സീതയുടെ പരിണാമം – 1

“അറിയാം..” സീത സമ്മതിച്ചു…

“ഞാനൊരു പ്രൊഫഷണലാണ്. അനുവാദമില്ലാതെ ഒരു സ്പര്‍ശനം പോലും ഉണ്ടാവില്ല… വിശ്വസിക്കൂ..” അംജദ് പറഞ്ഞു

“ഉം…” സീത മൂളിക്കേട്ടു..

“മാം ശരിക്കും റിലാക്സ് ആയെങ്കില്‍ മാത്രമേ മസാജ് തുടങ്ങാന്‍ പോലും പറ്റൂ. അല്ലെങ്കില്‍ മസിലുകള്‍ ഒക്കെ സങ്കോചിച്ചിരിക്കും.. ഒക്കേ??”

“ഓക്കെ..”

“പിന്നെ മസാജ് ചെയ്യുന്ന രീതികള്‍ ഒക്കെ മാമിന് അറിയാമല്ലോ അല്ലേ?”
“അറിയാം” ടവലിനടിയില്‍ അടിവസ്ത്രം മാത്രമിട്ട് കമിഴ്ന്നു കിടക്കുന്നതോര്‍ത്തു ചമ്മലോടെ സീത പറഞ്ഞു.

“ഗുഡ്.. സാധാരണ ബ്രെസ്റ്റും ബട്ടക്സും മസാജ് ചെയ്യാറുണ്ട്. നമ്മുടെ കാര്യത്തില്‍ മാം അനുവദിക്കുകയാണെങ്കില്‍ മാത്രം… ഓക്കേ??”

“ഓക്കെ…” സീതയ്ക്ക് കുറച്ചൊരാശ്വാസമായി….

“വീണ്ടും പറയുന്നു… മാം അനുവദിക്കാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല, പിന്നെ സാറും അവിടെത്തന്നെ ഉണ്ടല്ലോ? പേടിക്കേണ്ട ഒരു കാര്യവും ഇല്ല.. ശരിയല്ലേ??”

“അതേ…” സീത സമ്മതിച്ചു..

“ഇപ്പോള്‍ റിലാക്സ്ഡ് ആയോ??” അംജദ് ചിരിച്ചു..

“ഏതാണ്ട്….” സീതയും..

“വേരി ഗുഡ്… ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയാന്‍ ഉണ്ട്.. പലവട്ടം ഇങ്ങനെ ക്രോസ്സ് മസാജ് ചെയ്ത അനുഭവത്തില്‍ നിന്നും പറയുന്നതാണ്.. പറഞ്ഞോട്ടെ??” അംജദ് ചോദിച്ചു..

“എന്താ? “സീതയ്ക്ക് ആകാംക്ഷയായി..

“മാം.. മസാജ് ചെയ്യുമ്പോള്‍ സെക്ഷ്വല്‍ സ്റ്റിമ്യുലേഷനുണ്ടാവുന്നത് സാധാരണമാണ്. ഞാന്‍ മസാജ് ചെയ്തിട്ടുള്ള ലേഡീസിനെല്ലാം അങ്ങനെയുണ്ടായിട്ടുണ്ട്. മനസിലാകുന്നുണ്ടോ?”

“ഉം…” സീത മൂളി..

“അപ്പോള്‍ അവിടം നനയുന്നതും ഒലിക്കുന്നതും ഒക്കെ തികച്ചും സ്വാഭാവികമാണ്. മസാജിനു വരുന്ന സ്ത്രീകളുടെയൊക്കെയും ടെന്ഷനാണ് ഇങ്ങനെ വരുമോ, വന്നാല്‍ തെറാപ്പിസ്റ്റ് അറിയുമോ, നാണക്കേടല്ലേ എന്നതൊക്കെ. അങ്ങനെ ചിന്തിക്കേണ്ട ഒരു കാര്യവുമില്ല..മാമിന് മനസ്സിലാകുന്നുണ്ടോ?”

“ഉം..” സീത മൂളി.. അവള്‍ പലവട്ടം ചിന്തിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്.. അവനത് മനസ്സിലാക്കി പെരുമാറിയത് സീതയ്ക്ക് സന്തോഷമായി.

“മസാജ് ചെയ്യുമ്പോള്‍ എനിക്കും ഉത്തേജനം വരും. മാമിന് അതു മനസ്സിലാവുകയും ചെയ്യും. ശരിയല്ലേ?”

“ഉം” സീത സമ്മതിച്ചു..

“അപ്പോള്‍ അതില്‍ ഒരു നാണക്കേടും വേണ്ട.. അതുണ്ടാവുന്നത്‌ മസാജിന്‍റെ എഫെക്റ്റ് എത്രത്തോളം ഉണ്ടെന്നതാണ് കാണിക്കുന്നത്. മനസ്സിലായോ?”

“ആയി”.. സീത പറഞ്ഞു…

“വേറെ എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?”

“ഇല്ല..” സീത പറഞ്ഞു..

“എന്നാല്‍ ശരി… ബൈ..” അംജദ് കട്ടു ചെയ്തു..

സീത ടാബും കൊണ്ട് വിനോദിന്റെ. അടുത്തേക്ക് ചെന്നു..

“എന്തായി?.. ടെന്‍ഷന്‍ മാറിയോ??” വിനോദ് ചോദിച്ചു..

“യെസ്..” സീത ചിരിച്ചു…അവര്‍ സംസാരിച്ചത് എന്തൊക്കെയാണെന്ന് വിനോദ് ചോദിച്ചറിഞ്ഞു..

പയ്യന്‍ കൊള്ളാമല്ലോ എന്നു വിനോദോര്‍ത്തു. സീതയെ ഇത്രയും കംഫര്‍ട്ടബിളാക്കിയെടുത്തല്ലോ. അപ്പോള്‍ ചെറിയ പ്രതീക്ഷയ്ക്ക് വകുപ്പുണ്ട്..

സീത ഉറങ്ങിക്കഴിഞ്ഞപ്പോള്‍ വിനോദ് അംജദിന് ഓഫ് ലൈനില്‍ മെസേജ് ഇട്ടു..

“അവള്‍ ഇപ്പോള്‍ നല്ല കംഫര്ട്ട്ബിളായി.. നിങ്ങള്‍ ഇത്ര മിടുക്കന്‍ ആണെങ്കില്‍ ചിലപ്പോള്‍ എനിക്കൊരു ഹാപ്പി എന്‍ഡിംഗ് മസാജ് കാണാനാവും എന്നു പ്രതീക്ഷിക്കുന്നു.. ഗുഡ് നൈറ്റ് ”

………………………..

വെള്ളിയാഴ്ച സീതയ്ക്ക് തിരക്കു പിടിച്ച ദിവസമായിരുന്നു.. സലൂണില്‍ പോയി വാക്സ്, ഫേഷ്യല്‍, ത്രെഡിംഗ് ഒക്കെ ചെയ്തു. ആവശ്യത്തിനു ടവലുകള്‍ വാങ്ങി. പിന്നെ ഇടാനുള്ള വസ്ത്രങ്ങള്‍ റെഡിയാക്കി വെച്ചു… അന്നു മുഴുവന്‍ രണ്ടാളും വളരെ എക്സൈറ്റെഡായിരുന്നു..

രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടി രണ്ടാളും. സീതയുടെ അവസ്ഥയായിരുന്നു കൂടുതല്‍ കഷ്ടം.. നാളെ ആദ്യമായി വിനോടല്ലാതെ ഒരാള്‍ തന്നേ തൊടാന്‍ പോകുന്നു. നെഞ്ചില്‍ ഒരു തീപോലെ. കണ്ണടച്ചാല്‍ നഗ്നയായി അംജദിന്‍റെ മുമ്പില്‍ നിക്കുന്ന ചിത്രം..

അന്നു കണ്ട വീഡിയോയിലെ മദാമ്മ വിരല്പ്രയോഗത്തിന്‍റെ സുഖത്തില്‍ കിടന്നു പുളയുന്ന രംഗം സീതയുടെ മനസ്സിലോടിയെത്തി.

“ശ്ശെ.. അതൊന്നും ഞാന്‍ സമ്മതിക്കില്ല.. അവിടെ എന്തായാലും തൊടീക്കില്ല. ബാക്കിയൊക്കെ വേണെങ്കില്‍ മസ്സാജ് ചെയ്തോട്ടെ…” സീത മനസ്സില്‍ ഉറപ്പിച്ചു….

മാറില്‍ തൊടാന്‍ സമ്മതിക്കില്ലെന്ന് നേരത്തേ ഉറപ്പിച്ചിരുന്നതില്‍ നിന്നും അവളുടെ മനസ്സ് കുറച്ചൊക്കെ പിന്നോക്കം പോയിരുന്നു. വിനോദിനും സമ്മതമാണല്ലോ? അപ്പോള്‍ അതിനു സമ്മതിക്കുന്നതില്‍ എന്താണ് തെറ്റ്?

സത്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു വിനോദിന്. കൂടിവന്നാല്‍ അവള്‍ മുലകള്‍ തടവാന്‍ സമ്മതിച്ചേക്കും. അതെങ്കിലും കാണാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഈ മിനക്കെടുന്നതിന്റെ പ്രയോജനമെന്ത്??”

“ഹും.. ജട്ടിയും ബ്രായും അഴിക്കാന്‍ അവള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല.. സാരമില്ല. ബാക്കി ഭാഗങ്ങള്‍ ഒക്കെ തടവുന്നത് കാണാമല്ലോ?.. ഉള്ളതാട്ടെ.. പയ്യെത്തിന്നാല്‍.. എന്നല്ലേ പ്രമാണം.” വിനോദും മനസ്സില്‍ പറഞ്ഞു..

എപ്പോഴോ രണ്ടാളും ഉറങ്ങിപ്പോയി….

തുടരും…

ഇഷ്ടായെങ്കില്‍ ആ മോളിലുള്ള ലൈക്കേല്‍ ഒന്ന് ഞെക്കിയേക്കണേ ഗുയ്സ്‌…. അഭിപ്രായങ്ങള്‍ അറിയിക്കുവാനും മറക്കരുത്….

Leave a Reply

Your email address will not be published. Required fields are marked *