക്ക് വീണ്ടും പതിഞ്ഞു. എൻറെ മുഖത്ത് ഒരു പുഞ്ചിരിയും അവളുടെ മുഖത്ത് ഒരു നിരാശയും പ്രകടമായി, എന്നെക്കാൾ 15 വയസ്സ് മാത്രമേ അവർക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു, അവളുടെ മനസ്സിൽ ഉദിച്ചു വന്നത് എന്താണെന്ന് മനസ്സിലായ പോലെ ഞാൻ അവളോട് ചോദിച്ചു
” നീ എനിക്ക് ഒരു അമ്മയെയുണ്ടാക്കി തരാൻ നോക്കുവാണോ ?!! “”
“ഒന്നുമില്ല എന്റെ പൊന്നേ ….. നിങ്ങളെ രണ്ടുപേരെയും കാണാൻ ഒരു പോലെ ഉള്ളതുകൊണ്ടും , പിന്നെ ഈ ജോർജം എല്ലാം കൂട്ടി വായിച്ചു ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാണ് ,!”””
“പാളിപ്പോയല്ലേ ?!” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
“എടീ സത്യം പറഞ്ഞാൽ അവർക്ക് 38 വയസ്സ് ഉണ്ടെന്ന് തോന്നത്തില്ല !!! ഇപ്പൊ കണ്ടാലും എൻറെയും നിൻറെയും എല്ലാം പ്രായമേ തോന്നിക്കുന്നുള്ളൂ ,അവർക്ക്,!!”””
“” എന്താടാ നിനക്ക് ഒരു ചാട്ടം ?!””” എന്താടി എനിക്ക് ചാടിയാൽ ഒരു കമ്പനിയിലെ ഹെഡ് അക്കൗണ്ടന്റ്, നല്ല സാലറി , കാർ , കാണാൻ നിന്നെക്കാളും സുന്ദരി !!!”” അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഷോൾഡറിൽ ഇടിച്ചു ,
“”എന്നാ നിന്റെ അത്രയും സുന്ദരി , ” അവൾ പൊട്ടി ചിരിച്ചു , “ബാക്കി പറ !!””
“”സത്യം പറഞ്ഞാൽ പ്രൊപ്പോസ് ചെയ്യാൻ പേടി ഉണ്ടായത് കൊണ്ടാ ,! നിന്നെപ്പോലെ കമ്പനി ആയെങ്കിൽ ഞാൻ എപ്പോഴോ പ്രൊപ്പോസ് ചെയ്തേനെ, പ്രായം ഒന്നും എനിക്കൊരു പ്രശ്നമേയല്ല””
അവൾ എന്നെ കുശുബോടുകൂടി ഒന്നു നോക്കി,
” നീ നോക്കു ഒന്നും വേണ്ട, നീ നന്ദന പ്രേമിച്ചു കൊണ്ട് നടക്കുവല്ലേ നമ്മൾ ചുമ്മാ തൂക്കിയിട്ടേച്ച് നടക്കുകയല്ലേ, !
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത് ,
“എടീ ഞാൻ അതല്ലാട്ടോ ഉദ്ദേശിച്ചത്”!!” പൊട്ടിച്ചിരിയായിരുന്നു മറുപടി. “”ആരാ തൂക്കിയിട്ടേ നടക്കുന്നെ നല്ലോണം മുറുക്കി പിടിച്ചാണല്ലോ നടക്കുന്നെ ?!! അവൾ അത് പറഞ്ഞപ്പോഴാണ് രാവിലത്തെ കാര്യം എടുത്തിട്ടതാണെന്ന് മനസ്സിലായത് , എൻറെ നാണം ഒക്കെ പോയി മറഞ്ഞിരുന്നു,
” ആണുങ്ങളായ അങ്ങനെയൊക്കെ ഉണ്ടാകും ”
“ഉവ്വ ഉവ്വ് “…..നമ്മൾ ഇതിനെക്കുറിച്ച് ഓവർ സംസാരിക്കേണ്ട നിനക്ക് പിന്നെ നാണവും, കുറവും, എല്ലാം ആവും,””” എന്നും പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു,
” എന്തായാലും നിനക്ക് രാവിലെ നല്ലൊരു കണി കിട്ടിയില്ലേ ?!””
“കണി മാത്രം കിട്ടിയിട്ട് എന്താ കാര്യം?!””
