സീതയുടെ പരിണാമം – 1

സെക്സിന്റെ എണ്ണം കുറഞ്ഞിട്ടുള്ള കാര്യം അവള്‍ ചിന്തിച്ചു. പണ്ടൊക്കെ ആഴ്ചയില്‍ മൂന്നും നാലും ആയിരുന്നത് ഇപ്പോള്‍ മാസത്തില്‍ അത്രയും ആയിരിക്കുന്നു. അത് പക്ഷേ സാധാരണമല്ലേ?

എന്താണ് വേണ്ടതെന്നറിയാതെ സീത കുഴങ്ങി… പിന്നെ ജോലിത്തിരക്കുകളിലേക്ക് കടന്നു. എങ്കിലും മനസ് മൂടിക്കെട്ടിത്തന്നേ നിന്നു…

ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ സിനി വീണ്ടും ടോപ്പിക് എടുത്തിട്ടു…. ആദ്യമൊക്കെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സിനി വിട്ടില്ല. ഒടുക്കം കുറേ ചോദിച്ചപ്പോ മടിച്ചുകൊണ്ടാണെങ്കിലും സീത കാര്യം പറഞ്ഞു..

സിനി അതുകേട്ടു ചിരിക്കുകയാണ് ഉണ്ടായത്..

“ഇത്രേ ഉള്ളൂ?? ഇതാണോ നിന്‍റെ വല്യ പ്രശ്നം?? എടീ പൊട്ടിക്കാളീ… ഇതൊക്കെ എല്ലാ ആണുങ്ങള്‍ക്കും ഒരു പ്രായത്തില്‍ തോന്നുന്നതാണ്… ഇറ്റ്‌ ഈസ്‌ എ വെരി കോമണ്‍ ഫാന്റസി ദീസ് ഡെയ്സ്…”

“ആണോ??”

“പിന്നല്ലാതെ.. റോയിച്ചായനും ഇതൊക്കെ ഉണ്ട്.. ഞങ്ങള്‍ ഇടക്കൊക്കെ റോള്‍ പ്ലേ ചെയ്യാറും ഉണ്ട്…” സിനി ശബ്ദം താഴ്ത്തി പറഞ്ഞു.. “സോ നത്തിംഗ് ടു വറി… അതിന്‍റെതായ രീതിയില്‍ അങ്ങ് കൈകാര്യം ചെയ്‌താല്‍ മതി…”

സിനി എത്ര ലാഘവത്തോടെയാണ് ഇതിനെപ്പറ്റിപ്പറയുന്നത്.. കേട്ടപ്പോള്‍ തന്നേ സീതക്ക് പാതി സമാധാനമായി…

“നീയാദ്യം സംഗതി എന്താണെന്നൊക്കെ ഒന്ന് പഠിക്ക്.. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും എന്ജോയ്‌ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഇതിനെ ഉപയോഗിക്കാമെങ്കില്‍ നല്ലതല്ലേ??

“ഹും…”

“ഒരു പ്രായം കഴിഞ്ഞാല്‍ ഇച്ചിരി എരിവും പുളിയും ഒക്കെ വേണമെങ്കില്‍ ഇതൊക്കെ ഉണ്ടെലെ പറ്റത്തുള്ളടീ… അവര്‍ക്കും, നമുക്കും…”

“നീയെന്താ ഒരു റോള്‍ പ്ലേയുടെ കാര്യം പറഞ്ഞത്??”

“ഓ… അതിപ്പോ സെക്സ് ചെയ്യുന്ന സമയത്ത് റോയിച്ചനു പകരം വേറൊരു ആളാണെന്നു വിചാരിക്കും.. പുള്ളീം ആ വ്യക്തിയായിട്ടു മാറി ആരിക്കും ചെയ്യുന്നത്.. അപ്പൊ വേറൊരു ഫീലാണ്.. അത്രേ ഉള്ളൂ.. ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങളാണ് പെണ്ണേ..”

“ഉം… ഏട്ടനും ഇതാരിക്കും ഉദ്ദേശിക്കുന്നെ..”സീത പറഞ്ഞു..

“യൂ ജസ്റ്റ് പ്ലേ എലോങ്ങ്… ഹീ വില്‍ ബീ ഹാപ്പി.. അത്രേം കാര്യമേ ഉള്ളൂ.. അതിനു നീയിങ്ങനെ അപ്സെറ്റ് ആവേണ്ട കാര്യമൊന്നുമില്ല…”

“താങ്ക്സ് ഡീ.. ഞാന്‍ കുറച്ചു കണ്ഫ്യൂസ്ഡായിരുന്നു…”

“ഹും.. മൂങ്ങാ പോലെ ഇരിക്കുന്ന കണ്ടപ്പോളേ എനിക്ക് മനസ്സിലായി.. അതല്ലേ കുത്തിക്കുത്തിച്ചോദിച്ചേ??”

ഉച്ചക്ക് ശേഷം തിരക്കൊഴിഞ്ഞപ്പോ. സീത നെറ്റെടുത്ത് സേര്‍ച്ച്‌ ചെയ്തു നോക്കി.. നോക്കും തോറും കക്കോള്‍ഡ്‌ എന്ന അത്ഭുതലോകം അവള്‍ക്കു മുന്‍പില്‍ അനാവൃതമായി വന്നു. കക്കോള്‍ഡ്‌ ഫാന്‍റസിയേപ്പറ്റിയും, അതിനു പിന്നിലെ മനശാസ്ത്രവും പഠിക്കാന്‍ സീത ശ്രമിച്ചു. ഒരുപാട് പുരുഷന്മാര്‍ക്ക് ഇതുണ്ടെന്ന വിവരം അവളേ അത്ഭുതപ്പെടുത്തി.

…………………………………………………….

“എനിതിംഗ് എല്‍സ് സര്‍?” ലില്ലിയുടെ കിളിമൊഴി.. ഒരു പ്രത്യേക ചുവയാണ് അവളുടെ ഇംഗ്ലീഷിന്…

“നത്തിംഗ് ഡിയര്‍… യൂ മേ ലീവ്..” കമ്പ്യൂട്ടറില്‍ നിന്നും കണ്ണെടുക്കാതെ വിനോദ് പറഞ്ഞു..

“താങ്ക്സ് സര്‍…” അവള്‍ പുറത്തേക്ക് നടന്നു….

ലില്ലി നോര്‍ത്ത് ഈസ്റ്റ്കാരിയാണ്.. അതിന്‍റേതായ ഒരു പ്രത്യക സൌന്ദര്യമുണ്ടവള്‍ക്ക്.. യഥാര്‍ത്ഥ പേര് ലില്ലി എന്നല്ല, വായില്‍ കൊള്ളാത്ത മറ്റെന്തോ ആണ്.. മുന്തിയ റിസോര്‍ട്ടുകളില്‍ പലയിടങ്ങളിലും ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്.. മിടുക്കര്‍..

കൊച്ചിയിലെ ഒരു പ്രശസ്തമായ നക്ഷത്രഹോട്ടലിന്റെ ജനറല്‍ മാനേജറാണ് വിനോദ്. നമ്മുടെ സീതയുടെ ഭര്‍ത്താവ്…

ലില്ലി പോകാന്‍ കാത്തു നില്‍ക്കുകയായിരുന്നു വിനോദ്. അയാള്‍ക്കു മുന്‍പിലുള്ള ലാപ്ടോപ്പിലെ ഫേസ് ബുക്ക്‌ ചാറ്റില്‍, അജ്ഞാതനായ ഉപദേശകന്‍ ഉണ്ട്.

“അപ്പൊ പ്രതീക്ഷിച്ചത്ര റെസിസ്റ്റന്‍സ് ഉണ്ടായില്ലെന്ന് വേണം കരുതാന്‍.. അല്ലെ?”

ചാറ്റ് ബോക്സില്‍ ചോദ്യം തെളിഞ്ഞു………

ഇയാളുടെ ഉപദേശം സ്വീകരിച്ചാണ് വിനോദ് സീതയോട് തുറന്നുപറച്ചില്‍ നടത്തിയത്.. ജിം എന്നാണു പേര് പറഞ്ഞത്.. ഫെയ്ക്ക് ആവാനാണ് വഴി. പേരോ മുഖമോ ഇല്ലാത്തവരോടാണല്ലോ നമ്മുടെ ഡാര്‍ക്ക് ഫാന്‍റസികള്‍ തുറന്നു സംസാരിക്കാന്‍ എളുപ്പം..

ഒരു ഗ്രൂപ്പില്‍ നിന്നും പരിചയപ്പെട്ടതാണ്. തന്‍റെ അതേ ഫാന്‍റസിയുള്ള, വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ ഒരു പുരുഷന്‍. പ്രായം അന്‍പതടുത്തുണ്ടെന്നാണ് പറഞ്ഞത്.. സര്‍വ്വോപരി, കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അയാളും ഭാര്യയും കുക്കോള്‍ഡ്‌ ലൈഫ് സ്റ്റൈല്‍ ആസ്വദിക്കുന്നുണ്ടത്രേ!!!

മൂന്നു സ്ഥിരം കാമുകരുണ്ടത്രേ അയാളുടെ ഭാര്യക്ക്. ജിമ്മിന്‍റെ മുമ്പില്‍ വെച്ചുപോലും അവരുമായി സെക്സ് ചെയ്യാനവര്‍ തയ്യാറാണ്!!…

അയാളുടെ ഒരു ഭാഗ്യം! വിനോദ് മനസ്സില്‍ കരുതി. ഇവിടെയോരെണ്ണമുള്ളതാണെങ്കില്‍ ഒരു വീഡിയോചാറ്റിനു പോലും വരില്ല..

വിനോദ് മറുപടി ടൈപ്പ് ചെയ്തു..

“അതേ.. അങ്ങനെ വേണം കരുതാന്‍..”

“ഗുഡ്.. നല്ല മൂഡ്‌ നോക്കി വീണ്ടും സംസാരിക്കുക.”

“ഉം… കുറച്ചു ദിവസം കഴിയട്ടേ… ഇപ്പോഴും ചെറിയ ദേഷ്യത്തിലാണ് കക്ഷി…”

“ആയിക്കോട്ടെ.. ഓര്‍ക്കുക… കാര്യങ്ങള്‍ ഒരു റോള്‍ പ്ലേയിലേക്കെത്തിക്കുകയായിരിക്കണം ലക്‌ഷ്യം..”

“യെസ്..”

“സമയമെടുത്ത്‌ മതി….”

“താങ്ക്സ്”..

ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു. ഓഫീസിലാണ്.. ജോലിസമയത്ത് ഈപ്പണി കാണിക്കുന്നത് മോശമാണ്. ഒന്നൂല്ലെങ്കിലും ഒരു റിസോര്‍ട്ടിന്റെ മാനേജറല്ലേ താന്‍??

ചെറിയൊരു തലവേദന പോലെ തോന്നിയപ്പോള്‍ വിനോദ് എഴുന്നേറ്റു ബാത്ത് റൂമിലേക്ക് നടന്നു.. മുഖമൊന്നു കഴുകിത്തുടച്ചു കണ്ണാടിയില്‍ നോക്കി..

പ്രായം മുപ്പത്തിയഞ്ചു കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ തന്നേ കണ്ടാല്‍?? ലേശം തടി കൂടുതലാണ്.. അഞ്ചടി പത്തിഞ്ചു പൊക്കത്തിന് തൊണ്ണൂറു കിലോ ഒരുപാടൊന്നും കൂടുതലല്ല. ഇടക്കൊക്കെ ജിമ്മില്‍ പോയി പണിയെടുക്കുന്നത്തിന്‍റെ ഗുണം ശരീരത്തില്‍ കാണാനുണ്ട്…

ചില ആംഗിളില്‍ നോക്കുമ്പോള്‍ ഒരു ചെറിയ അനൂപ്‌ മേനോന്‍ ലുക്കില്ലേ…ന്നൊരു സംശയം….. വെറുതെയല്ല ലില്ലിക്ക് ലേശം ഒരു ചായ്വ്വ്..

അതോര്‍ത്തപ്പോള്‍ അവന്‍റെ ചുണ്ടത്തൊരു ചിരി വന്നു. ലില്ലി തല്‍പ്പരകക്ഷിയാണ്. ഒളിഞ്ഞും തെളിഞ്ഞും പലവട്ടം അവളതു പ്രകടിപ്പിച്ചിട്ടും ഉണ്ട്. ലേശം മെനക്കെട്ടാല്‍ പെണ്ണു കൊണ്ടെ കയ്യില്‍ തരും..

വിവാഹശേഷം സീതയല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടില്ല… പുണ്യവാളനായതുകൊണ്ടല്ല ട്ടോ…. അത്രയ്ക്കും റിസ്ക്‌ എടുക്കാന്‍ പറ്റിയതരം മുന്തിയ മൊതലുകള്‍ ഒന്നും കണ്ടിട്ടില്ല.. ദാറ്റ്സ് ഓള്‍……

Leave a Reply

Your email address will not be published. Required fields are marked *