സീതയുടെ പരിണാമം – 1

വിയര്‍ത്തു പോയി രണ്ടാളും. രതിമൂര്ച്ചയുടെ ആലസ്യത്തില്‍ മിനിറ്റുകളോളം രണ്ടാളും മയങ്ങിക്കിടന്നു. പിന്നെ ബാത്ത്റൂമില്‍ പോയി എല്ലാം കഴുകിവൃത്തിയാക്കിയിട്ട് തിരികെവന്നു കിടന്നു

“ഡീ.. നമ്മള്‍ ഇപ്പോള്‍ ചെയ്തതാണ് റോള്‍ പ്ലേ.. മനസ്സിലായോ?”

“ഉം….” സീത പ്രത്യേകിച്ചൊരു വികാരവുമില്ലാതെ മൂളി..

“ഒരു പ്രത്യേക സുഖമില്ലാരുന്നോ?”

“ഉം….” ഈ മൂളലില്‍ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു….

“എനിക്ക് ഭയങ്കര സുഖമാരുന്നു…”

“ഏട്ടനൊന്നു കിടന്നുറങ്ങിക്കെ… രാവിലെ എണീക്കണ്ടതാ….” സീത തിരിഞ്ഞു കിടന്നു.

ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് മനസ്സിലാക്കിയ വിനോദും ഉറങ്ങാന്‍ കിടന്നു. സീത പക്ഷെ ആ സുഖാനുഭവത്തെ വീണ്ടും മനസ്സിലിട്ടാസ്വദിച്ചുകൊണ്ടാണ് കിടന്നുറങ്ങിയത്…

******പിറ്റേന്ന്**********

ഓഫീസിലിരിക്കുമ്പോഴും തലേന്നത്തെ വ്യത്യസ്തമായ സുഖാനുഭവത്തെപ്പറ്റി ആയിരുന്നു സീതയുടെ ചിന്തകള്‍. എന്തൊരു അനുഭൂതി ആയിരുന്നു?. ഇത്തരമൊരു സുഖം ഇതുവരെ അനുഭവിച്ചിട്ടില്ല. ഓര്‍ക്കുമ്പോഴോക്കെയും അടിവയറ്റില്‍ സുഖമുള്ള ഒരു ആളല്‍. ഇനി ഇതാണോ ഗില്റ്റി പ്ലഷര്‍?…

എന്തായാലും സംഗതി കൊള്ളാം..

മനസ്സുകൊണ്ടാണെങ്കിലും തെറ്റാണ് ചെയ്തത്. കുറ്റബോധം തോന്നേണ്ടതാണ്. എന്തുകൊണ്ടാണതില്ലാത്തത്?. ഏട്ടന്‍റെ അനുവാദത്തോടെ ആയതിനാലോ?

യഥാര്‍ഥജിവിതത്തിലങ്ങനെയെങ്ങാനും സംഭവിച്ചാലോ? അയ്യോ…. തകര്‍ന്നുപോകും താന്‍… ഒരിക്കലും പിന്നെ ഏട്ടന്‍റെ മുഖത്തു നോക്കാന്‍ കഴിയില്ല…

അവള്‍ വേവലാതിയോടെ ആ ചിന്തയില്‍നിന്നും മനസ്സു മാറ്റി.. പക്ഷെ അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്‍റെ അരക്കെട്ടില്‍ ചെറിയൊരു ചൂടുദിച്ചു എന്ന സത്യം സീത മനസ്സിലാക്കി…

വിനോദപ്പോള്‍ സംഭവിച്ചതൊക്കെ ജിമ്മുമായി ചര്‍ച്ചചെയ്യുകയായിരുന്നു…

“ഓ.. അപ്പോള്‍ ഉദ്ദേശിച്ചതിലും വേഗത്തില്‍ കാര്യങ്ങള്‍ നടന്നിരിക്കുന്നു.. അവള്ക്കും താല്പ്പര്യമായിട്ടുണ്ടല്ലെ?”

“എന്നാണു തോന്നുന്നത്.”

“ഇനിയെന്താണ് പ്ലാന്‍? മുമ്പോട്ടു പോകുന്നൊ? അതോ ഇവിടെ നിര്ത്തുന്നോ?”

“മുമ്പോട്ടു പോകാന്‍ തന്നെയാണ് ആഗ്രഹം. എനിക്ക് ഇതിനോടുള്ള ഇഷ്ടം കൂടിക്കൂടി വരികയാണ്..”

“അപകടമാണ്.. ഇതുവരെ ഫാന്‍റസി മാത്രമായിരുന്നു. ഇനിയുള്ളത് റിയല്‍ സ്റ്റെപ്പ്സാണ്”

“ആ റിസ്ക്‌ എടുക്കാന്‍ ഞാന്‍ തയ്യാറാണ്… അടുത്ത ചുവടുവെയ്പ്പ് എന്താണെന്ന് പറയൂ..”

“ഒരു മസാജ്. മെയില്‍ മസാജ് തെറാപ്പിസ്റ്റിനേക്കൊണ്ട്.. “

“അത് ശ്രമിക്കാമെന്നു തോന്നുന്നു..”

“മസാജ് മാത്രം പ്ലാന്‍ ചെയ്‌താല്‍ മതി. നിനക്ക് ഭാഗ്യമുണ്ടെങ്കില്‍ അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോകും.. പക്ഷേ വളരേ ശ്രദ്ധിച്ചു വേണം. ഒരുരീതിയിലും അവള്‍ക്ക് അനിഷ്ടം ഉണ്ടാവരുത്. അവളുടെ സമ്മതമില്ലാതെ ഒന്നും ഉണ്ടാവരുത്..”

“ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം.”

“നിനക്ക് എപ്പോഴും ആവേശം കൂടുതലായിരിക്കും. എടുത്തുചാട്ടം കാണിച്ചാല്‍ കുളമാകും. ചിലപ്പോള്‍ അതോടെ കുടുംബജീവിതം തന്നേ നഷ്ടമായേക്കാം…”

“അറിയാം….. “

“വീണ്ടും പറയുന്നു. നന്നായി ആലോചിക്കുക. ഇതൊന്നും കണ്ടുനില്‍ക്കാനും, അതിനു ശേഷവും കുടുംബജീവിതം പ്രശ്നമില്ലാതെ തുടരുവാനും അത്ര എളുപ്പമല്ല. അതിനു കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം മുമ്പോട്ടു പോകുക..”

“നന്ദി.. ഞാന്‍ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കാം… ബൈ “

വിനോദ് ചാറ്റ് ക്ലോസ്സ് ചെയ്തു…

പലവട്ടമാലോചിച്ച് എടുത്ത തീരുമാനമാണ്.. പിന്മാറാന്‍ കഴിയില്ല. തനിക്കീ സ്വപ്നം സാക്ഷാത്കരിച്ചു കാണുക തന്നേ വേണം….

പക്ഷേ സീത.. അവളുടെ മനസാണ് പ്രശ്നം.. പക്ഷെ കുറ്റബോധം തോന്നിയാല്‍? അത് തങ്ങളുടെ ബന്ധത്തെ ബാധിച്ചാല്‍?? അതുണ്ടാവാന്‍ പാടില്ല. അവളില്ലാതെ താനില്ല. അതവള്‍ക്കുമറിയാം….

മുന്നോട്ടു തന്നേ പോകാം.. പതിയെ, വേണ്ടുവോളം സമയമെടുത്ത്‌, അവള്‍ക്ക് വേണ്ടുവോളം സമയം കൊടുത്തു മാത്രം മുന്‍പോട്ടു പോകാം.. പടിപടിയായി..

അവള്‍ പറയുന്നിടത്ത് വെച്ച് താനിത് അവസാനിപ്പിക്കും. ആ ഉറപ്പും അവള്‍ക്കു കൊടുക്കണം. അവള്‍ നോ പറയുന്നിടത്തോളം താന്‍ മുന്‍പോട്ടു തന്നേ…

വിനോദ് മറ്റൊരു വീഡിയോ തിരഞ്ഞു തുടങ്ങി…..

അന്നു രാത്രി ഒരു താന്ത്രിക് സെക്സ് വീഡിയോ ആണ് വിനോദ് തിരഞ്ഞെടുത്തത്.. പ്രോഫഷണലായി യോനി മസ്സാജ് ചെയ്യുന്ന ഒരു സായിപ്പിന്‍റെ എജ്യൂക്കേഷണല്‍ വീഡിയോ.

സുന്ദരിയായ ഒരു മദാമ്മയെ മസ്സാജ് ടേബിളില്‍ കിടത്തി തിരുമ്മുകയും, തിരുമ്മലിന്‍റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്യുന്നു സായിപ്പ്..

ആദ്യം കൃസരിയെ മാത്രം ഉത്തേജിപ്പിച്ചും, പിന്നെ അകത്തു വിരലിട്ടു ജി സ്പോട്ടിനെ ഉത്തേജിപ്പിച്ചും രതിമൂര്‍ച്ച വരുത്തുന്ന രീതിയും, ഈ രണ്ട് അനുഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഒക്കെ വിശദമായി പറയുന്നു. അതിനു ശേഷം രണ്ടിന്‍റെയും ഡെമോണ്‍സ്ട്രെഷന്‍ കാണിക്കുന്നു.. .

മള്‍ട്ടിപ്പിള്‍ ഓര്‍ഗാസത്തിന്‍റെ സുഖത്തില്‍ മദാമ്മ ബെഡ്ഡില്‍ കിടന്നു വെട്ടിച്ചാടുന്നത് കാണാമായിരുന്നു..

“ഇങ്ങനെയൊക്കെ വരുമോ?? അതോ ചുമ്മാ അഭിനയമാണോ?” സീതയ്ക്ക് സംശയമായി

“സംഗതി സത്യമാണെന്ന് വായിച്ചിട്ടുണ്ട്. ഇനി ഇതും കൂടാതെ ഏനല്‍ ഓര്‍ഗാസം വേറെയും ഉണ്ടത്രേ?” വിനോദ് പറഞ്ഞു..

“അയ്യോ.. അതു നമ്മുക്ക് വേണ്ടായേ!!” അമ്പേ പരാജയപ്പെട്ട അവരുടെ ഗതകാല, ഗുദമൈഥുന ശ്രമത്തിന്‍റെ ഓര്‍മ്മയില്‍ സീത തലകുടഞ്ഞു. അതിനു ശേഷം ഒരിക്കല്‍പ്പോലും സീത ബാക്ക് എന്‍ട്രി സമ്മതിച്ചിട്ടില്ല..

“ഡീ.. എനിക്കൊരാഗ്രഹം..” വിനോദ് കാര്യത്തിലേക്ക് കടന്നു… ”

“എന്ത്??” വീണ്ടും അവന്‍ ബാക്ക് എന്‍ട്രി ചോദിക്കാനാണോ എന്ന സംശയത്തില്‍ സീത കണ്ണുരുട്ടി നോക്കി..

“അയ്യോ.. അതല്ലെന്‍റെ പൊന്നേ!!!” വിനോദ് തൊഴുതു…

“ങ്ഹാ…. എന്നാല്‍ പറ..” സീത തണുത്തു..

“നിന്നെ ഒരാള്‍ മസാജ് ചെയ്യുന്നത് എനിക്ക് കാണണം..”

“അതേട്ടന്‍ കണ്ടിട്ടുള്ളതല്ലേ? നമ്മള്‍ കപ്പിള്‍ സ്പാ എടുത്തപ്പോ?”

“അന്നു നിന്നേ മസാജ് ചെയ്തത് ഒരു പെങ്കൊച്ചല്ലാരുന്നോ?.. അതല്ല എനിക്ക് വേണ്ടത്…”

“എന്നുവെച്ചാ?” സീത പിന്നെയും കണ്ണുരുട്ടി..

“നീ കണ്ണൂരുട്ടണ്ടാ… ഞാനൊരു ആഗ്രഹം പറഞ്ഞെന്നല്ലേ ഉള്ളൂ… എന്‍റെ പൊന്നോ!!!!” വിനോദ് മുഖം കറുപ്പിച്ച് മലര്‍ന്നു കിടന്നു.

കുറേനേരം മിണ്ടാതെ കിടന്നിട്ടു സീത ചോദിച്ചു..

“അതിന് ഇവിടുത്തെ സ്പായില്‍ ഒക്കെ അങ്ങനെ ചെയ്യുമോ?”

താന്‍ പറഞ്ഞകാര്യം അവള്‍ പരിഗണിക്കുകയാനെന്ന അറിവ് വിനോദിന് സന്തോഷം പകര്‍ന്നു..

“വിദേശത്തൊക്കെ എപ്പോഴും തെറാപ്പിസ്റ്റ് ഓപ്പോസിറ്റ് ജെന്‍ററായിരിക്കും. സെയിം സെക്സ് വേണ്ടപ്പോഴാണ് പ്രത്യേകം പറയേണ്ടത്. ഇവിടെ പക്ഷെ അത് ഇല്ലീഗല്‍ ആണ്.. ഓരോ കോപ്പിലെ നിയമങ്ങള്‍….” വിനോദ് ഫോണില്‍ നോക്കിക്കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *