സമർപ്പണം – 2 2അടിപൊളി  

എന്നിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ പറഞ്ഞു ” “നമ്മളെ പോലുള്ള എല്ലാവരും ഇതൊക്കെ ചെയ്യുന്നത് തന്നെയാണ്, എനിക്കറിയാം. പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ചിരി വന്നു അത്രയേ ഉള്ളൂ ,..

താഴോട്ട് നോക്കികൊണ്ടിരുന്ന ഞാൻ പതുക്കെ കണ്ണുകൾ ഉയർത്തിയ അവളെ ഒന്ന് നോക്കി , അവൾ ചിരിച്ചു അപ്പോഴേക്കും അവൾ അവളുടെ ഓംപ്ലേറ്റ് വിഴുങ്ങിയിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ പതിയെ പതിയെ എൻറെ മനസ്സിലെ ആ നാണക്കേട് ഇല്ലാതാക്കി ,

“പോയാലോ ? സമയമായി !” അവൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി കൂടെ ഞാനും, ഇന്നലെ നനഞ്ഞ ഡ്രസ്സ് വിരിച്ചിട്ടതുകൊണ്ട് അതുതന്നെ ഇന്ന് ഇടാനായി ,താഴെ പോയി നോക്കിയപ്പോൾ ബൈക്ക് നനഞ്ഞു കുളിർന്നു കിടക്കുന്നു പെട്ടെന്ന് തന്നെ അവൾ തൻറെ ശാൾ എടുത്ത് സീറ്റ് തുടച്ച് ഞങ്ങൾ ഞങ്ങൾ പെട്ടത് തന്നെ യാത്രയായി, ഒരു നോർമൽ സ്പീഡിൽ അങ്ങനെ പോവുകയാണ് പെട്ടെന്ന് തന്നെ ഒരു പോക്കറ്റ് റോഡ് കേറി ബ്ലു ഐ 20 കാർ ഞങ്ങളെ പാസ് ചെയ്തു പോയി, പാസ് ചെയ്തു പോയപ്പോഴാണ് എനിക്ക് തോന്നിയത് അത് മാഡത്തിന്റെ കാർ ആണോ എന്നുള്ളത് ? ! സെയിം കാർ ആയിരുന്നു മേടത്തിന്റെതും ,ഞാൻ മനസ്സിൽ പറഞ്ഞു ‘”ഹെൽമറ്റ് വെച്ചത് നന്നായി “”

ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ ഒരു നാലഞ്ച് ആർ വൺ ഫൈവ് ബൈക്കുമായി ചെക്കന്മാർ പോകുന്നതും കണ്ടു , ഞാൻ പതുക്കെ നമ്മുടെ വണ്ടി സൈഡ് ആക്കി കൊടുത്തു, ലാസ്റ്റ് പോയ ബൈക്ക് ഞങ്ങളുടെ മൂട്ടിൽ നിന്നാണ് കട്ട് ചെയ്തു കേറ്റിയത് ഷിഫാ ആകെ പേടിച്ചുപോയി , ആ ബൈക്കിനു പുറകിൽ ഇരിക്കുന്ന ചെക്കൻ കൈകൾ കൊണ്ട് നടുവിരൽ പ്രണാമം ചെയ്തു കാണിച്ചു , തലച്ചോറിൽ നിന്നും രക്ത പ്രവാഹം ഇരച്ചു കയറിയെങ്കിലും ഷിഫയുടെ കൈകൾ എൻറെ വയറ്റിലൂടെ മുറുകിയതും എൻറെ ചെവിയിൽ “വേണ്ട ,വിട്ടേക്ക്,” എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു , അവർ വിട്ട് പോയി, അപ്പോൾ ഒരു തമാശ എന്നോണം അവൾ പറഞ്ഞു “ഞാൻ നിൻറെ ഗിയർ ഡൗൺ ചെയ്യുന്നതെല്ലാം കണ്ടപ്പോൾ അവരുടെ പുറകെ പോകും എന്ന് കരുതി, അതാ “വേണ്ടെന്ന് ” പറഞ്ഞത് നീ ചുമ്മാ ഗിയർ ചേഞ്ച് ചെയ്തതാണല്ലേ കള്ളാ “?! അവൾ പൊട്ടിച്ചിരിച്ചു കൂടെ ഞാനും, കഥകൾ പറഞ്ഞ് പതുക്കെ മുൻപോട്ടു പോയി , ഞങ്ങളുടെ ഓഫീസ് എത്തുന്നതിനു മുൻപേ ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു പാതയുണ്ട് ഒരു രണ്ടു കിലോമീറ്റർ കാണും, അതിന് അടുത്ത് എത്താൻ ആയപ്പോൾ പെട്ടെന്ന് തന്നെ മുൻപ് പോയ ബൈക്കുകളുടെ കൂടെയുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു ഹിമാലയ ഞങ്ങളുടെ പുറകിൽ കുതിച്ചു വരുന്നതായി എനിക്ക് തോന്നി,

അതെ മിററിൽ നോക്കിയപ്പോൾ അവൻ ഞങ്ങളുടെ അടുപ്പിച്ച് വരുന്നുണ്ട്, ഇവനെങ്ങാനും തോന്നിയാസം കാണിച്ചാൽ അവനെ പിടിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി അവൻ എത്തുന്നതിനു മുൻപ് ഞാൻ ഗിയർ ഡൗൺ ചെയ്തു തയ്യാറായിരുന്നു. ഒരു കൂർത്ത ഹെൽമറ്റ് ധരിച്ച് റൈഡേഴ്സ് ഡ്രസ്സ് ധരിച്ച് ഒരാൾ 400 സംതിങ് സിസി ഉള്ള “ഹിമാലയ ” പുഷ്പം പോലെ ഞങ്ങളെ പാസ് ചെയ്തു വാഹനത്തിന് വട്ടം വച്ചു, ഞാൻ കഷ്ടപ്പെട്ട് ചവിട്ടി നിർത്തി, ഷിഫ പേടിച്ചു പോയിരുന്നു, അവളുടെ വലിയ മുലകൾ എൻറെ പുറത്തുവന്ന അമർന്നു. അയാൾ ബൈക്ക് സ്റ്റാൻഡ് മേൽ ആക്കി അതിൽ നിന്നും ഇറങ്ങി. “ഷിഫാ ഇറങ്ങാടി !.. ഞാൻ കുറച്ച് കലിപ്പ് മൂഡിൽ അവളോട് പറഞ്ഞു ,

“എടാ വേണ്ടടാ പ്ലീസ് !!!!! നമുക്ക് പോകാം!!!, അവൾ പറഞ്ഞുകൊണ്ടിരുന്നു ഞാൻ നല്ല കലിപ്പ് മുടിയിൽ തന്നെ അവളെ ഒന്ന് നോക്കി, അവളും ഞാനും പതുക്കെ വണ്ടിയിൽ നിന്ന് ഇറങ്ങി , അയാൾ എൻറെ നേരെ നടന്നുവരികയാണ് , വലതു കൈകൊണ്ട് ഷിഫയെ പുറകിലോട്ട് മാറ്റി, വലതുകാൽ വട്ടം കറക്കി പുറകിലോട്ട് അമർത്തി പൊസിഷൻ ക്ലിയർ ആക്കി ഞാൻ നിന്നു. ഇത് കണ്ട് അയാളിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് “എടാ കള്ള ഷെഫി !!!!!!!! നീയായിരുന്നോ?!!! പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് ഷിഫ വായും പൊളിച്ച് നിൽക്കുന്നത് ഞാൻ കണ്ടു, ഷഫി ഹെൽമറ്റ് ഊരി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *