സമർപ്പണം – 2അടിപൊളി  

“എന്തുപറ്റി?”!    എന്നുള്ളത് എൻറെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കി കൊണ്ട് അവൾ പറഞ്ഞു

“മേടത്തിന് ബോധം വന്നിരിക്കുന്നു ,!! “പക്ഷേ ആരെയും തിരിച്ചറിയുന്നില്ല, ഷെഫിയെയും കൂട്ടാൻ പറഞ്ഞു ,”!! ഷെഫിയെ വിളിച്ച് കാര്യം പറഞ്ഞു ,അവൻ പെട്ടെന്ന് തന്നെ എത്താം എന്ന് പറഞ്ഞു. അപ്പോഴാണ് ഷിഫയെ ഞാൻ ശ്രദ്ധിക്കുന്നത് ഇന്നലെ ഇട്ട അതേ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് . ഡ്രസ്സിന്റെ കഴുത്തു മുൻപോട്ട് വലിഞ്ഞ് മുലച്ചാൽ നല്ലപോലെ കാണാം മുലകൾ രണ്ടും ടൈറ്റായ ഇറുകിയ ബ്രാ ആയതുകൊണ്ട് തള്ളി നിൽക്കുന്നു. ഞാൻ അവിടേക്ക് നോക്കി നിൽക്കുന്നത് കണ്ട് “എന്താടാ ?!””

“ഒന്നുമില്ലെടി ആ മുയലും കുഞ്ഞുങ്ങളെ ഒന്ന് തുറന്നു വിട്ടു കൂടെ ,!               അവൾ പൊട്ടിച്ചിരിച്ചു

“നിൻറെ ഒരു തമാശ ,!””എന്ന് പറഞ്ഞു ഒരു തോർത്തെടുത്ത് നെഞ്ചിലേറ്റിട്ടു . “ഇവിടുന്ന് പോകുന്നതിനു മുൻപേ നാലഞ്ച് പർദ്ദ വാങ്ങണം ,ഇവന്റെ മുൻപിൽ അത് ഇട്ടെ നടക്കാൻ ഒക്കത്തുള്ളൂ “, എന്നാ സ്കാനിങ് ആണ് മോനെ !!!!

“നമ്മൾക്ക് സ്വാതന്ത്ര്യം ഉള്ളടത്തല്ലേ സ്കാനിങ് ഒക്കെയുള്ളൂ, “‘!!!?

“അതിന് നിനക്ക് ആരാ സ്വാതന്ത്ര്യം തന്നെ?!”

” അതൊക്കെ കിട്ടിയെടി , “!!

“ങു,  ങും നടക്കട്ടെ നടക്കട്ടെ”,   പിന്നെ നമുക്ക് പെട്ടെന്ന് പോകണ്ട വേഗം മാറ്റിക്കേ പോകാം “, അവൾ ബാത്റൂമിലോട്ട് കയറി ഞാൻ ചുമ്മാ മൊബൈലിൽ നോക്കി സോഫയിൽ ഇരുന്നു . പെട്ടെന്ന്  ഡോർ തള്ളിത്തുറന്ന് നീലു അകത്തേക്ക് കയറി വന്നു നീലു (നീലിമ ഇന്നലെ കാലത്ത് ഞാൻ ദർശനം നൽകിയവൾ) കയറി വന്നപാടെ എന്നെ ആണ് കാണുന്നത്      ,പെട്ടെന്ന് തന്നെ സ്റ്റക്കായി എവിടെനിന്നു, ” അയ്യോ !!!     ഞാൻ പിന്നെ വരാം ,”എനിക്ക് ചിരിയാണ് വന്നത്

“എന്തുപറ്റി അവൾ കുളിക്കുവാ?”

” ഒന്നും ഒന്നുമില്ല ,ഞാൻ പിന്നെ വരാട്ടോ?!” ” പിന്നെ അവളെ കാണില്ലാട്ടോ, ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോവുകാട്ടോ”|!!

ഞാൻ അവള് പറഞ്ഞ് അദ്ദേഹം ട്യൂണിൽ തിരിച്ചു പറഞ്ഞു,   അപ്പോയേക്കും ഷിഫാ ബാത്റൂമിൽ നിന്നും വിളിച്ചു ചോദിച്ചു “ആരാ !?? ” എടീ നിൻറെ അയൽവാസി ആണ്,” ” നീലുവാണോടാ ?! “” അവളാണ് മറുപടി പറഞ്ഞത് “അതെ ഞാനാ “!!!! “എടി ഒരു രണ്ടു മിനിറ്റ് ഇപ്പം വരാമേ?!”” ” ഇല്ലടി ഞാൻ പിന്നെ വരാം ,””!

“ഞാനിവിടെ ഉണ്ടായിട്ടാണോ നീ എവിടെയായിരുന്നു ഞാനൊന്നും മനുഷ്യനെ പിടിച്ചു തിന്നില്ല ട്ടോ ,””                        ഞാൻ പറഞ്ഞു അല്പ സമയത്തെ നിശബ്ദതക്കു ശേഷം

“എൻറെ പേര് സണ്ണി,      സണ്ണി ജോർജ് ,””

“ശിഫ പറഞ്ഞായിരുന്നു”

” പേര് നീലിമ എന്നാണല്ലേ?!””

” അതെ ” “എന്താ ഒരു നാണം ?!

” ഒന്നുമില്ല നിങ്ങൾക്ക് തോന്നുന്നത് ആവും?!”               ഞാനൊന്ന് ബാത്റൂമിന്റെ സൈഡിലോട്ടു നോക്കി ,അവൾ എങ്ങാനും ഇറങ്ങി വരുന്നുണ്ടോ എന്ന് .

“പിന്നെ അന്നത്തെ കാര്യത്തിന് സോറി കേട്ടോ അവൾ പുറത്തു പോയിപ്പോ എഴുന്നേറ്റപ്പോൾ മുണ്ട് എവിടെയോ പോയിരുന്നു,  അപ്പോ ആരും വരില്ല എന്ന ധൈര്യത്തിലാണ് അങ്ങനെ നിന്നത് നിങ്ങള് പെട്ടെന്ന് കയറിവരുന്ന ഞാൻ കരുതിയില്ല,”

” ഏയ് അത് കുഴപ്പമില്ല , ഞാൻ ഒന്നും കണ്ടില്ല “, “ആ ഒക്കെ ഓക്കേ “,              ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ  ചിരിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് പ്രേതത്തെ പോലെ രണ്ട് കൊന്ത്രം പല്ലുകൾ, വളരെ മനോഹരമായ ആ പുഞ്ചിരി , അവൾ ഓക്കേ ആയെന്ന് തോന്നുന്നു, ഞാൻ വായ്‌ നോക്കുന്നത് കണ്ടിട്ടാവാം  പുരികങ്ങൾ ഉയർത്തി “എന്തേ?””  എന്ന് ചോദിച്ചു ” തൻറെ ചിരി കാണാൻ അടിപൊളിയാണ് കേട്ടോ ,!

അതുകേട്ടതും ചുണ്ടിനു താഴെ താടി ചുളിച്ച് “കളിയാക്കുകയാണല്ലോ ?!”””          എന്ന് ചോദിച്ചു “അല്ല സത്യം പറഞ്ഞതാ !”              അവൾ അത് വിശ്വസിക്കാത്ത പോലെ നിന്നു,  പെട്ടെന്ന് വന്ന ഒരു ആവേശത്തിൽ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു,  അവളും ഒന്ന് പേടിച്ചുപോയി രണ്ടടി പുറകോട്ട് വച്ചു അപ്പോഴേക്കും ഞാൻ അവളുടെ അടുത്ത് എത്തിയിരുന്നു, മുഖം കോരിയെടുത്ത് ” നീ സുന്ദരിയാ ,    വെറും സുന്ദരി എന്ന് പറഞ്ഞാൽ പോരാ,  ഒരു ശാലീന സുന്ദരി നിൻറെ ഈ കണ്ണും ചിരിയും എല്ലാം അടിപൊളി ആണ് ,!!       അവൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കണ്ണുകൾ മിഴിച്ച് ഒരു പ്രതിമ പോലെ നിന്നു. അപ്പോഴേക്കും ഡോറിന്റെ ലോക്ക് ഓപ്പൺ ആക്കുന്ന സൗണ്ട് ഞങ്ങൾ കേട്ടു,  ഞാൻ പെട്ടെന്ന് തന്നെ സോഫയിലേക്ക് ചാടി. അവൾ  ഒരു സെക്കന്റ് അതേപടി അവിടെ നിന്നു ഡോർ തുറക്കുന്നതിന് ഒരു സെക്കൻഡ് മുൻപ് വാതിലിന്റെ അടുത്തു നിന്നിരുന്ന അവൾ വരാന്തയിലേക്ക് ഇറങ്ങി, നിന്നു, ഇറങ്ങിവരുന്ന ശിഫ കണ്ടത് വാതിലിനു വെളിയിൽ വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന നീലുവിനെയാണ്,

” അവിടെ നിൽക്കുവാണോ?!    അകത്തേക്ക് വാടി ,”                  പിന്നെ എന്നെ ഒന്ന് നോക്കി “ഇവൻ ഇവിടെ ഉണ്ടായിട്ടാണോ?!!””

” എടാ പോയി കുളിക്കടാ”  എന്നെ നോക്കി ഒരു അധികാര സ്വരത്തിൽ അവൾ പറഞ്ഞു. ”  ഞാൻ പറഞ്ഞതാ അകത്തേക്ക് വരാൻ, അവര് വരാഞ്ഞിട്ടാ”!

” നിന്നെ കണ്ടിട്ട് ആവുമെടാ ,പോയി കുളിക്ക്,”! ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു     “ഒരു പാവം കുട്ടിയാ!”. ” ആ ഒക്കെ “,!       ഞാൻ പുറത്തേക്ക് നോക്കി പറഞ്ഞു. ” ഞാൻ ഉണ്ടായിട്ടാണ് അകത്തേക്ക് കയറാതിരിക്കുന്നതെങ്കിൽ  നിങ്ങൾ വന്ന കഥ പറഞ്ഞോളൂ ,ഞാൻ കുളിക്കാൻ പോവുകയാണ്,! പിടയുന്ന കണ്ണുകളോടു കൂടി അവൾ എന്നെ ഒന്ന് നോക്കി,  ഞാൻ ബാത്റൂം ലേക്ക് കയറി,     പിന്നെ അവരുടെ കഥ പറച്ചിലായി . പിന്നെ എല്ലാം ചടപടെന്നയിരുന്നു. കുളിച്ചിറങ്ങിയ പോയേക്കും നീലിമ പോയിരുന്നു എന്ന് തോന്നുന്നു .  ഹാളിൽ ഒന്നും ആരെയും കണ്ടില്ല . അകത്തെ റൂമിൽ നിന്നും ഒരു ഇംഗ്ലീഷ് പാട്ടിൻറെ ഈരടികൾ കേൾക്കാം. ഡോറിന്റെ ഹാൻഡിൽ പിടിച്ച ശബ്ദം ഉണ്ടാക്കാതെ അവളെ ഒന്ന് പേടിപ്പിക്കാമല്ലോ എന്ന് കരുതി തുറന്നു, പക്ഷെ ആ കായ്ച എന്റെ കണ്ണുകൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അധികമായിരുന്നു,  അരക്കുതാഴെ ഒരു തോർത്തുമുണ്ട് കെട്ടിവച്ച് മുട്ടിന് താഴേക്ക് നേർത്ത രോമരാജികളാൽ നിറഞ്ഞ വെളുത്ത സുന്ദരമായ കാലുകളും സ്വർണ്ണ പാദസരവും അവളുടെ കാലിന് ഭംഗിക്കൂട്ടി അവൾ ബ്രാ ഇടാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ എൻറെ കണ്ണുകളുടെ ഇമകൾ ഇത്രമേൽ വിടർന്നതിന് കാരണം കാണാൻ കൊതിച്ച അവൾ കൊതിപ്പിച്ചുകൊണ്ട് നടന്ന ആ മുയൽ കുഞ്ഞുങ്ങൾ എൻറെ മുന്നിൽ അനാവൃതം ആയിരിക്കുന്നു മുൻഭാഗം കുറച്ച് ബ്രായുടെ കപ്പിൽ പൊതിഞ്ഞിരിക്കുന്നു മുലക്കണ്ണ് കാണാൻ സാധിച്ചില്ല ,     പക്ഷേ ദൈവം എനിക്കത് കാണിച്ചു തരണമെന്ന് തോന്നിക്കാണും ബ്രാ തിരിഞ്ഞു പോയിരുന്നു അവൾ ഇട്ടപ്പോൾ ,അവൾ അത് ഒന്നുകൂടെ ഊരി നേരെയാക്കി ഒന്ന് അനങ്ങാൻ കഴിയാതെ ഞാൻ ആ രംഗം നോക്കി നിന്നു .  അവളുടെ നെഞ്ചിലെ മാംസ ഗോളങ്ങൾ പുറത്തുനിന്ന് ഒരാൾ കാണുന്നതിനേക്കാൾ ഒരുപാട് വലുതാണ് ,   എത്ര വെളുക്കാൻ ഉണ്ടോ അത്രയും വെളുത്തിട്ടാണ് ,ചെറിയ റോസ് കളറോടുകൂടി കൂർത്തു നിൽക്കുന്നിൽക്കുന്ന ആ മുലക്കണ്ണ് എൻറെ കണ്ണുകളിൽ പൂർണമായും  അനാവൃതമായി, ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് അവളുടെ മുലയിലും മുലക്കണ്ണിൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *